Пікірлер
@vipinl993
@vipinl993 14 күн бұрын
എലി ഓടുവോ അതോ ചാകുമോ?
@mgaravindakshannair5862
@mgaravindakshannair5862 14 күн бұрын
Islam malikum. Oru prasnam ethil undu. Sarkara chertha karanam. Urumbu varunnu. Urumbe oondegil Ali, Perichazhi adukkathilla.
@BTSARMY-p7h
@BTSARMY-p7h 22 күн бұрын
Keeriyitt ഉള്ളിലുള്ള ജെൽ ക്ലോസ്സെറ്റ് ൽ ഇട്ടാൽ മതി. മേലെയുള്ള ത് ഉണങ്ങിയാൽ കാണിക്കുകയും ചെയ്യാം
@jasminjasminjasminjasmin6998
@jasminjasminjasminjasmin6998 23 күн бұрын
പാമ്പേഴ്സ് മാത്രമേ മുഴുവനും അലിയൂ . മറ്റ് ബ്രാൻഡ് കൾ മുഴുവനായും അലിയില്ല
@JacobJob-u7d
@JacobJob-u7d 28 күн бұрын
Very good tips.
@sreemathikuduvan648
@sreemathikuduvan648 Ай бұрын
വെള്ളം ആകുന്നില്ല ജെൽ അങ്ങനെ കിടക്കുന്നു
@shahulmuthu1408
@shahulmuthu1408 Ай бұрын
ഇല്ല കംപ്ലീറ്റ് ജെല്ലും വെള്ളം ആവില്ല അതു മാത്രമല്ല ഈ വെള്ളം പുറത്ത് കളഞ്ഞാൽ വെള്ളം തട്ടുമ്പോൾ ബാക്കി ഉള്ള ജെല്ലും വീർത്തു പൊങ്ങിവരും അത് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ് ഉപ്പു ഉപയോഗിച്ച് പൂർണമായും ഈ ഡയപ്പർ നശിപ്പിക്കാൻ കഴിയുന്നതല്ല
@juanleo2017
@juanleo2017 Ай бұрын
എന്റേതും same table ആണ് design but clean ചെയ്യാൻ പാടാണ്. കാരണം വീഡിയോയിൽ കാണിച്ചത് പോലെ ഗ്ലാസിന്റെ അടിയിൽ കൂടി കയറ്റാൻ ഉള്ള space ഇല്ല. തടിയോട് അടുത്ത് ആണ് ഗ്ലാസ്‌ ഇരിക്കുന്നത്. അത് കൊണ്ട് ക്ലീനിങ് പറ്റില്ല 😢
@rahimahroof2697
@rahimahroof2697 Ай бұрын
ഉപ്പ് ഇടേണ്ട ആവശ്യം ഇല്ല ജെല്ല് വെള്ളത്തിൽ കലക്കി കളഞ്ഞാൽ മതി ഒരു കുഴപ്പമില്ല പൊങ്ങി കിടക്കും ഇല്ല ഞാൻ അങ്ങനെയാ ചെയ്യാർ വെറുതെ ഉപ്പ് കളയാൻ കവർ കത്തിച്ചാൽ മതി
@shahulmuthu1408
@shahulmuthu1408 Ай бұрын
ജെല്ല് വെള്ളത്തിൽ കലക്കി കളഞ്ഞാൽ എങ്ങനെയാണ് നശിക്കുക അതവിടെ കിടക്കും കൂന പോലെ എത്ര വെള്ളം തട്ടുന്നു ഉണ്ടോ അത് വീണ്ടും വീർത്തുവരും പിന്നീടത് വലിയ കുഴി കുത്തി കളയേണ്ടി വരും ഇതാണ് പിന്നീടുള്ള മാർഗം
@maryj9689
@maryj9689 Ай бұрын
Neetivalikatheparayu
@sulekharavindran8389
@sulekharavindran8389 Ай бұрын
സംസാരം കുറച്ചു പറഞ്ഞാൽ വേഗം മനസിലാകും
@rathnammakp5066
@rathnammakp5066 Ай бұрын
മനുഷ്യനെ ചിറ്റിക്കാനായി അറിവില്ലാത്തകാര്യം പറയേണ്ണതില്ല
@user-zq3ho4lh7u
@user-zq3ho4lh7u Ай бұрын
Thank you
@kiranarun6873
@kiranarun6873 Ай бұрын
ഞങ്ങൾ ഇതിനെ കോവയ്ക്ക പുളി എന്ന് പറയും
@shamsushamsudheen7572
@shamsushamsudheen7572 Ай бұрын
Paracetamol ഇത്ര Danger ആണോ?
@bavithabavi791
@bavithabavi791 2 ай бұрын
Thank you fr sharing
@santhiravi8841
@santhiravi8841 2 ай бұрын
Ithu ellajellum meltakilla, pampers mathrame pattu, patyiklalle
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
ഈ പണി പാളും ! മധുരം എവിടെ ഉണ്ടോ അവിടെ ഉറുമ്പും ചോനനും ഉടൻ എത്തും !! എലി തൊടില്ല ... തട്ടിപ്പ് അവതരണം !!!💥
@saraswathyammac2127
@saraswathyammac2127 2 ай бұрын
വലിച്ചു നീട്ടി വലിച്ചു നീട്ടി ഒരു പരുവമാക്കി.
@suharak5301
@suharak5301 3 ай бұрын
ഇത്ര നീട്ടി വലിച്ചു പറയണമെന്നില്ലായിരുന്നു
@user-zi9uf7nd7n
@user-zi9uf7nd7n 3 ай бұрын
Thiruvananthapurath pulinjjikka yennanu parayunnath
@ranijoy9473
@ranijoy9473 3 ай бұрын
വലിച്ച് നീട്ടി പറയാതെ എളുപ്പത്തിൽ പറയോ
@anilar7849
@anilar7849 3 ай бұрын
Useful 👍tips 🙏🏻tq
@komalavallim5382
@komalavallim5382 4 ай бұрын
11 എന്ത എന്ത് ചെയ്തിട്ടു എലിശല്യം കുറയുന്നില്ല
@sasindranathan
@sasindranathan 4 ай бұрын
ഉപയോഗിക്കാത്ത ഡയപ്പെർ എടുത്തു വെള്ളത്തിൽ ഇട്ട് കാണിച്ചു , കമ്പനിയുടെ ഡെമോ പോലെ തോന്നി . അതുപോലെ ഉപയോഗിച്ച് നാറിയ ഡയപ്പെർ ബക്കറ്റിൽ ഇട്ട് കുതിർത്ത് പൊളിച്ചു , ജെൽ വേർതിരിച്ചു കലക്കി കളയാൻ ഒത്തിരി മെനക്കെടണം . വെറുതെ സമയം കളഞ്ഞു .
@rashith1877
@rashith1877 4 ай бұрын
❤️❤️❤️
@revendranrnath3736
@revendranrnath3736 5 ай бұрын
ഞാൻ പണ്ടേ ആലോചിക്കാറുണ്ട് ഈ ഒരു സാധനം മഹാ തലവേദനയാണ് ഈ സാധനം നിർമിക്കുന്നവർ എങ്ങനെ നശിപ്പിക്കാം എന്നുകൂടി പറയേണ്ടതാണ് വെള്ളം പിടിച്ച് പിടിച്ച് പിടിച്ച് വലിയ പന്നി എലിയെ പോലെ പറമ്പിൽ കിടക്കുക മഹാ നാശം പിടിച്ച സാധനം യാത്രയ്ക്കിടയിൽ ഉപയോഗിക്കേണ്ട കുഴപ്പമില്ല പക്ഷേ അതിപ്പോൾ 24 മണിക്കൂറും കുട്ടികളിൽ കെട്ടിവെക്കുന്നു അതൊരു ഗമ ആയിട്ടാണ് അമ്മമാർ കരുതുന്നു വീട്ടിലിരിക്കുമ്പോൾ കുട്ടികളെ തുണിയിൽ കിടത്താം തുണി ചീത്തയായാൽ കഴുകി വൃത്തിയാക്കാം ഇതൊക്കെ സ്റ്റാൻഡേർഡ്
@obitoff2456-w2y
@obitoff2456-w2y 6 ай бұрын
ഉറക്ക ഗുളിക ചേർത്താലും മതിയല്ലേ
@annicetaabrahamt3281
@annicetaabrahamt3281 4 ай бұрын
വളരെ നന്ന യി രുന്നു 👍🏽👍🏽
@abdurrahmankp1945
@abdurrahmankp1945 6 ай бұрын
Orkapuli
@ushakumaria3296
@ushakumaria3296 7 ай бұрын
Kollaam
@elingomez475
@elingomez475 7 ай бұрын
Pullichika
@dilshad3485
@dilshad3485 7 ай бұрын
Super 👍🏼😊
@user-xp1no6bs9v
@user-xp1no6bs9v 8 ай бұрын
Very good
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 8 ай бұрын
@NHEC_DiyaP
@NHEC_DiyaP 9 ай бұрын
ചത്തുപോകുമോ എലികൾ
@tokyo4572
@tokyo4572 9 ай бұрын
Super
@aridhyakp
@aridhyakp 9 ай бұрын
@leelamohanan6513
@leelamohanan6513 9 ай бұрын
Needing valichu time wasteing
@jameelajammu4893
@jameelajammu4893 10 ай бұрын
അകത്താണ് കേട്ടോ എലീശല്യം കൂടുതൽ അതിന് ഉള്ള വഴി പറയണം ത്താത്ത
@narayannands468
@narayannands468 10 ай бұрын
Used diapher put in a bucket and plant a banana seedling ,it wl absorb the urine the remaining may be burned.
@Aishuuu575
@Aishuuu575 10 ай бұрын
നല്ല പോലെ എലി ഉണ്ടായിരുന്നു എന്റെ വീട്ടിൽ ഇത് ചെയിത ശേഷം എലി ഏത് വഴി ഓടി എന്ന് അറിയില്ല 👍🏻👍🏻👍🏻👍🏻tq ചേച്ചി നല്ല ഒരു അറിവ് ആയിരുന്നു നമ്മളിലേക്ക് എത്തിച്ചു തന്നത് നന്ദി. എല്ലാവരും ചെയിതു നോക്ക100%എലിയെ ഇല്ലാതാക്കാൻ എല്ലാവർക്കും സാധിക്കു. 👍🏻👍🏻👍🏻
@faisalalipppp765
@faisalalipppp765 3 ай бұрын
1
@SheejasVlogs
@SheejasVlogs 10 ай бұрын
അടിപൊളി ഞാനിങ്ങനെയാണ് ചെയ്യുന്നത്. ചട്ടുകത്തിന് പകരം കോമ്പ് ആണ് ഉപയോഗിക്കുന്നത്😂
@foodworld4474
@foodworld4474 10 ай бұрын
kollamallo video Bed sheet virikkunnad valare nalla reediyilumkanichitunde Very useful video thanks sharing well explained
@pichipoo7652
@pichipoo7652 10 ай бұрын
Bedsheet nannayitt virichu kanichu thannu Nalla bhangiyumdayirunu cheyyunnathi kanan
@Dora-yd4lb
@Dora-yd4lb 10 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനി എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@sabeenasakkeer4413
@sabeenasakkeer4413 10 ай бұрын
Valare nalla bhangiyund bedsheet virichath kananayit.. Bed clean cheythedkanula tip m Valare nannayitund.. Veyilathu itilelum ini bed clean cheythedukallo
@navyapinky9830
@navyapinky9830 10 ай бұрын
ethra azhukku pidicha bed um easy aayi clean cheyyunnath super aayittund mazhakkalath ithu valare upakarappedum veyil illenkilum ini pedikkandallo
@shilpajose8690
@shilpajose8690 10 ай бұрын
This is a a very helpful hack ... cleaning the mattress ... and also the bedsheet hack was mind-blowing .... thanks for this amazing share
@shinav4589
@shinav4589 10 ай бұрын
ബെഡ്ഷീറ്റ് വളരെ നീറ്റ് ആയിട്ട് തന്നെ മടക്കി കാണിച്ചു വളരെ നന്നായിരുന്നു എന്തായാലും ഇനി എങ്ങനെയായാലും ബെഡ്ഷീറ്റ് അഴിഞ്ഞു പോരില്ല എന്നുള്ളത് ഉറപ്പാണ് വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കാണിച്ചു തന്നു നല്ല ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു