Пікірлер
@user-gg5jl1eo8g
@user-gg5jl1eo8g 3 сағат бұрын
😊😅😊
@user-gg5jl1eo8g
@user-gg5jl1eo8g 3 сағат бұрын
Superrr
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 сағат бұрын
ഇവിടെ ഞാൻ പോകുമ്പോ ബ്രിഡ്ജിന്റെ പണി നടക്കുന്നെ ഉള്ളു....... ടവർ കാഴ്ച പൊളി യാണ് 👍🏼
@NishadSabeena
@NishadSabeena 4 сағат бұрын
Super
@mhdnishadmhdnishad4228
@mhdnishadmhdnishad4228 6 сағат бұрын
300 രൂപക്ക് ഇപ്പോ ഒരു വിലയും ഇല്ല 🙄🙄🙄🙄🙄
@asdfgytgsyagggs
@asdfgytgsyagggs 6 сағат бұрын
നമ്മൾ ആലപ്പുഴക്കാർക്ക് ഇത് ഒരു നേൽപ്പാടം അല്ല.. എങ്കിലും നല്ല ഭംഗി ഉള്ള സ്ഥലം.. കൊള്ളാം
@1234hashim
@1234hashim 12 сағат бұрын
കോഴമ്പുത്തൂർ അല്ല sir .... കോയമ്പത്തൂർ 😮
@gopika212
@gopika212 14 сағат бұрын
Thank you🌹🌹🌹🌹
@soorajt4677
@soorajt4677 15 сағат бұрын
Daa ooty എവിടെ പറ്റിച്ചു അല്ലെ no പ്രോബ്ലം i like it
@tech_tube772
@tech_tube772 15 сағат бұрын
bro no offence, nice presentation aanu.... but ethoru placeum nallavannom EXPERIENCE cheyyanel oru bike trip thanne venam
@harshakumarharidas5625
@harshakumarharidas5625 16 сағат бұрын
ബാരതപ്പുഴ കോഴംബത്തൂർ വാക്കുകൾ ശരിയായി ഉച്ചരിക്കുക തമിയ്‌നാട്
@Misu194
@Misu194 17 сағат бұрын
@NishadSabeena
@NishadSabeena 17 сағат бұрын
Kollwm
@user-vq7jq9ko1n
@user-vq7jq9ko1n 17 сағат бұрын
ഞാനും പോകും
@alfyasumi7640
@alfyasumi7640 17 сағат бұрын
Pand balaramayilokke kanunna sthalangal poyumd😊
@Fisnas1
@Fisnas1 18 сағат бұрын
യാത്രയും അവതരണവും കിടിലൻ ആയിട്ടുണ്ട് ബ്രോ,ശെരിക്കും പോയി വന്ന പോലുണ്ട്,super
@Anu-ew1fn
@Anu-ew1fn 21 сағат бұрын
കേരളത്തിൽ ടച്ച് മാതൃകയിലുള്ള റോഡ് ആയതുകൊണ്ടാണ് താങ്കൾക്ക് അങ്ങനെ തോന്നിയത്.. കുട്ടി കണ്ടു ഞെട്ടിപ്പോയ റോഡ് ആണെന്ന കാര്യം മറന്നു പോയോ😂😂
@prakashkjohn3763
@prakashkjohn3763 23 сағат бұрын
Ksrtc repeat many times
@Fisnas1
@Fisnas1 23 сағат бұрын
Super bro നല്ല അവതരണം ഇഷ്ട്ടപ്പെട്ടു
@user-xq2cg2vh9f
@user-xq2cg2vh9f Күн бұрын
വയ്ബ് .. വൈബ് എന്നാ എന്താണ്?.. തീറ്റ സാധനം ആണോ 🤔
@APPUZERO220
@APPUZERO220 Күн бұрын
സ്വന്തം വണ്ടി ഉണ്ടെങ്കിൽ ഷോർട് കട്ട്‌ ഉണ്ട് അട്ടപ്പാടി വഴി
@rajansudararaj4361
@rajansudararaj4361 Күн бұрын
very good🌹
@haristp979
@haristp979 Күн бұрын
ബസിൽ മാത്രമാണോ അങ്ങോട്ട്‌ പോകാൻ പറ്റുക
@MoosakuttyThandthulan
@MoosakuttyThandthulan Күн бұрын
17:16 ഇതൊക്കെ നേരത്തെ പറഞ്ഞ കൂട്ടരും നമ്മുടെ സിസ്റ്റവും, പൊതു ജനത്തിന്റെ നികുതിപ്പണം കൊണ്ട് സർക്കാർ ജീവനക്കാരെയും, രാഷ്ട്രീയ ഏമ്പോക്കികളെയും മാത്രം തീറ്റി പോറ്റുന്ന 'ഛർക്കാറുകൾ' ഉള്ളിടത്തോളം കാലം അത്തരം വ്യാമോഹങ്ങൾ വേണ്ട!🤔🤭🤣😂🤮
@MoosakuttyThandthulan
@MoosakuttyThandthulan Күн бұрын
14:44 പ്രമാണിമാരല്ല ഭായ്..!🤔🤭🤣😂,. രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങൾ എന്ന് പറ! 🤮
@georgen9755
@georgen9755 Күн бұрын
Sisily Sisily Sisily Ceicily Ceicily Ceicily Registered nurse
@georgen9755
@georgen9755 Күн бұрын
Mannargudi Mannargudi Mannargudi Mannargudi Mannargudi Mannargudi
@davidsvlog8195
@davidsvlog8195 Күн бұрын
Video enk ishtayiiiiiii ❤❤❤❤ bor adippikunnillla
@sajijoseph5133
@sajijoseph5133 Күн бұрын
റോഡ് കണ്ടപ്പോൾ തന്നെ ചേകാടി മതിയായി. പിണറായിക്കും, മരുമകനും ഇത് അയച്ചു കൊടുക്കൂ. അഭിമാനിക്കട്ടെ.
@abhinaveabhinave6366
@abhinaveabhinave6366 Күн бұрын
ദിവസവും കോളേജിൽ പോവുന്ന ബസ് 😂അനാമിക pullaloor to താമരശ്ശേരി mrng
@AustinShinto
@AustinShinto Күн бұрын
Video quality kurachu koode mechapeduthiyal super
@alen4509
@alen4509 Күн бұрын
N ബസ് യാത്ര ചെയ്യാൻ ഉണ്ടോ? എന്ന് പറയാൻ പറഞ്ഞല്ലോ. ഉണ്ടെങ്കിൽ എന്താ താൻ ഫ്രീ ടിക്കറ്റ് എടുത്ത് തരുവോ? ഒന്ന് പോടാ ഉവ്വേ വെറുതെ വായിക്കാതെ..
@niyasniyas3551
@niyasniyas3551 Күн бұрын
❤❤
@anialungalkli2596
@anialungalkli2596 Күн бұрын
അനിയാ പറ്റുമെങ്കിൽ ഞങ്ങളുടെ നാട്ടിലെ മലയോര ഹൈവേയിലൂടെയൊക്കെ ഒന്ന് വന്നു പോ.. കേരളത്തിലെ റോഡുകളെയൊക്കെ ഒന്ന് മനസ്സിലാക്കാം
@anialungalkli2596
@anialungalkli2596 Күн бұрын
അനിയാ.. കേരളത്തിൽ ഇപ്പോഴത്തെ റോഡിനെയൊന്നും കുറ്റം പറയരുത്.. Pattum
@aadishkrishna
@aadishkrishna Күн бұрын
pari
@sajukurian1856
@sajukurian1856 Күн бұрын
ഈ വഴി പ്രൈവറ്റ് ബസ് ഉണ്ടോ?
@kunheethukkunhippa1294
@kunheethukkunhippa1294 Күн бұрын
ഡ്രൈവർ നമ്മുടെ ചങ്ക് ബൈജു (ഉണ്ണിയേട്ടൻ )
@rajannair185
@rajannair185 Күн бұрын
❤❤❤❤❤
@showon1544
@showon1544 Күн бұрын
Bike യാത്രയ്ക്ക് പറ്റുമോ.. safe ആണോ
@alfyasumi7640
@alfyasumi7640 17 сағат бұрын
No.vanya mrigangalund
@athulpmenon9573
@athulpmenon9573 Күн бұрын
കേരളത്തിലെ റോടുകളെ ഇങ്ങനെ കുറ്റം പറയല്ലേ, I have travelled all over india, എന്റെ അനുഭവത്തിൽ കേരള റോഡുകളാണ് ഏറ്റവും നല്ലത്, തൃശൂർ മുതൽ tvm വരെയുള്ള എല്ലാ റോഡുകലും perfect ആണ് എല്ലാ അർത്ഥത്തിലും, some valluvanad and malabar roads are bad, karnataka has worst roads in south india and tn roads are also not good.,.,., msrtc and rsrtc are moving coffins, tnstcയ്ക്ക് legspace ഇല്ല, seat ഇറങ്ങിയിരിയ്ക്കുന്നതുകൊണ്ട് നടുവേതനയിടുക്കും, goa യുടെ kadambaയിലും യാത്രചെയ്യാൻ കഴിയില്ല, northindiaഇൽ അത്യാവശ്യം നല്ല ബസ്സുകളുള്ളത് gsrtcയ്ക്കും haryana roadwaysഇനുമാണ്
@sageeps4191
@sageeps4191 Күн бұрын
Ithil koore peru kerala roadine patti mosam parayunundallo avarokke verum raashtriyam maathramaanu kaanunathu allaathe vere onnumallo . Gudallur ninnu nadukani churam vazhi onnu yaathra cheyyu ithil palavaram cheythavar aaayirikkum tamil nadu roadinte avastha endhaanum kerala road endhaanum appo ariyaaam . Chila sthalangalil tamil naadu road nannaakumbol appurathu kerala road nannaakum . Athu kandu ororuthare kuttam parayaan ninnaaal nallathallaa. Pinne video idunna chettanodu nigal cheyyunathu oru travel video aanu athu nalla reethiyil cheyyaa
@sageeps4191
@sageeps4191 Күн бұрын
Churam kerumbol okke nalla road aaanallo athu endhaa keralathilallle ?
@askarvlogs
@askarvlogs Күн бұрын
Nice presentation ❤
@bepositive9369
@bepositive9369 Күн бұрын
Gopro yil ano videos edukunne
@sajithabinesh2427
@sajithabinesh2427 Күн бұрын
Bro parayunnathu valare seriyanu vellamadikkan anel veettil irunnoode. Travel ennnal bodhathode irunnu travel enjoy cheyyanam
@MajeedMuthalamada
@MajeedMuthalamada Күн бұрын
22... കിലോമീറ്റർ..... റണ്ണിംഗ്.... ടൈം.....55..... മിനിട്സ്..... കൊല്ലങ്ങോട്.... To.... പാലക്കാട്‌...........
@sajithabinesh2427
@sajithabinesh2427 Күн бұрын
Poyittilla🎉🎉
@sajithabinesh2427
@sajithabinesh2427 Күн бұрын
Adipoli bro🎉🎉🎉🎉continue enikku travel othiri ishttamanu athum swapnam kandu pokan pattunna Nammude KSRTC busil
@siddiqueparakkal8014
@siddiqueparakkal8014 Күн бұрын
അവിടെ MLA മാർ ഒന്നും ഇല്ലേ?