Пікірлер
@AnilKumar-bh7cy
@AnilKumar-bh7cy 4 сағат бұрын
പ്രധാനകാര്യം പറഞ്ഞില്ലാ.. തേട്പാർട്ട് ഇൻഷുറന്സ്സ് ഉളള വണ്ടി ഒരു വഴിയാത്രകാരനെ ഇടിച്ചാൽ . ആ ആൽക്ക് നഷ്ടപരിഹാരം . കിട്ടുമോ.
@agjacob
@agjacob 21 сағат бұрын
I happened to run across this exact video just three weeks ago after having received my NOC from the Delhi RTO. Thanks to the comprehensive, precise and practical information in Shri Thankachen's video I was able to plan what I needed to transfer my Delhi car registration to Kerala registration. In my case I am the original owner and had all the documents. I watched this video twice carefully even though my Malayalam is very basic. The point by point slides were extremely useful for calculating my dues. I appreciated the practical case studies he put at the end of the video. Shri Thankachen's information is worth studying very carefully and avoiding unnecessary confusion. I have subscribed to this channel to stay updated and encourage others to do so as well. Such videos are made with a lot of knowledge, effort and should be taken seriously.
@TJsVehiclePoint2434
@TJsVehiclePoint2434 4 сағат бұрын
Thank you so much 💓
@inkpot6569
@inkpot6569 21 сағат бұрын
Virtual court il online payment pattille...for 0 amount?
@mubeenashamnad2107
@mubeenashamnad2107 21 сағат бұрын
Sir poly one time registration fee 200 pay cheythu athu refund kittan enthu cheyyanam
@Mihzan
@Mihzan 22 сағат бұрын
Sir enta car 2021 l eduthathanu ippol 3 year insurance kazhinju ippol B to B insurance edukkan poyappol 3 rd party insurancum edukkanam enn parayunnu
@faisalvj3059
@faisalvj3059 Күн бұрын
സർ temporary രെജിസ്ട്രേഷൻ വെച്ച് വേറെ സ്റ്റേറ്റിൽ പോകാമോ..
@SDFRAMES
@SDFRAMES Күн бұрын
thanks
@sivadases7558
@sivadases7558 Күн бұрын
സാറെ മുന്നോട്ട് ചിന്തിച്ചാൽ പോരെ പിറകിലോട്ട് എന്തിനാണ് ചിന്തിക്കുന്നത്. സർ പെർമിറ്റ് മാറുമ്പോൾ ഇൻഷൂറൻസും മാറ്റിയാൽ പോരെ വെറുതെ ഓരോ ന്യായങ്ങൾ. സാറ് വല്ലാതെ ഭയക്കുന്നു. ഇത്ര ഭയകേണ്ട ഒന്നാണോ സാർ ഓട്ടറിക്ഷകൾ . ഓട്ടോ, ബൈക്ക്, ബസ്സ് എല്ലാത്തിനും സീറ്റ് ബൽറ്റ് വേണ്ടതല്ലെ സർ . അങ്ങിനെ ഒരു നിയമം കൂടി വേണം പിന്നെ എയർ ബാഗും അപ്പോൾ എല്ലാം ok ആവും അങ്ങിനെ ഒന്ന് ചിന്തിച്ച് നോക്ക് ok സർ Thanku .
@nazimnazimnazim8101
@nazimnazimnazim8101 Күн бұрын
ടെസ്റ്റ് രസീത്‌ അവർ എടുക്കുമോ
@nazimnazimnazim8101
@nazimnazimnazim8101 Күн бұрын
റീ ടെസ്റ്റ് കഴിഞ്ഞിട്ടു പരിവാഹൻ സൈറ്റിൽ ആഡ് ആകാൻ എത്ര ദിവസം എടുക്കും
@anjanavikasbabu9147
@anjanavikasbabu9147 Күн бұрын
Sir, permit സറണ്ടർ cheythu കഴിഞ്ഞാൽ കെഎംസിസി നമ്പർ cancel aakumo
@sajeeshsidharthan1847
@sajeeshsidharthan1847 Күн бұрын
All kerala permit യാണല്ലോ അപ്ഡേറ്റ് ചെയ്യുന്നത്.. പിന്നെ ഇൻഷുറൻസ് ക്ലെയിം കിട്ടാൻ എന്താ പ്രയാസം... നിങ്ങൾ പറയുന്ന പോലെ എത്ര വലിച്ചു പിടിച്ചാലും മാക്സിമം 60-65 അതിനപ്പുറം പോകില്ല മിക്ക ഓട്ടോകളും. ഇപ്പോൾ തന്നെ 5 seater ഓട്ടോകൾ കേരള പെർമിറ്റ്‌ ആണ്.. ഒരു പ്രശ്നവുമില്ല.. പിന്നെ എല്ലാ ഓട്ടവും ജില്ല വിട്ട് കിട്ടണമെന്നില്ലല്ലോ..
@Thankanthinku585
@Thankanthinku585 Күн бұрын
Sir learner's license 2 yr munne kity 2wheeler licenseum edthu. Apo ipol 4 wheeler edkumbo aa learners inte expiry vishyam avumo. Expire aya avrum 1 month kazjite slot edkan patulo
@asmedia2951
@asmedia2951 Күн бұрын
Online aayi engneya nummuk cheyyan sadikkuka സൈറ്റ് ഏതാണ്
@Discoverymatrixhub
@Discoverymatrixhub Күн бұрын
PLEASE REPLY Sir,enk LL UND ente koode ente permanent licence(4yrs experience ) ulla friend undayirunnu bt police pidichappol 10-4 vareye vaahanam oodikkan pattuvollu ennum... Koode license ulla vekthikku 5 yrs experience venamennum paranju thadanjuvechu ingnokke niyamam undo??
@thasleemc
@thasleemc Күн бұрын
അഡ്രസ്സ് ചേഞ്ച് ഇൻ ആർ സി ബുക്ക് യൂസിങ് മൊബൈൽ ഓ ടി പി എന്നൊരു വീഡിയോ ചെയ്യാമോ സാർ
@tpratheepkumar2533
@tpratheepkumar2533 Күн бұрын
Informative video. My two wheeler tax paid upto 31-12-24 and registration expires on 31-03-25.Do i move in November 24 for renewal
@tpratheepkumar2533
@tpratheepkumar2533 2 күн бұрын
Tax paid upto 31-12-24 Regn expiry 31-03-25, when do I approch for re-registration.
@AneeshKumar-j5r
@AneeshKumar-j5r 2 күн бұрын
Sir സ്വകാര്യ വാഹനത്തിൽ അതായത് ഒരു സ്വിഫ്റ്റ് കാറിൽ എന്റെ സ്വന്തം ആവശ്യത്തിന് 5ചാക്ക് സിമെന്റ് കയറ്റി കൊണ്ട് പോകാൻ പാടുണ്ടോ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 күн бұрын
8 മാസമായി van advertising ന് അപേക്ഷ കൊടുത്തിട്ട് ഈ കാലയളവിൽ 4 പ്രാവശ്യം ഒരേ officer അളന്നു 🙄🙄🙄🙄 ഇപ്പോഴും എനിയ്ക് പേപ്പർ തന്നിട്ടില്ല.... എന്താണ് കാരണം മനപ്പൂർവം വൈകിപിയ്ക്കുന്നത് അല്ലെ?🤦🤦🤦🤦 മൊത്തം കള്ളന്മാർ കൈക്കൂലിക്കാർ ആണ്.. . താങ്കളെപോലുള്ളവർ കുറവ് ആണ് 😔😔😔 എവിടെയാണ് അവർക്കെതിരെ പരാതി കൊടുക്കേണ്ടത് 🤦
@baijusivagiri3588
@baijusivagiri3588 2 күн бұрын
ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്.. എന്റെ ബൈക്കിന്റെ തേർഡ് പാർട്ടി ഇൻഷുറൻസിനൊപ്പം PCA എടുത്തു.. ഞാൻ മറ്റു ആളുകളുടെ വാഹനം ഓടിക്കുമ്പോൾ അപകടം ഉണ്ടായാൽ ഈ ക്ലെയിം കിട്ടുമോ??
@ananduasok
@ananduasok 2 күн бұрын
Thanks sir
@Ivan-t1u
@Ivan-t1u 2 күн бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് ആർടിഒ നേരിൽ കണ്ടപ്പോൾപറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ് കിട്ടില്ല എന്ന് എന്തു ചെയ്യണം എന്ന് അറിയില്ല കയ്യിൽ ഒരു രൂപ ഇല്ല ജീവിതം വഴി മുട്ടി നിക്കുവാണ് വണ്ടി തന്നവനും പറ്റിച്ചു engine പണി പെർമിറ്റ് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ sir please ഹെൽപ്പ്
@Ivan-t1u
@Ivan-t1u 2 күн бұрын
Hi sir
@Ivan-t1u
@Ivan-t1u 2 күн бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please.😢
@Ivan-t1u
@Ivan-t1u 2 күн бұрын
സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please.

സർ ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് കാര്യങ്ങൾ ഒരു അധ്യാപകനെ പോലെ അങ്ങ് പറഞ്ഞു തരുമ്പോൾ കൃത്യമായി മനസ്സിലാകുന്നുണ്ട് ഒരുപാട് നന്ദി സർ ഞാൻ തലശ്ശേരി നിന്നും ഒരു സെക്കൻ്റ് ഹാൻഡ് ഓട്ടോറിക്ഷ വാങ്ങി അവിടെ തന്നെ ഉള്ള ഒരു ഏജൻ്റിൻ്റെ കയ്യിൽ rc ചേഞ്ച് ചെയ്യാനും കൊടുത്തു എൻ്റെ വീട് വയനാട് ആണ് ഇപ്പോൾ ഇവിടെ പെർമിറ്റ് എടുക്കാൻ നോക്കുമ്പോൾ ഡാറ്റാ വലിച്ചാൽ മാത്രമേ permit എടുക്കാൻ പറ്റു എന്ന് പറയുന്നു rc print വരാതെ ഡാറ്റാ വലിച്ചാൽ പിന്നെ പ്രിൻ്റ് കിട്ടില്ല എന്നും പറഞ്ഞു രണ്ടു മാസമായി rc വന്നിട്ടുമില്ല ജീവിതം വഴിമുട്ടി നിക്കുവാണ് ആത്മഹത്യ മാത്രമേ മുമ്പിൽ വഴിയുള്ളൂ ഒരു രൂപ എടുക്കാൻ ഇല്ല വണ്ടി തന്നവനും പറ്റിച്ചു engine പണി എന്തു ചെയ്യും എന്നറിയാത്ത അവസ്ഥ permit എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ ഒന്നു പറയുമോ സർ please

@vidhunjoseph6309
@vidhunjoseph6309 2 күн бұрын

@shivadasshiva6134
@shivadasshiva6134 2 күн бұрын
സർ ente പെർമിറ്റ്‌ കാലാവധി theernnu പുതുക്കാൻ ഇനി ലോൺ തന്നവരുടെ paper നിർബന്ധം ഉണ്ടോ
@AAAUAECLAIM
@AAAUAECLAIM 2 күн бұрын
Only this blunders law in India . Other countries allowed
@hadiskichen4803
@hadiskichen4803 2 күн бұрын
Sir handicapped buying new car benifitne pudizha is video onne cheyamoo
@muhammedhisham7658
@muhammedhisham7658 3 күн бұрын
Dates maattan possible aano?
@mohandasmohan6188
@mohandasmohan6188 3 күн бұрын
ഇലട്രിക്ക് വണ്ടിക്ക് കൊടുക്കുന്നതോ
@goodwinarmy2008
@goodwinarmy2008 3 күн бұрын
അറിയൻ പാടില്ലാത്ത കാര്യങ്ങളെ കുറിച് പറയാതെയിരിക്കുക.mvd ഉദ്ദ്യോഗസ്ഥൻമാരാണ് autoa all kerala permit ന് എതിൽ നിന്നവർ
@kunjumuhammedpaambady3466
@kunjumuhammedpaambady3466 3 күн бұрын
ഇത്തരം അല്പത്തരം വിളമ്പല്ലേ സാറേ ഓട്ടോ റിക്ഷക്ക് മാത്രമാണോ ഇത്തരം അപകടം ഉണ്ടാക്കുന്നതു്.
@shajishamsudeen8586
@shajishamsudeen8586 3 күн бұрын
സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.പക്ഷേ ഈ നിരീക്ഷണം തെറ്റാണ്.ആദ്യകാലങ്ങളിൽ ഇറങ്ങിയ ഓട്ടോറിക്ഷകളുടെ ഘടനയും കപാസിറ്റിയും ദൂരയാത്രകൾക്ക് പര്യാപ്തമായിരുന്നില്ല. ഇപ്പോൾ ഇറങ്ങുന്നവ കൂടുതൽ സുരക്ഷിതവും എത്രദൂരെയും പോകാൻ കെൽപ്പുള്ളവയുമാണ്.റോഡപകടങ്ങളുടെ കാര്യം പരിശോധിക്കുമ്പോൾ മറ്റ് വാഹനങ്ങളാണ് കൂടുതൽ.പിന്നെ ഒര് പ്രശ്നമുള്ളത് സാധാരണക്കാരന് കുറഞ്ഞചിലവിൽ കേരളം മുഴുവൻ സഞ്ചരിക്കാമെന്നതാണ്.അത് തമ്പ്രാൻമാരിൽ ചിലരെ അശ്വസ്തരാക്കുന്നു.സർ ആ കാറ്റഗറിയിൽപ്പെട്ടയാളല്ല എന്നറിയാം.ഒര് കാര്യം പ്രസ്താവിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും നോക്കിയിട്ടാകണം.
@ajeshchamayil1349
@ajeshchamayil1349 3 күн бұрын
ഏക്സിഡൻ്റ് പറ്റിയാൽ ഇൻഷൂറൻസ് തുക എപ്പോൾ കിട്ടും 2 വർഷം കഴിഞ്ഞു
@santhimol
@santhimol 3 күн бұрын
Sir recovery nadapady enginayanu
@KINGRR-rr2mb
@KINGRR-rr2mb 3 күн бұрын
Sir. Aneke punjab ill 6 month internship innee pokuvanneee kuda bike um konde pokundee. 6 month kazinjeee njn thirichee kerala thill varum... So bike 6 month avida use chayyiunathinee anthankilum formalities undooo sir... Please reply 🙏
@shahaljanardhanan6456
@shahaljanardhanan6456 Күн бұрын
No bro
@rashidtkz3554
@rashidtkz3554 3 күн бұрын
പറ്റിക്കപ്പെട്ടാൽ അവർക്കെതിരെ പരാതിപെടാൻ ഇവിടെ സംവിധാനം ഇല്ലേ ?? ജനങ്ങളെ ഡീലര്മാര് കബലിപ്പിക്കുന്നു എന്ന് വ്യക്തവുമാണ്. എന്നിട് എന്ത് കൊണ്ട് നിങ്ങൾ നടപടി എടുക്കുന്നില്ല.. ??
@prakashankujan1037
@prakashankujan1037 3 күн бұрын
എൻ്റെടുവിലർ ലൈസൻസ് കാലാവധി കഴിഞ്ഞതാണ് 2015-ൽ വണ്ടിയുമില്ല ഇപ്പേ വണ്ടി എടുക്കണം.പുതുക്കിക്കിട്ടുമോ
@pradeepptb5997
@pradeepptb5997 3 күн бұрын
Re test കൊടുത്ത് ഒരാഴ്ച കഴിഞ്ഞു , ഇതുവരെ Paper Updation Message ഒന്നും വന്നിട്ടില. സാധാരണ എത്ര സമയം എടുക്കും ഇതിന്
@anandhua.l2979
@anandhua.l2979 Күн бұрын
Same
@prasadkannady
@prasadkannady 4 күн бұрын
സർ നിലവിലെ നമ്പർ ബുക്കിംഗ് സ്റ്റാറ്റസ് അറിയാൻ ഏത് സൈറ്റിലാണ് പോകേണ്ടത്
@jebyoommenjacob1508
@jebyoommenjacob1508 4 күн бұрын
Kazhija september il edutha vandide RC iduvzhe kitit illa. Arey anu contact cheyande? Extra 200 rps veedm adacha anu. Mvd offc thiraki. Avrk oru idea ila
@user-io2ju8tb6d
@user-io2ju8tb6d 4 күн бұрын
കെട്ടി വണ്ടി ഓൾ കേരള ഓട്ടോറിക്ഷ അല്ലേ വിഡ്ഢിത്തം വിളിച്ചു പറയുന്നു
@Alphothobi
@Alphothobi 4 күн бұрын
Thamizh nattill vellamkanni poyal manasilakum ethra allu kerum ennu😊
@m313tech4
@m313tech4 4 күн бұрын
സാർന് എന്തും പറയാം ഒന്ന് ഓട്ടോറിക്ഷ ഓടിച്ചു നോക്കണം പാവങ്ങളുടെ കഷ്ടപ്പാട് അറിയില്ല കാരണം യൂട്യൂബിൽ നിന്നും സർക്കാരിൽ നിന്ന് ക്യാഷ് കിട്ടുന്നുണ്ട് പിന്നെ ആരെ പേടിക്കണം പാവങ്ങളുടെ അവസ്ഥ അറിയില്ല എന്തും വിളിച്ചു പറയാം