എത്ര ദിവസം കഴിഞ്ഞ് കെട്ട് അഴിക്കണംമെന്ന് പറഞ്ഞില്ല
@Info4LifeZz5 күн бұрын
15-20 days
@orumalayali4262 ай бұрын
Terracil ingane fish tank vekkumbol enthelam sredikanam?. Water inte height etre vare vekkan patum
@Info4LifeZz2 ай бұрын
Veedinte structure strong aayirikkanam. Better consult a civil engineer before doing this in terrace
@vargheesegeorge23652 ай бұрын
എൻ്റെ കയ്യിൽ 10 വർഷം പഴക്കമുള്ള ആൺ ജാതികൾ ഉണ്ട്. പ്രധാന തടിക്ക് സാമാന്യം വണ്ണമുണ്ട്. അതിൻ്റെ ശിഖരങ്ങളിൽ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്താൽ പിടിക്കുമോ ബ്രോ ?
@Info4LifeZz2 ай бұрын
Direct തടിയിൽ ഗ്രാഫ്റ്റ് ചെയ്താൽ പിടിച്ചു കിട്ടാൻ പ്രയാസമായിരിക്കും. തടി മുറിച്ച് കളഞ്ഞാൽ വരുന്ന പുതിയ ശിഖരങ്ങളിൽ പെട്ടെന്ന് ഗ്രാഫ്റ്റ് പിടിക്കും
@sunithasheejo92122 ай бұрын
മാതൃസസ്യത്തിൽ നിന്നു എങ്ങനെ എടുക്കാം.
@Info4LifeZz2 ай бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ തന്നെ എടുത്താൽ മതി
@sunithasheejo92122 ай бұрын
ലാസ്റ്റ് ഭാഗം ഡബിൾ വോയിസ് ആണ് കേൾക്കുന്നത്.
@Info4LifeZz2 ай бұрын
Editing ൽ വന്ന issue ആണ് ..
@sunithasheejo92122 ай бұрын
നല്ല കായ് ഫലം ഉള്ള മരത്തിന്റെ ഏത് കൊബ് ആണ് എടുക്കേടത്..ഗ്രാഫ്റ്റ് ചെയാൻ
@Info4LifeZz2 ай бұрын
സൈഡിലോട്ട് പോകുന്ന കൊമ്പുകൾ എടുക്കരുത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ മുകളിലോട്ട് വളരുന്ന ശാഖകൾ എടുക്കാം.
@almasphph78433 ай бұрын
Drinking water facility enane
@Info4LifeZz3 ай бұрын
Drinking water always available..
@raveendranpk86583 ай бұрын
ഒന്നാമത്കാണിച്ച പോലെ പിവിസി കുഴലും പച്ച പൈപ്പും ഉപയോഗിച്ചായിരുന്നു ഇതുവരെ - പ്രായം കാരണം 2 ആമത്തെപ്പോലെ ആക്കാൻ ആലോചിയ്ക്കുന്നു - ഓരോ വരി തൈകളുള്ളതട്ടുകളാണ് - മെയിൻ പി.വി സി യിൽ നിന്ന് ഒരിഞ്ച് കറുത്ത പൈപ്പ് ഒരു വരിയിൽ 8 തെങ്ങുകളുടെ ചുവട്ടിലൂടെ വെറുതെ യിടുക - തെങ്ങിൻ ചുവട്ടിൽ പൈപ്പ് തുളച്ച് കറുത്ത മുക്കാലിഞ്ച് ടി ഫിറ്റ് ചെയ്താൽ വെള്ളം നിയന്ത്രിയ്ക്കാമെന്ന കരുതുന്നു. - പച്ച പൈപ്പിനേക്കാൾ ചെലവ് കൂടും കറുത്ത പൈപ്പിട്ടാൽ എന്നതിൽ സംശയമുണ്ട് - വില കുറയില്ലേ?
@Info4LifeZz2 ай бұрын
HDPE pipe black കിട്ടും. rate ഉണ്ട്. പക്ഷേ നന്നായി ഈട് നിൽക്കും. പക്ഷേ pressure എല്ലായിടത്തേക്കും കറക്ട് ആയി കിട്ടാൻ വേറെ എന്തെങ്കിലും സംവിധാനം ഒരുക്കിയാലല്ലാതെ, എല്ലാ തെങ്ങിനും ഒരേ സമയം വെള്ളമെത്താൻ സാധ്യത കുറവാണ്
@somanathanmakkat67723 ай бұрын
ആവശ്യക്കാരില്ല
@Our9784 ай бұрын
Can u take online order
@abdulkader-go2eq4 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഫുൾ സപ്പോർട്ട് 👍🏻👍🏻
@cyrilkjoseph14 ай бұрын
ഒരു ചെടിയേൽ 2 type ബഡ് ചെയ്താൽ പിടിക്കുമോ?
@Info4LifeZz4 ай бұрын
Yes
@radhammabhushan94115 ай бұрын
സൂപ്പർ ആണ് 👌
@anoobhamza5 ай бұрын
Very nice❤
@starbubbles43765 ай бұрын
മഴ പെയ്യുമ്പോൾ അധികമുള്ള വെള്ളം എങ്ങനെ പോകും
@Info4LifeZz5 ай бұрын
താഴെ തിരി ഇട്ടിരിക്കുന്ന hole വഴി കൂടുതൽ ഉള്ള വെള്ളം പൊയ്ക്കോളും
@sameenasiyad30765 ай бұрын
Ith evideyan place . Aaranu ith cheythu thannath . Mobile number onnu tharavo.
@Info4LifeZz5 ай бұрын
ഇത് ചെയ്തിട്ട് ഇപ്പോൾ 3-4 years ആയി. കളമശ്ശേരി ആണ്. അടുത്തുള്ള കൃഷിഭവനിൽ ചോദിച്ചാൽ ചെയ്ത് തരുന്നവരുടെ details കിട്ടും
മുകുളം വന്നതിന് ശേഷമാണോ മുകൾവശം മുറിയ്ക്കേണ്ടത്? അതോ മുകൾവശം മുറിച്ചാൽ മാത്രമാണോ ബഡ്ഡ് ചെയ്ത മുകുളം വളരുക ?
@StanleyEmmatty5 ай бұрын
Bud പിടിച്ചു കിട്ടിയതിന് ശേഷം മുകൾ ഭാഗം മുറിച്ച് മാറ്റാം
@KshethraArivukal5 ай бұрын
@@StanleyEmmatty ബഡ് പിടിച്ചിട്ടുണ്ട് മുകുളം വന്നിട്ടില്ല. മുകൾ ഭാഗം മുറിക്കാമോ?
@sameeramadhav6 ай бұрын
Lakshadweep ❤❤
@sameeramadhav6 ай бұрын
Lakshadweep ❤❤
@gopalkrishnan66096 ай бұрын
I have done the roofing. So i can do the gardening
@hayfaaMini7 ай бұрын
ഞാൻ വളർത്തുന്നത് നാടൻ കോഴി ആണ്. അവറ്റകളെ പുറത്ത് വിടാറില്ല. ഇങ്ങനെ കൂട്ടിൽ ഒന്നും വിരി ക്കാതെ ഇട്ടാൽ കാലിൽ മുറിവ് പറ്റുമോ. പുറത്ത് വിടാത്ത കോഴികൾ അല്ലെ റിപ്ലൈ
@Info4LifeZz6 ай бұрын
ഇല്ല . മുറിവൊന്നും പറ്റില്ല.
@hayfaaMini7 ай бұрын
നാടൻ കോഴി ആണോ
@hayfaaMini7 ай бұрын
പുറത്ത് വിടാറില്ലേ
@Info4LifeZz7 ай бұрын
Illa
@Dhanooj247 ай бұрын
Very infomative❤
@rubysameena43447 ай бұрын
ഇവിടെ ആദ്യം തന്നേ കയില്ല 😢പഴേരീതി വേണ്ട കുറെ കായ വേണം
@MohammedRashid-qm4lg7 ай бұрын
My lakshaweep
@nithinachu4819 ай бұрын
👌👌
@lifeonearth41399 ай бұрын
Manja koova and black turmeric same or different?
@Mysterious_traveler189 ай бұрын
Kutty kalke sea sickness undayerunno
@Info4LifeZz9 ай бұрын
Not at all
@shibinms12459 ай бұрын
Nice
@user-cf1bx3gc6n10 ай бұрын
നന്നായിരിക്കുന്നു
@abdulrahiman619510 ай бұрын
ഇത്തരം ഗ്രാഫ്റ്റിങ് ജാതിക്ക് പ്രയോജനകരം അല്ല
@user-qv2du2tb8s10 ай бұрын
മാങ്ങാ ഇഞ്ചിന്റെ ചെടി കാണിക്കണം ഞാൻ കണ്ടിട്ടുള്ള ചെടി ആണോ ന്ന് നോക്കാനാണ്
@vivijithvivijith655710 ай бұрын
35 വർഷം പഴക്കമുള്ള ചന്ദനമരം കൊടുക്കാനുണ്ട് ആവശ്യക്കാർ ഉണ്ടോ
@kalagopalakrishnan873310 ай бұрын
❤
@MrJoemon199111 ай бұрын
Good informative video
@justinjustin3023 Жыл бұрын
Good Information News Sister
@shafeeqmohammed1005 Жыл бұрын
Nice ,,, really enjoyed
@HassanMp-ff5sp Жыл бұрын
ചെയ്ത് വിജയിച്ചത് ഒന്ന് കാണിക്കാമോ
@Info4LifeZz Жыл бұрын
kzfaq.info/get/bejne/i8CXlqthu9qZn6M.html
@ajithababu5936 Жыл бұрын
Veetil vanne budcheithutharumo phon No tharumo
@byjuantony8882 Жыл бұрын
Fails grafting
@johnmathew2940 Жыл бұрын
Please send me price
@Info4LifeZz Жыл бұрын
Please contact 9497460086.. Emerald Biogas..
@reeganre8479 Жыл бұрын
Hi.. How is the condition of the sheets now..?? Cleaning cheithirunno..?? 1 lakh rupees is for 1200sq.ft area..?
@Info4LifeZz Жыл бұрын
Not cleaned yet. But still enough light available. Yes, for 1200 sqft
@reeganre8479 Жыл бұрын
@@Info4LifeZz Procedure for getting the subsidy..?
@reeganre8479 Жыл бұрын
@@Info4LifeZz if Polycarbonate is used will we able to grow veggies?? subsidy is there for rain shelter with poly carbonate..?