Пікірлер
@user-fc4um8mp6x
@user-fc4um8mp6x 10 сағат бұрын
സ്വന്തം ഭാര്യയുടെ കാര്യങ്ങൾ ഒന്നും അറിയില്ല kamukiyude😢
@user-ik8fj1tr2p
@user-ik8fj1tr2p 12 сағат бұрын
സത്യം ❤
@abumusfira3416
@abumusfira3416 12 сағат бұрын
جزاك الله خيرا
@abumusfira3416
@abumusfira3416 12 сағат бұрын
കാലികമായ പ്രഭാഷണം. ഉപകാരപ്രദമായ അറിവ്.
@hidaralic7627
@hidaralic7627 14 сағат бұрын
Super speech
@AmeenAmeen2786
@AmeenAmeen2786 17 сағат бұрын
😭😭😭😭😭
@rafeems3563
@rafeems3563 18 сағат бұрын
Supper👍
@kulsubeevi-nw3de
@kulsubeevi-nw3de 18 сағат бұрын
നമ്മുടെ ഉപ്പാനെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@dragoyt8617
@dragoyt8617 20 сағат бұрын
ഞാനത് അനുഭവിച്ചു മതിയായ ഒരാളാണ്
@sminithasminitha7754
@sminithasminitha7754 22 сағат бұрын
അങ്ങയുടെ വാക്കുകൾ മനസിന്‌ വല്ലാത്ത സന്തോഷോം സമാദാനോമ 🙏😊
@RubeenaNV
@RubeenaNV 22 сағат бұрын
😢😢😢😢😢😢😭😭😭😭😭😭😞😞
@Sha-y5g
@Sha-y5g 23 сағат бұрын
👍👍
@ummasdaily68
@ummasdaily68 Күн бұрын
എന്റെ ഉമ്മ ഞങ്ങളെ വിട്ട് പോയിട്ട് 3 വർഷം ആയി എന്റെ ഉമ്മാന്റെയ്യും ഉപ്പന്റെയും ഖബർ ജീവിതം സ്വാർഗ പൂങ്കാവനം ആക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭 എല്ലാവരുടേയും ദുഹാ യിൽ അവരെ ഉൾപെടുത്തണേ 🤲🏻🤲🏻
@fahakrm6047
@fahakrm6047 Күн бұрын
ഇത് സത്യം
@sminithasminitha7754
@sminithasminitha7754 Күн бұрын
🙏
@sminithasminitha7754
@sminithasminitha7754 Күн бұрын
😊👌🙏
@MehjabinNargees
@MehjabinNargees Күн бұрын
Sathyam
@arifakoroth4598
@arifakoroth4598 Күн бұрын
Sathyam. 👍👍😥😥😥
@user-sw4hm4pj6b
@user-sw4hm4pj6b Күн бұрын
Alhamdhulilla nan ente barthavil thrpthayan. Nathoonmarum moothachimarumoke enne valare adikam thaythiketti parihasichu vedanappichalum adheham ennod paranjittund ne enik solihathaya baryan. Pinne e duniyavil enik vichayikan verenthu venam.adheham enik eppoyum oralbuthaman.
@fousiyafouz6600
@fousiyafouz6600 Күн бұрын
Mamoolu karanam divorce cheytha njan 😢
@sminithasminitha7754
@sminithasminitha7754 Күн бұрын
താങ്കളുടെ പ്രഭാഷണം മനസുകൊണ്ട കാണുന്നെ കേൾക്കുന്നെ 🙏
@shanemohd6315
@shanemohd6315 Күн бұрын
Ningal eppayaanu barthaakanmaare kurich parayaan. Ath kelkaan kothiyaavunnu. Ippo social media trend aaanu sthreegalk anukoolamaayittt prasangikkuka ennath. Aaanungalum manushya vargathil pettavaraanu. Avarkkumund hridayavum manassum. Ith ningale aaakshepichathalla.. ningade pransangam valare ishtamulla vyakthiyaanu but eee oru kaalagattathil social media yil oru trend aaayi maari kondirikaya pennungale maathram support cheyth parayuka ennullath
@saleenasaleenaem
@saleenasaleenaem Күн бұрын
Good speech 👍
@user-rd9jg7xv8j
@user-rd9jg7xv8j Күн бұрын
ശരിയാണ് പറഞ്ഞത് ഒരു മോൻ ഉള്ളവർക്ക് പെണ്ണ് ഇല്ല കാരണം ഒരു മോൻ ഉള്ളവർക്ക് കല്യാണം കഴിച്ചു കോടുക്കാൻ പറ്റില്ല വീട്ടിൽ നിൽക്കാൻ പറ്റില്ല
@lailarasheed5225
@lailarasheed5225 Күн бұрын
Ipozhathe aannugall veetil vannukayarunnathu pandathe kalathe sathrathil kayariyiragi pokunnathupoleya. otumikya aannugallum. avarku onninum samayamilla. avarude visrama kendramannu veed.
@azharjaman2771
@azharjaman2771 Күн бұрын
👍🏻
@vavachisworld7113
@vavachisworld7113 Күн бұрын
Nja koduthu pettirika elllarum nannnait jeevikkunnu, chodicha parayunnnarh njanevdennn edth tharana😢😢
@shanuthekid
@shanuthekid 2 күн бұрын
സീരിയസ്... സീരിയസ്...
@riyasparengal4809
@riyasparengal4809 2 күн бұрын
നീയൊക്കെ തന്നെ അല്ലേ പെണ്ണിനെ ഇക്കോലത്തിൽ ആക്കിയത്
@haseenakhalid23
@haseenakhalid23 2 күн бұрын
കണക്ക് മാത്രം പറയുന്ന ഭർത്താവ്
@asbithahassan2238
@asbithahassan2238 2 күн бұрын
അതെ ന്റെ ഭർത്താവിനെ അങ്ങനെ കെട്ടിച്ചു ഞാൻ ഒഴിവായി, 3¿മക്കളെ കൊണ്ട് 2th അവൻ കെട്ടി, കള്ള് കുടി ഇല്ല, നോക്കൂല,, ഓന്റെ ഉമ്മ പറയും നന്നാവും ന്റെ മോൻ അവൻ 60ആവാൻ ആയി ഞാൻ ഒറ്റക്ക് മക്കളെ പഠിപ്പിച്ചു നികാഹ് കഴിഞ്ഞു ഒരു മോളെ അവൻ ഒന്നും കൊടുത്തില്ല
@haseenaparakkal5865
@haseenaparakkal5865 2 күн бұрын
100 vattam sathyam. Enik moonnu penkuttikalan. Njan kure kettadan
@RasiyaRasiya-gz6nh
@RasiyaRasiya-gz6nh 2 күн бұрын
ചോദിക്ക് ഉസ്താദ് അന്തവിശ്വാസം ഇപ്പോഴും നിലനിൽക്കുന്നു ചില പെണ്ണുങ്ങൾക്ക്‌ ഇടയിൽ
@NooraJafertc
@NooraJafertc 2 күн бұрын
ആങ്ങളമാരുടെ അടുത്തേക് പിന്നെ ഈ പെങ്ങന്മാരെ ആ ഉമ്മമാർ വിടില്ല
@user-us1vc5uo4c
@user-us1vc5uo4c 2 күн бұрын
Enteyum. Mkkaludeyum. Avasthayan. Parnchath
@usmam1238
@usmam1238 2 күн бұрын
SuPEr
@FareedaFaree-im6gn
@FareedaFaree-im6gn 2 күн бұрын
Sarinte vayall anik bayankara ishttan
@SameerCh-jh1dx
@SameerCh-jh1dx 2 күн бұрын
അതാ വേണ്ടൂ പരിഹാസം അത് കേട്ടാൽ വല്ലതെ വെഷമം തന്നെ
@Ruksanasabir.
@Ruksanasabir. 2 күн бұрын
തീർച്ചയായും... റബ്ബേ നീ.... നമ്മളെ കയ്യ് വിടാലേ... നാഥാ നിന്റെ സർട്ടിഫിക്കറ്റ്.... കിട്ടാണോ.... 🙏🏼🙏🏼🙏🏼
@Jufnasherin_
@Jufnasherin_ 3 күн бұрын
സത്യം മാണ് പറയുന്നത് ഞാൻ പറയലുണ്ട്
@safwaneilishsafwan1372
@safwaneilishsafwan1372 3 күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله ബിസ്മിയുടെ മഹത്വം മനസിലാക്കി അത് ജീവിതത്തിൽ പ്രവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@ABDULNAZERC
@ABDULNAZERC 3 күн бұрын
Carakette
@ashviralcut
@ashviralcut 3 күн бұрын
ഈ കൗമിൽ തന്നെ ദീനിൽ ഇസ്ലാം എന്താന്ന് പഠിക്കാത്ത കുറെ പർദ്ദക്കാർ ഉണ്ടെന്നുള്ളത്
@AmeenAmeen2786
@AmeenAmeen2786 3 күн бұрын
😭😭😭
@Kkk-g944
@Kkk-g944 3 күн бұрын
Well said❤
@MuhammedBilal-ge8bm
@MuhammedBilal-ge8bm 3 күн бұрын
7pannan
@user-uh9ry9rp5e
@user-uh9ry9rp5e 3 күн бұрын
എനിക്ക് മൂന്ന് പെങന്മാരാ അത് കൊണ്ട് തന്നെ ഉമ്മാക്ക് ഒരു ആഗ്രഹം ആയിരുന്നു ഒരു ആൺ കുട്ടി ഉള്ള വീട്ടിൽ നിന്ന് എന്നെ കൊണ്ട് കെട്ടിക്കണം എന്ന്....പക്ഷെ പെണ്ണ് കണ്ടത് 3 പെൺ കുട്ടികളുള്ള വീട്ടിൽ നിന്ന് മൂത്തതിനെ....ഉമ്മ പറഞു കെട്ടിക്കൊന്ന്.... അൽഹംദു ലില്ലാഹ് റാഹത്താ.... പിന്നെ ഉമ്മാക്ക് ഒരു ആഗ്രഹം എനിക്ക് ആൺ കുട്ടി ആഗണം എന്ന് അത് അങിനെ തന്നെ ആയി.രണ്ടാമതും അവൾ ഗർഭിണി ആയി ഉമ്മാക്ക് വീണ്ടും ആഗ്രഹം അതും ആൺ കുട്ടി ആകണം എന്ന് അതും സാധിച്ചു. അവിടുന്ന് 7ആം മാസം ഉമ്മ യാത്രയായി😅😅😅😅...ഖബറിടം വിശാലമാക്കി കൊടുക്കണെ നാധാ
@MayaPs-pi5wr
@MayaPs-pi5wr 3 күн бұрын
❤👌🙏
@ayishunouri9026
@ayishunouri9026 3 күн бұрын
ഉസ്താദ് ഞങ്ങള്ക്ക് ഒരു ആങ്ങള ഇല്ല ഞങ്ങൾ 6പെണ്മക്കളാ എല്ലാവരെയും കല്യാണം കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲🤲പക്ഷ ഞങ്ങള്ക്ക് കുടുതലും ആണ്മക്കളാ 🤲🤲
@mufeedmidlaj4637
@mufeedmidlaj4637 Күн бұрын
എന്റെ ജേഷ്ട്ടത്തിക്ക് ആറ് പെൺ കുട്ടി അൽഹംദുലില്ലാഹ് അഞ്ചാളെ കല്യാണം കഴിഞ്ഞു
@danishn5676
@danishn5676 3 күн бұрын
അയൽവാസികൾ