Пікірлер
@Mrachuali
@Mrachuali 14 секунд бұрын
എൻറെ ഒരു സംശയം. സൂറത്തുൽ ഇഖ്‌ലാസ് എന്ന് പറഞ്ഞാൽ അത് തൗഹീദിനെ ഉറപ്പിക്കുന്ന ഒരു അടിസ്ഥാന കാര്യമല്ലേ പിന്നെ അത് എങ്ങനെയാണ് മറ്റുള്ള വേദഗ്രന്ഥങ്ങളിൽ വരാതെ പോകുന്നത്. എല്ലാ പ്രവാചകന്മാരും തൗഹീദ് പറയാനല്ലേ ഈ ലോകത്തേക്ക് വന്നിരിക്കുന്നത് അപ്പോൾ അവരുടെ വേദഗ്രന്ഥങ്ങളിലും ഇത് കാണണമല്ലോ
@beeviashick196
@beeviashick196 Күн бұрын
🤲🤲🤲
@rahnapanthappilakkal2601
@rahnapanthappilakkal2601 Күн бұрын
Ummu Salama ummuhathul muamineen kurich vedio idumo
@muhammedrafeek6264
@muhammedrafeek6264 3 күн бұрын
ഇത് ഏത് ഗ്രൂപ്പ് ആണ്
@manuovm715
@manuovm715 5 күн бұрын
മുജാഹിദാണ് ചിലപ്പൊ മാറു൦ എലാവരും റെക്കോർഡ് വെച്ച് കേട്ടൂളൂ
@anshadsulthan8140
@anshadsulthan8140 5 күн бұрын
👍
@anshadsulthan8140
@anshadsulthan8140 5 күн бұрын
@aminam2042
@aminam2042 6 күн бұрын
جزاك الله خير
@zzzzzz9343
@zzzzzz9343 7 күн бұрын
വിദ്യാഭ്യാസത്തിനും ജോലിക്കുമായി വ്യത്യസ്ത നാടുകളിൽ കഴിയുന്ന ധാരാളം ആളുകൾ ഉണ്ട് . ഉൽബോധന പ്രസംഗങ്ങൾ കേള്കുന്നതിനപ്പുറം വ്യത്യസ്ത വിഷയങ്ങളായി ദീൻ ഓൺലൈൻ ആയി പഠിക്കാൻ നിലവിൽ എന്തൊക്കെ അവസരങ്ങൾ ഉണ്ട്
@petsworld0965
@petsworld0965 7 күн бұрын
ഈ തലയിൽ കേട്ട് മൗളർ മുസ്ലിം ഉമ്മത്തിൻ്റെ വഴി തെറ്റിക്കും ന ഹൂദ് ബില്ല
@NubeesMohammad
@NubeesMohammad 7 күн бұрын
🎉
@janzzrjan
@janzzrjan 7 күн бұрын
@comment6567
@comment6567 7 күн бұрын
മടവൂരിനെ ആരും പടച്ചോനാക്കിയതല്ല . അയാൾക്ക് ബുദ്ധിഭ്രമം സംഭവിച്ചപ്പോൾ ലക്കും ലഗാനവുമില്ലാതെ പലതും വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാനാണ് സർവ്വ ലോകവും നിയന്ത്രിക്കുന്ന റബ്ബ് എന്നും പറഞ്ഞിട്ടുണ്ടാവാം . ശരിയായ ബദ്ധിയില്ലാത്ത സാധു മനുഷ്യർ അതു പോലെ എന്തെല്ലാം പറയാറുണ്ട് . ബുദ്ധിയുള്ളയാളുകൾ അതു കേൾക്കാതിരുന്നാൽ പോരേ ?
@user-uz6vf9oc8n
@user-uz6vf9oc8n 7 күн бұрын
Ningal fool aagarudh
@rahnapanthappilakkal2601
@rahnapanthappilakkal2601 7 күн бұрын
Uppa maranapettu enn paranjapaol aboobakar (r)paranjad..ad alee (r)alle..
@SaliUncle-q4v
@SaliUncle-q4v 7 күн бұрын
Ma. Sha. Allah. 👌✌️👍🌹💯
@muhammedsalim5622
@muhammedsalim5622 8 күн бұрын
ആദരവുകളെ മുഴുവൻ ശിർക്ക് ആക്കുന്ന വഹാബിസവും ഔലിയാക്കളെ പടച്ചോൻ ആക്കുന്ന വ്യാജ ത്വരീഖത്തുകളും തെറ്റായ മാർഗ്ഗങ്ങളാണ് ജാഗ്രതൈ!!! സിം എം വലിയുളള പടച്ചോൻ ആണ് പോലും പണ്ഡിതർ കാണിച്ചു തരുന്ന റൂട്ടിൽ നിന്ന് മാറി സഞ്ചരിച്ചാൽ ഇതും ഇതിൽ അപ്പുറവും പറയും തനി കുഫ്രിയത്തിലേക്കാണ് എത്തിച്ചേരുന്നത് يا الله ثبتنا في أهل السنة والجماعة
@subizayan1818
@subizayan1818 8 күн бұрын
Subhanallah 😢
@true2393
@true2393 8 күн бұрын
ഉത്തരം = AP
@HabeebRahiman-gw5wl
@HabeebRahiman-gw5wl 8 күн бұрын
Makka mushrokugal arinjittum avar angeegarichittillayirunnu
@HabeebRahiman-gw5wl
@HabeebRahiman-gw5wl 8 күн бұрын
Edo usthaadhimmare mekkettekk idarudhee Angane paadiyoreyum ezhudhiyoreyum paranjaal madhi
@mashoodpp3208
@mashoodpp3208 8 күн бұрын
പേരോട് ഉസ്താദ് അതിനെ വിമർശിച്ചു കൊണ്ട് പ്രസംഗിച്ചിട്ടുണ്ട്. അല്ലാഹുവിനു കൈയും കാലുമുണ്ടെന്നും, അബൂജഹൽ അള്ളാഹുവിൽ വിശ്വസിച്ചെന്ന് കൗമിനെ പഠിപ്പിച്ചതാരാണ്.?
@mohammedhamza3050
@mohammedhamza3050 8 күн бұрын
ഖൽബിനും കാദുകൾക്കും കണ്ണുകൾക്കും സീല് വെച്ചവർ
@fahimafathima3341
@fahimafathima3341 8 күн бұрын
മുജാഹിദ് ആശയത്തിൽ നിന്ന്പ്രചോദനം കിട്ടിയിട്ട് അല്ലാഹു വിനു കൈയും കാലും വലത് ഭാഗവും ഒക്കെ ഉണ്ട് എന്ന് അൽമാനാർ പോലെ പുസ്തകത്തിൽ എഴുതിയപ്പോൾ മടവൂരും അല്ലാഹു വിനെ പോലെ കൈയും കാലും ഉള്ള വെക്തി യാണെന്ന് തെറ്റി ധരിച്ചു കൊണ്ട് പടച്ചോൻ ആണെന്ന് പാട്ട് ഉണ്ടാക്കിയവരും മുജാഹിദ് നെ പോലെ അപകടം ഉള്ളവർ തന്നെ യാണ്
@sulaimanrahmani6395
@sulaimanrahmani6395 8 күн бұрын
പടചോനാക്കണമെങ്കിൽ പടച്ചവനാകണ്ടേ : വെറുതെ അല്ല AP പണ്ഡിത സമസ്ത സഭ , കുരുവട്ടൂരിനെയും നൗഷാദിനെയും കണ്ടം വഴി സംഘടനയിൽ നിന്നും സ്റ്റേജുകളിൽ നിന്നും ഓടിച്ചത്. കള്ള ത്വരിഖത്തുകാർ -ഇസ്ലാമിക വിശ്വാസത്തെയും ആചാര അനുഷ്ടാനങ്ങളെയും അവരുടെ നിശ്ചിത നിലനിൽപിനുവേണ്ടി മുറിച്ച് മാറ്റുകയും കുട്ടി എടുക്കുകയും |അന്തവിശ്വാസങ്ങളെ പുൽക്കുകയും ചെയ്യുന്നവരാണെന്ന് ഏക്കാലത്തും അഹ്ലുസുന്ന പണ്ഡിതൻമാർ മുന്നറിയിപ്പ് നൽകുന്നത്. AP വിഭാഗം ഇക്കാര്യത്തിൽ വിജയിച്ചു
@sanalkoodali5804
@sanalkoodali5804 8 күн бұрын
മറ്റ് ദെയ്‌വം ഉണ്ടോ എന്ന് ഒളിഞ്ഞു നോക്കുന്ന ദെയ്‌വം.. ഉണ്ടെങ്കിൽ തന്നെ എല്ലാ ധെയവത്തെയും തട്ടിക്കളയാൻ കെല്പുള്ള ഏക ദെയ്‌വം.. എന്നിട്ടും ഒറ്റ ദെയിവത്തിന്റെ നില നിൽപ്പിനു പോരാടുന്ന വിശ്വാസികൾ.. എല്ലാം കണ്ടും കേറട്ടും ഒരു CCTV പോലെ ഒന്നും ചെയ്യാതെ നോക്കുന്ന ദെയ്‌വം..
@hijasul5063
@hijasul5063 9 күн бұрын
എന്നാ പിന്നെ നിന്നെ പടച്ചോൻ ആക്കാ, ഓട്രാ ജൂതവഹാബി😂
@user-bj1ug8xc3d
@user-bj1ug8xc3d 9 күн бұрын
എന്തിനാണ് യഹുധി കളേ പറയുന്നത് വളരെ അപകട മാണ് ജാറ സമസ്ത
@suharamadayil8578
@suharamadayil8578 9 күн бұрын
ഇവർക്ക് ഖുർആന്റെ അർത്ഥമറിഞ്ഞിട്ടു വേണ്ടേ😮
@sai75797
@sai75797 8 күн бұрын
നിങ്ങൾക്ക് അറിയോ
@Hamsatm
@Hamsatm 9 күн бұрын
വഹാബി അല്ലേ?
@razinsideeque
@razinsideeque 7 күн бұрын
അതെ. الوهّاب (ഔദാര്യവാൻ) ന്റെ ആളാണ്‌.
@lasimmuhammed4564
@lasimmuhammed4564 9 күн бұрын
അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ ഈ കുഫ്രിൽ നിന്ന്. ആമീൻ
@abduljalalnazaruddin7545
@abduljalalnazaruddin7545 9 күн бұрын
ലോക സമസ്ത പുലയാടി മക്കൾ. കാക്കണേ യാ അള്ളാഹു
@kamaliyya
@kamaliyya 9 күн бұрын
ഉളുമുറിയുന്ന യാൾമയ്യിത്ത് കുളിപ്പിച്ചാൽ മയ്യിത്ത് കുളി സാധുവാകില്ല എന്ന പൊട്ടത്തരം പറഞ്ഞ ഇയാൾ മതം പറയാൻ വീണ്ടും വാട്സാപ്പിൽ😂😂😂😂
@asiyamehrin3379
@asiyamehrin3379 9 күн бұрын
ഇതൊക്കെ കണ്ടിട്ട് കാന്തപുരം എന്ത് കൊണ്ട് തടയുന്നില്ല
@kmabdulla3604
@kmabdulla3604 9 күн бұрын
കാന്തപുരം ഇതിന്റെ ആൾ തന്നെ അയാൾ cm മടവൂർ മുദബ്ബിർ എന്ന് തറപ്പിച്ചു പറയുകയാണ് പിന്നെ എങ്ങനെ അയാൾ നന്നാകും...
@husnasp5853
@husnasp5853 9 күн бұрын
അല്ലാഹു അക്‌ബർ
@hosaadyaya123
@hosaadyaya123 9 күн бұрын
Anaavshyamaya advertising idaikk varunnu onnu shradikku...
@mahirkalodi
@mahirkalodi 9 күн бұрын
آمين يا رب العالمين
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
RSS. Salafi
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
Salafi. Rss
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
Salafi. RSS. 2.band
@kmabdulla3604
@kmabdulla3604 9 күн бұрын
സമസ്ത rss രണ്ടും വിവരമില്ലാത്ത വർഗീയ വാദികൾ തന്നെയാണ് രണ്ടും നാരങ്ങ വെള്ളം കുടിപ്പിക്കുന്നവർ.... ബായി.. ബായി
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
Ni?......... Mon
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
Ni. Ari🙏🙏🙏
@kaisarkaichu5783
@kaisarkaichu5783 9 күн бұрын
Poda. Nari
@abdulazizshamsudeen
@abdulazizshamsudeen 10 күн бұрын
ഇന്നലെ ഒരാൾ പ്രസംഗിക്കുന്നത് കേട്ട്. നബിയെ കൊണ്ട് ഇട തേടാതെ രക്ഷയില്ല, യഹൂധരും ക്രിസ്ത്യാനിയും നബിയെ മധ്യസ്ത പ്രാർത്ഥന നടത്തിയിട്ടുണ്ട് പോലും.
@abdulazizshamsudeen
@abdulazizshamsudeen 10 күн бұрын
സ്നേഹം കൂടുമ്പോൾ അയലത്തെ ഇക്കയെ വാപ്പ എന്ന് വിളിക്കുന്ന ജാഹിലീങ്ങൾ.
@user-bl8ie1dd7w
@user-bl8ie1dd7w 10 күн бұрын
സർവ്വശക്തനായ, കാരുണ്യവാനായ റബ്ബേ, എന്തൊക്കെയാണ് അവർ പടച്ചു വിടുന്നത്, ശരിയായ ദീൻ മുറുകെ പിടിച്ചു, ജീവിച്ചു, മരിക്കാൻ തൌഫീഖ് നൽകണേ,آمين
@shamlasalahudheen2389
@shamlasalahudheen2389 10 күн бұрын
@MuhammadsidheekA
@MuhammadsidheekA 10 күн бұрын
Allahu akbar
@ihsanulhaqkm646
@ihsanulhaqkm646 10 күн бұрын
ഈ കാലഘട്ടത്തിൽ തൗഹീദ് ഉള്ളവന്റെ ഉത്തരവാദിത്തം ചെറുതല്ല....
@DonDiiiii
@DonDiiiii 2 күн бұрын
ഈ താടിയൊക്കെ ഒതുക്കി മനുഷ്യന്മാരെ പോലെ നടന്നൂടെ.. കണ്ടിട് ഭയം തോന്നുന്നു. പ്രവാചകന് നൂറ്റാണ്ടുകൾക്കു ശേഷം മനുഷ്യൻ എഴുതിയുണ്ടാക്കിയ കിതാബ് വായിച്ചിട്ടാണ് ഈ കോലത്തിൽ നടക്കുന്നതെങ്കിൽ ആ കിതാബുകളിൽ മറ്റുചിലത്കൂടെ ഉണ്ട്, അതുകൂടി ഒരുപോലെ പരിഗണിക്കണം. നോക്കൂ 👇 "യഹൂദരിൽ നിന്ന് വ്യത്യസ്തരായിരിക്കുക, നിങ്ങളുടെ ചെരിപ്പുകളോ ഷൂസോ ധരിച്ച് പ്രാർത്ഥിക്കുക." (അബൂദാവൂദ് 652). സ്വഹീഹ് ബുഖാരി 5899: നബി (ﷺ) പറഞ്ഞു: "യഹൂദരും ക്രിസ്ത്യാനികളും മുടി ചായം പൂശുന്നില്ല, അതിനാൽ അവർ ചെയ്യുന്നതിന് വിപരീതമാണ് നിങ്ങൾ ചെയ്യുക."
@rinshidibnhamza5730
@rinshidibnhamza5730 10 күн бұрын
Jazakallaah
@DonDiiiii
@DonDiiiii 2 күн бұрын
ഈ താടിയൊക്കെ ഒതുക്കി മനുഷ്യന്മാരെ പോലെ നടന്നൂടെ.. കണ്ടിട് ഭയം തോന്നുന്നു. പ്രവാചകന് നൂറ്റാണ്ടുകൾക്കു ശേഷം മനുഷ്യൻ എഴുതിയുണ്ടാക്കിയ കിതാബ് വായിച്ചിട്ടാണ് ഈ കോലത്തിൽ നടക്കുന്നതെങ്കിൽ ആ കിതാബുകളിൽ മറ്റുചിലത്കൂടെ ഉണ്ട്, അതുകൂടി ഒരുപോലെ പരിഗണിക്കണം. നോക്കൂ 👇 "യഹൂദരിൽ നിന്ന് വ്യത്യസ്തരായിരിക്കുക, നിങ്ങളുടെ ചെരിപ്പുകളോ ഷൂസോ ധരിച്ച് പ്രാർത്ഥിക്കുക." (അബൂദാവൂദ് 652). സ്വഹീഹ് ബുഖാരി 5899: നബി (ﷺ) പറഞ്ഞു: "യഹൂദരും ക്രിസ്ത്യാനികളും മുടി ചായം പൂശുന്നില്ല, അതിനാൽ അവർ ചെയ്യുന്നതിന് വിപരീതമാണ് നിങ്ങൾ ചെയ്യുക."