പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിടരുമോ ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു ഇവിടെ കാലം കാത്തിരിക്കും, റോസാദളം പോലൊരു മുഖം കാണാൻ ഈ തീരത്തും വാസന്തം വന്നു ഈണത്തിൽ പാടും കിളികൾ വന്നു ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി ഈ പൂവാടികളിൽ, പരവതാനിയൊരുക്കും പുൽത്തകിടികളിൽ ഇണക്കിളികൾ നിരന്നു ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
@sreekumar-sy3px2 күн бұрын
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
യേശുവിന്റെ സുവിശേഷം ഇതാണ്. (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസിന്റെ പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗 (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്.ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.) യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം. ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും. .... 🌹
@sujilapraneeshemk829211 күн бұрын
♥️♥️
@sangeethsindhu433811 күн бұрын
Golden ones 🥰
@prabinachu848311 күн бұрын
nice list ....I love it❤
@vaissshnavv13 күн бұрын
test
@lasimshadn671514 күн бұрын
Kunju olangal wichi movie
@Rajeshnambron-bm7wbКүн бұрын
രണം
@user-kg5qy5gs6w16 күн бұрын
Super
@georgeooroth821917 күн бұрын
👍Great
@ShylajaKv-ro2zy17 күн бұрын
First song...nalla മഴയത്ത് കേൾക്കുമ്പോ vibe....❤
@lijokoshy935217 күн бұрын
Kodungaloor paattu super. Original kettavar evide like
@suryanair645419 күн бұрын
നല്ല songs 👌
@praseethakk643220 күн бұрын
Ozhukan ullile then mathi. Which film?
@GouriPrathish14 күн бұрын
Kakshi amminippilla
@sevenbias521222 күн бұрын
❤🎉 2:17
@vinodsidhard660123 күн бұрын
❤
@nithinmv917223 күн бұрын
😊😊😊😊❤️
@babuonnuni1924 күн бұрын
❤
@sandraraffy947325 күн бұрын
❤
@abyjackson692025 күн бұрын
😔
@AnushasS25 күн бұрын
❤️
@sreekumar-sy3px27 күн бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
@sreekumar-sy3px27 күн бұрын
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
@sreekumar-sy3px27 күн бұрын
ലോകം എത്ര സുന്ദരം ലൗകിക മോഹങ്ങൾ മിതമായാൽ പുഞ്ചിരിയാൽ പൂത്തുലയും പൂക്കാലമായി കൂടെ വരും പ്രതികരണങ്ങൾ മൃദുവായാൽ പറയുന്നതിലൽപം മധുരം പകർന്നാൽ ആരോപണങ്ങൾ വിദ്വേഷങ്ങൾ അവനവനിലാദ്യം മാലിന്യമേകും ഓരോ അണുവിലുമാളിപ്പടരും ഒരിക്കലും അകലില്ലാ മരണത്തിൽ പോലും കൂടെ വരും ശപ്ത വിശ്വാസങ്ങൾ മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ മനസിൽ നരകം പിറക്കുന്നു എല്ലാവരിലും നൻമകൾ തിൻമകൾ ഏറിയും കുറഞ്ഞും പല വിധം വിമർശനങ്ങൾ ഗുണദോഷ സമ്മിശ്രം വിനാശമേകും വാതായനങ്ങൾ പലപ്പോഴും അവനവന്റെ ലോകം അവനു പ്രിയം അപരനതിൽ എന്തു കാര്യം അപ്രിയം പറയൂ സ്നേഹമോടേ ആക്രോശങ്ങൾ അർത്ഥശൂന്യം
@pulsemobile631617 күн бұрын
❤❤
@meera59827 күн бұрын
Verity song selection..enik othiri isttayiiiii..😍🥰
@JosephPeterN.K28 күн бұрын
Sweet song
@anumathew821828 күн бұрын
സൊ ഗുഡ് ഫോർ നോവർക്ക് ഓൺ ഐ ലവ് ദിസ് song
@ENVDEVAN28 күн бұрын
Very nice to hear from you.. really appreciate it... envdevan thrisur