തായ് പിങ്ക് നേക്കാൾ ഒരുപാട് ബെറ്റർ ആണ് അല്ഹബാദ് safeda 🙄
@raseenan53024 күн бұрын
താങ്ക്യൂ👍🏻 മണ്ണിടുന്ന കാര്യത്തിലെ വലിയൊരു സംശയം മാറിക്കിട്ടി താങ്ക്യൂ. ---- വലിയ ഉപകാരം❤
@prasanthpushpangadan32335 күн бұрын
ഒരു ഏക്കറിൽ നട്ട് നോക്കണമെന്ന് ഉണ്ടായിരുന്നു. തൈകളുടെ വില കേട്ടപ്പോൾ പേര കൃഷി ചെയ്യാമെന്ന് ഉറപ്പിച്ചു😢😢
@fancyjose65766 күн бұрын
Home delivery undo thrissur.
@jofarmdiaries1296 күн бұрын
@@fancyjose6576 und min ₹2500 free delivery
@jebinjames49266 күн бұрын
ഞാൻ ഒരു പ്ലാവ് നട്ടിട്ട് രണ്ടു മാസം ആയിട്ടും അതുപോലെ തന്നെ നിൽക്കുന്നു അതെന്താ അങ്ങനെ
@lekhajayakumar39577 күн бұрын
പെട്ടെന്ന് കായ്ക്കുന്ന ബ്ലാക്ക് ഞാവൽ വില എത്ര കൊറിയർ ഉണ്ടോ
@jayakrishnankurungott1838 күн бұрын
കുറ്റ്യാടി എന്ന ഒരു തെങ്ങ തൈ ഇല്ല ഇതിൻ്റെ പേര് wCT എന്നതാണ്
@salvinchandra5848 күн бұрын
എവിടെയാണ് ലോകേഷൻ അത് ആദ്യം പറയു ഭായ്
@jofarmdiaries1298 күн бұрын
@@salvinchandra584 pariyaram kannur
@arunthangudu17608 күн бұрын
ഇതെവിടെ സ്ഥലം ചേട്ടാ റംബുട്ടാൻ വാങ്ങാൻ സ്ഥലം എവിടെ
@jofarmdiaries1298 күн бұрын
@@arunthangudu1760 pariyaram kannur
@plantslover..2329 күн бұрын
പാലക്കാട് ജില്ലയിലേക് ഡിറ്റഡിസി കൊറിയർ ചെയ്ത് തരുമോ?
@akp59809 күн бұрын
ബ്രോ ടാങ് സൂര്യ കൊള്ളമോ
@jishithjyothim23410 күн бұрын
എവിടെ നിങ്ങളുടെ സ്ഥലം ഒന്ന് പറയു...
@jofarmdiaries12910 күн бұрын
@@jishithjyothim234 pariyaram kannur
@gilbertjoseph562411 күн бұрын
തെങ്ങിൻതൈ ഒന്നിന് 3000 രൂപ തരാം. ചെള്ള് ആക്രമിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്തു വിജയിപ്പിച്ചു തരാമോ? അഞ്ചുവർഷം ഗ്യാരണ്ടി പീരീഡ് വേണം. ധൈര്യമുണ്ടെങ്കിൽ വെല്ലുവിളിസ്വീകരിക്ക്. ഇല്ലെങ്കിൽ ഈ പരിപാടി നിർത്തിയിട്ട്Po
@jayakrishnankurungott1838 күн бұрын
തെങ്ങിൻ്റെ ഏറ്റവും മുകളിലത്തെ 4ഓലക്കാലുകൾക്കിടയിൽ പാറ്റ ഉളികൾ സ്ഥിരമായിട്ട് നിക്ഷേപിച്ചാൽ മതി വെല്ലുവിളി നിങ്ങൾ ഇത്തരത്തിൽ സ്വീകരിച്ചാൽ മതി
@hadikulislam726211 күн бұрын
Anna but it's thinking to Myself about that Evirac jackfruit is the World best jackfruit Anna, so J33 jackfruit is also not bad ........! But thanks Anna for your information......Anna.....J33 jackfruit price? Can you share something Anna...?
@jofarmdiaries12911 күн бұрын
@@hadikulislam7262 j33 ₹250
@hadikulislam726211 күн бұрын
@@jofarmdiaries129 okay Anna then how I can purchase it?
@sindhur30511 күн бұрын
❤❤ super ❤❤❤❤❤❤
@sindhur30511 күн бұрын
Aniku sampoorna coconu t 🌴 10 Annam venam rate parayu
@arungovardhanvlog928711 күн бұрын
വിത്ത് നട്ടു Longan എത്ര വർഷം കൊണ്ട് കായ്ക്കും
@dhaneshpp180611 күн бұрын
നിന്റെ നഴ്സറിന്ന് വാങ്ങിയ കവുങ്ങ് 4 കൊല്ലം കൊണ്ട് കുലച്ചിരുന്നു. അതിന്റെ കൂടെ വാങ്ങിയ ചെന്തെങ്ങു തീരെ വളരുന്നില്ല. എന്ത് വളം ചെയ്യണം
@jofarmdiaries12911 күн бұрын
@@dhaneshpp1806 NPK 19:19:19 kodukkam
@majucs883011 күн бұрын
Deejay sampoornna അവിടെ ഉണ്ടോ ,വില എത്ര
@jofarmdiaries12911 күн бұрын
@@majucs8830 7feet plants und ₹1200
@ameerpilakal791712 күн бұрын
Super👍
@Naijunandan12 күн бұрын
After a very long time 😊
@amiameer343512 күн бұрын
rate para
@nimmirajeev90412 күн бұрын
Nice Video Thank you
@nimmirajeev90412 күн бұрын
Very Informative video about Coconut Thank you
@vrindhasukumaran443713 күн бұрын
വളം ആദ്യം ഇടേണ്ട കാര്യമില്ല കവുങ്ങ് വച്ചതിനുശേഷം ഒന്നോ രണ്ടോ കൂമ്പ് എടുത്തതിനുശേഷം വളം ഇടണ്ട കാര്യമേ ഉള്ളൂ കവുങ്ങ് വെക്കുന്നതിനു മുൻപ് അല്പം കുമ്മായം പുഴയിൽ വിതറുന്നത് നല്ലതുതന്നെയാണ് ഒരു സംശയവും വേണ്ട
@jameschacko327913 күн бұрын
Line8ady cross ethra
@hngogo971814 күн бұрын
kolumb is more in thrissur
@salamkizhakkepatt14 күн бұрын
Miracle fruit waste aanu
@siyaraam968515 күн бұрын
I don't understand tamil ,, but i need a sindoor jack ,, how can I perches ?
@@shamil849 seedling aanel prashnaman grafted or budded problem illa
@jkeyj885721 күн бұрын
Can u pl say about what are all the difference between sindu,shankara sinthoor and dang surya.
@baply486822 күн бұрын
Rongriyon rambutan kurich paryamo
@TheultimateGardnerJK22 күн бұрын
ഇവിടെ കൃഷി ഭവനിൽ നിന്നും കിട്ടിയ ഒരു ഒട്ടു മാവ് ഉണ്ട്, 6 കൊല്ലം ആയി, പക്ഷേ ഇതുവരെ 1 മാങ്ങയെ 2 വർഷം മുമ്പ് ഉണ്ടായത്, അതിനു ശേഷം കായ ഉണ്ടാകുന്നില്ല
@user-im5rw8xf3c23 күн бұрын
Gumless jackine patti paranjath entirely wrong anu. It is extremely sweet sadarama chakkayekal oru 5x engililum sweet und. Bro adyam orennam pazhupichit kazhich nok ( white chula ullath)
@jofarmdiaries12923 күн бұрын
@@user-im5rw8xf3c Are you sure. Have you tasted dang surya, J33, Honey jack… is Gumless jack sweeter than these. I have tasted all these varieties but I felt like this. I tasted Gumless jack only once , So I’ll discuss with few farmers in Karnataka for confirmation!
@user-im5rw8xf3c22 күн бұрын
@@jofarmdiaries129 I am 1000% sure . Honey jack, Vietnam early kazhichit und athine kal okke super sweet anu. Ith kazhichit Vietnam okke thinna thuppum it's that good
@jofarmdiaries12922 күн бұрын
@@user-im5rw8xf3c ok I’ll check it for sure
@sindhukaruthedath591023 күн бұрын
കയ്ക്കുന്ന ചെടി കാണിക്കണം
@nishathaiparambil202223 күн бұрын
Don't recommend miracle fruit. Why don't you add FIG in this list
@nishathaiparambil202223 күн бұрын
Online sale undo fruit plants?
@siyas...........920324 күн бұрын
Aadyamayittanu thankalude video kaanunnath...nalla information nalkunnathinu thanks... Vietnam super early yude rate ethrayanennu parayamo?
@MohdShibli-mw7oc24 күн бұрын
😊😅😂
@nimmirajeev90424 күн бұрын
Thank you
@nimmirajeev90424 күн бұрын
Informative video Thank you
@sathyadinesan419025 күн бұрын
നല്ല വിവരണം 👌 ഇതേകുറിച്ച് താങ്കളുടെ മറ്റൊരു കോമൺ വീഡിയോ കണ്ടിട്ടുണ്ട്.... 10cents square open place ൽ എത്ര തെങ്ങും തയ്യ് വെക്കാം. അതുപോലെ എത്ര space വിട്ട് വേണം അടുത്ത തയ്യ് വെക്കാൻ എന്നൊക്കെ ഒന്ന് കുറിച്ചിടുമോ...?