നോവിക്കാൻ ഉള്ളതല്ല പെണ്ണ്🫂🫂🫂🫂🫂🫂🫂🫂💞💞💞💞💞💞💋💋💋💋💋💋💋 അവൾ പുണ്യമാണ് എന്റെ ജീവൻ . അവൾ എനിക്ക് പിറക്കാൻ ഉള്ള കുഞ്ഞുങ്ങളുടെ അമ്മയും എന്റെ പാതിയും ആണ്. അവളെ ഒരു നിമിഷം കാണാൻ പറ്റാഞ്ഞൽ ചങ്കു പൊള്ളും. ഞാൻ പിറന്നതും ഒരു പെണ്ണിന്റ വയറ്റിൽ ആണ്. ഒരു അമ്മ കഷ്ടപെടുന്നതിന്റ പാതി പോലും ഒരു അച്ഛൻ കഷ്ടപ്പെടുന്നില്ല