*എന്നാ പൊളിയാ...😭👌🏼ഒരുപാട് ഇഷ്ടവാഡ ഈ family യെയും ഓരോ characters നേം...അത്രക്കും ഇഷ്ടപ്പെട്ട് പോയട!🤧🌸കുട്ടൻ്റെം ധോറോത്തി ൻ്റെം bond ഒരു rakshem ഇല്ലാരുന്ന്💥എല്ലാവരും എൻ്റെ മനസ്സ് തൊട്ടു...because ഓരോരുത്തരേയും സംസാരോം കളിയും ചിരിയും bond um എല്ലാം കാണുമ്പോ ഇത് പോലൊരു family നെ ആഗ്രഹിച്ച് പോകുവാ!😮💨🫶🏼ഇത് പോലൊരു family സ്വപ്നത്തില് മാത്രം!🐣🤍മംഗള ദിവസം എന്നാ vibe ആയിരുന്നടാ awwff..🥹💗dhorothi and kuttans!🌚💌ഉണ്ണിയേട്ടനും ചാരുമ്മേം!👁️🤍മെഹുറൂം കണ്ണേട്ടനും!🌼🫰🏼സുഷൂം മനോഹരേട്ടനും!🤌🏼🌸and ശെരിക്കും കല്യാണം കഴിഞ്ഞ പോലെ തന്നെ...🤚🏼💥ഞാനും അതിൽ ഉണ്ടായിരുന്നുവെന്ന് തോന്നും പോലെ🖇️💅🏼ഒരു മഴ കഴിഞ്ഞത് പോലെയാ!😗💌by the by guysss എല്ലാം പൊളിച്ച്ക്കണ്!🔥😽 എന്നാ ഞാൻ അങ്ങോട്ട്!!🏃🏻♀️💐 അടുത്ത episode കാണാം!👋🏼😙*
@psychoarmygirls1525Күн бұрын
Hi Episode is super 💜 if you don't mind editing ചെയ്യുന്ന app പറഞ്ഞുതരാമോ 🥺
@imme58572 күн бұрын
Kannettan❤ No male egos just pure love🦋 എന്നെന്നും മെഹറൂന്റെ!
@meghamegha11986 күн бұрын
56:54 correct bgm name ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരോ... 🙃🥰Ep super♥️
@AmmusTae6 күн бұрын
1;03:42 thott ulla bgm eathile anu onnu parayo please
@fidhapm4526 күн бұрын
Antemo ep polich oru rakshyuu ila njn chirch marichn 😂😅pnnw devuu kuttanuu poli uff adthen katta waiting❤😍☺️
Speechless!!! Oru rekshey illa sett💥❤ best luck for your exam candy!! Waiting for next part pathiye mathi❣️
@BabithaBabitha-hm7xj9 күн бұрын
Ankane avasanam kathirippinnu viramamitt ep vannathill othiri santhosham ayi ☺️ennalum meenachiyude face kanikkamayirunnu pinne episode full adipoli ayirunnu othiri chiru 💕kannan and manoharan uncle song polich 😂dance teachers vere level ayirunnu🔥but kuttans sed akki kallanju😢 sathyathil vavayum kuttansum thammil ulla problem entha 😔 meenachi njankallude kuttans inte devuttiye kond povan vanathanenkill muthappananne sathyam ✋samadikkulla pinne iconic namada deviyeee ayirunnu😁 event management nandhu vere level ayirunnu 💞💞 pinne last ayitt kuttans ❤️ devu romatic adipoli ayirunnu 😁full super ayirunnu 🥰🥰 nxt episode inn vendi waiting ayirikkum 😊 ❤️❤️❤️
@ayshakutty19429 күн бұрын
Adipoli chechi avide nalla mazhandennu thonunu
@afsalpp85399 күн бұрын
Next part epppyaaa 🙂🙂🙂🙂 still waiting🫂🫂🫂🫂
@anamikap62679 күн бұрын
2days mumbe ep vannalle... Njn kandillarnnu... Ippozha kande... Prathekich Onm parayan illa poliii..... Enk othiri eshttayi💜💜btw manoharan's song😂appo eni adtha epill devunte mummye kanm❤️
@alhenaannu50309 күн бұрын
Chathi.....kodumkrooratha...ennod vendayirunnu ith nammade devunte pappayeyum mammayeyum oru nokk kanan njan ethra kothichennariyo? ennitt mammaye kanikkathe story nirthiyille. Ini onno rando masam kazhinjalle varullu ath vare njan engane wait cheyyum. Ennalum chechi.......story adipoli enikk ishttayi😅😅😅😊😊😊😊😊😊😊😊
@yoonmin70849 күн бұрын
Kurach vaiki poyi kaanaan🥲.....sherikkum oru kalyanam koodiya feel✨🤎
@user-ny5pg7lo9l9 күн бұрын
അടിപൊളി
@shahzain.a89449 күн бұрын
Ente ponnu chechiiii oru rakshayumilla super super super. Eppoyathim polathanne. Thudakkam muthal avasaanam vare chirich chirich kanneenn vellam veraan thodangi. Kuttan❤devu romance Adipoli.Next episode pattnath pole vegam upload cheyyane pls..
@love_your_self79 күн бұрын
എന്റെ പൊന്നോ night 1 30 സമയത്ത് ഇത് കാണുന്ന ഞാൻ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി😂😂 😁 my പോരാളി എങ്ങാനും കേൾക്കൊന്ന് കരുതി ചിരി അടക്കി പിടിച്ച പാട്🤪 ഒന്നും പറയാനില്ല pwoli എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും പറയാൻ വാക്കുകളില്ല ഉണ്ണി.. 🤗 കല്യാണം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഒരേ vibe ഉള്ള family ❤️. ആ മീനാക്ഷിനെ ഒന്ന് കാണിക്കായിരുന്നു സാരല്ല time ഉണ്ടല്ലോ wait ചെയ്തോളാം 😌 പിന്നെ നമ്മളെ taekook moments അത് വേറെ level തന്നെ 🙈 പാട്ടൊക്കെ സൂപ്പർ ആയിരുന്നു 😂.. ഒറ്റ ഒരു സങ്കടം ഒള്ളു ന്റെ കുട്ടന്റെ കണ്ണീർ അത് എനിക്ക് കാണാൻ പറ്റൂല അത് എന്നെ വല്ലാണ്ട് emotional aaki🥲 മൊത്തത്തിൽ പറഞ്ഞാൽ കിടുകാച്ചി സാധനം 😜😅 അപ്പൊ ഇനി next part waiting 🤗💜 ഞാൻ ഫസ്റ്റ് ആയിട്ടാണ് ഈ story ക് cmnt ഇടുന്നത് ഈ episod kanditt cmnt ഇടാതെ പോവാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല നിങ്ങൾ ഇത്രേം effort എടുത്ത് ഇത് ചെയ്തിട്ട് ഒന്നും പറയാതെ പോയാൽ എങ്ങനാ 😁 thank you so much a wonderful story 😍 love you .. Love you so much dears💜 😘🥰
@purpletales59009 күн бұрын
❤
@aryaBaiju9810 күн бұрын
Ente ponne ingane oru kalyanam ini swapnangalil mathram😂😂shoo enna parayande polichu mothe 🤌I lub u sakkare😚 ooh this cameraman athin kannetante aliyanavan orubudhesham illathillathilla alle👉👈Kannettoi njan ithrakk prethikshichilla 😂😂pondattik vendi vappante kaalil veen porathen poratt nadakom😂😂uff bootiful 🤌 enthayalum ellarum poli kore chirichu oppam kuttettante senti kann niranj🥲 but morning radhummantee phhha kettappo ath solve 🤭 bye the bye aa alarm kollam athenikk onn tharavo sakkare😁saree il ente devu sho sundhari kuttan'snte control povanje bhakyam🙈uff devunte kuttetta vili romanjification vann 🌝 aww angane mangalakaramaaya aa kalyannam kazhinje😌😚hoi hoi hoi💃💃 appo HAPPY MARRIED LIFE 🙈🌝ooh moi god eee😳 kuttan's nte fhavi ammayiamme achanum alle aa vannath 🤭 colour aayi😂😂 waiting for next episode 😚🫂
@GayathriNandana-jk5tp10 күн бұрын
Kurach emotional ayi😢 but ivar poliya❤❤❤
@shalinigo10 күн бұрын
Evane padachu vitta kadavulakku pathill pathill
@shalinigo10 күн бұрын
Super chechi kutty kalakki polichu
@omanapeter1810 күн бұрын
Chechy thank you sooo much njan iee episode nanayite enjoy cheythe. nanayite innde plus 1 hour duration-um vendi thank you🥰
@fro_zen297210 күн бұрын
മനോഹരേട്ടൻ scene🔥... മൂപ്പർക്ക് സുശൂനെ ഭയങ്കര ഇഷ്ട ല്ലേ... എല്ലാ പാട്ടുകളിലും സുഷു നിറഞ്ഞു നിൽക്കുന്നു 😂...