Пікірлер
@RekhaRekha-c3s
@RekhaRekha-c3s Сағат бұрын
Ethu fudanennu ozhivakendathennu paranhilla
@Sobhanair-kv7lu
@Sobhanair-kv7lu 3 сағат бұрын
Uppoottivedanayundu athu enthu kondanu
@REDMINOTE9-ok8fe
@REDMINOTE9-ok8fe 3 сағат бұрын
Alps goodness inte rose mary water mudikku nallathano Ith upayogikkamo
@ashanilayamkottanellur5444
@ashanilayamkottanellur5444 4 сағат бұрын
Good presentation molus. Gluttathaion tab കഴിച്ചാൽ കരിവളിപ്പു മാറുമോ? 6 yrs ആയി മുഖം ആകെ കരിവളിപ്പു. ഉറക്കം തീരെ കുറവാണു. ടെൻഷൻ കൂടുതൽ. I expect reply.
@mohamedkevees4213
@mohamedkevees4213 5 сағат бұрын
ഇങ്ങനെ പറ്റിക്കാനാണെങ്കിൽ ഇനി ഒരു ടോപ്പിക് ആയിട്ടും നമ്മൾ കാണണ്ട എന്നെന്നേക്കുമായി ഗുഡ്ബൈ
@Bhavadas-g8k
@Bhavadas-g8k 10 сағат бұрын
പിന്നെ മാഡത്തിന്റെ ഡിഗ്രി കാണിച്ചിട്ടില്ലല്ലോ? മാഡം ആധികാരികമായി എന്തെങ്കിലും പറയുമ്പോൾ അതിൽ ഗവേഷണം നടത്തി ഉറപ്പു വരുത്തി അന്താരാഷ്ട്ര ആരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ ആധികാരികമായി ജനങ്ങളോട് പറയാവൂ. വെറുതെ തെറ്റിദ്ധരിപ്പിക്കരുത്
@abdullatheef.tabdullatheef1279
@abdullatheef.tabdullatheef1279 11 сағат бұрын
ആ സ്പൂൺ കഴിചപോൾ എന്റെ ഷുഗർ മാറി ഇപ്പോൾ മരുന്ന് ആവശ്യം ഇല്ലാ
@user-jw2mz7mg1u
@user-jw2mz7mg1u 11 сағат бұрын
നല്ല അവതരണം. 👍👍
@shamishameem2436
@shamishameem2436 19 сағат бұрын
Thank you Good information
@valsalap7582
@valsalap7582 20 сағат бұрын
ഇത് ഏതാണെന്നു കണ്ടു പിടിക്കാൻ ഏത് ടെസ്റ്റാണ് വേണ്ടത് പേടിച്ചിട്ടാണ് Dr കാണാൻ പോകാത്തത്
@minisdpjoseph2809
@minisdpjoseph2809 21 сағат бұрын
You tell whst not to eat...... You are only explaing something else.
@sudhaviswanath223
@sudhaviswanath223 22 сағат бұрын
👍
@james1833
@james1833 23 сағат бұрын
Do... Etha aa food... Kazhikebdathum vendathathum... 🥵🥵🥵🥵
@pushpalathak2784
@pushpalathak2784 23 сағат бұрын
Olive oil oru spoon mng kazhikamo
@madhusoodhanannair4843
@madhusoodhanannair4843 Күн бұрын
Best comment
@rafeeeqibrahim9753
@rafeeeqibrahim9753 Күн бұрын
ഫോൺ നമ്പർ പ്ലീസ്
@user-ou8sj1tb3g
@user-ou8sj1tb3g Күн бұрын
❤ thanks so much
@indirap.2505
@indirap.2505 Күн бұрын
Thank you Dr. for the information.
@asokanachari9211
@asokanachari9211 Күн бұрын
വെറുതെ കൊതിപ്പിക്കല്ലെ
@user-yg8tn5no6y
@user-yg8tn5no6y Күн бұрын
❤❤
@littyveeren7672
@littyveeren7672 Күн бұрын
Sitz bath very effective... കരിഞ്ജീരകം എണ്ണ പുരട്ടാൻ... Go on juice diet....even severe conditions can be cured on fourth day... Telling this from personal experience... Today is my fifth day...soooo much relief... 🙏🏻
@aboobackervv
@aboobackervv Күн бұрын
അതിനു പല മാർഗങ്ങളുമുണ്ട് ഡോക്ടർ.
@lalichan2375
@lalichan2375 Күн бұрын
ഉപ്പിനെ കാൾ അപകടകാരിയാണ് പഞ്ചസാര രക്തക്കുഴലുകൾ എല്ലാം ചുരുക്കി കളയും sugar is white poison
@nisheedam8734
@nisheedam8734 Күн бұрын
Arive areech thann docterk orayirem thamks
@padmavathimohan4736
@padmavathimohan4736 Күн бұрын
🙏🏼🙏🏼🙏🏼👌🏼👌🏼
@iphinsherly6471
@iphinsherly6471 Күн бұрын
🙏🙏🙏
@user-sz4hv3ib9d
@user-sz4hv3ib9d Күн бұрын
🥰👏👏👏👍
@craftscorner87
@craftscorner87 Күн бұрын
Fatty liver aanennu dr paranju.... Thirichu pokumbol kurachu jilebi vanghichu....😮ethanu katha. Engane asugam marum
@vanajababu4154
@vanajababu4154 Күн бұрын
Tanq sir
@ajithasalim1351
@ajithasalim1351 Күн бұрын
Ney കഴിക്കാമോ ഡോക്ടർ
@elijaslearningworld2549
@elijaslearningworld2549 2 күн бұрын
ഇതാണ് ഡോക്ടർ ❤❤
@manus1936
@manus1936 2 күн бұрын
എന്തിനാ ഡോക്ടറെ ഇങ്ങനെ പറ്റിക്കുന്നെ. At least T spoon ഏതെന്നെങ്കിലും ഒന്ന് പറ
@HaneefaHaneef-ci4iw
@HaneefaHaneef-ci4iw 2 күн бұрын
ബെഡ്‌റൂമിലാണോ 😂ബാത്‌റൂമിലാണോ 😂
@saaqibgaming
@saaqibgaming 2 күн бұрын
നിങ്ങൾ റേറ്റിങ് കിട്ടാൻ എന്തൊക്കെ യോ പറയുന്നു
@lissypaul8980
@lissypaul8980 2 күн бұрын
Lekshanagal onnu parayamo
@RemaBhadran
@RemaBhadran 2 күн бұрын
തൈരിന്റെ കാര്യം ഡോക്ടർ പറഞ്ഞില്ല
@maryettyjohnson6592
@maryettyjohnson6592 2 күн бұрын
❤❤❤❤, very good presentation!!! Thank you very much much for your valuable information 🎉🎉🎉🎉 Dr.
@rosilygeorge5888
@rosilygeorge5888 2 күн бұрын
Good ❤❤
@anonymou8964
@anonymou8964 2 күн бұрын
പോലീസ് കേസ് എടുക്കണം ഇങ്ങനെ ഫ്രോഡ് പബ്ലിസിറ്റി ചെയ്യുന്നത്
@yohannantk3676
@yohannantk3676 2 күн бұрын
Thanks 🙏. എന്നാൽ ഡോക്ടറുടെ( തൈര് എവിടെ?)
@shainypaulose1343
@shainypaulose1343 2 күн бұрын
നീ പോടാ നിനക്ക് cash ഉണ്ടാക്കാൻ ചുമ്മാതെ കുടുംബകാര്യം പറയുന്നു
@JollyWilson-jx4et
@JollyWilson-jx4et 2 күн бұрын
❤thanks for your help
@josephmj3772
@josephmj3772 2 күн бұрын
Unda
@lalyaby9307
@lalyaby9307 2 күн бұрын
Which fruits?
@najeebusman9059
@najeebusman9059 2 күн бұрын
Tanks
@girijachandran2720
@girijachandran2720 2 күн бұрын
Dr. Paranju thanna karyangal ellam manasilai. Thanku
@Rijil6688Kerala
@Rijil6688Kerala 2 күн бұрын
ഇത്രയേ ഉള്ളൂ മനുഷ്യ ശരീരം തോന്നിയ പോലെ കഴിക്കാനും കുടിക്കാനും തോന്നും കഴിക്കും. വടി ആകും.. കൃത്യമായി എന്ത് ചെയ്യണമെന്ന് സ്വയം മനസ്സിലാക്കാൻ ആർക്കും പറ്റുന്നില്ല. അതോണ്ട് സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ എന്തെങ്കിലും സംവിധാനം മനസ്സിന് ഉണ്ടാക്കി കൊടുക്കണം.
@indirabaiamma5815
@indirabaiamma5815 2 күн бұрын
Valare വിശദമായി പറഞ്ഞു തന്ന ഡോക്ടർക് നന്ദി.
@rajnarajna4981
@rajnarajna4981 2 күн бұрын
Enik 875 ann ldl
@rajeshrcnair8090
@rajeshrcnair8090 2 күн бұрын
ഒരു സംശയവുമില്ല 😂