Пікірлер
@vasanthanhridhya214
@vasanthanhridhya214 2 күн бұрын
Gurudevan anugrahikkade❤😊
@sreekumarps9794
@sreekumarps9794 3 күн бұрын
ഗുരുദേവൻ ഇത്രയൊക്കെ ചെയ്തിട്ടും ഇന്നും ജാതി നിലനിൽക്കുന്നില്ലേ. ഇത് ഒരിക്കലും മാറുമെന്ന് തോന്നുന്നില്ല. ഈ ജാതി രീതി നമ്മുടെ പത്താം ക്ലാസ്സിൽ തുടങ്ങുന്നു. SSLC ബുക്കിന്റെ ഫസ്റ്റ് പേജിൽ ഉണ്ടല്ലോ ഒരു കോളം ജാതി 😮😂
@FttGh-f3v
@FttGh-f3v 9 күн бұрын
Kathaprasanham nabodinte munthri thottam
@Anilkumar_Pattanakkad
@Anilkumar_Pattanakkad 14 күн бұрын
🙏🙏🙏
@KunjumolShivaprasad
@KunjumolShivaprasad 15 күн бұрын
Super
@reghuv9839
@reghuv9839 19 күн бұрын
സാംബശിവൻ സാറിന്റെ അനീസ്യ എവിടെ, ഇതെവിടെ. ആ ഭാവവും ശബ്ദ ക്രമീകരണ വും വേറെ ഒന്നു തന്നെ. പുഷ്പിത ജീവിതവാടിയിലോ എന്നു ള്ള പാട്ടു കേൾക്കുമ്പോഴുള്ള ആ അനുഭൂതി. ഇത് കേട്ടപ്പോൾ അതിന്റെയടുത്തു പോലുമെത്തില്ല. നിറുത്തു കയാണ്.
@user-rc9cy2mc3h
@user-rc9cy2mc3h 19 күн бұрын
ആത്മാവിൻറെ സ്പന്ദനമായി കഥാപ്രസംഗത്തിലൂടെ കഥ പറയുന്ന അതുല്യ പ്രതിഭ വി സാംബശിവൻ റെ കഥ എത്രയോ വശ്യ സുന്ദരമാണ് അത് പൂർണ്ണമായി വിവരിക്കുക അസാധ്യം ഒത്തിരി സ്നേഹത്തോടെ ശ്രീമതി വസന്തകുമാറിന് അഭിനന്ദനങ്ങൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@satheeshsukumaran6737
@satheeshsukumaran6737 21 күн бұрын
പ്രിയ ജയകുമാർ, താങ്കളുടെ ഋഷ്യസൃങ്കൻ ഞാൻ കേട്ടു... അതിമനോഹരം, ഗംഭീരം ഇതു തന്നെയാണ് താങ്കളുടെ ശെരിയായ മേഖല.... നിങ്ങൾ അർഹിക്കുന്നത് നിങ്ങളെത്തേടി വരിക തന്നെ ചെയ്യും... NB: gulf കൺട്രി കളിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതിനുള്ള സ്പോൺസർമാരെ കണ്ടെത്താൻ ശ്രെമിക്കു... വിജയിക്കും
@ThodiyoorVasanthakumari
@ThodiyoorVasanthakumari 21 күн бұрын
വളരെ മനോഹരമായ അവതരണം ശ്രീ. അയിലം ഉണ്ണികൃഷ്ണൻബാബു അണ്ണൻ്റെ കലാജീവിതം ഹൃദയസ്പർശിയായി ഒരു കഥാപ്രസംഗം പോലെ അവതരിപ്പിച്ചു. അദ്ദേഹത്തിൻ്റെ അന്ത്യകാലം തീർത്തും ദയനീയമായിരുന്നു. പ്രണാമം🙏🙏🙏🙏🙏
@ThodiyoorVasanthakumari
@ThodiyoorVasanthakumari 21 күн бұрын
Prayers 🙏🙏🙏🙏
@remeshnarayanan489
@remeshnarayanan489 23 күн бұрын
കാക്ക വിളക്കിൻ്റെ ടേപ്പ് കൈവശമുണ്ടെങ്കിൽ ഒത്തു കേൽപ്പിക്ക' ാമൊ?
@vasanthan9210
@vasanthan9210 25 күн бұрын
❤ super sree Vasanth. Kumar I. Very good 👍👍👍👍👍
@anitatilak7804
@anitatilak7804 25 күн бұрын
🙏🏼🙏🏼🎉
@user-oq4xk7qu5g
@user-oq4xk7qu5g 26 күн бұрын
ഈൗ. കഥ. ഒരു. പാട്. കേട്ടു. അതിനാൽ. പോരാ. പോരാ. എന്നാലും. ചങ്കുറ്റം. സമ്മതിച്ചു.
@babuta1977
@babuta1977 28 күн бұрын
wonderfull presentation congratulation sree Ailam unnikrishanan thanks 😮😅
@sajeeshkumarps7478
@sajeeshkumarps7478 28 күн бұрын
ഈ, കഥ രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത്
@sajeeshkumarps7478
@sajeeshkumarps7478 29 күн бұрын
ബാസ്, കുറവാണ്
@babuta1977
@babuta1977 Ай бұрын
മനോഹരമായ അവതാരണുo ഗാനങ്ങൾ നന്നായി congratulation 😮😅
@babuta1977
@babuta1977 Ай бұрын
കാഥിക ചക്രവർത്തി V സമ്പാശിവന്റെ വിയോഗം കഥാ പ്രെസംഘ ആസ്വ ദകർക്കു തീരാ നഷ്ടo ആണ് അയിലം aunnikrishante വരവ് ആ വിടവ്‌ കുറിച്ചെങ്കിലും നികത്താൻ സാതിക്കുന്നുണ്ട് ആശംസകൾ ഇനിയും മുന്നേറാൻ സാധിക്കെട്ടേ thanks ❤😅
@SavithriK-uv4rv
@SavithriK-uv4rv Ай бұрын
sreenarayanagrudevanu❤pranam❤orujathi❤orumatham❤orudaivam❤advaithamanthram
@AS-wq6pi
@AS-wq6pi Ай бұрын
Super പക്ഷേ ഈ സാംമ്പശിവൻ ആരാ
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 Ай бұрын
Very good💕
@IndiraAravind-dc3sm
@IndiraAravind-dc3sm Ай бұрын
Wonderfully
@chengalamravi5233
@chengalamravi5233 Ай бұрын
വളരെ ചുരുങ്ങിയ സമയത്തിൽ ഗുരുദേവന്റെ അവതാര ലക്ഷ്യങ്ങൾ അവതരിപ്പിച്ചതിനു, ഒരു ബിഗ് സല്യൂട്ട്.
@ShivadasanK-jq8im
@ShivadasanK-jq8im Ай бұрын
👍. Supper
@sugathambalan1000
@sugathambalan1000 Ай бұрын
Valare Nannnayirunnu.🙏🙏🙏🙏🙏
@mysweetmotherdedicationtom8777
@mysweetmotherdedicationtom8777 Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@AbdulVahab-xd7cb
@AbdulVahab-xd7cb Ай бұрын
I am Still Alive
@user-ke7zk2sw7k
@user-ke7zk2sw7k Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-sz8qy5fv8i
@user-sz8qy5fv8i Ай бұрын
അതി മനോഹരം
@sreenandanaanoop295
@sreenandanaanoop295 Ай бұрын
Very very good Chechee
@sreenandanaanoop295
@sreenandanaanoop295 Ай бұрын
Sooper
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
കൊറോണ കയറ്റിയത് ശരിയായില്ല
@prgopalakrishnan2545
@prgopalakrishnan2545 Ай бұрын
ചേർത്തല സുഗുണൻ also
@premkumar6251
@premkumar6251 Ай бұрын
Ohbàikayabhaiky bhai
@sujilsudheerkumars6318
@sujilsudheerkumars6318 2 ай бұрын
വളരെ മനോഹരമായിരിക്കുന്നു. നേരിൽ കണ്ടതുപോലെ തോന്നുന്നു
@AnandTS-tl5ox
@AnandTS-tl5ox 2 ай бұрын
ഭാഗവതത്തെ ആക്ഷോപിക്കാനുള്ള കഥയായിരുന്നു.. ഏതോ യുദ്ധി വാദികളെ സുഖിപ്പിക്കുവാനുള്ള വാവേശംംം
@MaryDasi-xy2xl
@MaryDasi-xy2xl 2 ай бұрын
കഥാ പ്രസംഗം എല്ലാവരും മറക്കുന്ന കാലമാണ്. ഒരു കാലത്തു സംഭാഷിവൻ സാറിന്റെ കഥ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാടു നന്ദി. ഇനിയും കഥകൾ പറയാൻ കഴിവുള്ളവർ ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു
@sukumaranthotamukusukumara3040
@sukumaranthotamukusukumara3040 2 ай бұрын
👍
@RaviKumar-gv5dd
@RaviKumar-gv5dd 2 ай бұрын
🙏🏽🌹🙏🏽
@babuta1977
@babuta1977 2 ай бұрын
ssuuppeerr perfomance 😮😅😊
@vidhyadharankv9803
@vidhyadharankv9803 2 ай бұрын
വളരെ നന്നായിരുന്നു ഞാൻ സാംബശിവൻ്റെയും കെടാമംഗലംസദാനന്ദൻ കൊല്ലം ബാബുവിൻ്റേയും ഒക്കെ കഥാപ്രസംഗം പല പ്രാവശ്യം കേട്ടിട്ടുണ്ടു് നല്ലത് പോലെ ആസ്വദിക്കുവാൻ പറ്റി
@radhakrishnanb8222
@radhakrishnanb8222 2 ай бұрын
സാംബശിവൻ്റെ അവതരണം പോലെ
@samuelkutty4741
@samuelkutty4741 2 ай бұрын
SAMBHASIVANAKHAL.SUPPER.VASNTHAKUMARY.NJAN.NARITTU.KHADHA.KATTITTUNTTU.VILLATEMOL.VASNTHAKUMARIDATHU.OKKARUNAGHAPPALLIL.VACHU.OK
@sushamak1190
@sushamak1190 2 ай бұрын
❤️🌹
@ayilamunnikrishnanyoutubec1132
@ayilamunnikrishnanyoutubec1132 2 ай бұрын
ഏറെ സന്തോഷം !
@PonnammaPonnammaB
@PonnammaPonnammaB 2 ай бұрын
Unikrishnansiritay,sreenarayangurudevan,kadhakettu.manasinukulirmaym,samadhanavum,updating.sreeparama,salguruvanama.
@PradeepKumar-rz5ym
@PradeepKumar-rz5ym 2 ай бұрын
You are my God 🙏🙏❤🙏🙏
@MuneerabeegumMunnrabi
@MuneerabeegumMunnrabi 2 ай бұрын
എനിക്കും വളരെ ഇഷ്ടപെട്ട പാട്ടാണ് ഈ പാട്ട്
@ayilamunnikrishnanyoutubec1132
@ayilamunnikrishnanyoutubec1132 2 ай бұрын
ആശംസകൾ!