Пікірлер
@user-ld3yg2ho4w
@user-ld3yg2ho4w 57 минут бұрын
Nammude tutionteacher
@cpmoideen6603
@cpmoideen6603 5 сағат бұрын
ഇതാണ് പാട്ടുകൾ
@aflah9978
@aflah9978 10 сағат бұрын
മാഷാ അല്ലാഹ് ഇനിയും ഉഷാറാവാൻ അല്ലാഹു സഹായിക്കട്ടെ
@abdurahmank5032
@abdurahmank5032 10 сағат бұрын
انا لله وانا اليه راجعون.
@seyedibrahim8318
@seyedibrahim8318 Күн бұрын
MashaAllaah Thabarakallaah. Mindblowing. Alhamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Afsal-xk6et
@Afsal-xk6et Күн бұрын
❤❤❤❤
@VineeshVv-x9k
@VineeshVv-x9k Күн бұрын
♥️🫰
@ThasleenThesli
@ThasleenThesli Күн бұрын
Alhamdulillh
@ahlancom37
@ahlancom37 2 күн бұрын
നെബിനെ ഇഷ്ടമുള്ളവർ. ലൈക്ക. ചെയ്യൂ
@ahlancom37
@ahlancom37 2 күн бұрын
സൂപ്പർ. ❤❤❤❤❤🎉🎉🎉
@basithmayanad8758
@basithmayanad8758 3 күн бұрын
അജ്മീറിലെ ഖാജാ
@Habeeba_ajmal
@Habeeba_ajmal 3 күн бұрын
J
@minhajthanuppan3229
@minhajthanuppan3229 4 күн бұрын
Karoke indo
@Azim_sathar
@Azim_sathar 4 күн бұрын
പൊളിച്ചു brother 👌👌👌👍
@shuhaibshuhaib2009
@shuhaibshuhaib2009 4 күн бұрын
❤❤
@bijucnair7867
@bijucnair7867 5 күн бұрын
❤️❤️❤️👍🏻🙏🏻❤️🙏🏻🙏🏻
@Hassan-oy6dk
@Hassan-oy6dk 5 күн бұрын
പാടിയത് ആരെന്നു എനിക്കും നല്ല തിട്ടമില്ല 😊
@Hassan-oy6dk
@Hassan-oy6dk 5 күн бұрын
ഒരുപാട് പഴക്കമുണ്ട് ഈ ഒന്നാമത്തെ പാട്ടിന് ഏകദേശം 50 വർഷത്തിനടുത്തു കാണും 😊👍
@malayalamgaiming2.012
@malayalamgaiming2.012 5 күн бұрын
Afsal
@user-om9pp3nq2s
@user-om9pp3nq2s 6 күн бұрын
Njan +2 aan enikk ith vare kittatha feel ee patt ketappo athendhaa🤭
@user-rb5ze7db9l
@user-rb5ze7db9l 6 күн бұрын
എന്റെ പയെ ഓർമയിൽ കെട്ടപ്പോൾ സങ്കടം മായി
@SapnoMiltahaiL
@SapnoMiltahaiL 6 күн бұрын
😮😮😮😮❤❤❤
@aslamen8401
@aslamen8401 6 күн бұрын
Wow wowwww beautiful singing very good congratulations 👏💖💖💖💖
@LEGENDGAMER-cz7wd
@LEGENDGAMER-cz7wd 7 күн бұрын
i whant this song lircs
@user-bs7ri2cs3u
@user-bs7ri2cs3u 7 күн бұрын
സൂപ്പർ songs കൂടുതൽ പഴയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@UsmanNamsu-wd3oi
@UsmanNamsu-wd3oi 7 күн бұрын
ഈ 10.25.കൊല്ലം കൊണ്ടാണ് മാറിയദ്
@UsmanNamsu-wd3oi
@UsmanNamsu-wd3oi 7 күн бұрын
ഒരു കാസിറ്റിന് 25രൂപ അദ് റിക്കാടിന്. 15.രൂപ ആാാ ശരീഫ് എത്ര ഏമാത്തി
@ospadijaggu6187
@ospadijaggu6187 7 күн бұрын
Gems of MP Ummarkutty Sahib
@abdnasaar5029
@abdnasaar5029 8 күн бұрын
😂
@abdnasaar5029
@abdnasaar5029 8 күн бұрын
Sjjjdwhuhwujww🎉❤❤❤❤❤❤❤❤❤❤ ✨dnddjxiswii
@KunjimuhammedKunjipathu
@KunjimuhammedKunjipathu 8 күн бұрын
Ff❤️
@farooquesharqui132
@farooquesharqui132 9 күн бұрын
ഗായിക ഗായകന്‍മാരുടെ പേരുകൾ കൊടുക്കാമായിരുന്നു
@farooquesharqui132
@farooquesharqui132 9 күн бұрын
Octapads ഉപയോഗിക്കാത്ത പാട്ടുകൾ കേള്‍ക്കാന്‍ തന്നെ ഒരു സുഖം ഉണ്ട്
@ramseenaramsi850
@ramseenaramsi850 10 күн бұрын
Alhamdulillah
@sulfathmuthu3259
@sulfathmuthu3259 10 күн бұрын
Masha allah😍😍😍😍
@Majeed-kolanethachampra
@Majeed-kolanethachampra 10 күн бұрын
Majeedkolne
@faijaskhan8022
@faijaskhan8022 11 күн бұрын
Soopr 🥰🥰കരിമീശക്കാലം
@vivekambarish9646
@vivekambarish9646 11 күн бұрын
Reels kand vanavar😂
@Abdukunjappatt
@Abdukunjappatt 11 күн бұрын
اشلمءلیکم
@ospadijaggu6187
@ospadijaggu6187 11 күн бұрын
ഇതൊക്കെയാണ് മാപ്പിള പാട്ടുകൾ.പലതും ആദ്യമായി കേൾക്കുകയാണ്, എന്തൊരു ഫീൽ ആണ്. ഇല്ലായ്മകളും പരാതീനതകളും ഒരുപാട് ഉണ്ടായിരുന്ന ബാല്യകാലം ഓർമ്മ വന്നു. ഇടാൻ ചേരിപ്പോ, സ്കൂൾ ബാഗോ, യൂണിഫോമോ ഒന്നുമില്ലാതെ സ്കൂളിൽ പോയിരുന്ന കാലം. ഉച്ചക്ക് സ്കൂള് വിട്ടുവന്നാൽ വെറും കഞ്ഞി മാത്രം കഴിച്ചു വീണ്ടും സ്കൂളിൽ പോയിരുന്ന കാലം. ഉപ്പ്മാവിനു വേണ്ടി വരിവരിയായി നിന്ന കാലം. അന്നൊക്കെ നാട്ടിൽ എവിടെയെങ്കിലും കല്യാണമോ പരിപാടിയോ ഉണ്ടെങ്കിൽ കാളം കെട്ടി ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കും. അന്നൊക്കെ സുഭിക്ഷത ഇല്ലായിരുന്നുവെങ്കിലും എല്ലാവർക്കും എല്ലാവരെയും അറിയാമായിരുന്നു. നിറയെ അനോന്യം സംസാരിക്കുമയിരുന്നു. ആ കാലങ്ങൾ ഒക്കെ ഓർത്തുപോയി ഈ പാട്ടുകൾ കേട്ടപ്പോൾ. തിരുച്ചുവരില്ലെങ്കിലും ഓർമ്മകളിലൂടെയെങ്കിലും ആ കാലമൊക്കെ ഓർക്കാൻ ഈ പാട്ടുകൾ കാരണമായി. thanks
@abdurhmanpk1112
@abdurhmanpk1112 9 күн бұрын
@azeezkannur
@azeezkannur 11 күн бұрын
സൂപ്പർ സോങ്‌സ് ❤
@mohammedkambar2342
@mohammedkambar2342 12 күн бұрын
പഴയ കാലങ്ങളിലേക്ക്തിരിനോട്ടം എന്തൊരു ആനന്ദം🥰🥰👌👍
@attapputhangalpm5069
@attapputhangalpm5069 12 күн бұрын
❤️👍❤️
@sirajpoolakkott9123
@sirajpoolakkott9123 12 күн бұрын
44 വർഷം മുൻപ് ഞാൻ കേട്ട് ശീലിച്ച ഗാനം ❤❤❤
@Zuharasaeed
@Zuharasaeed 12 күн бұрын
ഹി
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 12 күн бұрын
എനിക്ക് വളരെയധികം ഇഷ്ടമുള്ളതും ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഇതുപോലുള്ള പഴയ പാട്ടുകളാണ്❤ ഇങ്ങനെയൊരു കളക്ഷൻ കൊണ്ടുവന്നതിൽ വളരെയധികം നന്ദിയുണ്ട്.❤
@shirm2743
@shirm2743 12 күн бұрын
👍👍👍