Пікірлер
@shibu1554
@shibu1554 9 сағат бұрын
❤🎉
@User.1-1
@User.1-1 16 сағат бұрын
80..90 കാലഘട്ടങ്ങളിലെ ഗാനങ്ങൾ അത് മലയാളികൾക്ക് കിട്ടിയ അനുഗ്രഹമാണ് ..അന്നത്തെ വ്യാഴാഴ്ച്ച രാത്രിയിലെ രഞ്ജിനി ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ....❤❤❤
@muhammednavas4159
@muhammednavas4159 17 сағат бұрын
80 കളിലെ 90കളിലേ. ഗ്രാമീണ പച്ചപ്പും വസന്ത കാലവും കളർ ഫുൾ ജിവിതംവും. അന്നത്തെ സിനിമയും സിനിമപാട്ടുകളും വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്.
@user-go7dj3vu1g
@user-go7dj3vu1g Күн бұрын
Good🌹
Күн бұрын
@sandhyavp729
@sandhyavp729 Күн бұрын
മനോഹര ഗാനങ്ങൾ ❤️
@jobisenai6583
@jobisenai6583 Күн бұрын
Very good...
@ponnambal3693
@ponnambal3693 2 күн бұрын
❤❤❤❤
@razakn5710
@razakn5710 2 күн бұрын
❤ ഹൃദയത്തിൽ സൂക്ഷിക്കാൻ❤
@resmikp8780
@resmikp8780 2 күн бұрын
❤️
@pradeepr6064
@pradeepr6064 2 күн бұрын
ഇന്നുമെൻ്റെ കണ്ണുനീരിൽ...❤❤ എല്ലാ പാട്ടും നല്ല Digital clear
@bijudevassy1497
@bijudevassy1497 3 күн бұрын
2024🎉🎉🎉 Aug 18
@firoskollamayoor3160
@firoskollamayoor3160 3 күн бұрын
2024
@firoskollamayoor3160
@firoskollamayoor3160 3 күн бұрын
❤❤❤
@firoskollamayoor3160
@firoskollamayoor3160 3 күн бұрын
@rajeshsivan9626
@rajeshsivan9626 3 күн бұрын
Super melody 🎵 🎶 ❤
@mssasiantony721
@mssasiantony721 3 күн бұрын
നല്ല സെലക്ഷൻ👌🌹
@ManojKumar-rh3jj
@ManojKumar-rh3jj 3 күн бұрын
വാനമ്പാടി പോരൂ my fevorite ❤❤❤
@divyapournami5793
@divyapournami5793 4 күн бұрын
❤️❤️❤️❤️❤️❤️
@jyothimt3431
@jyothimt3431 4 күн бұрын
❤❤❤❤❤❤❤
@SoumyaS-q6z
@SoumyaS-q6z 4 күн бұрын
@user-xz6jd3mu8l
@user-xz6jd3mu8l 4 күн бұрын
@maneesharajesh3730
@maneesharajesh3730 4 күн бұрын
ഇത്രയും നല്ല പാട്ടുകൾ കേൾക്കുമ്പോൾ തന്നെ വീണ്ടും കേൾക്കാൻ കൊതിയാവുന്നു ഇപ്പോൾ ഉള്ള ഒറ്റ പാട്ടുപോലും നമ്മൾ എങ്ങനെ കേട്ടിരിക്കില്ല
@rennafathimamilanjunais6406
@rennafathimamilanjunais6406 5 күн бұрын
Good song
@sreekumar-sy3px
@sreekumar-sy3px 5 күн бұрын
മനസിനരികിൽ നീ മാത്രം മിഴിയിൽ തെളിയും സുന്ദരരൂപം നീ പാടൂ മോഹത്തിൻ ഈണങ്ങളിൽ നാദങ്ങളുണരും പ്രണയ ഗാനം (മനസിനരികിൽ...) പുതു ഈരടികളിൽ സ്വപ്നങ്ങൾ മനം മയക്കും സുന്ദരികളായി ഒരിക്കൽ നിൻ പുഞ്ചിരിയിൽ ഓളങ്ങളായുണർന്ന രാഗങ്ങൾ പാടൂ (മനസിനരികിൽ...) അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ ആമോദങ്ങൾ ഇന്നും തുടിക്കുന്നു മനസിൻ ഈർപ്പമായി മിഴികളിൽ മുത്തായി (മനസിനരികിൽ...)
@sumeshpalode9592
@sumeshpalode9592 6 күн бұрын
ഒരു രക്ഷയുമില്ല... 👌👌👌❤❤❤❤❤❤❤❤thanks speed audios👍👍👍👍👍👍👍👍👍👍
@gwmikbroyt1.522
@gwmikbroyt1.522 6 күн бұрын
എത്ര മനോഹരമായ ഗാനങ്ങൾ 'പിന്നിട്ട കാലത്തിൻ്റെ ഇടവഴികളിലെവിടയോ നഷ്ടപ്പെട്ട പ്രണയത്തിൻ്റെ, നിറയൗവനത്തിൻ്റെ നഷ്ട സ്വപ്നങ്ങളുടെ ഓർമ്മകൾ മനസിന് വല്ലാതേ നീറ്റലുണ്ടാക്കുന്നു.
@SumodE-do8cl
@SumodE-do8cl 7 күн бұрын
@apa1481
@apa1481 7 күн бұрын
💕💖💝
@pranithavinod5391
@pranithavinod5391 7 күн бұрын
@aktharismail643
@aktharismail643 8 күн бұрын
beautiful selection....
@sadhikthangal166
@sadhikthangal166 8 күн бұрын
ADepole soogukal👍👍👍👍
@baijubaiju-nm8fz
@baijubaiju-nm8fz 8 күн бұрын
Favorite songs
@jobyjohn7576
@jobyjohn7576 8 күн бұрын
❤❤
@hashimhussain2379
@hashimhussain2379 8 күн бұрын
മൊത്തത്തിൽ കിടിലൻ സിനിമ.. അതി മനോഹരമായ പാട്ട്.. മമ്മുക തകർത്താഭിനയിച്ച ഫിലിം 😍👌🏻
@Shankumarvijayan3897
@Shankumarvijayan3897 8 күн бұрын
നഷ്ടപെട്ട ആ നല്ല കാലത്തേക്ക് തിരിച്ചു പോക്കാൻ.... ഈ ഗാനങ്ങളിൽ കൂടി സാധിക്കും... നല്ല സെലെക്ഷൻ, പരസ്യമില്ല, ശബ്ദം നിലവാരം ഉണ്ട്. Tnq ❤️🌹
@swapanamanikandan4920
@swapanamanikandan4920 8 күн бұрын
ഈ പാട്ടുകൾ കേട്ടിരിക്കുമ്പോൾ മറ്റെല്ലാം മറക്കുന്നു❤❤❤.
@Shankumarvijayan3897
@Shankumarvijayan3897 8 күн бұрын
❤️സത്യം.... പഴയ നല്ല കാലത്തെ ഓർമ്മകൾ
@sindhus904
@sindhus904 3 күн бұрын
സത്യം ❤❤
@Akshara-jh7ii
@Akshara-jh7ii 8 күн бұрын
Vove🥰😇💞
@albatross2677
@albatross2677 9 күн бұрын
Super ❤❤❤
@priyeshek7392
@priyeshek7392 9 күн бұрын
കുട്ടികാലം തിരിച്ചു കിട്ടിയ പോലെ ഒരു ഫീൽ ആ... ❤️👍
@ajithps6338
@ajithps6338 9 күн бұрын
@PrakashanPo
@PrakashanPo 9 күн бұрын
👍🏼👍🏼👍🏼
@KabeerEm-iy5sd
@KabeerEm-iy5sd 9 күн бұрын
നഷ്ടമായ നല്ല കാലം
@Shankumarvijayan3897
@Shankumarvijayan3897 8 күн бұрын
തിരിച്ചു കിട്ടില്ല ആ നല്ല കാലം. ഈ ഗാനങ്ങളിൽ കൂടിയെങ്കിലും തിരിച്ചു പോകാം ❤️
@RemaPD
@RemaPD 9 күн бұрын
All songs super👌🏼
@vivekrajendran6500
@vivekrajendran6500 9 күн бұрын
പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിഴലായി അലസമലസമാ..യി അരികിലൊഴുകി ഞാൻ ഇളം പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിന്നുള്ളിലെ മോ..ഹം സ്വന്തമാക്കി ഞാ..നും എൻ നെഞ്ചിലെ ദാ..ഹം നിന്റേതാക്കി നീ..യും പൂച്ചങ്ങലക്കുള്ളിൽ രണ്ടു മൌനങ്ങളെ പോ...ൽ നീർത്താമരത്താളിൽ പനിനീർത്തുള്ളികളാ...യ് ഒരു ഗ്രീ..ഷ്‌മശാഖിയിൽ വിടരും.. വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിറമുള്ള കിനാവിൻ.. കേവുവള്ളമൂ..ന്നി അലമാലകൾ പുൽ..കും കായൽ മാറിലൂ..ടെ പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളാ..യ് കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരാ..യ് കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ് ഊറിവന്ന ശിശിരം നമ്മൾ പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ.. നിഴലായി അലസമലസമാ..യി അരികിലൊഴുകി ഞാൻ ഇളം പൂ...ങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ.. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ..
@AdarshKomban-i5h
@AdarshKomban-i5h 10 күн бұрын
ബസിൽ പോവുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല രസം ആ
@haripta333
@haripta333 10 күн бұрын
❤❤❤❤❤❤❤
@sreevidhyabaiju1257
@sreevidhyabaiju1257 10 күн бұрын
കേൾക്കാൻ ആഗ്രഹിച്ചിരുന്നഗാനങ്ങൾ ♥️♥️
@SajiSajijs
@SajiSajijs 10 күн бұрын
സൂപ്പർ പാട്ടുകൾ.
@haripta333
@haripta333 10 күн бұрын
❤❤❤❤