Пікірлер
@Jukmllll
@Jukmllll Күн бұрын
അൽഹംദുലില്ലാഹ്
@mohamedkunju9518
@mohamedkunju9518 3 күн бұрын
Nonsense
@user-bq7pt3pj8d
@user-bq7pt3pj8d 8 күн бұрын
ഇതെന്നെ ഒരു പണിയാക്കല്ലി ഓവറാകരുത് ഇത് ഇതരസമുദായക്കാരും കാണുന്നുണ്ട്
@user-ui2dt2bv4z
@user-ui2dt2bv4z 10 күн бұрын
Mashallah❤
@DulfuqaraliAli
@DulfuqaraliAli 16 күн бұрын
അള്ളാഹുവേ താജുൽ കല മ യുടെ പാതയിൽ എന്നെയും എന്റെ സന്താന പരമ്പരയേയും ഈ ആദർശത്തിൽ അടിയുറച്ച് നിറുത്തണേ ആ മീൻ
@aboothahirfalily5931
@aboothahirfalily5931 16 күн бұрын
الحمد لله على كل حال ❤❤❤ അബൂ താഹിർ അൽ ഫാളിലി കൊടുങ്ങല്ലൂർ ❤❤❤
@Abdullatheef-vt4fg
@Abdullatheef-vt4fg 17 күн бұрын
അള്ളാഹു വിന്റെ നാമം പറഞ്ഞു വേണോ അള്ളാഹു വിന്റെ ദീനിനെ പരിഹസിക്കാശ് . ഇത്രയും വിവരം കെട്ടവർ ആണോ മുസ്ലിം എന്ന് പറഞ്ഞു സ്റ്റേജ് ഇൽ കയറി വെളിവ് കേടു വിളമ്പുന്നത്. നബി (സ സ )കബർ ഒരു ചാണിന് മുകളിൽ കെട്ടിപോക്കരുത് എന്ന് പറഞ്ഞിട്ട് ആ വചനത്തിനു തുരുമ്പ് വില നൽകാതെ ഓച്ചിറ ഉപ്പുപ്പാ യുടെയും കുപ്പു സ്വാമി യുടെയും... കോയാപ്പ യുടെയും മൃത ദേഹങ്ങൾ അടക്കിയ കബറുകൾ പച്ച തുണി ഇട്ടു മൂടി.. നില വിളക്കും കൊളുത്തി സാമ്പ്രാണി തിരിയും പുകച്ചു ആണും പെണ്ണുംമുട്ടി ഉരുമ്മി ഉറൂസ് ഉത്സവങ്ങൾ നടത്തുകയും നേർച്ചയായി ഹറാം ഹലാൽ നോക്കാതെ ബ്ലേഡ് കാരന്റെയും വ്യഭി ചാരി കളുടെയും ലോട്ടറി കാരന്റെയും പൈസ കുറ്റി യിൽ നിന്നും സാമ്പാതിച്ചു പുട്ട് അടിക്കുന്ന വരെ സൃഷ്ടിച്ചു വിടുന്ന നിങ്ങൾക്കു.. സ്വന്തം പോക്കറ്റ് ഇൽ നിന്നും ഹലാലായ പൈസ അദ്ധ്വാനിച്ച പൈസ മുടക്കി സൊ ന്തം പൈസ മുടക്കി പുറപ്പെട്ടു അള്ളാഹു വിന്റെ പൊരുത്ത ത്തിനു വേണ്ടി പള്ളികൾ ചിലവഴിച്ചു മുസ്ലിം കളെ ദീനിലേക്ക് ക്ഷണിക്കുന്ന ജോലി ചെയ്യുന്നവരെ വിമർശിക്കാൻ.. തബു ലീഗി നെ പരിഹസിക്കാൻ എന്ത് യോഗ്യത
@Jukmllll
@Jukmllll 24 күн бұрын
ഇതുപോലുള്ള ഒരു മഹത്തായ നേതാവിനെ, ഉത്തമരിൽ ഉത്തമനായ മുത്ത് നബിയെ നൽകിയതിന് നന്ദി റബ്ബേ... അൽഹംദുലില്ലാഹ്
@user-nw9zf5vy4n
@user-nw9zf5vy4n 24 күн бұрын
❤❤❤❤❤❤❤❤❤❤❤❤ ❤+1❤
@naeemudheenmadheena
@naeemudheenmadheena 24 күн бұрын
ما شاء الله🌸صلى الله عليه وعلى آله وصحبه وسلم🌷
@naeemudheenmadheena
@naeemudheenmadheena 25 күн бұрын
ما شاء الله 🌷شيخنا🌸 اطال الله عمرك يا رب🤲🏻 اللهم صل وسلم وبارك على سيدنا وحبيبنا وشفيعنا ومصطفانا محمد وعلى آله وصحبه أجمعين✨
@majeedpoomala7272
@majeedpoomala7272 28 күн бұрын
അൽഹംദുലില്ലാ അല്ലാഹു അക്ബർ❤❤❤ അലവി സഖാഫി അവർകളുടെ. നേരെ നിൽക്കാൻ യോഗ്യതയുള്ള മുജാഹിൽ മൗലവിമാരുണ്ടോ?
@majeedpoomala7272
@majeedpoomala7272 28 күн бұрын
(സുന്നി ഉസ്താദന്മാർക്കും.. ആലി മിങ്ങൾക്കും ദിർഘായുസും ആരോഗ്യവും.. നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ❤❤❤😊
@majeedpoomala7272
@majeedpoomala7272 28 күн бұрын
മുജാഹിദല്ല.... മുജാഹിൽ😂😂😂
@sadhikkottopadamsadhik4253
@sadhikkottopadamsadhik4253 28 күн бұрын
Fahad usthadinte puthiya songs onnum ille ippol
@GyGj-pc5gd
@GyGj-pc5gd 25 күн бұрын
I am also searching for New songs of Fahad usthad
@mashaallaha6999
@mashaallaha6999 Ай бұрын
@user-im8wi4xb4g
@user-im8wi4xb4g Ай бұрын
"അത്തഹിയ്യാത്തിൽ അയ്യൂഹന്നബി "എന്ന് പറയുമ്പോൾ പ്രവാചകൻ ﷺ🌹മയെ ഓർക്കുന്നതിന് പകരം കഴുതയെ ചിന്തിക്കണം" എന്ന് ബ്രിട്ടീഷ് വിരോധികൾ ആയിരുന്ന, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ നടത്തിയിരുന്ന, ദാറുൽ ഉലൂം deoband ഉലമാക്കളുടെ കിതാബിൽ ഉണ്ട്,എന്ന് ബ്രിട്ടീഷ് അനുകൂല മുഫ്തി മാരുടെ കെട്ടുകഥകൾ , ബഹുമാനപ്പെട്ട സമസ്തയിലെ ചില പണ്ഡിതന്മാർ തെറ്റിദ്ധരിച്ചതിന്റെ കെടുതിയാണ്,ഇന്ന് മുസ്ലിം യുവതി,യുവാക്കളുടെ ഇടയിൽ ഇത്രയും കഞ്ചാവ്, വ്യഭിചാരം, യുക്തി വാദം വളരാൻ കാരണം 👉 ആധുനിക സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഇതിനൊന്നും തെളിവില്ലാത്തതുകൊണ്ട് തന്നെ പല ബഹുമാനപെട്ട ഉലമാക്കളും തൗബ ചെയ്തിട്ടുണ്ട്, 👉 അത്തിപ്പറ്റ ഉസ്താദിന്റെ അവസാന സമയത്തുള്ള ഏറ്റവും ദീർഘമായ യാത്ര അങ്ങ് up യിലെ deoband ഉലമാക്കളെ സിയാത്ത് ചെയ്യാനായിരുന്നു 👉 പഴയ കാലഘട്ടത്തിലും ഈ കാലഘട്ടത്തിൽ സമസ്തയിലെ പല മജ്ലിസലുകളിലും ഒക്കെ അതിഥികൾ ദയൂബൻദ് ഉലമാക്കൾ ആണ് എന്നതിൽ സന്തോഷിക്കുന്നു 👉 ഈ വീഡിയോയിൽ കാണുന്ന പാവങ്ങളായ സാധാരണക്കാരന്റെ അറിവില്ലായ്മയെ ഒരു പക്ഷേ അല്ലാഹു മാപ്പാക്കിയേക്കാം, 👉 എന്നാൽ ഉലമാക്കളെ അല്ലാഹു നാളെ ചോദ്യം ചെയ്യും, ഒരു സമൂഹത്തെ പറ്റി ഒരു തെളിവും ഇല്ലാതെ,ഇത്രയും വലിയ (കളവ് )ആരോപണം നടത്തിയതിനെ കുറിച്ച് 👉 ഇന്ന് കേരളത്തിന്റെ എല്ലാമുക്ക് മൂലയിലും ദാറുൽ ഉലൂം ദിയോബ്ൻഡിൽ പഠിച്ച ഉലമാക്കൽ ഉണ്ട്, നേരിട്ട് പോയി പഠിക്കുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക, 👉 kzfaq.info/get/bejne/lb9lZaeonrC5eX0.html തബ്ലീഗ്(ദയൂബന്ധികൾ) 5:40 മിനുട്ട് (നിർബന്ധമായും കാണുക) കക്കാട് മുഹമ്മദ് ഫൈസി വിശദീകരിക്കുന്നു 👉തൊപ്പി, താടി ധരിച്ചതിന്റെ പേരിൽ സലാം മടക്കാൻ ഭയക്കുന്ന ബഹുമാനപെട്ട ഉസ്താദ് മാരോട് സ്നേഹത്തോടെ, 👉ദയൂബന്ധി ഉലമാക്കൾ നമ്മുടെ ഉസ്താദ് മാരുടെ ഉസ്താദമാർ ആണ്, 👉,ഇവരെ കാഫിറാക്കി സ്വയം കാഫിറാകേണ്ട 👉,ap യെ ek കാരിൽ നിന്നും പഠിക്കാൻ കഴിയില്ല, 👉Ek യെ ap യിൽനിന്നും പഠിക്കാൻ സാധിക്കില്ല, 👉തബ്ലീഗിനെ പഠിക്കാൻ അവരുടെ കൂട്ടത്തിൽ 3 ദിവസം യാത്ര ചെയ്ത് പഠിക്കുക, കഴിയുന്നില്ല എങ്കിൽ ആഗിരം വിചാരിച്ചു പുറപ്പെടുന്നത് വരെ മിണ്ടാതിരിക്കുക, 👉താൽക്കാലികമായ സംഘടനാ സ്ഥാനമാനത്തിന് വേണ്ടി കുരുത്തക്കേട് ചോദിച്ചു വാങ്ങാതിരിക്കാൻ എല്ലാവരും ശ്രമിക്കുക ✴️✴️✴️ 👉 അല്ലാഹു നമ്മക്കല്ലാവർക്കും തെറ്റിദ്ധാരണ നീക്കി,വീണ്ടും ഒന്നിച്ചു ജനങ്ങളുടെ വീട്ടിലേക്ക് "അങ്ങോട്ട് ചെന്ന്" :- അല്ലാഹുവിലേക്കും :-ഹബീബായ ﷺ🌹മയുടെ ജീവിതത്തിലേക്ക് :- മരണത്തിനു ശേഷമുള്ള കാലാകാല ജീവിതത്തിലേക്ക് ക്ഷണിക്കാൻ അല്ലാഹു സുബ്ഹാനവുതാല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ, അതിലൂടെ ലോകത്ത് കഞ്ചാവ് വ്യഭിചാരം യുക്തിവാദി ഇല്ലാതാകട്ടെ സുന്നിയായി ജീവിച്ചു സുന്നിയായി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, നബിമാരും സഹാബാക്കളും ഔലിയാക്കളും ലോകം മുഴുവൻ ദീൻ ഉണ്ടാക്കാൻ വേണ്ടി യാത്ര ചെയ്തത് പോലെ നമുക്കെല്ലാവർക്കും യാത്ര ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@mmahsook362
@mmahsook362 Ай бұрын
Masha allah
@abushahuban3755
@abushahuban3755 Ай бұрын
2024
@Abdullatheef-vt4fg
@Abdullatheef-vt4fg Ай бұрын
ഈരാറ്റുപേട്ട കാരൻ ആണ് ഞാൻ.. അള്ളാഹു വിനു പുറമെ ആരെയും വിളിക്കരുതെന്നും അള്ളാഹു അല്ലാതെ നമ്മെ ഈലോകത്തും പര ലോകത്തും സഹായിക്കാൻ മറ്റൊരു ബതിൽ ശക്തി യും ഇല്ലെന്നും ഉറക്കെ പണ്ഡിത പാമര ഭേദം ഇല്ലാതെ ചങ്കൂറ്റത്തോടെ.. വിളിച്ചു പറയട്ടെ... ഖുർആനിലോ ഹദീസിലോ ഒരു പരാമർഷവും ഇല്ലാത്ത മൗലീത്... മൂഹിയുദീൻ മാല റാ ത്തീ ബു കളെ നെഞ്ചിൽ ഏറ്റുന്നവർ എത്ര പ്രഗത്ഭ പണ്ഡിതന്മാർ ആയിരുന്നാലും അവരെ അനുസരിക്കേണ്ടതില്ല... പരിശുദ്ധ ഖുർആനിലേക്കും തിരു സുന്നത്തിലേക്കും നടങ്ങുക
@user-sz3tu8yn5d
@user-sz3tu8yn5d Ай бұрын
എന്തിനാ ഉസ്താദേ ഈ ചെവി പൊത്തിപ്പിടിച്ചു വലിച്ചു കീറുന്നത്
@shanparklane
@shanparklane Ай бұрын
❤❤❤
@SaeedMadhani
@SaeedMadhani 2 ай бұрын
മഹാനവറുകളുടെ മദദ് പാപിയായ എറിക്ക് നൽകണെ യാ അല്ലാഹ്
@haleel1238
@haleel1238 2 ай бұрын
സിഎം വലിയുള്ളവന്റെ ഖറമ്പിറപ്പ് കിട്ടിയ അബുബക്കർ ജാഹിൽ അല്ലാഹുമായയാത്തൊരു ബന്ധവുമില്ലാത്ത ആലിംമീം വേസാധാരികളായ ഇബ്‌ലീസിന്റെ പ്രജകൾ നരകത്തിലേക്ക് വഴികാട്ടി കൾ കൊടിയ മ്യൂസിരിക്കുകകൾ ഈ കുട്ടേരെ തൊട്ടു നമ്മളെ കാക്കണേ റബ്ബേ ഇവർക്കു ഹിതായത്തു കൊടുക്കണേ അള്ളാഹുവേഎന്തൊരു തള്ള്
@hameedali331
@hameedali331 2 ай бұрын
അല്ലാഹു പഴശ്ശി ഉസ്താദിന് പരലോകത്ത് ഉന്നത വിജയം കൊടുക്കട്ടെ -ആമീൻ ( ഹമീദ് പുള്ള നൂർ)
@poovenilavu4353
@poovenilavu4353 2 ай бұрын
സുലൈമാൻ ശരിക്കും ഇസ്ലാം വിട്ടതാണെങ്കിൽ അയാളു മണ്ടത്തരത്തിൽ നിന്നും രക്ഷപെട്ടുവെന്നു കരുതാം. 😅😀😂🤗
@sinumolty9600
@sinumolty9600 2 ай бұрын
Usthade duayil ulpeduthanam
@usmanpk1723
@usmanpk1723 2 ай бұрын
അടുത്ത് യരത്തി ന് ഉടമ ആരാ
@abdump2111
@abdump2111 2 ай бұрын
ആമീൻ
@nasarnachi3592
@nasarnachi3592 2 ай бұрын
അൽഹംദുലില്ലാഹ്
@sanushibi5889
@sanushibi5889 2 ай бұрын
Sunnikale sawmyamazi uttaram paruoi.
@user-or2jc7nd3z
@user-or2jc7nd3z 2 ай бұрын
ഉസ്താദ് കബിർ ബാഖവിയെ അനുകരിക്കുന്നു
@weone603
@weone603 2 ай бұрын
സിഎം ന് പെര് ഇട്ടത് വില്ലേജ് ഓഫീസർ ആണോ 😂😂 ഒരു സംശയം ആണ് സിഎം ജനികുന്പോൾ അന്നത്തെ കാലത്തു ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടോ 😂😂😂 എന്തായാലും 80 വർഷം ആയി കാണില്ലേ സിഎം ജനിച്ചിട്ടു അന്ന് സർട്ടിഫിക്കറ്റ് ഉണ്ടോ ഒന്ന് പറഞ്ഞു തരുമോ ഇതെല്ലാം വിശ്വസിക്കുന്നവര്
@weone603
@weone603 2 ай бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് ഇതെല്ലാം പറഞ്ഞു തള്ളുന്നത് കഷ്ടം
@user-ne2qy3ek6z
@user-ne2qy3ek6z 2 ай бұрын
ഒ ർ ജീ ന ൽ വിദ് ഹ ത്ത് നിങ്ങൾ തന്നെ യാ ണ് ഈ ap പറയുന്ന ദ് എന്താ ണ് എന്ന് ഇയാൾക്ക് തനെ അറി യില്ല പിന്നെ സി എം അയാള് ക്ക് ബുദ്ധി ഇല്ലാ യി രുന്നു
@ameeralicali8172
@ameeralicali8172 2 ай бұрын
Masha allah😍😍😍
@MohammedsovafMuttu
@MohammedsovafMuttu 3 ай бұрын
Edil ende ustad unde
@moideenkunhi7066
@moideenkunhi7066 3 ай бұрын
മഹാഷ റ വിളിച്ചതായിരിക്കും പറഞ്ഞത്
@shareefap2909
@shareefap2909 3 ай бұрын
Islamjay
@mohamoodetp126
@mohamoodetp126 3 ай бұрын
ഇവന് അസുഖം വന്നപ്പോൾ പിന്നെ എന്തിനാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്
@huzoormedia710
@huzoormedia710 3 ай бұрын
😢❤😢
@muzammilmooosa5057
@muzammilmooosa5057 3 ай бұрын
❤❤❤ ماشاء الله
@shareefshareef2982
@shareefshareef2982 3 ай бұрын
Masha Allah
@Mubees546
@Mubees546 3 ай бұрын
Mashallah..❤❤
@weone603
@weone603 3 ай бұрын
എന്ത് തള്ളൽ ആടോ
@fathimathattayil9676
@fathimathattayil9676 3 ай бұрын
❤❤❤❤❤❤❤
@abuthahir7451
@abuthahir7451 3 ай бұрын
എന്ത് വിടലാണ് ഭായ് 🤣🤣
@user-du5xn2bb5g
@user-du5xn2bb5g 3 ай бұрын
Kootti koduppukaar.
@MusthafaSuja
@MusthafaSuja 4 ай бұрын
മുഹമ്മദലി സഖാഫി
@sinansid5241
@sinansid5241 4 ай бұрын
ഉസ്താദിന് അല്ലാഹു ദീര്‍ഘായുസ് നൽകട്ടെ🤲🤲