Пікірлер
@rajank5355
@rajank5355 45 минут бұрын
👍💙good
@chinnudevassy8715
@chinnudevassy8715 45 минут бұрын
My evening time5 .45 PM I saw you're drawing and I joined it.i drew all 6 pictures .I am praying for you got a good sleep. Thank you Good morning.
@JAYAS-yj4ez
@JAYAS-yj4ez 2 сағат бұрын
കണ്ണനെ പോലെ ആവാതിരുന്നാൽ ഭാഗ്യം
@JAYAS-yj4ez
@JAYAS-yj4ez 2 сағат бұрын
ഹായ്,...😮
@JAYAS-yj4ez
@JAYAS-yj4ez 2 сағат бұрын
ഹായ്മാഷേ വാക്കുകളെപ്രണയി ക്കുക!
@syamalunni8618
@syamalunni8618 7 сағат бұрын
മാഷേ ശുഭദിനം 🌹 പരുന്ത് വെറുമൊരു പക്ഷിയല്ലെന്നു തെളിയിക്കുന്നു ഇന്നത്തെ ക്ലാസ്സ്‌. പരുന്തിനെ പരുവപ്പെടുത്തിയ പ്രപഞ്ചത്തെ പ്രാർത്ഥനയോടെ സ്മരിച്ചുകൊണ്ട് വര പൂർത്തീകരിക്കാൻ കഴിഞ്ഞു എനിക്കും. ചിത്രം അയച്ചിട്ടുണ്ട്. സ്വന്തമായി ചിന്തിച്ചു വരയ്ക്കാനാവുന്നില്ലെങ്കിലും നോക്കി വരയ്ക്കാൻ മാഷിന്റെ ക്ലാസ്സ്‌ വളരെ സഹായകമാകുന്നു. സ്നേഹം സന്തോഷം 🙏🙏🙏
@artistsudheerkrishna6440
@artistsudheerkrishna6440 3 сағат бұрын
ഒരുപാട്സന്തോഷം ❤❤❤
@chinnudevassy8715
@chinnudevassy8715 9 сағат бұрын
Did it nicely. Thank you.
@artistsudheerkrishna6440
@artistsudheerkrishna6440 9 сағат бұрын
❤❤ Thank you
@girijamuraleedharan3532
@girijamuraleedharan3532 11 сағат бұрын
Ishtaayi sarinodoppam varachu thank you sir kooduthal chithrangal pratheeshikkunnu
@artistsudheerkrishna6440
@artistsudheerkrishna6440 9 сағат бұрын
തീർച്ചയായും വരയ്ക്കാം❤️🙏
@YasiraKaruparamba
@YasiraKaruparamba 11 сағат бұрын
നല്ല ക്ലാസ്സ്‌ ക്ലാസുകൾ ഒരുപാട് ഇഷ്ടം 👍
@artistsudheerkrishna6440
@artistsudheerkrishna6440 9 сағат бұрын
Thank you❣️🙏
@YasiraKaruparamba
@YasiraKaruparamba 12 сағат бұрын
ബേസിക് വരകളുടെ ലിങ്ക് ഉണ്ടോ സാർ വരയ്ക്കാൻ ഒരുപാട് ഇഷ്ടം 👍
@artistsudheerkrishna6440
@artistsudheerkrishna6440 11 сағат бұрын
ഇതിനു മുൻപുള്ള വീഡിയോസിൽ ഉണ്ട്'
@Heleenamn2718
@Heleenamn2718 16 сағат бұрын
👌👌😊
@Sobha-q1z
@Sobha-q1z 17 сағат бұрын
🙏
@artistsudheerkrishna6440
@artistsudheerkrishna6440 16 сағат бұрын
@sreedevisg605
@sreedevisg605 18 сағат бұрын
🙏
@artistsudheerkrishna6440
@artistsudheerkrishna6440 17 сағат бұрын
@lookatme7774
@lookatme7774 21 сағат бұрын
80%ok
@newstarmaneeshpanathady6476
@newstarmaneeshpanathady6476 Күн бұрын
Nalla class aanu sir, animals drawing, face drawing, human anatomy, Land scape drawing , oronninum separate play list thayarakkamo sir
@artistsudheerkrishna6440
@artistsudheerkrishna6440 Күн бұрын
നല്ല കാര്യമാണ്.... ചെയ്യാം❤️❤️
@RRmedia386
@RRmedia386 Күн бұрын
Super class 😍
@artistsudheerkrishna6440
@artistsudheerkrishna6440 Күн бұрын
നന്ദി❣️
@syamalunni8618
@syamalunni8618 Күн бұрын
മാഷേ.. ഈ വരയിൽ പറയാതെ പറയുന്നു എത്ര ആസ്വാദ്യമാണ് ആത്മസൗന്ദര്യത്തിന്റെ പ്രതിഫലനമെന്ന്.. വളരെ ആകർഷണീയം ചിത്രം 🙏🙏 ഞാനും വരച്ചു. അയച്ചിട്ടുണ്ട് കേട്ടോ..😍
@artistsudheerkrishna6440
@artistsudheerkrishna6440 Күн бұрын
സത്യമാണ് ആത്മ സൗന്ദര്യത്തെ കാണാൻ ആത്മാവുണരണം❤
@letha.narayanan3974
@letha.narayanan3974 2 күн бұрын
അക്ഷരാർത്ഥത്തിൽ സുന്ദരി തന്നെ 'ബാഹ്യമായ ചാരുതകൾക്കപ്പുറമുള്ള ആന്തരിക സൗന്ദര്യത്തിൽ വിശ്വസിക്കുന്നവർ വിരളമായിക്കൊണ്ടിരിക്കുന്നു ' മാഷിൻ്റെ വിരൽതുമ്പിലൂടെ വിടർന്ന വരുന്നതെന്തിനും ഏറെ സാന്ദര്യമുണ്ട്. മാഷിൻ്റെ വാക്കുകൾക്കു മുന്നിൽ വരകൾക്കു മുന്നിൽ സദാ കൂപ്പുകയ്യോടെ
@artistsudheerkrishna6440
@artistsudheerkrishna6440 Күн бұрын
ഇഷ്ടം ... ആന്തരിക സൗന്ദര്യം സദാ നിലനില്ക്കുന്നതാണല്ലോ... അതൊരു വിശുദ്ധിയാണ്❤❤❤❤
@chinnudevassy8715
@chinnudevassy8715 2 күн бұрын
Hello sir,I did kannana,s drawing. It is not too good but I am satisfied. I send it my grand daughter. Her favorite God is krishnan.my native place guruvvayoor. Basically I am a Christian. My father had a shop in guruvvayoor east nada.
@artistsudheerkrishna6440
@artistsudheerkrishna6440 Күн бұрын
Oh❤️❤️...I'm happy to hear you...❣️❣️
@Heleenamn2718
@Heleenamn2718 2 күн бұрын
സർ 🙏... രാജ രവിവർമ്മയുടെ ആർട്ട്‌ ഗ്യാലറിയിൽ പൂർണ്ണ നഗ്നയായ ഒരു സ്ത്രീയുടെ ഒരു വലിയ പെയ്റ്റിംഗ് വെച്ചിട്ടുണ്ട്. അദ്ദേഹം എത്ര കൃത്യമായിട്ടാണ് അത് വരച്ചിരിക്കുന്നത് എന്ന് അധികംപേരും നോക്കാറില്ല (ഞാനും നോക്കിയില്ല ). കൂടുതൽ ആൾക്കാരും അയ്യേ എന്നു പറഞ്ഞ് അവിടന്ന് മാറും. സാർ പറയുമ്പോൾ ഞാനിത് ഓർത്തു. അതുപോലെ ഫൈൻ ആർട്സ് കോളേജ് സ്ഥിരം മോഡൽ ആയ അപ്പുപ്പനെയും ഓർത്തു 😊.
@artistsudheerkrishna6440
@artistsudheerkrishna6440 2 күн бұрын
സത്യം... ഞാൻ അത് വളരെ നേരം നോക്കിനിന്നു അത്ഭുതത്തോടെ... മുകളിൽ അദ്ദേഹത്തിൻ്റെ ഗുരുവിൻ്റെ ഒരു Nude Lady യും ഉണ്ട്....എന്താ Beauty.... ഒന്നും പറയാനില്ല❤❤❤
@geethavs3171
@geethavs3171 2 күн бұрын
സാർ...ചിത്രം അതിമനോഹരമായിരിക്കുന്നു...ഞാൻ വരക്കാൻ തുടങ്ങുകയാണ്...
@artistsudheerkrishna6440
@artistsudheerkrishna6440 2 күн бұрын
?​@@geethavs3171 Okkkk😊
@MiniSimon-zc9rl
@MiniSimon-zc9rl 2 күн бұрын
വ മനോഹര ചിത്രം❤
@artistsudheerkrishna6440
@artistsudheerkrishna6440 2 күн бұрын
Thank you ji ❤️🙏
@girijamuraleedharan3532
@girijamuraleedharan3532 2 күн бұрын
Sarite vara pole thanne sarnite sambashanathium oru layamunde kelkkan nalla sugham. Kannante ella anugrahangalum undavatte
@artistsudheerkrishna6440
@artistsudheerkrishna6440 2 күн бұрын
ഹരേ കൃഷ്ണ❤❤ നന്ദി❤❤🎉
@dineshv8339
@dineshv8339 3 күн бұрын
ഹരേ കൃഷ്ണ🙏
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
ഹരേ കൃഷ്ണ❤
@srvincyscaria9818
@srvincyscaria9818 3 күн бұрын
👌👌🌹
@manilal.k758
@manilal.k758 3 күн бұрын
കളറിങ്ങിന്റെ വീഡിയോ ഒന്ന് ഇടുമോ sir
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
തീർച്ചയായും....അതും ഉണ്ടാവും....
@user-nu2ig6nv8f
@user-nu2ig6nv8f 3 күн бұрын
Thank you sir
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
Welcome
@SNIPER-YT-142
@SNIPER-YT-142 3 күн бұрын
Perfectly..💯💯
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
Thank you ❤
@anuradhauthaman9740
@anuradhauthaman9740 3 күн бұрын
Sir ne Kaanan kazhinjathil santhosham.
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
Thank you ❤️
@aniranni1
@aniranni1 3 күн бұрын
നന്ദി സാർ 🙏
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
നന്ദി❤
@sreedevisg605
@sreedevisg605 3 күн бұрын
Sir ഒരു കണ്ണനെ വരച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു നന്ദി 🙏❤️
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
എല്ലാം കൃഷ്ണൻ അറിയുന്നു😅😅❤❤
@Heleenamn2718
@Heleenamn2718 3 күн бұрын
ഞാൻ രാവിലെ മുതൽ ചില കാര്യങ്ങളൊക്കെ ആലോചിച്ചു അൽപ്പം വിഷമത്തിൽ ഇരിക്കയായിരുന്നു. അപ്പോഴാണ് സാറിന്റെ കണ്ണനെ കണ്ടത്.. മനസിന് ഒരു സന്തോഷം തോന്നുന്നു 😊.. ഇതുപോലെ ഗണപതിയെക്കൂടെ വരയ്ക്കാമോ 🙏.
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
രാവിലെയാണ് ഞാനും ഓർത്തത്' 😊
@Sini5910
@Sini5910 3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
❤❤
@syamalunni8618
@syamalunni8618 3 күн бұрын
ഞാനിത് രാവിലെ മുതൽ സങ്കൽപ്പിച്ചതാണ്.. വരയ്ക്കാൻ പറ്റിയ ഒരു രൂപം നോക്കുകയുമായിരുന്നു.. എനിക്കു തോന്നി ഇന്ന് ചിലപ്പോൾ മാഷ് ആഗ്രഹം സാധിച്ചു തരുമെന്ന്.. എന്റെ മാഷേ കണ്ണൻ ഓടിയെത്തും അങ്ങയുടെയരികിൽ.. ഞങ്ങളുടേയും.. 🙏🙏🙏😍😍
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
അത് അങ്ങിനെയാണ് കണ്ണൻ എല്ലാം അറിയുന്നുണ്ടാവും😊❤
@Yasodha-my8ne
@Yasodha-my8ne 3 күн бұрын
Sr, samsaram, kelkan, athe, pole, vrkunathe, kananum, supar,
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
സന്തോഷം... വിരൽ വയ്ക്കാൻ Practic ചെയ്യണം❣️🙏
@Yasodha-my8ne
@Yasodha-my8ne 3 күн бұрын
Enikum, kayi, varakan, ariyilla,, ma she,
@aniranni1
@aniranni1 3 күн бұрын
നന്ദി സാർ 🙏
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
നന്ദി❤️🙏
@shameervpshameervp2535
@shameervpshameervp2535 3 күн бұрын
❤ supper
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
Thank you ❤️🙏
@syamalunni8618
@syamalunni8618 4 күн бұрын
മാഷ് മനോധർമ്മത്തിൽ തീർക്കുന്ന ചിത്രങ്ങൾ എന്ത് മനോഹരമാണ്..!! ഞാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ രീതികൾ.. ചിത്രം അയച്ചുതരാം 😍
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
തീർച്ചയായും❤❤❤❤
@govindankelunair1081
@govindankelunair1081 4 күн бұрын
വളരെ മനോഹരമായ ക്ലാസ്സ്‌. വളരെ ലളിതമായ രീതിയിൽ പറഞ്ഞു തരുന്നു. അഭിനന്ദനങ്ങൾ. നന്ദി 🙏🏼
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
Thank you ji ❤❤❤
@AminaUrothodi
@AminaUrothodi 4 күн бұрын
ഓൺലൈൻ ആയി പഠിപ്പിക്കുമോ ആവോ താല്പര്യം ഉണ്ടായിരുന്നു
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
ഈ ക്ലാസ്സുകളിൽ ഒക്കെയും ഞാൻ Online classes നെക്കുറിച്ച് Details തരുന്നുണ്ട്...
@geetamtv2774
@geetamtv2774 4 күн бұрын
🙏🙏
@vasanthadevi3410
@vasanthadevi3410 4 күн бұрын
Super
@artistsudheerkrishna6440
@artistsudheerkrishna6440 3 күн бұрын
Thank you ❤️
@user-vp7bv6tn2t
@user-vp7bv6tn2t 4 күн бұрын
സാറിൻ്റെ ക്ലാസ്സ് ഇഷ്ടപ്പെട്ടു. എൻ്റെ മകനുവേണ്ടി സസ്‌ക്രൈബ് ചെയ്യുന്നു. ❤
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
Thank you ji ❣️
@venugopalanvenu6229
@venugopalanvenu6229 4 күн бұрын
താങ്കൾ വരയ്ക്കുന്ന ചിത്രങ്ങൾ നല്ല കൈവഴക്കം ഉള്ള ആൾക്കാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് സ്കെയിലിൽ അളവുകൾ വച്ച് വരയ്ക്കുന്ന ചിത്രങ്ങൾ വരയ്ക്കാൻ പറ്റുമോ
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
കൈവഴക്കം വന്നവർ എല്ലാം അത്, വരച്ചു വരച്ചു സ്വായത്തമാക്കിയവരല്ലേ? ആദ്യം വരയ്ക്കുക വഴക്കം പിന്നാലെ ആയ്ക്കൊള്ളും... അങ്ങനെ ധാരാളം പേർ എനിയ്ക്ക് വരച്ച് അയയ്ക്കുന്നുണ്ട്. ഫ്രീഹാൻഡ് ഡ്രോയിംഗ്ആണ് ഞാൻ വരയ്ക്കാറ്...അത് സ്കെയിൽ വച്ചു വരയ്ക്കാറില്ല
@geetamtv2774
@geetamtv2774 4 күн бұрын
ഒത്തിരി നന്ദി🙏
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
ഇഷ്ടം🙏❣️
@aniranni1
@aniranni1 4 күн бұрын
അതിമനോഹരം നന്ദി സാർ 🙏
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
Thank you ❤
@geethavs3171
@geethavs3171 4 күн бұрын
സാർ...മനോഹരമായ ചിത്രം...!
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
ഇഷ്ടം❤
@Highskyart-st4yi
@Highskyart-st4yi 4 күн бұрын
❤❤❤
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
❤️🙏
@Heleenamn2718
@Heleenamn2718 4 күн бұрын
സർ ചിത്രം മനോഹരം ആയിരുന്നു 👌. ഇനിയൊരു ചിത്രത്തിൽ വാഴകൾ, നെല്ലുകൾ ഇതൊക്കെ ഉൾപ്പെടുത്തണേ സർ 🙏.
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
പിന്നെന്താ തീർച്ചയായും❣️🙏
@newstarmaneeshpanathady6476
@newstarmaneeshpanathady6476 4 күн бұрын
Sir oru theng varakkan padippikkuo
@artistsudheerkrishna6440
@artistsudheerkrishna6440 4 күн бұрын
ഇതിനു തൊട്ടുമുൻപിലെ വീഡിയോയിൽ വരച്ചിട്ടുണ്ട്..അടുത്ത ചിത്രത്തിൽ ചേർക്കാം...