Пікірлер
@preettydsilva4207
@preettydsilva4207 3 минут бұрын
ഡാം പൊളിച്ചു മാറ്റുക. Kakki ഡാമിൽനിന്ന് തമിഴർ വെള്ളം എടുത്തോട്ടെ.
@user-ki2wk7qj5h
@user-ki2wk7qj5h 7 минут бұрын
അവനവന്റെ കുടുംബം മക്കൾ അവരെ പുലർത്താൻ വേണ്ടിയാണ് ഈ കാണിച്ച് കൂട്ടുന്നതൊക്കെ. 😐👋
@SanthoshKumar-ub1dg
@SanthoshKumar-ub1dg Сағат бұрын
ഇനിയെങ്കിലും മുല്ലപ്പെരിയാർ ഡാമിലെ സംരക്ഷിക്കുക 35 കോടി ജനങ്ങളുടെ ജീവനൊരു വിലയുമില്ല l സ്റ്റാൻലിൻ സാറേ ഞങ്ങളെ കൈവിടല്ലേ ഞങ്ങളെ രക്ഷിക്കൂ
@subairpathoorengapuzha6947
@subairpathoorengapuzha6947 2 сағат бұрын
എല്ലാവർഷവും ചെയ്യാറുണ്ടായിരുന്നല്ലോ മുല്ലപ്പെരിയാറിനെ കുറിച്ച് ഈ വർഷം എന്തുപറ്റി കാണുന്നില്ലല്ലോ😢
@jibinabrhm
@jibinabrhm 3 сағат бұрын
മറ്റു രാജ്യങ്ങളെല്ലാം ഒരു ദുരന്തം വരാതിരിക്കാൻ ആണ് അവര് നോക്കുന്നത് അതിനു വേണ്ടി നല്ല ഭരണകർത്താക്കളെ അവിടെയാണ് ജനം വോട്ട് ചെയ്ത് ജയിപ്പിക്കും എന്നാൽ ഇന്ത്യയിൽ മതം രാഷ്ട്രീയം മാത്രം നോക്കി അവരുടെ ലാഭത്തിന് മാത്രം നോക്കി ഭരണകർത്താക്കളെ ജയിപ്പിക്കും അവരും അവർക്കും കുടുംബത്തിനും മാത്രം വികസനം ഉണ്ടാക്കി ജീവിക്കും ബുദ്ധിയില്ലാത്ത മലയാളികൾ ദുരന്തം വന്നു കഴിഞ്ഞ് അവരെ പഴി പറയും ദുരന്തം വരാതിരിക്കാനാണ് നോക്കേണ്ടത് അല്ലാതെ വന്നു കഴിഞ്ഞു കരഞ്ഞിട്ട് കാര്യമില്ല😢
@shantyshaijan1810
@shantyshaijan1810 3 сағат бұрын
പുതിയ ഡാം പണിയുന്നതിനു എല്ലാവരും മുറവിളി കൂട്ടണം എന്നാലേ ഇനി ജീവിക്കാൻ പറ്റു അല്ലെങ്കിൽ വയനാട് ആവർത്തിക്കുന്നു
@MyArt-cf8mc
@MyArt-cf8mc 4 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌🌹🌹🌹🌹🌹🌹🥰🥰🥰
@muhammedbasheer9608
@muhammedbasheer9608 4 сағат бұрын
I have two simple questions. Forgive me for my ignorance if my questions are out of context. Firstly, could you let me know the tensile strength and stability of hardened cement slurry vs other types of repair material that can be injected to strengthen porous materials? Secondly, what would be the dynamic frequency of cable anchored ground when there is an earthquake of intensity, say in Richer Scale 4 or 5, compared to non-cable anchored ground? This will help me to appreciate the safety of the dam after the repair was carried out. Thank you.
@francisambrose9627
@francisambrose9627 4 сағат бұрын
Appreciatable Solution 🎉
@aranmulamohandas429
@aranmulamohandas429 5 сағат бұрын
ഇത്രയും വ്യക്തമായ യുകതിഭദ്രമായ ഒരു മാർഗ്ഗം പറഞ്ഞു തരുന്ന കേരളത്തിൻ്റെ എക്കാലത്തെയും അഭിമാനമായ എഞ്ചിനീയറിങ് വിസ്മയത്തിൻ്റെ ഉപഞ്ജാതാവായ ശ്രീ E ശ്രീധരൻ സാറിൻ്റെ വിലയെറിയ ഉപദേശം കേൾക്കാതെ വന്നാൽ ഒടുവിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിന് ശേഷിച്ചവർ സാക്ഷിയാകേണ്ടിവരും ഇത് എല്ലാവരും ഓർമ്മിച്ചാൽ നല്ലത്.
@aranmulamohandas429
@aranmulamohandas429 5 сағат бұрын
LifeTravel - ശ്രീ അനൂപ് എം. ഞാൻ ഈ വേളയിൽ താങ്കളേയും അപ്രിഷ്യേറ്റ് ചെയ്യുന്നു കാരണം മുല്ലപ്പെരിയാർ ഡാമിന് താഴെ വള്ളക്കടവ് എന്ന സ്ഥലത്ത് താമസക്കാരനായ താങ്കൾ ഈ വിഷയത്തിൽ എടുക്കുന്ന എഫർട്ട് കാണാതിരിക്കാനാവില്ല എനിക്ക് ശ്രീധരൻ സാറിനെ കൂടാതെ ഈ ഡാമിൻ്റെ 1980- 1981 കാലത്ത് തുടങ്ങി 10 വർഷം കൊണ്ട് പൂർത്തിയാക്കിയ ഡാം ബലപ്പെടുത്തൽ പ്രക്രിയയിൽ പങ്കെടുത്ത മലയാളിയും മുണ്ടക്കയം സ്വദേശിയുമായ എഞ്ചിനീയർ ( അദ്ദേഹത്തിൻ്റെ പേര് ഞാൻ ഓർക്കുന്നില്ല ) എന്നിവരുടെ നേർസാക്ഷ്യങ്ങളും യൂട്ടൂബിൽ കണ്ടിട്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ താങ്കൾ ചെയ്യുന്ന ഈ വിലയേറിയ അറിവിനെ ഞാൻ അഭിനന്ദനം അറിയിക്കുന്നു. ആറന്മുള മോഹൻദാസ്
@aranmulamohandas429
@aranmulamohandas429 5 сағат бұрын
സർ, അങ്ങ് തികച്ചും ഒരു നല്ല മലയാളിയായ എല്ലാവർക്കും കേട്ടറിവുളള ഒരു പൊന്നാനിക്കാരനായിപ്പോയി എന്ന ഒറ്റക്കാരണമാണ് ലജൻ്റായ അങ്ങയുടെ വിലയെറിയ വാക്കുകൾക്ക് ഈ കേരള നാട്ടിൽ വിലയില്ലാതെ ആയിപ്പോകുന്നത് ഇതൊരു നഗ്നസത്യമാണ് സർ അങ്ങയുടെ എഞ്ചിനീറിങ് വൈഭവത്തെ ആദരിക്കുന്ന ബഹുമാനിക്കുന്ന അംഗീകരിക്കുന്ന, മനസ്സിലാക്കിയിട്ടുള്ള ഒരു സാധാരണ മലയാളിയാണ് സർ, ഞാൻ ---/ഈ സൊലൂഷ്യനെ എങ്ങിനെ അപ്രിഷ്യേറ്റ് ചെയ്യണം എന്നെനിക്കറിയില്ല🙏🙏🙏
@deepuviru9887
@deepuviru9887 6 сағат бұрын
Kannadi vecha appopane kanda thilakane pole und
@SunilKumar-bn8pq
@SunilKumar-bn8pq 7 сағат бұрын
Ethinu okke Adyam vendathu kazhuvulla oru bharanakoodam anu
@pmfaisalfaisal8696
@pmfaisalfaisal8696 7 сағат бұрын
❤❤❤❤adv ressal joyi.... Yude talk kelkuka❤❤
@pmfaisalfaisal8696
@pmfaisalfaisal8696 7 сағат бұрын
1979 ❤❤❤❤araanu karaar puthukiyadu❤❤❤❤❤
@mathew9390
@mathew9390 8 сағат бұрын
കേരളതിന് സുരക്ഷ തമിഴ്‌നാട് ന് ജലം ഇതാണ് ശീ ഉമ്മൻ ചാണ്ടി യുടെ ഫോർമുല അതാണ് ഒരു ദുരന്തം ഒഴിവാകാൻ ഉടനടി മാർഗം
@sudeeshskollam8346
@sudeeshskollam8346 8 сағат бұрын
വളരെ വ്യക്തമായി കാര്യങ്ങൾ വിവരിച്ചു. നന്ദി സാർ ❤🤝
@saralad7172
@saralad7172 8 сағат бұрын
👌👍👏👏
@galilee081
@galilee081 8 сағат бұрын
Ask LDF & UDF Hear the words of late Jayalitha We common people cannot understand the agreement for ninety hundred ninety nine years The so called chief minister of that time how he done this agreement No were you will hear 999 years agreement
@anilkumar-ez4qe
@anilkumar-ez4qe 8 сағат бұрын
എന്ത് വന്നാലും പാവം ജനം ഉണ്ട് അനുഭവിക്കാൻ. രാഷ്ട്രീയ ഏമാന്മാര് രക്ഷപെടും 😄
@niyasniyas1770
@niyasniyas1770 8 сағат бұрын
കേരളത്തിൽ കുറെ വർഷം മഴ പെയ്തില്ല എങ്കിൽ ഡാം വറ്റി പോകും വരൾച്ച വരും
@jesheljames5983
@jesheljames5983 9 сағат бұрын
Mazha marumbol ellam marakum
@Nair1qq
@Nair1qq 9 сағат бұрын
മുല്ല പെരിയാർ സർ തന്നെ ചെയ്യണം, ചെയേണ്ടി വരനെങ്കിൽ.വേറെ ഒരാളെയും ഏൽപ്പിക്കരുത്തെ. ഇതു വരെ നിന്ന dam, നേക്കാൾ കഷ്ടം ആകും, മറ്റുള്ളവർ dam ഉണ്ടാക്കിയാൽ. സൊ pls. It s a request. നാ ട്ടിലെ റോഡ് പണി പോലെ ആകരുതേ, സർ!!.
@niyasniyas1770
@niyasniyas1770 9 сағат бұрын
മുല്ല പെരിയാർ ഡാം ബുകമ്പം മഴ കാരണം തകർന്നു പോകും കേരളം ഓർമ്മകൾ ആകും കോടികണക്കിന് ആളുകൾ മരിച്ചു പോകും ദേശീയ ദുരന്തം ആകും
@robingeorgekottackal1903
@robingeorgekottackal1903 9 сағат бұрын
I'm fed up with the endless social media videos about the Mullaperiyar dam issue. It's time to move beyond planning and take concrete action. In a state with a population of over 3 crores, Why haven't at least 30 lakh people signed the petition. The apathy is staggering, especially since this is a solvable problem that requires immediate attention and collective effort."
@sumaksreekumar3852
@sumaksreekumar3852 9 сағат бұрын
you tube ആണ് കൂടുതൽ. നല്ലത് നമുക്ക് News ചാനൽ വേണ്ട
@sumaksreekumar3852
@sumaksreekumar3852 9 сағат бұрын
നയം പ്രശ്നമാവും അതല്ലേ പ്രശ്നം
@akkulolu
@akkulolu 9 сағат бұрын
എത്രയും പെട്ടെന്ന് ഒരു സേഫ്റ്റി measure എടുക്കു. ജനങ്ങളുടെ ഭീതി മാറ്റു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tkrajan4382
@tkrajan4382 9 сағат бұрын
ഇതും കൂടി പൊട്ടിയാൽ നല്ലൊരു ദുരിതാശ്വാസ നിധി ഉണ്ടാക്കാൻ കഴിയും!
@sreedharanmullappalli2145
@sreedharanmullappalli2145 9 сағат бұрын
പൊട്ടിയാൽ അതോടെ അവരുടെ വെള്ളം കുടി മുട്ടo അന്നേരെ മനസിസിലാവു
@gracyfrancis5332
@gracyfrancis5332 10 сағат бұрын
👏👏👏
@vijayammagopal3170
@vijayammagopal3170 10 сағат бұрын
ഇതൊക്കെ നമ്മളുടെ ജീവനും, വീടും കുടുംബം പോകുന്നതിന് മുൻപ് നടക്കുമോ..... 🤔🤔🤔🤔.... ഇതൊക്കെ നമ്മുടെ ജീവൻ പോയി കഴിഞ്ഞു..... ഫണ്ട്‌ പിരിക്കാൻ ആണെ നടക്കും....
@stephenky2478
@stephenky2478 10 сағат бұрын
👍🙏🏻🌷
@stephenky2478
@stephenky2478 10 сағат бұрын
🎉
@tobygeroge3008
@tobygeroge3008 10 сағат бұрын
Mr .Sridharan The dam is in kerala. If our risk is more,we decide the future course .... If not let the kerala fooooools decide otherwise
@user-uy7bp6ub4q
@user-uy7bp6ub4q 10 сағат бұрын
ശ്രീധരൻ സാറിനെ പോലെ ഒരാൾ ഉള്ള കേരളം ഇനി ഇതു വൈകിപ്പിച്ചാൽ വലിയ വില കൊടുക്കണ്ടതായി വരും
@deepthy7997
@deepthy7997 10 сағат бұрын
കേരളത്തിന്റെ raw material ആയ ജലം തമിഴൻ കൊണ്ട്പോയി വൈദ്യുതി ഉണ്ടാക്കി വിറ്റ് cash ഉണ്ടാക്കുന്നതിന്റെ logic എന്താണ്??? മലയാളി വൈദ്യുതി ഉണ്ടാക്കി വിറ്റ് cash ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം??? മലയാളിക്ക് വൈദ്യുതി വിറ്റ് പണം ഉണ്ടാക്കിയാൽ ആർക്കാണ് ദുഃഖം????
@subodhpm5593
@subodhpm5593 10 сағат бұрын
Your majesty Supreme Court Chief justice please hear people of Kerala 🙏
@veenanagappankalindhi9791
@veenanagappankalindhi9791 11 сағат бұрын
ഡാം പുനപരിശോധിക്കണം ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു നോക്കി അത് ജനങ്ങളെ സത്യസന്ധമായി അറിയിക്കുക. 🥹
@delishiavincent8805
@delishiavincent8805 11 сағат бұрын
All the best❤
@josephchummar7361
@josephchummar7361 11 сағат бұрын
A new dam is an imperative at the same time kerala should get a reasonable payments for supply of water and excise duty on electricity generated frome this river as water cannot be supplied free as we people are paying to government for water received by us .water is very precious .
@Sajikrishna91742
@Sajikrishna91742 11 сағат бұрын
😢😢😢
@nalinipoornima
@nalinipoornima 11 сағат бұрын
@GeethaVR-eu8sv
@GeethaVR-eu8sv 11 сағат бұрын
Swathamnadine. Kurutjikodukathe. Ottakettauinilkuga. Pinarai. Manthrimarum. Onnum cheyyilla.
@josephchummar7361
@josephchummar7361 12 сағат бұрын
Think of the malayaees who own acres of land in tamilnadu and doing agriculture .this is the main problem for the diverse opinion among keralites.
@saferichindia
@saferichindia 12 сағат бұрын
ജനത്തെ സഹായിക്കാൻ എന്ന പേരിൽ ജനത്തെപേടിപ്പിച്ച് പണം തട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വീഡിയോ. ഹൈഡ്രോളിക് സയൻസ് ഇതൊന്നും അംഗീകരിക്കുന്നില്ല. ഹൈഡ്രോളിക് സയൻസിന്റെ വിശദീകരണം താഴെ മുല്ലപ്പെരിയാർ ഡാം ഒരിക്കലും പൊട്ടില്ല. പൊട്ടണമെങ്കിൽ ഭൂമി കുലുക്കം തന്നെ വേണം . 45 മീറ്റർ വെള്ളത്തിന് ചിറയുടെ അടിഭാഗത്ത് ഉണ്ടാക്കാൻ കഴിയുന്ന ഹൈഡ്രോളിക് പ്രഷർ 5 Kg/cm സ്ക്വയർ ആണ് . 53 മീറ്റർ ഉയരത്തിലുള്ള ചിറയുടെ അടിഭാഗത്തെ ഒരു കൂബിക് സെന്റീമീറ്ററിൽ 13.5 കിലോ ഗ്രാം മുകളിൽ നിന്നുള്ള മർദ്ദം ഉണ്ട് . ഡാമിലെ വെള്ളത്തിന്റെ 5 കിലോഗ്രാം ഹൈഡ്രോളിക് പ്രഷർ കൊണ്ട് 13.5 കിലോഗ്രാം ഭാരത്തെ തള്ളി മാറ്റി വെള്ളത്തിന് പുറത്തു കടക്കാൻ കഴിയില്ല . ഒരു ഭൂമികുലുക്കം ഉണ്ടായാൽ കുലുക്കത്തിലൂടെ ഉണ്ടാകുന്ന വിടവുകളിലൂടെ വെള്ളത്തിന് പുറത്തു കടക്കാൻ കഴിയും . ചിറ പൊട്ടാൻ അങ്ങിനെ സാധ്യതയുണ്ട്. ഭൂകമ്പം ഉണ്ടായാൽ മുല്ലപ്പെരിയാർ പൊട്ടുന്നതിനേക്കാൾ വേഗത്തിൽ രണ്ടു കരിങ്കൽ മലകൾക്കുള്ളിൽ കോൺക്രീറ്റിൽ സ്ഥാപിച്ച ഇടുക്കി കോൺക്രീറ്റ് ഡാം മലകൾക്കുള്ളിൽ നിന്നും പുറത്തു പോകും . ഡാമിനുള്ളിലെ 25 ചതുരശ്ര കിലോമീറ്ററിനുള്ളിലെ വെള്ളം രണ്ടു മണിക്കൂറിനുള്ളിൽ പുറത്തുപോകും . അത്രയും ഭീകരമായ അവസ്ഥ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടാവില്ല . മുല്ലപ്പെരിയാർ ഡാമിനുള്ളിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ഒലിച്ചുപോകുന്നതു കൊണ്ട് വെള്ളത്തിന്റെ താഴെക്കുള്ള വേഗത കുറഞ്ഞിരിക്കും . ആയിരക്കണക്കിന് വർഷം പഴക്കമുള്ള 20-50 മീറ്റർ വരെ ഉയരത്തിലുള്ള പുരാതന കെട്ടിടങ്ങൾ, പള്ളികൾ . ക്ഷേത്രങ്ങൾ എന്നിവയിൽ ജനങ്ങൾ ദിവസവും പ്രവേശിക്കുന്നു. പഴക്കം പറഞ്ഞുകൊണ്ട് ഇതാരും പൊളിച്ചു കളയുന്നില്ല . അത് സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കൺസ്ട്രക്ഷൻ ലോബിയുടെ നിർദ്ദേശമാണ് അഭിപ്രായമായി ഇവിടെ പ്രചരിപ്പിക്കുന്നത് ലേഖനം മുഴുവൻ അവശ്യമുള്ളവർ ബന്ധപ്പെടുക ജോയ് 9447058008
@p.venugopalannair5417
@p.venugopalannair5417 12 сағат бұрын
With out water storage in a place( dam) , where from water will flow through the tunnel?
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 13 сағат бұрын
❤🙏🙏🙏🌹🌹🌹👍
@satheesankrishnan4831
@satheesankrishnan4831 13 сағат бұрын
എൻറെ അഭിപ്രായത്തിൽ നല്ലൊരു കമ്പനി ചൂസ് ചെയ്തു വിദഗ്ധരെ അണിനിരത്തി ഇദ്ദേഹത്തിൻറെ കൺസൾട്ടൻസി യും ഉണ്ടെങ്കിൽ നന്നായിരുന്നേനെ