Пікірлер
@clumsyzworld6820
@clumsyzworld6820 Сағат бұрын
Song scnllallo
@abdullakutty7366
@abdullakutty7366 Сағат бұрын
മോഡി അധികാരത്തിൽ വരുന്നതിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ വെച്ച് എടുത്തത് കൊണ്ട് ഫഐനഇല്ലആതഎ രക്ഷപ്പെട്ടു, ഫ്ലാറ്റ് ഫോമിൽ ടിക്കറ്റ് എടുത്തു മുടിഞ്ഞു പോയേനെ,, നിർമ്മാതാവ്
@user-fl6to7zw5s
@user-fl6to7zw5s Сағат бұрын
😅😅😂😂😂😭😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@majeendrankp9986
@majeendrankp9986 2 сағат бұрын
തെലുങ്കു ആ വഴിക്കു വിട് bhai 😊
@Mini-bq7vk
@Mini-bq7vk Күн бұрын
ചകിച്ചോ കൊക്കാച്ചി 😂😂
@nithinmohan3140
@nithinmohan3140 Күн бұрын
It was a decent remake. All the major actors are pretty decent actors of the industry.
@kunju8449
@kunju8449 2 күн бұрын
ലാസ്റ്റിൽ പെരുച്ചാഴി യെ പാട്ടുപാടി പുകച്ചു പുറത്തു ചാടിക്കുന്ന സീൻ 😄😄😂
@user-me5um7kd1v
@user-me5um7kd1v 2 күн бұрын
Nice kannada movie❤❤
@athulgrugi5643
@athulgrugi5643 2 күн бұрын
പാട്ടു പാടി കൊന്നു
@harisawahab2152
@harisawahab2152 2 күн бұрын
🙆🙆😭😭😭😭😭😭🤣🤣🤣
@vipinbabu7452
@vipinbabu7452 3 күн бұрын
തൊലിക്കട്ടി ❤❤
@user-ii1ft8er9i
@user-ii1ft8er9i 3 күн бұрын
കുറ്റം പറയാനില്ല....
@shanueast8924
@shanueast8924 3 күн бұрын
ആ movie already watch ചെയ്തിട്ടുണ്ട് കുഴപ്പം ഒന്നും ഇല്ല വേറെ ഷൈലി എന്ന് മമ്മൂട്ടി ഹാർഡ് ക്യാരക്ടർ അതിൽ സോഫ്റ്റ് ക്യാരക്ടർ ആണ് ശരിക്കും അങ്ങനെ ആണ് വേണ്ടത് കണ്ടപ്പോൾ അതിൽ ആണ് കുറച്ച് കൂടി നന്നായി തോന്നിയത്. പിന്നെ നിങ്ങൾ പറയുന്ന പോലെ മലയാളം ഇൻഡസ്ട്രി നമ്പർ വൺ എന്ന് പറയുന്നവരോട് ഒന്നും പറഞ്ഞ് കാര്യമില്ല ഞാൻ Turkish movie, Egyptian movie , hollywood movie , indian all laguage movie , Korean , australiyan , chinees , french , spanish , italiyan അങ്ങനെ പല രാജ്യങ്ങളുടെ movie watch ചെയ്യാറുണ്ട്
@the_machan
@the_machan 3 күн бұрын
Uvva
@gane1969
@gane1969 Күн бұрын
അപ്പോ ഭക്ഷണം കഴിക്കാനും അപ്പിയിടാനും സമയം കിട്ടാറില്ലെന്നു തോന്നുന്നു😂😂😂
@shanueast8924
@shanueast8924 Күн бұрын
@@gane1969 ഗൾഫിലാണ് ജോലി , ആകെ 2 മണിക്കൂർ മാത്രം busy ആയിട്ടുള്ളൂ ബാക്കി 10 മണിക്കൂറും free time ആണ്, ആ സമയത്ത് ഫിലിംസ് കണ്ട് ഇരിക്കൽ ആണ് ഇപ്പൊൾ 8 വർഷം കഴിഞ്ഞ് 10000 ദിർഹം ശമ്പളവും ഉണ്ട് ( up to 2 lakh rupees) അത് കൊണ്ട് മാത്രം അവിടെ കഴിഞ്ഞു പോകുന്നു അല്ലേൽ എപ്പോഴേ ജോലി കളഞ്ഞ് കാണും
@fayizkommachi6334
@fayizkommachi6334 3 күн бұрын
കാണാം ❌️ മരിക്കാം ✅️
@muhammedashkar.a8471
@muhammedashkar.a8471 4 күн бұрын
കുളമാക്കിയതായിട്ടു എനിക്ക് തോന്നിയില്ല
@hareeshhareesh5783
@hareeshhareesh5783 4 күн бұрын
2050 തിൽ ആരെങ്കിലും ഉണ്ടോ
@fajisfaju7368
@fajisfaju7368 3 күн бұрын
Ninte makale makalundavm
@kirangangan7299
@kirangangan7299 4 күн бұрын
എന്റമ്മോ കുറെ remake കണ്ടിട്ടുണ്ട്, പക്ഷെ ഇത്
@sherinlalramanan6180
@sherinlalramanan6180 4 күн бұрын
Case kodukanam pillecha. Avante oru ki samoosa. Phaaaaaaa....
@user-du4jw8sc9m
@user-du4jw8sc9m 4 күн бұрын
നാഗവല്ലി ഭയങ്കര കോമഡി 😄😂😂😂പാവം ശോഭന കാണണ്ട, നാഗവള്ളിയുടെ നൃത്തം അതിലും കോമഡി, കയ്യിട്ടു കാണിക്കുന്ന കണ്ടില്ലേ 😂😂😂😂, titile സൂപ്പർ 👌🏿👌🏿എന്തിനാ മണിച്ചിത്രത്താഴിനെ ഇങ്ങനെ കൊന്നേ 😂😂😂
@puttus
@puttus 4 күн бұрын
😂😂😂😂😂
@edwinreynold2932
@edwinreynold2932 4 күн бұрын
Hitler remake aano Atho ammakilikoodu remake aano
@kabeerkorikar3232
@kabeerkorikar3232 4 күн бұрын
എന്തുവാടെ ഇത് വല്ലാത്തൊരു വെറുപ്പിക്കൽ ആണല്ലോ 😂 ക്ലൈമാക്സ്‌ പട്ട് കേട്ടപ്പോൾ തന്നെ വീഡിയോ കാണുന്നത് നിർത്തി 🙏🙏
@vishnuchirayil8302
@vishnuchirayil8302 4 күн бұрын
ഇതിൽ മമൂട്ടി മുകേഷിനെക്കാൾ ചെറുപ്പമോ 😂
@apogeelord7013
@apogeelord7013 4 күн бұрын
That guy is Prosenjit Chatterjee, he is currently 60 years old and still looks the same.
@avinashalexander220
@avinashalexander220 4 күн бұрын
original തന്നെ ഒരു അവരതാമായിരുന്നു പിന്നെ യാ Remake😂😂😂
@sajananu8828
@sajananu8828 3 күн бұрын
Athinu thacholi avaradicha mandhappan alla avardam aakan apol thacholik oru padam polum nallathu kqnillalo
@avinashalexander220
@avinashalexander220 3 күн бұрын
@@sajananu8828 സ്വന്തം പെങ്ങളെ rap ചെയ്യത്താവന് കെട്ടിച്ചു കൊടുത്തിട്ട് അതിനെ ന്യായിക്കാരിച്ച ഈ പടത്തിനെ എന്തു വിളിക്കാനം
@taniatom3117
@taniatom3117 4 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@JINESH-td3uo
@JINESH-td3uo 4 күн бұрын
വാണി ചേച്ചി അടിപൊളി ആയി ചെയ്ത വേഷം പൊളിച്ചടക്കി കൈയിൽ തന്നു ammachi
@fahadrasheed4931
@fahadrasheed4931 5 күн бұрын
ഇങ്ങനെ കരയിക്കെല്ലേടാ....😢
@Mahr187
@Mahr187 5 күн бұрын
ആ ലാസ്റ്റ് കേട്ട സോങ് നീയുറങ്ങിയോ നീലാവേ ആണോ 🤔
@roby-v5o
@roby-v5o 5 күн бұрын
🤦🏻‍♂️🤦🏻‍♂️ഇതൊക്കെ 2024കാണുന്നത് 🤔ഞാൻ മാത്രമാണോ...??🙋🏼‍♂️
@hemanthvr5116
@hemanthvr5116 5 күн бұрын
ഞാനും
@SoneshP
@SoneshP 4 күн бұрын
Njanu
@user-ds7ky2bf2n
@user-ds7ky2bf2n 3 күн бұрын
Njanum
@rakeshraju3730
@rakeshraju3730 4 сағат бұрын
ഇല്ല ഞാൻ ഉണ്ട് 😄😄😄
@estellelis9227
@estellelis9227 5 күн бұрын
😂😂😂😂😂😂👌🏻 എന്താല്ലേ.. ഇത്തരം ദുരന്തംഅഭിനേതാക്കൾ എവിടെനിന്ന് കിട്ടിയോ ആവോ ഇവർക്ക്..
@rebin6421
@rebin6421 6 күн бұрын
ഒരു ബംഗാളി ഹിറ്റ്ലർ
@sinuhassi148
@sinuhassi148 6 күн бұрын
Avark natya shasthram illa bharatha muni illa😂 dathaanu preshnam..pakshe admin onn title edit chey😂
@arunkrishna992
@arunkrishna992 6 күн бұрын
ഓഹോ ബംഗാളി ഹിറ്റ്ലറിൽ പെങ്ങൾക്ക് പകരം അമ്മച്ചിയെയാണ് അടിച്ചോണ്ടു പോകുന്നത് അല്ലെ കളർ ആയിട്ടുണ്ടല്ലോ 😂😂😂
@ukcom396
@ukcom396 6 күн бұрын
ഇത് അത്ര കുഴപ്പം ഇല്ല. അവരുടെ കാഴ്ചക്കാർക്ക് okay ആയിരിക്കും അല്ലാത്തവർക്ക് മലയാളം കാണാല്ലോ 👍😊
@user-ze3wl9zq8m
@user-ze3wl9zq8m 6 күн бұрын
Avar malayallam kelkumbo inganaya thonuka
@shajahangood3277
@shajahangood3277 8 күн бұрын
നിന്നെ നാലു പേരറിയുവോട നാറി 😂😂😂😂 സൂപ്പർ 👌👍👍👍👍👍👍👍
@shamnashazz222
@shamnashazz222 8 күн бұрын
Tamil remake അടിപൊളി ആയിരുന്നു 😍😍
@jasonvoorhees9835
@jasonvoorhees9835 9 күн бұрын
ബംഗാളീസ് എപ്പുട്രാ 😂😂😂😂😂😂😂😂😂😂
@alkaleemperfumeshop4292
@alkaleemperfumeshop4292 10 күн бұрын
ഈ പടം ആദ്യം വീഴണമായിരുന്നു 😂😂😂☹️☹️☹️
@anjalikp2680
@anjalikp2680 11 күн бұрын
Barath gopi😂
@കാലംചെയ്തമണ്ണിര
@കാലംചെയ്തമണ്ണിര 11 күн бұрын
ഇത് തന്നെ കുമാരേട്ടൻ പ്രത്വി മായി ഹിന്ദിയിൽ ചെയ്യും. ഗ്ലാസ്‌ മേറ്റ്സ് കില്ലാടിയോം കി റിയൂണിയൻ ഘതം..
@mediaentrepreneurshipmedia2271
@mediaentrepreneurshipmedia2271 12 күн бұрын
Onnu podappa...This is decisive hatred troll not funny
@jasjinnu7719
@jasjinnu7719 13 күн бұрын
Thamizh anu kulamakkiyath
@RashidaRashi-xf5ve
@RashidaRashi-xf5ve 14 күн бұрын
ഇതിൽ ആ മോൻ അച്ഛനെ വെടി വെച്ചില്ലേ ആ സിനിമയുടെ പേര് അറിയുന്നവർ പറയുക പ്ലീസ് 🙏
@princyt9010
@princyt9010 14 күн бұрын
എന്റെ ഖൽബിലെ രണ്ടു പാട്ടും കൊള്ളാലോ
@user-vx2xo3xu4h
@user-vx2xo3xu4h 14 күн бұрын
മോഹൻലാലിനെ എന്തായാലും ഇന്ത്യൻ ഫുട്ബോൾ ടീമിൽ എടുക്കണം
@Mysimple2020
@Mysimple2020 15 күн бұрын
അതാണ് ഉറുമീസ്...😊
@bibinmp9583
@bibinmp9583 16 күн бұрын
Haneefikka🤣
@Ku2vlog
@Ku2vlog 17 күн бұрын
എല്ലാവരും ദയവു ചെയ്തു ഈ പോസ്റ്റ് വായിക്കുക എൻറെ പേര്. വിനീഷ് എന്നാണ് സാമ്പത്തികമായി കുറച്ച് ഭാരങ്ങൾ എനിക്കുണ്ട് ജോലിക്ക് പോകുന്നുണ്ട് കിട്ടുന്ന വരുമാനം ചെലവാക്കുന്നുമുണ്ട് പക്ഷേ സാമ്പത്തിക പകരം മാത്രം കുറയുന്നില്ല .ജീവിതത്തെ രക്ഷപ്പെടാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു ചെറിയ രീതിയിൽ മീൻ വളർത്തൽ പരിപാടി പക്ഷേ അത് flop ആയി പിന്നെ ആട് വളർത്താം എന്ന് തീരുമാനിച്ചു അതും കൈ നഷ്ടം അങ്ങനെ ചെറുത് കൈ ചെറിയ തുടങ്ങാൻ പറ്റിയതല്ല തുടങ്ങി വിജയിച്ചില്ല അങ്ങനെയിരിക്കുകയാണ് യൂട്യൂബിലെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന വീഡിയോസ് ചെയ്യാം ആർക്കും ഒരു ദ്രോഹമില്ല ആരെയും വേദനിപ്പിക്കാതെ ഒന്ന് രക്ഷപ്പെടണം എന്ന് ഉണ്ട് അതുകൊണ്ട് എല്ലാ നല്ല മാർഗങ്ങളും സ്വീകരിക്കും ഒരു 460 subscription കിട്ടിയിട്ടുണ്ട് ഈ പോസ്റ്റ് വായിക്കുന്ന നല്ല മനസ്സിന് ഉടമയായിട്ടുള്ളവർ ഉണ്ടെങ്കിൽ ദയവായി എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണമെന്ന് ചോദിക്കുകയാണ് ഇതും ഒരു പരീക്ഷണമാണ് വിജയത്തിലേക്ക് എത്താനുള്ള പരീക്ഷണം നീ പരീക്ഷണത്തിലും ഞാൻ തോക്കുമോ എന്നറിയില്ല തോറ്റാലും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കും ചുവടെ എൻറെ യൂട്യൂബ് ചാനലിന്റെ പേരും അതിൻറെ ലിങ്കും കൊടുത്തിരിക്കും സഹായിക്കാൻ താല്പര്യം ഉള്ളവർ സപ്പോർട്ട് ചെയ്യുക KZfaq channel name -: Ku2 vlog Channel link -: youtube.com/@ku2vlog?si=fzVNvog2aSWfN2Jv
@RashidaRashi-xf5ve
@RashidaRashi-xf5ve 18 күн бұрын
2:31അല്ല ഇത് മാങ്ങാ പറി ചെളിക്കുത്ത് അല്ലെ?😂