റെഡിയോയിൽ ഈ പാട്ട് കേട്ടു യൂട്യൂബ് തപ്പി ആ എന്താ ഫീൽ
@AshiAshika-oc7rrКүн бұрын
റെഡിയോയിൽ ഈ പാട്ട് കേട്ടു യൂട്യൂബ് തപ്പി ആ എന്താ ഫീൽ
@reshmasuresh9690Күн бұрын
സത്യം പറഞ്ഞാൽ ഭാസ്കരന്റെ നിഷ്കളങ്ക പ്രണയവും ജാനകികുട്ടിയുടെ നിർമല സ്നേഹവും മുത്തശ്ശിയെയും വളരെ അധികം ഇഷ്ടമായി.... എനിക്കും ഇതുപോലൊരു ഒരു മുത്തശ്ശി വീട്ടിൽ വേണം തോന്നാറുണ്ട്..തൈലവും കുഴമ്പും മണക്കുന്ന കിടക്കയിൽ അവരുടെ ചുക്കി ചുളിഞ്ഞ വിരലുകളിൽ കൈ കോർത്ത് പഴംകഥകൾ കേട്ട് അങ്ങനെ.... എന്റെ അമ്മമ്മ ഇടക്ക് വീട്ടിൽ വരുമ്പോൾ അങ്ങനെ ആയിരുന്നു... ഒത്തിരി പ്രായം ആയി ഇപ്പൊ വരാറില്ല.. സാഹചര്യങ്ങൾ അനുകൂലമല്ലാത്ത കൊണ്ട് കാണാറും ഇല്ല.. എങ്കിലും അടുത്ത് കിടത്തിയില്ലെങ്കിലും ഒരുപാട് കഥകൾ അനുഭവങ്ങൾ എനിക്ക് പറഞ്ഞു തന്നിരുന്നു.... ഇപ്പോ ഓർക്കുമ്പോ നഷ്ടം ആണ് എല്ലാം
@raindropsrenukavimal5361Күн бұрын
ഇങ്ങനെയൊരെക്ഷി കൂട്ടുകാരിയായി വന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് ❤ 2024 ലും എന്റെ പ്രിയപ്പെട്ട സിനിമ
@nabhannihad6234Күн бұрын
2024 ❤
@jibin7277Күн бұрын
OMG Bhanupriya. എന്ത് ആണ് ഇത് കർത്താവെ.
@jibin7277Күн бұрын
how did she even do 1:56-2:00
@unnikrishnan7378Күн бұрын
Urvashi... GOAT😍😍😍
@rahulps4258Күн бұрын
Sryy guys.. 2025 already booked
@user-fx9hs5lc3bКүн бұрын
57:11 ath enna sureshjide kaiyil erikane i phono..
@user-lq4df7xi4mКүн бұрын
മലയാള സിനിമ ❤️❤️❤️
@minibalakrishnan8396Күн бұрын
സൂപ്പർ സോങ്
@lalvydhehilalКүн бұрын
കേരള തനിമ എന്തെന്ന് അറിയാൻ മലയാളികൾക്ക് ഇതുപോലുള്ള തനിമകൾ ഒപ്പിയെടുത്ത ഒതുല്യ പ്രതിഭകളുക്ക് കൂട്ടുനിന്നവർക്കും കൂപ്പുകയ് 🫶🙏
@h4stars121Күн бұрын
ഇപ്പോഴും ഇതേ സൗണ്ട് തന്നെ manjari ❤️2024. (Instagram reel )
@JafarKhan-gu4zy2 күн бұрын
Ente time ayirunnu ee cinema irangunna samayam😢
@AmusedJasmine-go5qf2 күн бұрын
23 മുൻപ് ഞങ്ങളുടെ വിവാഹവും ബാംഗ്ലൂർ ജീവിതവും ഈ ഒറ്റ ഗാനത്തിലൂടെ മധുരിക്കുന്ന ഓർമ്മകൾ ❤
@sushamasushu52302 күн бұрын
my fav❤
@Ashiq-ug1qd2 күн бұрын
Climax il ഉർവശി ചേച്ചിടെ കണ്ണിൽ നിന്നും കണ്ണീരു വീഴും മുൻപേ ഞങ്ങൾടെ കണ്ണ് നിറഞ്ഞു കവിഞ്ഞു....what an actress.....fan Boy ആക്കി കളഞ്ഞു...... Living legend... ഉർവശി ചേച്ചിയോട് കട്ടക്ക് കൂടെ നിന്ന് മീര ജാസ്മിനും...powli movie...
@niyajoseph42052 күн бұрын
2024 aarelum kaananindo
@pravarjos2 күн бұрын
എനിക്കിപ്പോ വയസ്സ് 36..ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ...ഈ പാട്ടിനോട് എന്തോ വല്ലാത്ത ഇഷ്ടമാണ്..ഇപ്പോഴും ഇടക്ക് ഇരുന്ന് കേൾക്കും...ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടമാണ് ഈ സോങ്..ഒരിക്കലും outdated ആവാത്ത അലക്സിൻ്റെ മ്യൂസിക്കും വിനീതിൻ്റെ ശബ്ദവും കൂടി ചേരുമ്പോൾ എന്താ ഫീൽ...❤
@flutejinujithu41922 күн бұрын
52:40 ee dialogue Paranja actor Suraj venjaramood aanenna thonnunnath