Пікірлер
@ShabanaMahin
@ShabanaMahin 18 күн бұрын
Ee oil boy baby s nu use cheyila because hair growth ndavula
@Anjalajunaid
@Anjalajunaid 16 күн бұрын
Eeth oil naalpaamaraadhiyooo
@Themoon-lk7jo
@Themoon-lk7jo 21 күн бұрын
Birth certficate nu enthayrnnu pbm
@Anjalajunaid
@Anjalajunaid 18 күн бұрын
Monte name njan kodthathalla vannath Noah enna kodthath vannath Nora enn 😂
@ramsisabith7360
@ramsisabith7360 11 ай бұрын
Eth week a delivery
@Anjalajunaid
@Anjalajunaid 11 ай бұрын
36
@sarpunoufal-dw3lp
@sarpunoufal-dw3lp 11 ай бұрын
Kettnna type aano pants aano diaper nallad......
@Anjalajunaid
@Anjalajunaid 11 ай бұрын
Pants aan enikk thonniyath
@avaniammu8648
@avaniammu8648 11 ай бұрын
Zip lock cover online vangiyathano
@Anjalajunaid
@Anjalajunaid 11 ай бұрын
Alla nesto hypermarketilnn vangichathaaan
@saneeshasanthosh4870
@saneeshasanthosh4870 11 ай бұрын
Pre-term ആണെങ്കിൽ c സെക്ഷൻ ആയിരിക്കില്ലേ..? അപ്പോൾ maternity പാഡ് ന് കാര്യമായ ആവശ്യം വരില്ലായിരിക്കുമല്ലോ. Normal ന് ഉള്ളത്ര blood flow യും ഉണ്ടാവില്ലായിരിക്കുമല്ലോ..
@Anjalajunaid
@Anjalajunaid 11 ай бұрын
Entedh normal delivery aan
@saneeshasanthosh4870
@saneeshasanthosh4870 11 ай бұрын
@@Anjalajunaid എന്റെ ഫ്രണ്ട് ന് നോർമൽ ആയിരുന്നു..maternity pad ആണ് ഉപയോഗിച്ചത്...വലിയ സൗകര്യം ആയിരുന്നെന്ന പറഞ്ഞുകേട്ടത്
@Anjalajunaid
@Anjalajunaid 11 ай бұрын
@@saneeshasanthosh4870 njan ente abhiprayam aaan paranjath
@rabiavt5814
@rabiavt5814 11 ай бұрын
നേരത്തെ പ്രസവിക്കാൻ എന്താ കാരണം
@Anjalajunaid
@Anjalajunaid 11 ай бұрын
Instagramil story vdo ittittund
@rabiavt5814
@rabiavt5814 11 ай бұрын
Scanning റിപ്പോർട്ട്‌ വീഡിയോ ചെയ്യോ
@Anjalajunaid
@Anjalajunaid 11 ай бұрын
30 ennathin mele und
@rabiavt5814
@rabiavt5814 11 ай бұрын
​@@Anjalajunaidഅതെന്താ അങ്ങനെ
@rabiavt5814
@rabiavt5814 11 ай бұрын
Nt, anomaly,9month scanning മതി
@Anjalajunaid
@Anjalajunaid 11 ай бұрын
@@rabiavt5814 9th month scan chythttlla 8monthil aaayrnn last scan
@Anjalajunaid
@Anjalajunaid 11 ай бұрын
@@rabiavt5814 enik Oligohydramnios aayrnnu athond last week okke daily scan cheythttnd
@semeera9768
@semeera9768 11 ай бұрын
Thanks....njanum veruthe videos okke kanditt meternity pad vaanganam enn.....
@Anjalajunaid
@Anjalajunaid 11 ай бұрын
Haaa vangandaaatto
@semeera9768
@semeera9768 11 ай бұрын
@@Anjalajunaid nursing innerwears use fullaano
@Anjalajunaid
@Anjalajunaid 11 ай бұрын
@@semeera9768 yes
@Anjalajunaid
@Anjalajunaid 11 ай бұрын
@@semeera9768 Flipkartil edkknnathaaan nallath
@semeera9768
@semeera9768 11 ай бұрын
@@Anjalajunaid ok njan 7 aam മാസത്തിലാണ്
@rabiavt5814
@rabiavt5814 Жыл бұрын
ഡെലിവറി കഴിഞ്ഞോ
@Anjalajunaid
@Anjalajunaid 11 ай бұрын
Haa kazhinju
@rabiavt5814
@rabiavt5814 11 ай бұрын
എന്താ ബേബി
@Anjalajunaid
@Anjalajunaid 11 ай бұрын
@@rabiavt5814 next detailed vdo ittittund
@rabiavt5814
@rabiavt5814 10 ай бұрын
​@@Anjalajunaid ഞമ്മൾ ലേബർ റൂമിൽ നിന്ന് പ്രസവിക്കാണെങ്കിൽ പപുറത്തുള്ളവരോട് എന്തൊക്കെ സാധനങ്ങൾ ചോദിക്കും Eg:-കുട്ടിക്ക് ഇന്ന സാധനം അമ്മക്ക് ഇന്ന സാധനം ഓരോരോ കവറിൽ എന്തൊക്കെ കരുതണം
@Anjalajunaid
@Anjalajunaid 10 ай бұрын
@@rabiavt5814 ഞാൻ എനിക്ക് കരുതിയത് ഒരു മാക്സി അതിലേക്ക് വേണ്ടതൊക്കെയും , 2 double മുണ്ടും ആണ് . കുഞ്ഞിന്‌ ഒരു jodi dress , baby towel , zamzam വെള്ളം , ഈത്തപ്പഴം , പിന്നെ ഒരു ചെറിയ Teaspoon ( sterile ചെയ്തത് ) ആണ് . ഓരോ ഹോസ്പിറ്റലിലും ഓരോ തരത്തിൽ ആണ് . എനിക്ക് കുഞ്ഞിന് വേണ്ടതൊക്കെ അവര്‍ തരികയാണ് ചെയ്തത് . എനികും കുഞ്ഞിനും കൂടി ആണ് 2 double mund കരുതിയത് .ചില ഹോസ്പിറ്റലിൽ baby soap , ബേബി oil ഒക്കെ chodhikkunnathayi പറയുന്നുണ്ട് . ഹോസ്പിറ്റലിൽ വിളിച് chodhikkunnathaan better .😊
@ammusumusvlogs
@ammusumusvlogs Жыл бұрын
Ente chnl onnu support cheyoo
@travelmankl0757
@travelmankl0757 Жыл бұрын
ഇത് കണ്ടട്ട് കയ്യും കാലും വേദനെടുക്കണ് 😞
@Anjalajunaid
@Anjalajunaid 11 ай бұрын
😂
@JuNi__777
@JuNi__777 Жыл бұрын
@Anjalajunaid
@Anjalajunaid 11 ай бұрын
🥰
@msmusiclalu2834
@msmusiclalu2834 Жыл бұрын
Babykku വേണ്ടി white തുണി മുറിക്കുമ്പോ എത്ര നീളത്തിൽ മുറിക്കണം. ലേബർ റൂമിൽക്യ babykkum ammaykum white തുണി ചോദിക്കില്ലേ ആ തുണിക്ക് എത്ര നീളം വേണം, നമ്മൾ മുറിച്ചു കൊടുക്കണോ. പിന്നെ കുഞ്ഞിന്റെ ഡ്രസ്സ്‌ കഴുകിയത് എന്ത് വെച്ചാണ്. ഹോസ്പിറ്റലിൽ പോകുമ്പോൾ കുഞ്ഞിന്റെ ഡ്രസ്സ്‌ കഴുകണം എന്ന് പറഞ്ഞില്ലേ എന്ത് വെച്ച് ആണ് കഴുകിയത്..
@rabiavt5814
@rabiavt5814 Жыл бұрын
എത്ര month ആയി എനിക്കും ഈ സംശയം ഉണ്ട്‌
@msmusiclalu2834
@msmusiclalu2834 Жыл бұрын
@@rabiavt5814 8 month
@plantlover7694
@plantlover7694 Жыл бұрын
Labour roomilek ulla thuni murikkathe koduthal mathi.babykk vendi 70 cm square ayi murikkam ennu parayunnu.nammude kayyilulla thuni athikam waste aakkathe murichedukkanam .
@Anjalajunaid
@Anjalajunaid Жыл бұрын
Namukk vendiyulla thuni cut cheyyathe kodkkaaan cheythath
@Anjalajunaid
@Anjalajunaid Жыл бұрын
Double mundinte orattam thrikonam pole madakki cut cheyyaaanu cheythath Venamenkil aduththa vdoyil include cheyyam
@anishaanu9288
@anishaanu9288 Жыл бұрын
🤲🏼
@Anjalajunaid
@Anjalajunaid Жыл бұрын
😍
@sajithaashraf4383
@sajithaashraf4383 Жыл бұрын
മാഷാ allah
@Anjalajunaid
@Anjalajunaid Жыл бұрын
😘
@DDJVLOGS999
@DDJVLOGS999 Жыл бұрын
❤❤❤
@Anjalajunaid
@Anjalajunaid Жыл бұрын
😇
@sameerarasik9798
@sameerarasik9798 Жыл бұрын
Sub cheythu. Yenneyum chyy