Пікірлер
@Vismaya369
@Vismaya369 13 сағат бұрын
Next episode please ❤❤❤
@sreelakshmis1167
@sreelakshmis1167 23 сағат бұрын
Vagam next episode idumo
@RadhikaRadhika-cl2du
@RadhikaRadhika-cl2du Күн бұрын
Chechiyeee..... Poli ❤️chechii jk top varunna oru taekook story cheyyo plzz taekook and yoongimin chechi plzz oru story cheyyo.....😢
@Anamikaen-hm3pq
@Anamikaen-hm3pq 2 күн бұрын
Inn story varo
@navami..151
@navami..151 3 күн бұрын
Jiminte ff cheyyan paranjitt nthaa cheyyathe chechi🙃
@abdurasheedmattath4409
@abdurasheedmattath4409 3 күн бұрын
Ee ep orupaad thavana kandu❤aa last sean...😅actually njn love action drama yil kand aa sean chirich oru vaghayayi😂 appo thudangiyatha ee sean eath ep il aanenn thirayan😢at last i got it😊nice ep ❤
@abdurasheedmattath4409
@abdurasheedmattath4409 3 күн бұрын
Episode pwolli❤ , sathyam parnjal eth kand kazhinjapol entho everest keezhadakkiya maathiri santhosham😊 Njn chechi ep itta appo oru round kand😂 pinne ippo I think ente kanakk koottal sheriyanenkil moonnammathe pravashyamaan kannunnath😅ethra kandalum mathi varilla❤Big salute for this masterpiece 🙃and waiting for sp episode..❤ luv uuuu😘
@abdurasheedmattath4409
@abdurasheedmattath4409 3 күн бұрын
Chechiii next ep ennaa.. Waiting aane❤
@bangtandreamgirl725
@bangtandreamgirl725 3 күн бұрын
Army enthpatty.eps.ille
@user-ru3jo9rv4s
@user-ru3jo9rv4s 10 күн бұрын
ഇത്രയും നല്ല ഒരു എപ്പിസോഡ് ശരിക്കും അടിവയറ്റിൽ നിന്ന് ബട്ടർഫ്ലൈസ് പറക്കുകയായിരുന്നു💜✨🥰🤗💯🦋🦋🦋🦋🦋🦋🦋🦋🦋 ലാസ്റ്റ് പൊന്നോ ഒരു രക്ഷയില്ല ശരിക്കും ഞാൻ തന്നെ ഇല്ലാതായി💜💜💜💜💜💜💜 jkselin കൊമ്പോ ആയിരിക്കും എന്റെ life ൽ മറക്കാൻ പറ്റാത്ത ഒരു കാര്യം 🤗🤗🤗💜🥹😘🤗😍🦋😚🤭🤭
@PradadTk
@PradadTk 10 күн бұрын
Chechi episode vagam edana
@ahiyaabigail6030
@ahiyaabigail6030 10 күн бұрын
Last dialogue just uffffff❤❤❤❤
@merrinapappachan5790
@merrinapappachan5790 11 күн бұрын
❤❤❤❤❤
@mariyamerinmariyamerin5985
@mariyamerinmariyamerin5985 12 күн бұрын
ചേച്ചി 2 days എനിക്ക് പനി ആയിരുന്നു .. Phn അതികം എടുക്കാൻ ഒന്നും പറ്റില്ല but അതിനു മുൻപ് വരെ ഞാൻ ഈ episode waiting ൽ ആയിരുന്നു ... ചേച്ചികു എത്ര ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞാലും സാരില്ല ... ഞങ്ങൾ ഒകെ ഇവിടെ ചേച്ചിടെ ഓരോ story കേക്കാനും കാണാനും waiting ൽ ആണ് ... ഞാൻ ദേ ഇപ്പോ ആണ് notification കണ്ടത് ... ആ ഒരു intro കേട്ടു comment ഇട്ടതാണ് ❤❤❤❤❤❤❤❤ ഞാൻ ചേചിടെ എല്ലാ story from the binging തൊട്ടു കാണുന്ന ഒരു കുട്ടി ആണ് ❤️❤️❤️❤️ ചേച്ചി ഈ passion വിടരുത് ... എന്ത് ബുദ്ധിമുട്ട് വന്നാലും നേരിടണം ❤❤❤❤❤❤❤❤ Keep going God bless you 😘😘
@BANGTANPopz
@BANGTANPopz 11 күн бұрын
🤗🤗🤗🙌
@imme5857
@imme5857 13 күн бұрын
Kamallama❤ My fav character in this whole series!😊
@BANGTANPopz
@BANGTANPopz 11 күн бұрын
😊♥️
@imme5857
@imme5857 13 күн бұрын
Chechi thodakathil paranja karyangl oke manasilakan pattunund🎉 Kashtapaad indekilum chechikuttyde passion story writing onnum vittukalayanda❤
@BANGTANPopz
@BANGTANPopz 11 күн бұрын
🙌✨
@sgos2690
@sgos2690 13 күн бұрын
Ee oru moment vendiya wait cheyth adipoli episode chechii your stories always awesome ❤
@lechu_zk4un
@lechu_zk4un 13 күн бұрын
Climax polichuu❤❤....... Super story , next part waiting
@suryasuru2795
@suryasuru2795 13 күн бұрын
💜💛Wow Very nice episode Dear💛💜Jk യുടെ വാക്കുകൾ അവന്റെ emotions എല്ലാം അടിപൊളി ആയിരുന്നു💜💛ഇത്രയും വർഷങ്ങൾ അവൻ അനുഭവിച്ച വേദന എന്തായിരുന്നു എന്നു വളരെ കുറച്ചു സമയം കൊണ്ട് സെലിനയ്ക്ക് മനസിലായി❤‍🔥💜💛ഒത്തിരി ഇഷ്ടപ്പെട്ടു💛💜varun & Jubi പൊളി💚❤വരുണിന്റെ planing ഒക്കെ കലക്കി😄last ഡയലോഗും പൊളി ആയിരുന്നു 😁😁എല്ലാവരും അടിപൊളി ആയിരുന്നു💛💜കമല🖤കിഷോർ💙ആനിയമ്മ💖 സഞ്ചന എല്ലാവരും അടിപൊളി💜💛നല്ല ending ആയിരുന്നു സ്പെഷ്യൽ part എന്തായാലും വേണം💛💜ഇനിയും ഇതുപോലെയുള്ള നല്ല Jikook stories ചെയ്യണം💛💜episodes വൈകിയതിൽ ഒരു കുഴപ്പമില്ല💜💛കാത്തിരുന്നു കിട്ടുന്ന ഓരോ episodes ഉം ഒത്തിരി നന്നായിരുന്നു 💛💜പിന്നെ Jikook അത് പ്രേത്യേകം പറയണോ💜💛അത്രയ്ക്കും മനോഹരമാണ് ഒരു magical feel💛💜all the best & Keep going dear💜💛Jikook forever & ever💛💜🐥🐰☀️🌙👉👈💜💛
@BANGTANPopz
@BANGTANPopz 11 күн бұрын
🤗🤗♥️
@jeslysunny802
@jeslysunny802 13 күн бұрын
Super episode polichu chechi🥰
@Armygirls7543
@Armygirls7543 13 күн бұрын
Chechi episode polichu 🎉 pinne aa last jooni pappede reaction 😅polichu ❤️ adipoli next episode vegam edane please kathirikkan vayya excitement Karanam 😁❤🎉
@BANGTANPopz
@BANGTANPopz 11 күн бұрын
🙌🙌
@beenajohn1013
@beenajohn1013 13 күн бұрын
Why am I blushing 🙈🌝💖 Ndhayalum jk ithrakk wait itt ninnath enikk ishtayi😌 Anghane venam😂 Ayyo ee ff theeraaraayeelle🥹 Ndhayalum episode kalakki💗
@nayanakn1883
@nayanakn1883 14 күн бұрын
Party party yeahhhhh🎉🎉🎉🎉🎉 Aahvu angne avaru set aayi ❤ Adipowoli chechiiii super 👌🏻chechide editing oru rakshayumilla 🫶🏻🫂😍😍😍🤩🤩😘😘🥰🥰
@Sumayyasumi5501
@Sumayyasumi5501 14 күн бұрын
Ep kollayirunnu but ithoru final ep aayirikkumenn karuthiyilla pettann theerthath pole thonni, eaniyum oru randumonn ep undakumenn parajit vegham theerthath. thudakkathile intro scene ill എല്ലാം കേട്ടു athusheriyan, but honestly ithinte endingill eanikkoru satisfaction kittiyilla😊😊 vgm ee stry cheythu theerthathayitt thonni eani new stry strt cheyyan vendi aanoo ith vgm finish aakiyath, ee final part kollayirunnu but oru orith kittiyilla😁😁oru spcl part pretheekshikkunnu bcz vhope ne nee ഒന്നും aakiyillalloo avarkkidayill mottitta pookalum onn poothulayande, lastle aa stay turns for the another ep enn kandappol i hope smthng ithrem kaalam jk avalde purake nadannu final aavumboyekkum selinn nadakkendi vannu😂😂 enthayalum randuperudeyum nadatham waste aayillaloo, so c again❤❤
@BANGTANPopz
@BANGTANPopz 11 күн бұрын
😌😌🙌
@NizamRahman-ei4gk
@NizamRahman-ei4gk 14 күн бұрын
24:24 le bgm onn parayoo njan ippo ith ithramathe pravishaman chodikkunnath enn ariyo😢 plzz❤❤
@BANGTANPopz
@BANGTANPopz 14 күн бұрын
Awarapan movie bgm
@NizamRahman-ei4gk
@NizamRahman-ei4gk 14 күн бұрын
@@BANGTANPopz thanksssss♥️♥️♥️♥️♥️♥️♥️♥️
@parujiminah
@parujiminah 14 күн бұрын
Aww pedich 😗poyii🚶‍♂️njnorth thirth kalanjunn.. Aw🤧🌚nyc episode arinn 🥹🌝
@user-of9ct6bi9h
@user-of9ct6bi9h 14 күн бұрын
Chechii youtubeil ff start cheyyumpol thott inn vare njn chechiide ff nte oru fan aahn...from the beginning athaayath jk ff start cheytha samayam thotte njn ee parayana pole adutha episodenn vendii wait cheyth irikkumaayrnnu...thudakka samayath njn verem channelil ulla ffsum kaanumaayrnnu, but ippo chechidee maathram...kaaranam njn ff kaanal thanne ang ninn poyi...pakshe chechide ff ath vere oru feel thanne aahn🤌😌... enikk bayankara ishtaa chechiide storiesum athepole presentationum...puthiya episode upload cheyyunnath kaanumbo oru prethyeka tharam santhoshaahn💖😊...ee ff cheyunnth chechide passion aahn,ath chechikk happinessum satisfactionum tharunnundenkil orikkalum ff cheyunnath nirtharuth....chechidee family nokkunnth pole chechi chechide happiness allel chechick ishtammulla kaaryangal cheyyanum time kandathanam...ath kond ff cheyyal nirtharuth....chechi oro episode ready aakkaan ethra time venelum edthooo...we can understand that...athe pole nangl wait cheytholaam...starting thotte njn ff kaanunnathaanenkilum njn angane kore cmmnts idunna koottathilalla...pakshe ippo eee cmmnt idanam enn thonnii...so chechiii chechidethaaya samayam edth oro kaaryangalum cheythaal mathiii...❤🫂 Also enne pole cmmntsonnum idathe chechide work admire cheyyunna aalukalum ndaavumenn vichaarikunu😅
@BANGTANPopz
@BANGTANPopz 14 күн бұрын
Sure dear♥️. Enikk madukkuvolam njn cheyyum😌
@archanal-sl5ju
@archanal-sl5ju 14 күн бұрын
Jikook❤❤
@abidhamuriyanal
@abidhamuriyanal 14 күн бұрын
Oh my .................. Finally adhum sambhavichuuuuhh❤ Santhosham kond enikk irikkan vayye njanippo manath valinj kerum😅❤❤❤❤ Amazinggggggggg🎉 Next episode idhikkum thakarkkumenne vishvasathode _A_
@BANGTANPopz
@BANGTANPopz 11 күн бұрын
🤗⁶😁
@DurgaaD-xw4hx
@DurgaaD-xw4hx 14 күн бұрын
Ayyo stry kazhinjoo last ep ahnoo ith shyee🫠
@ardrasunil770
@ardrasunil770 14 күн бұрын
ഇഷ്ടായി....❤ ആ 37-ആം മിനിറ്റിലും Jk no പറഞ്ഞപ്പോൾ ഞാൻ ഒന്ന് stuck ആയി ഇനി ടൈം ഇല്ലല്ലോ ഇങ്ങനെ പോയാൽ എന്ന്...ക്ലൈമാക്സ് എപ്പിസോഡ് ആണല്ലോ.....but yeh അവരെ ഇങ്ങനെ സെറ്റ് ആക്കാം... എത്രയൊക്കെ പറഞ്ഞാലും revenge എടുത്താലും ജെകെയ്ക്ക് അതിനെ വലിയ ഇഷ്ടം ആണല്ലോ.... എന്നാലും ഇയാളുടെ എല്ലാ storiesum കണ്ടിട്ടുള്ള ഒരു ആളെന്ന നിലയ്ക്ക് എന്തോ മിസ്സ് ആയതായി എനിക്ക് ഫീൽ ചെയ്തു , അങ്ങനെ നീ നിർത്താനും ചാൻസ് ഇല്ലല്ലോ എന്ന് സംശയിക്കുകയും ചെയ്തു....but അതേ ഞാൻ വിചാരിച്ചത് പോലെ തന്നെ...last "stay tuned" കണ്ടപ്പോൾ ആ അതാ എനിക്ക് അങ്ങനെ വെറുതെ തോന്നിയത് അല്ല എന്ന് മനസ്സിലായി.... നീ അതങ്ങനെ നിർത്താനും വഴി കണ്ടില്ല....because you are an amazing story writer and presenter..❤ പിന്നെ നീ പറഞ്ഞില്ലേ ബാക്കിയുള്ള നിൻ്റെ Stories വെച്ച് നോക്കുമ്പോൾ നീ ഇതിൽ അത്ര തൃപ്തിയിൽ അല്ല എന്ന്....പക്ഷെ എല്ലാം കണ്ട ഒരു viewer എന്ന നിലയ്ക്ക്...love action drama ആണ് എൻ്റെ favourite becoz ഇത് real lifeil possible ആയ ഒരു സ്റ്റോറി ആണ്...ഇതുപോലെ ഉള്ള പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ real lifeil ഒരുപാട് ഉണ്ട്....ah സെലിൻ്റെ characternte ചെറിയ വാങ്ങൽ ഉള്ള ആളാണ് ഞാനും🥲...so അവൻ അച്ഛനോടും അമ്മയോടും എനിക്ക് വയ്യ ,എനികും ഉണ്ട് സെൽഫ് റെസ്‌പെക്ട് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിഷമായി.... anyways Iam thrilled....ഇനിയും കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ടല്ലോ..jkyum സെലിനും തമ്മിൽ ഉള്ള കുറച്ച് നല്ല conversationsm ആഗ്രഹിക്കുന്നു ഞാൻ😭....അവർ രണ്ട് പേരും അടി ഉണ്ടാക്കാൻ വേണ്ടി ആണെങ്കിലും തമ്മിൽ സംസാരിക്കുന്നതാണ് enik ഏറ്റവും ഇഷ്ടം.... പിന്നെ, പിന്നെ എന്താ.... ആ...എനിക്കറിയില്ല... എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ എന്താണെന്നോ അതിനെ wordsayitt പറയാനോ കഴിയുന്നില്ല....thanks da for "Love Action Drama"❤
@BANGTANPopz
@BANGTANPopz 11 күн бұрын
Athe enikk iniyum kurach parayanund😌
@mahimasivan5050
@mahimasivan5050 14 күн бұрын
Hii chechiii ❤
@BANGTANPopz
@BANGTANPopz 11 күн бұрын
Hlooo
@nelhakr4621
@nelhakr4621 14 күн бұрын
Ethanruno last episode
@jjk1421
@jjk1421 14 күн бұрын
Ee adivayattil manj veezhunna polew enn parayulle , athayrunn ee ff last scenes kanditt 😵‍💫🤌😘 Njn blush adich chath , itrem emotions oru ff 😭🥹 I really loved this story 🤌 Great work chechi 😍 Pettenn thanne next part idanotta ❤️ Waiting for more stories from you🎀 Oru request und : Oru VMIN story chyyumo pattuvanel 🥲🙂🥺 plssss
@BANGTANPopz
@BANGTANPopz 11 күн бұрын
Nokkam
@Saveniesv347
@Saveniesv347 14 күн бұрын
Chechi...enik oru help cheyyo ?....ethil use cheyida musics onnu paranju tharoo....enik oru fundub ll use cheyyaana...please...music nte link onnu share cheyyamo? Please....
@BANGTANPopz
@BANGTANPopz 11 күн бұрын
Eth music aaada...?
@abhiramikb7165
@abhiramikb7165 14 күн бұрын
Chechii kathirunna muhurthan vannu🥹💗 ayyoo butterflies oke paranj 😩🦋 love you chechii ummaa adipoli 🥹💜
@BANGTANPopz
@BANGTANPopz 11 күн бұрын
🥰🤗
@aswathibharathi7306
@aswathibharathi7306 14 күн бұрын
Amazing ❤😊no words
@aleenaalee1163
@aleenaalee1163 14 күн бұрын
Bonus part plzz chechi 🎉❤🫶🏻🥹
@jinsangel_4_3
@jinsangel_4_3 14 күн бұрын
Arewaaa ippom oru manasukham okke thonnunndu🧚enthann ariyulla selinu vedanikkumbol enikkanu santhosham😂😂paavam nte jk kure kashtapettath alle😊athokke athe naanayathil selinu kittiyappo ahaa entha oru manasukham🙈
@BANGTANPopz
@BANGTANPopz 11 күн бұрын
Aysh😂😂😂😂
@sadanandantherattil9726
@sadanandantherattil9726 14 күн бұрын
41:50 ayyo njanivideyengumille ayyo ayyo😖✨❤
@BANGTANPopz
@BANGTANPopz 11 күн бұрын
😂
@muhammadazlanazfarrabees3192
@muhammadazlanazfarrabees3192 14 күн бұрын
Ee love story theernaal next jikook story thanne cheyyane chechi plzzzz❤❤njn veliya jikook fan aan chechi plzz plzz Plz❤
@BANGTANPopz
@BANGTANPopz 11 күн бұрын
🌚🥰
@muhammadazlanazfarrabees3192
@muhammadazlanazfarrabees3192 14 күн бұрын
Adippoli episode aan chechi❤🦋
@lijithamohanan9531
@lijithamohanan9531 14 күн бұрын
Omg!!! Oru cinema kanda feel....superb ❤❤❤❤❤
@BANGTANPopz
@BANGTANPopz 11 күн бұрын
🤗
@aparnaanandan6302
@aparnaanandan6302 14 күн бұрын
Last climax ഒരുപാട് ഇഷ്ടമായി, ഒരുപാട് സന്തോഷം തോന്നി അവരുടെ ഇരുവരുടെയും പ്രണയത്തിന് ഒരർത്ഥം ഉണ്ടായപ്പോൾ. പിന്നെ ആ music ഉും അപ്പോൾ Jk യുടെ കണ്ണുകളിൽ ഉണ്ടായ തിളക്കവും ആ ചെറുപുഞ്ചിരിയും ഒരുപാട് ഇഷ്ടായി. ജൂബിയുടെയും വരുണിൻ്റെയും പറയാതെയുള്ള അവരുടെ love confession ഉും കണ്ടപ്പോൾ എൻ്റെ ഹൃദയം ഒരുപാട് സന്തോഷിച്ചു. I have really enjoyed and loved this story ✨🥰. പിന്നെ last ഇതൊരു end അല്ല എന്നറിഞ്ഞപ്പോൾ ഞാൻ ജൂബിയുടെയും വരുണിൻ്റെയും കൂടുതൽ moments ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. And waiting for the wonderful episodes ✨🤍. Jikook❤Vhope❤
@BANGTANPopz
@BANGTANPopz 11 күн бұрын
🙌🙌
@JIKOOK-jm3jk
@JIKOOK-jm3jk 14 күн бұрын
One sec my heart beat stop when I see The end 😂
@BANGTANPopz
@BANGTANPopz 11 күн бұрын
😁
@HwanYoon
@HwanYoon 14 күн бұрын
Enik entha parayande enn ariyilla...😣.adhyam muthale chechide oro ep kanumbolum.....pala ending umayi prathyakshapedunna chechi ee kadha yile ending il mattamund enn paranja pol njan karuthi..🤔.matt kadhakalile pole vicharikatha avum enn 😌ennittum ep inte thudakkam muthal avasanam vare ore structure il kadha kond poyi..🤗.ith nadakila enn oro kanikale swayam vishwasipich....😵avasanathe aa nimishathil.twist kond .🤯.kadha maatii ezhuthi njagale ellam manasum kannum ore pole nirapich😢 kadhayile characters ine ellam otta screenil kond vann avarude emotion kanich thann kadha avasanipichu...😫😭❣.avarude puthiya thudakkavumai...💟 Comedy um 🤣vazhakum😡 family um🫂 relation🫀 um self respect um 👏 friendshipum🤩ellam and mostly love...❤ ellam manasilaki thanna ee 15 ep 🥰chechide matt kadhakalil ninnum verittu nilkum🔥.. ee 15 episodes ile emotion ellam last scene il kazhicha vech 😏kadha continue il aki thanna chechiii a big salute😎 💪and thank you 💗🤧for another fav to be added to our list of masterpiece 💟
@BANGTANPopz
@BANGTANPopz 11 күн бұрын
🙌🤗🥰
@shamayilasozen1225
@shamayilasozen1225 14 күн бұрын
V de last dialogue 😂😂😂
@BANGTANPopz
@BANGTANPopz 11 күн бұрын
😂
@GreeshmaR-zx9dx
@GreeshmaR-zx9dx 14 күн бұрын
Wait next episode plz plz plz plz plz plz