Пікірлер
@goldenartgallarytips2010
@goldenartgallarytips2010 5 сағат бұрын
എറണാകുളം ജില്ലയിൽ പൂവൻ കോഴിയെ sale ചെയുന്ന സ്ഥലം ഉണ്ടോ
@Mathew_Shibu
@Mathew_Shibu 5 сағат бұрын
ദയവായി ഗവ. ഹാച്ചറിയിൽ ബന്ധപ്പെടുക
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES Күн бұрын
Chetoo aa cameramanod para aa chechide products kanichu kodukan ath kand ishtapetal alle nerito online ayt courier vazhiyo vangykan patullu
@tajanmmmedackal5212
@tajanmmmedackal5212 Күн бұрын
എവിടേ പൂവൻ കുഞ്ഞുങ്ങളെകിട്ടും
@Mathew_Shibu
@Mathew_Shibu Күн бұрын
Kindly read first comment
@user-kd7rg5ls4u
@user-kd7rg5ls4u 2 күн бұрын
ഒരു നാടൻ കോഴിമുട്ടയ്ക്ക് പത്തുരൂപ വിലയുണ്ട് പിന്നെയെങ്ങനെയാണ് ഒരു കോഴിക്കുഞ്ഞിനെ അഞ്ചുരൂപയ്ക്ക് കൊടുക്കാൻ പറ്റുന്നത്
@Mathew_Shibu
@Mathew_Shibu 2 күн бұрын
ദയവായി ആദ്യ കമന്റ് വായിക്കുക
@SNpoultry1571
@SNpoultry1571 2 күн бұрын
ഈ ഫാം മുന്നേ കണ്ടതാ
@Mathew_Shibu
@Mathew_Shibu 2 күн бұрын
അത് പൂവൻ കോഴി ഫാം ആയിരുന്നു .ഇത് മാത്യു ചേട്ടന്റെ മുട്ട കോഴി വളർത്തൽ ആണ്
@subajamm3158
@subajamm3158 2 күн бұрын
Very good
@Mathew_Shibu
@Mathew_Shibu 2 күн бұрын
Thanks
@Global55253
@Global55253 2 күн бұрын
നല്ല ഇരുമ്പു വേലി കെട്ടിയാൽ നഷ്ട്ടം പക്ഷെ 60 കോഴി നഷ്ട്ടപെട്ടു അത് നഷ്ട്ടമല്ലേ ?ഈ വേലി കെട്ടിയുരുന്നെങ്കിൽ ഈ നഷ്ട്ടം നികത്താമല്ലോ അതും ഒരുതവണയല്ലേ ഇൻവെസ്റ്റ് ചെയേണ്ടൂ
@SabuXL
@SabuXL 2 күн бұрын
വളരെ ശരിയാണ് ചങ്ങാതീ.😮 ഞാനും അനുഭവസ്ഥൻ.😢
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 күн бұрын
എന്തായാലും 5 രൂപ മുടക്കി മാസത്തിൽ ലക്ഷങ്ങൾ വരുമാനം എന്നൊന്നും ഉടായിപ്പ് പറഞ്ഞില്ലല്ലോ എല്ലാം സത്യം പറഞ്ഞു
@venugopi6302
@venugopi6302 3 күн бұрын
കേരളത്തിൽ പിടക്കോ ഴികൾ ! ഗൾഫ് മതിയാ ക്കി !! ഓസ്ട്രേലിയ /ന്യൂ സിലൻ്റ്/കനഡ /ജർമ്മ നിയി ലാണ് പൂവൻ കേര ളത്തിലെ ബാ റുകളിൽ കസേരകളിയും !!! 😁
@swaminathanck8059
@swaminathanck8059 3 күн бұрын
Vallathil kurishu kondu enthanu uddheshikkunnathu reply please
@AtholOkham-z9g
@AtholOkham-z9g 3 күн бұрын
കുഞ്ഞുങ്ങളെ കിട്ടാൻ ന്തു വേണം?
@Mathew_Shibu
@Mathew_Shibu 3 күн бұрын
Kindly read THE first comment
@PramodV-ue2fn
@PramodV-ue2fn 2 күн бұрын
Hay
@AtholOkham-z9g
@AtholOkham-z9g 3 күн бұрын
150 രൂപക്ക് നടൻ കോഴിയോ?
@sudarsanangurukripa7370
@sudarsanangurukripa7370 3 күн бұрын
Nice ...
@Mathew_Shibu
@Mathew_Shibu 3 күн бұрын
Thanks
@ghostriderghostrider4409
@ghostriderghostrider4409 4 күн бұрын
എന്തിനാ ചിരിക്കുന്ന ഇമേജി ഇട്ടത് എന്ന് മനസ്സിലാവുന്നില്ല
@Mathew_Shibu
@Mathew_Shibu 3 күн бұрын
ഒലക്കേടെ മൂട് എന്ന് ഒരു പ്രയോഗം ഞങ്ങളുടെ നാട്ടിൽ ഉണ്ട്‌ അതിനാലാണ്
@JojoJose-d8t
@JojoJose-d8t 4 күн бұрын
എന്താണെകിലും എനിക്ക് ഒലക്കഡെമുടെ
@Mathew_Shibu
@Mathew_Shibu 3 күн бұрын
😂
@user-os3xz9sw4c
@user-os3xz9sw4c 4 күн бұрын
ഉള്ളിലൂടെനീളത്തിൽ കമ്പിഇട്ടുകൊടുത്താൽ രാത്രിയിൽ അതിൽ കയറി ഇരുന്നോളും
@user-kk6mb4fh6k
@user-kk6mb4fh6k 4 күн бұрын
കോഴി ഇന്നത്തെ വില 1kg 120
@user-kk6mb4fh6k
@user-kk6mb4fh6k 4 күн бұрын
കോഴി ഇന്നത്തെ വില 1kg 120
@user-kk6mb4fh6k
@user-kk6mb4fh6k 4 күн бұрын
കോഴി ഇന്നത്തെ വില 1kg 120
@billustech6040
@billustech6040 4 күн бұрын
ന്യായം ആയ ഒരു സംശയം ചോദിച്ചോട്ടെ... ഒരു കൊത്തു കോഴിമുട്ടക്ക് 10 രൂപ വിലയുണ്ട്.. പിന്നെ എങ്ങനെ 5 രൂപക്ക് പൂവൻ കോഴി കുഞ്ഞിനെ കിട്ടും..
@ansonskitchen9016
@ansonskitchen9016 4 күн бұрын
സര്ക്കാര് ഫാമിൽ കിട്ടും
@Mathew_Shibu
@Mathew_Shibu 4 күн бұрын
Kindly read first comment
@HardFarmer
@HardFarmer 5 күн бұрын
പാവപ്പെട്ട കർഷകനെ സഹായിക്കാനായി ഫോൺ നമ്പർ കൂടി ഒന്ന് കൊടുക്കാമായിരുന്നു നല്ല ശീലങ്ങൾ തുടരുക യൂട്യൂബ്ർ സ്വാർത്ഥൻ ആകാതിരിക്കുക
@Mathew_Shibu
@Mathew_Shibu 3 күн бұрын
കർഷകരുടെ എല്ലാവരുടെയും നമ്പർ അവർക്കു സഹായകരമാകാൻ വീഡിയോ description ൽ കൊടുത്തിട്ടുണ്ട്.ഷൂട്ട്‌ ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ കയ്യിൽ വളരെ കുറച്ചു താറാവ് മാത്രമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സ്ഥിര ആവശ്യക്കാർക്ക് പോലും കൊടുക്കാൻ തികയില്ല എന്ന് മനസിലാക്കിയിരുന്നു.വീഡിയോ എഡിറ്റിംഗ് സമയത്തു തന്നെ പക്ഷിപനി റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു.പുതിയ ബാച്ച് വരാൻ ഇനിയും മാസങ്ങൾ വൈകുകയും ചെയ്യും. ഇദ്ദേഹം പാവം പിടിച്ച ഒരു ഓട്ടോ തൊഴിലാളി ആണ്.ഈ അവസരത്തിൽ വിളിച്ചാൽ അദ്ദേഹത്തിനു പ്രയോജനം ഇല്ലാത്തതിന്നാലും കൂടാതെ അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ജോലിക്കിടയിൽ ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്നും കൂടി കരുതിയാണ്‌ നമ്പർ ഇടാതിരുന്നത്.അടുത്ത ബാച്ച് തുടങ്ങിയാൽ ഉടൻ അദ്ദേഹത്തിന്റെ ഫോൺ നമ്പർ description ൽ ഇടും.കൂടാതെ പുതിയ വീഡിയോ ചെയ്യാനും അദ്ദേഹം താൽപ്പര്യം അറിയിച്ചിട്ടുണ്ട്.
@HardFarmer
@HardFarmer 5 күн бұрын
ചേട്ടാ ഫോൺ നമ്പർ കൂടി കൊടുക്കുകയായിരുന്നു
@RejiChacko-cd1gx
@RejiChacko-cd1gx 5 күн бұрын
Good,video,❤❤❤
@Mathew_Shibu
@Mathew_Shibu 3 күн бұрын
Thank you 🤗 .Kindly subscribe the channel.Thank you
@braveheart_1027
@braveheart_1027 5 күн бұрын
Mens must eat poovankozhi .. say no to broiler females
@pentecostmessenger
@pentecostmessenger 6 күн бұрын
കലക്കി 👍👍👍
@jacobcg7008
@jacobcg7008 6 күн бұрын
👍
@ashishkurian123
@ashishkurian123 7 күн бұрын
ഞാൻ ഫെയ്സ്ബുക്കിൽ പൂവൻ കോഴികളെ വളർത്തുവാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ നടക്കത്തില്ല എന്നാണ് പറഞ്ഞത് എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഈ വീഡിയോ ഇട്ട വ്യക്തിയെയും ഇത് നടത്തുന്ന ഫാം ചെയ്യുന്ന ആളെയും ഞങ്ങൾ പ്രശംസിക്കുന്നു
@josejose7972
@josejose7972 7 күн бұрын
ബോയ്ലർ കോഴിക്ക് 170/- രൂപാ വിലയുണ്ട്. കർഷകന് ചുരുങ്ങിയത് 200/- രൂപയെങ്കിലും കിട്ടണം. വില കുറച്ച് വാങ്ങുന്നത് പറ്റിക്കലാണ്. ഇത്രം പണിയിടുത്താൽ പണിക്കാശെ കിട്ടൂ. അത് കൊണ്ട് ഇത്തരക്കാര പറ്റിക്കരുത്.😊
@ejlittleworld4568
@ejlittleworld4568 7 күн бұрын
ഒരു നരകം പിടിച്ച കൃഷി.
@Mathew_Shibu
@Mathew_Shibu 6 күн бұрын
ഏതു ജോലിയും നല്ല മനസ്സോടെ,അർപ്പണ ബോധത്തോടെ ചെയ്താൽ അതിൽ നിന്നും കിട്ടുന്ന ആത്മ സംതൃപ്തി ഒന്ന് വേറെയാണ്
@shafipks9535
@shafipks9535 7 күн бұрын
5rs impossible
@Mathew_Shibu
@Mathew_Shibu 6 күн бұрын
it is possible at Kottayam
@sijinponnayyan1987
@sijinponnayyan1987 7 күн бұрын
ഒരു ജർമൻ ഷേപ്പേർഡിനെ train ചെയ്തു വളർത്തിയാൽ നല്ല കാവൽ നിക്കും.
@user-hs1hr1ms5o
@user-hs1hr1ms5o 8 күн бұрын
ഏദർത്ഥ ഹീറോ
@user-hs1hr1ms5o
@user-hs1hr1ms5o 8 күн бұрын
🥰
@noushadputhiyavalappil6104
@noushadputhiyavalappil6104 8 күн бұрын
കോഴിമുട്ടക്ക് 7രൂപ കൊടുക്കണം പിന്നെയെങ്ങനെയാണ് അഞ്ചു രൂപക്ക് കുഞ്ഞുങ്ങളെ കിട്ടുന്നത് 🤗
@babuck2872
@babuck2872 8 күн бұрын
സർക്കാർ ഹാച്ചറി
@timepasspopcorn2349
@timepasspopcorn2349 8 күн бұрын
മുട്ടകോഴിക്ക് വേണ്ടിയുള്ളതാ ഹാച്ചറി പക്ഷേ അതിവരുന്ന പൂവൻ കുട്ടികളെ കിട്ടിയ കാഷിന് കോടുക്കുന്നു അതാ 5 രൂപ
@lalithaa2320
@lalithaa2320 8 күн бұрын
ചെങ്ങന്നൂർ govt. ഹച്ചേരിയിൽ പണ്ടൊക്കെ മൂന്നു ദിവസം കോഴിവളർത്താലിന് ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞു അവിടെനിന്നും സർട്ടിഫിക്കറ്റും നമുക്ക് തരും. എല്ലാത്തരം മൃഗങ്ങളുടെ വളർത്താലിനും അവിടെ ട്രെയിനിങ് ഉണ്ട്. Means പശു, ആട്, പോത്ത് തുടങ്ങി എല്ലാത്തിനും. അവിടെ നേരത്തെ ബുക്ക്‌ ചെയ്താൽ നല്ലയിനം കോഴിക്കുഞ്ഞിങ്ങളെയും കിട്ടും.
@IJOOZZVLOGE
@IJOOZZVLOGE 8 күн бұрын
ഇവരുടെ വാൽ എവിടെ പോയി 😂😂😂
@Mathew_Shibu
@Mathew_Shibu 8 күн бұрын
😍
@Brucelez
@Brucelez 8 күн бұрын
കൃഷി അല്ല വളർത്തൽ ആണ്... മണ്ണ് ഇളക്കി ചെയ്യുന്നതാണ് കൃഷി 😂.. പൂവനെ കുഴിച്ചിട്ടാണോ വളർത്തുന്നത്
@nvsworldchallenge9463
@nvsworldchallenge9463 4 күн бұрын
😂😂😂കരക്റ്റ്
@mahelectronics
@mahelectronics 3 күн бұрын
ചത്താൽ കുഴിച്ചിട്ട് കൃഷി,
@Mathew_Shibu
@Mathew_Shibu 8 күн бұрын
കോട്ടയം മണർകാട് സർക്കാർ ഹാച്ചറിയിൽ പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്. പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്. മിക്കവാറും എല്ലാ കോഴി ഫാം കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റു ചിലർ ഫാമിൽ മുട്ട കോഴി ആയി വളർത്തുന്നു.
@user-bx9wq7rr9g
@user-bx9wq7rr9g 8 күн бұрын
ഇത്മുട്ട കോഴി ഇതിന്റെ മാംസം ടെസ്റ്റ്‌ കിട്ടുന്നില്ല അത് കൊണ്ട് ഇറച്ചിക്കു വിലകുറവാണു കൂടുതൽ ആരും കഴിക്കാറില്ല മുട്ടബിസിനസ് 👍👌👌
@y.santhosha.p3004
@y.santhosha.p3004 8 күн бұрын
5Rs ക്ക് എവിടെ കോഴിക്കുഞ്ഞുങ്ങളേകിട്ടും
@Mathew_Shibu
@Mathew_Shibu 8 күн бұрын
Kottayam Manarcadu Govt Hachery
@nithinraj6710
@nithinraj6710 8 күн бұрын
10 രൂപയിൽ കുറച്ച് പൂവൻ day old കുഞ്ഞുങ്ങളെ എവിടെ കിട്ടും.. Govt : ഹാച്ചറികൾ പോലും നൽകുന്നില്ല..
@Mathew_Shibu
@Mathew_Shibu 8 күн бұрын
മണർകാട് ഹാച്ചറി കോട്ടയം
@binuk9579
@binuk9579 9 күн бұрын
നല്ല ഷീര കർഷകൻ👍
@user-jc2xm8rm5p
@user-jc2xm8rm5p 9 күн бұрын
Broiler feed koduth തനി നാടൻ meat പറഞ്ഞു കൊടുകാം
@jobinlal7653
@jobinlal7653 9 күн бұрын
ഇവിടെ പിട ഇല്ലേ
@Mathew_Shibu
@Mathew_Shibu 8 күн бұрын
പിട കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്ക് 5 രൂപയും ആണ് വില
@prakashkarumbathprakashkar7625
@prakashkarumbathprakashkar7625 9 күн бұрын
അതെങ്ങനെയാ 5രൂപയ്ക്ക് കുഞ്ഞുങ്ങൾ കിട്ടുന്നത്5രൂപയ്ക്കോ അപ്പൊ മുട്ടയുടെ വില എത്രയാ പിന്നെ കുഞ്ഞുങ്ങൾ വിരിയിക്കുന്ന കറണ്ട് ഫ്രീ ആയാണോ കിട്ടുന്നത്.പിന്നെ അത് ചെയുന്നത് വർക്ക് അല്ലെ അതിനും വേണ്ടേ ലേബർ.
@sunishkumar5282
@sunishkumar5282 8 күн бұрын
മുട്ട കോഴി ക്കു വേണ്ടി വിരിയിക്കുന്ന കുഞ്ഞുങ്ങൾ ആണ് പൂവൻ തിരിവ് ആണ്. ഒരുപാടു പൂവൻ ആവശ്യം ഇല്ല അത് പുറത്തുള്ളവർക്ക് കൊടുക്കുന്നതാണ്. സ്വന്തം hactury സ്വന്തം മുട്ട
@Mathew_Shibu
@Mathew_Shibu 8 күн бұрын
പിട കോഴി കുഞ്ഞുങ്ങൾക്ക് 25 രൂപയും പൂവൻ കുഞ്ഞുങ്ങൾക്കു 5 രൂപയും ആണ് ഹാച്ചറി ഈടാക്കുന്നത്. മിക്കവാറും എല്ലാ കോഴി ഫാം നടത്തുന്ന കർഷകരും പിട കുഞ്ഞുങ്ങളെ ആണ് (മുട്ട കോഴി) വളർത്തുന്നത്.ചില ഫാം നടത്തുന്ന കർഷകർ 2 മാസം പ്രായം ആകുമ്പോൾ കുഞ്ഞുങ്ങളെ കൃഷി ഭവൻ വഴിയോ അല്ലാതെയോ ചെറുകിട കോഴി കർഷകർക്ക് വളർത്താൻ വിൽക്കുന്നു. മറ്റുചിലർ മുട്ട കോഴി ആയി വളർത്തുന്നു. പിട കുഞ്ഞുങ്ങളെ തിരിഞ്ഞ ശേഷം മിച്ചം വരുന്ന പൂവൻ കുഞ്ഞുങ്ങളെ ആണ് നേരത്തെ ബുക്ക്‌ ചെയ്തവർക്ക്‌ കുറഞ്ഞ വിലയ്ക്കു കിട്ടുന്നത്.
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 9 күн бұрын
ജീവിച്ച് പോകട്ടെ പാവങ്ങൾ നല്ല കച്ചോടം ഉണ്ടാവട്ടെ എലവരും ഷെയർ ചെയ്യുക
@fathimafiroz5143
@fathimafiroz5143 9 күн бұрын
ആലപ്പുഴ ഡിസ്ട്രിക്കിലെ ചെങ്ങന്നൂർ ഹാച്ചറിയിൽ 1 ദിവസം പ്രായമുള്ള ഗ്രാമശ്രീ പിടക്കോഴികുഞ്ഞുങ്ങളെ 25രൂപയ്ക്കും പൂവൻകുഞ്ഞുങ്ങളെ 10 രൂപയ്ക്കും കൊടുക്കുന്നു....... ഇനി 2മാസം കഴിഞ്ഞാൽ കാവേരി ഇനത്തിൽ പെട്ട കുഞ്ഞുങ്ങളെയും കിട്ടും
@kabeerkalathil9221
@kabeerkalathil9221 9 күн бұрын
നല്ല കർഷകൻ.പക്ഷേ ഇടുങ്ങിയ ചിന്താഗതി..നമ്മുടെ മലയാളികളുടെ ഏറ്റവും വലിയ പരിചയം അതാണ്...ചിലവാക്കാതെ ലാഭം നേടണം എന്ന് ചിന്ത...
@Mathew_Shibu
@Mathew_Shibu 9 күн бұрын
ഇദ്ദേഹം ബുദ്ധിമാനായ ഒരു കർഷകനാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം നേടുക എന്നത് ആണ് ഇദ്ദേഹത്തിന്റെ പോളിസി. ഇങ്ങനെ "ഇടുങ്ങിയ" ചിന്താഗതി ഇല്ലാത്തതിനാലാണ് പല കർഷകരുടെയും കൃഷി നഷ്ടത്തിൽ ആകുന്നതും അവസാനം ഗത്യന്തരം ഇല്ലാതെ നിർത്തി പോകുന്നതും. വെറുതെ കുറച്ചു ബിൽഡിംഗ്‌, കൂടുകൾ മറ്റും പണിതു ഷോ കാണിക്കുന്നതിലും നല്ലത് കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതല്ലേ?
@moorthyts1844
@moorthyts1844 10 күн бұрын
നല്ല അവതരണം.. 👌
@sijukalavarakkaran5601
@sijukalavarakkaran5601 10 күн бұрын
നല്ല അറിവ് പകർന്നു നൽകിയതിന് ഒരുപാട് നന്ദി 👌🏻👌🏻