കാസറ്റ് വള്ളിയെ കുറിച്ച്
സിനിമ കാണാൻ ആർക്കാ ഇഷ്ടം അല്ലാത്തേ...ഞങ്ങൾക്കും ഇഷ്ടം ആണ് , ഒരുപാടൊരുപാട്. ഓരോ സിനിമകളും ഓരോ അനുഭവങ്ങൾ ആണല്ലോ, അനുഭവങ്ങൾ ഇഷ്ടം ഉള്ള ആളുകളോടോത്ത് പങ്കെവെക്കുമ്പോൾ അത് മറക്കാനാവാത്ത അനുഭവങ്ങൾ ആകും. അതുകൊണ്ട് ഞങ്ങൾ കണ്ട സിനിമകളെ പറ്റി ഇവിടെ സംസാരിക്കാം, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടിക്കോ. നമുക്ക് ഒരുപാട് സിനിമകൾ കാണാം, ഒരുപാട് കാര്യങ്ങൾ പറയാം. കാസറ്റ് വള്ളി ഒരു സിനിമ നിരൂപക പ്രസ്ഥാനം അല്ല, സിനിമ കാണുന്ന കുറച്ചു കൂട്ടുകാരുടെ കൊച്ചു വർത്തനങ്ങളാണ്.
Subscribe CassetteValli for theatre respose, movie reviews, trailer reactions, movie news and movie suggestions.
Write to
[email protected] for Collaborations and more.