Plz share
5 күн бұрын
Plz share
21 күн бұрын
Пікірлер
@nadeera5171
@nadeera5171 39 минут бұрын
നല്ല ഭാര്യയെ ലഭിക്കട്ടെ
@user-fn8qr5wt9w
@user-fn8qr5wt9w Сағат бұрын
എന്തിനാ അമ്മേ ഉള്ള സമാധാനം കളയുന്നെ
@abdullakuttykv8153
@abdullakuttykv8153 Сағат бұрын
നാദിർഷായുടെ ഉമ്മാക്ക് മൂക്കിനു താഴെ ഒന്നും കാണുന്നില്ല!!
@ismailkalleparambil4311
@ismailkalleparambil4311 2 сағат бұрын
Pavam.orupadu.anubavehu.eni.nalla.oru.jeevidam.kittatta..bro.vishamikkadda.pedidanta.yum.mardedantayum.kuuda.allahu.udau.avruda.prartamkku.pattannu.uttaram.kittum❤❤
@shalisaju2980
@shalisaju2980 2 сағат бұрын
May God bless.
@sijumj9046
@sijumj9046 2 сағат бұрын
സാരമില്ല ക്ഷമിക്കണം ഇങ്ങൾക്ക് അതിന് കഴിയണം 🙏
@ShihabkpShihabkp-uf7gs
@ShihabkpShihabkp-uf7gs 4 сағат бұрын
❤️
@haneefakoppa9537
@haneefakoppa9537 6 сағат бұрын
ഇന്ഷാ അള്ളഹു. സ്മിക്കു
@pottasvlogs3422
@pottasvlogs3422 8 сағат бұрын
Aameen
@ibrahimbadusha7799
@ibrahimbadusha7799 9 сағат бұрын
Hi
@ibrahimbadusha7799
@ibrahimbadusha7799 9 сағат бұрын
Hi
@ameerpp5307
@ameerpp5307 9 сағат бұрын
ചേട്ടാ നിങ്ങൾക്ക്നല്ലൊരു ഭാര്യയെ കിട്ടട്ടെ
@AhammedkuttyCp-yx8tw
@AhammedkuttyCp-yx8tw 9 сағат бұрын
😂 നിങ്ങൾ ജീവിച്ച് കാണിച്ച് കൊടുത്തു നല്ല ഒരു ഇണ നിങ്ങൾക്ക് ഉടൻ വരും സമാധാനിച്ചോളൂ ok
@SudheerMA-rl6ox
@SudheerMA-rl6ox 10 сағат бұрын
നിറുത്തി പോടാ 🙏
@SudheerMA-rl6ox
@SudheerMA-rl6ox 10 сағат бұрын
🙏🙏🙏🙏🙏
@PriyaRC-xm7fi
@PriyaRC-xm7fi 10 сағат бұрын
കുടുംബം കഴിയാനുള്ള ജോലി എന്തെങ്കിലും ഉണ്ടോ?
@musthafamk686
@musthafamk686 10 сағат бұрын
നിങ്ങളുടെ നമ്പർ തരുമോ
@shareefkaripol7557
@shareefkaripol7557 10 сағат бұрын
നിഷ്കളങ്കമായ മനുഷ്യൻ
@SahadCholakkal
@SahadCholakkal 10 сағат бұрын
വളരെ നല്ല മനുഷ്യൻ 😍😍 നല്ലൊരു പെൺകുട്ടിയെ കിട്ടട്ടേ.. 🤲🏻
@umayrthj-zh3it
@umayrthj-zh3it 10 сағат бұрын
😄♥️🎉😅
@UmMa-zy9or
@UmMa-zy9or 10 сағат бұрын
നല്ല മനുഷ്യൻ നല്ല ഒരു ഇണയെ ദൈവം കെടുക്കടെ
@user-kx8uy2td4g
@user-kx8uy2td4g 11 сағат бұрын
ഭഗവാന്റെ അനുഗ്രഹത്തോടെ നല്ല ഒരു ഇണയെ കിട്ടട്ടെ. സന്തോഷത്തോടെ നോക്കുന്ന ഒരാളെ തെന്നെ കിട്ടട്ടെ. ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും.
@weekend_mediaMalayalam
@weekend_mediaMalayalam 11 сағат бұрын
Bro oru relegion tane video cheyyathe ella relegionum cheyyavo apo kurach koodi alukalkk upakaram avum
@abvvc574
@abvvc574 11 сағат бұрын
ചേട്ടാ വിഷമിക്കരുതേ ❤❤പോയവർ പോട്ടെ ചേട്ടന് നല്ല ഒരു കുട്ടിയെ ദൈവം തരും, പ്രാത്ഥനയിൽ ഓർക്കാം 😘❤️❤️
@thafseenavp4792
@thafseenavp4792 11 сағат бұрын
❤ ഏട്ടാ നിങ്ങൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ നിങ്ങളുടെ സംസാരവും അതിനിലെ ആത്മാർത്ഥതയും കണ്ടിട്ട് വല്ലാത്ത വിഷമമായി പോയി ഇനി കിട്ടുന്നത് സന്മനസ്സുള്ള ഒരു പെണ്ണ് ആവട്ടെ 🤲🤲🤲🤝
@mariyathinsha2021
@mariyathinsha2021 11 сағат бұрын
സങ്കടം തോന്നുന്നു കേൾക്കുമ്പോൾ..... എത്രയും പെട്ടന്ന് നല്ല ഒരു ഇണയെ ലഭിക്കട്ടെ.... സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെണ്ണ് കിട്ടട്ടെ എന്ന് മനസ് അറിഞ്ഞു survesharanodu പ്രാർത്ഥിക്കുന്നു 🤲🏻🤲🏻
@Fontana5481
@Fontana5481 11 сағат бұрын
അവൾ വളരെ ധനികയാണെങ്കിൽ എന്താണ് പ്രശ്നം?
@mariyathinsha2021
@mariyathinsha2021 11 сағат бұрын
@@Fontana5481സ്വഭാവം ആണ് ഞാൻ ഉദേശിച്ചത്‌ 🙏🏻
@HyderAli-gg4dd
@HyderAli-gg4dd 12 сағат бұрын
നല്ല പെൺ കുട്ടിയെ കിട്ടട്ട് നല്ല ദ്വര ട്ട്
@Hajarasali
@Hajarasali 12 сағат бұрын
Nallorale kittatte
@KhalidT-ed8rw
@KhalidT-ed8rw 12 сағат бұрын
എത്രയും പെട്ടെന്ന് അള്ളാഹു ഹൈറായ ഭർത്താവിനെ തരട്ടെ ആമീൻ
@user-oi9mw7nb2p
@user-oi9mw7nb2p 12 сағат бұрын
Christian ele alam muslim alo
@Muhammadsinan678
@Muhammadsinan678 12 сағат бұрын
പെട്ടെന്ന് ഒരു ഇണയേ കിട്ടട്ടേ
@MAdil-jd5kc
@MAdil-jd5kc 13 сағат бұрын
Avar anubavikum ningalvishamikaruth
@user-ll9km4io5b
@user-ll9km4io5b 13 сағат бұрын
അള്ളാഹു നല്ല ഒരു ഭർത്താവിനെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
@Its_me_sanaj
@Its_me_sanaj 13 сағат бұрын
Njan palakkad ahn.... Palakkad pattillalloo athond vitt
@user-xs6en4vm6v
@user-xs6en4vm6v 13 сағат бұрын
സഹോദരാ എല്ലാം ശെരി യാവും, 👍🏻
@shafeequeparambil4895
@shafeequeparambil4895 13 сағат бұрын
പാവം ചേട്ടൻ പെണ്ണ്ഒരുമ്പെട്ടാൽ എന്നാൽ ഇതാണ്
@mohammedbasheer3658
@mohammedbasheer3658 13 сағат бұрын
👍🌷👌
@noushadpv
@noushadpv 13 сағат бұрын
Aameen Aameen Aameen
@NaufalBv
@NaufalBv 14 сағат бұрын
1:44
@suhailkt3424
@suhailkt3424 14 сағат бұрын
അക്രമിക്കപ്പെട്ട നിരപരാധിയുടെ പ്രാർത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കു൦ ... 😢 തീർച്ചയായും ... ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യു൦ ... ആ കാര്യം നൂറു വട്ടം ഉറപ്പാണ് ... ചേട്ടൻ നിരാശപ്പെടരുത് ... തീർച്ചയായും ... നല്ല മനസ്സിനുടമയായ ബുദ്ധിയുള്ള ഒരു ഇണയെ ദൈവം ചേട്ടന് തരട്ടെ ... ❤
@TaheeraTaheera-e8n
@TaheeraTaheera-e8n 14 сағат бұрын
❤❤❤❤❤
@abbash431
@abbash431 14 сағат бұрын
എത്രയും പെട്ടെന്നല്ല ഒരു വധുവിനെ കിട്ടട്ട
@HabeebHabee-iq7yl
@HabeebHabee-iq7yl 15 сағат бұрын
Eniksahikanavunilla
@user-hq4qg6pq6n
@user-hq4qg6pq6n 15 сағат бұрын
നിങ്ങൾ വട്ടുള്സ്ത്രീകൾക്ക് പിന്നലെപോവാതെ ഇത്പോലെയുള്ള പാവങ്ങളുടെ വിഡിയോചെയ്യൂ
@annammakurian1614
@annammakurian1614 15 сағат бұрын
കഷ്ടം രണ്ടാം ഭാര്യയുടെ മക്കളുടെ അടിയും കൊണ്ടു... ഇനിയും കണ്ടും അന്വേഷിച്ചും വേണം കെട്ടാൻ.... അല്ലെങ്കിൽ ഇത് പോലെ വരും..... എന്തായാലും ഒരു മോൻ ഉണ്ട്.....❤❤
@hishammuthu9443
@hishammuthu9443 15 сағат бұрын
ഇത്ര വലിയ ചെയ്ത് പോവുന്നവർക്ക് ഇതിന്റെ വേദന അറിയില്ല അനുഭവിക്കുന്നവന്റെ അവസ്ഥ😂😂😂
@Nysha123nysha
@Nysha123nysha 15 сағат бұрын
നിങ്ങളെ Hamsa with minnu ചാനലിൽ വീഡിയോ ഇടാത്തത് എന്താ?ഭാര്യ ok ആയില്ലേ.?
@soumyayadhu
@soumyayadhu 15 сағат бұрын
കണ്ണ് നിറഞ്ഞു പോയി. ഞാൻ ഒരുപാട് അനുഭവത്തിലൂടെ ജീവിതം.. ഇത്രയും നോക്കിയിട്ട് ഉള്ള ആളെ ന്തിനാ ഇങ്ങനെ ചെയുന്നത് ദൈവം കണ്ണ് തുറക്കാതെ ഇരിക്കില്ല
@beenashemin5299
@beenashemin5299 15 сағат бұрын
😢😢
@HussainHussain-eo3ey
@HussainHussain-eo3ey 16 сағат бұрын
നല്ല കു ടു ബo