Пікірлер
@jobinjose3839
@jobinjose3839 29 күн бұрын
Ippo manasilayyi Thank you
@jishnu1115
@jishnu1115 2 ай бұрын
Salaar is a 💎.. Second half 5 min late aayi keyayiravar aan negative adikunne... Aa 5 min aan khansaar nte history muyuvan parayunne 🙌
@adhibhagavan4394
@adhibhagavan4394 2 ай бұрын
ഞാൻ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ആലോചിച്ചു കുറച്ചു കിട്ടി ഇത് വർക് ആയാൽ ബാക്കി ഇടാം thuniv ഫസ്റ്റ് ലെ സംഭവങ്ങൾക്ക് ശേഷം ഡാർക്ക്‌ ഡെവിൾ മലേഷ്യയിൽ ആണ് ഉള്ളത് അയാളുടെ പിന്നാലെ പോലീസ് ഉണ്ട് cat and mouse play യുടെ അവസാനം കാർ ഒരു ടനെൽ ന്റെ ഉള്ളിൽ എത്തുന്നു ആ ടനെൽ പോലീസ് പുറത്തു നിന്ന് വളയുന്നു കാർ പുറത്തു വന്നപ്പോൾ അതിൽ ആരും ഇല്ല പോലീസ് കാറിൽ വെടിവെച്ചു കളിച്ച ശേഷം അത് അറിയുന്നു ആ ടനെൽ ഒരുപാട് വേറെ വേറെ വഴി ഉള്ളത് ആണ് തല എങ്ങനെയോ രക്ഷപെട്ടു അങ്ങനെ ഡാർക്ക്‌ ഡെവിൾ അട്ടഹസിക്കുന്നു അയാൾ കണ്മണിക്കും തന്റെ പുതിയ ടീമിനും മെയിൽ അയക്കുന്നു തന്റെ പഴയ ടീം മരിച്ചത് മുതൽ ഡാർക്ക്‌ ഡെവിൾ ടീമിനെ തന്റെ കൂടെ നിർത്താറില്ല എല്ലാവരും വേറെ വേറെ ഇടങ്ങളിൽ ആയിരുന്നു ഈ പ്രാവശ്യം പുതിയ മിഷൻ ഉള്ളത് കൊണ്ട് അവർ വീണ്ടും ഒത്തു കുടുക ആണ് ഇവിടെ കഥയുടെ ടൈറ്റിൽ കാണിക്കുന്നു
@CR7andVIRATKOHLI
@CR7andVIRATKOHLI 2 ай бұрын
Adipoli
@Reshugarden
@Reshugarden 2 ай бұрын
ഇതിനെ ആണോ അടിപൊളി എന്ന് പറഞ്ഞു റിവ്യൂ കണ്ട് വന്ന് മൂഞ്ചി.. 🥴ഞാൻ പൊട്ടാ മൂവി ഇതിൽ ഒന്നുല്ലല്ലോ 🙄😬
@xavierjoseph809
@xavierjoseph809 2 ай бұрын
Thanks for the scene discription. Stunning performance of all artists, especially dhwani. She is amazing. Fafa also good as usual.
@abhijith7480
@abhijith7480 2 ай бұрын
ET🔥❤️
@user-si8qm7gi6u
@user-si8qm7gi6u 2 ай бұрын
Aalam🥺🥺🥺
@adarsh.tthathammal3440
@adarsh.tthathammal3440 2 ай бұрын
Manjummal boys movie explain cheyyu
@reshmapnair6420
@reshmapnair6420 2 ай бұрын
Filim super, etra kandalum madukkatha filim, ethinu munbe ethupole Kanda filim thaneer mathan dhinangal ayirunnu. Athine sesham repeat adichu Kanda filim ethu thanne.
@varshaarunramachandran4701
@varshaarunramachandran4701 2 ай бұрын
Hindi film “Shaitan” explain cheyumo
@Anonymous-vb6md
@Anonymous-vb6md 2 ай бұрын
25:21 പഠിപ്പി 😅😂
@Rapilap482
@Rapilap482 2 ай бұрын
Poli move ❤❤❤
@sr.emilyabraham3894
@sr.emilyabraham3894 2 ай бұрын
Real story. Kelkkan cheviyullavan kelkkatte.
@_TFM__AJN_4
@_TFM__AJN_4 2 ай бұрын
Toyota!
@Karyam--
@Karyam-- 3 ай бұрын
*ഈ സിനിമ ആമസോണിൽ അല്ലാതെ എവിടെ കിട്ടും? ടെലഗ്രാമിൽ കാണുന്നില്ല. ആരെങ്കിലും പറഞ്ഞു തരുമോ*?
@itsme-0c
@itsme-0c 3 ай бұрын
നല്ല സ്റ്റോറി ആണ്
@adasserypauly1427
@adasserypauly1427 3 ай бұрын
ഇ സിനിമയുടെ അവസാനം ശരിയായില്ല. അപ്പൻ മരിച്ചു കഴിഞ്ഞിട്ട് മോൻ അലമാരി തുറന്നപ്പോൾ മരിച്ച അപ്പനെ ഇടിക്കാനുള്ള എല്ലാ ഡ്രെസ്സും ഒരു കുരിശും ready ആക്കി വച്ചിരിക്കുന്നത് കണ്ടു. അപ്പൊ അപ്പൻ ആ നിമിഷം മരിക്കും എന്ന് ആർക്കും ഉറപ്പില്ല പിന്നെ എന്തുകൊണ്ടാണ് എല്ലാം ready ആക്കി വച്ചിരിക്കുന്നത് കാണിച്ചത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ആ രാത്രി ആ വീട്ടിൽനടന്ന ബഹളങ്ങൾ ആരും കേട്ടില്ലേ? അയല്പക്കത്തൊന്നും ആരും ഇല്ലെ? അപ്പൻ ശ്വാസം മുട്ടി മരിച്ചതാണെന്നു പറഞ്ഞതും ശരിയായില്ല. ബാക്കി എല്ലാം uff en👍🏽പൊന്നേ അപ്പനും ഭാര്യ ആയി അഭിനയിക്കുന്ന ചേച്ചി,സണ്ണി എന്റെ പൊന്നേഒരു രക്ഷയും ഇല്ല. ജീവിച്ചു,,, ജീവിച്ചു ഇത്‌ അഭിനയം എന്ന് ഒരിക്കലും പറയില്ല അത്രയ്ക്ക് ഒറിജിനൽ 🙏🏽🙏🏽🙏🏽
@jophillips923
@jophillips923 3 ай бұрын
Awesome, nothing more to say
@bijusamazingworld8574
@bijusamazingworld8574 3 ай бұрын
👏👏👏👏 സൂപ്പർ
@krishnankumaran5668
@krishnankumaran5668 3 ай бұрын
It is going to be a multi award of this year ❤❤❤❤🎉
@shahla2159
@shahla2159 3 ай бұрын
Appo Prabayo 😒😒
@shakuntaladevi.s8158
@shakuntaladevi.s8158 3 ай бұрын
കോളേജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന പെൺകുട്ടികൾ കഴിയുന്നതും ഹിജാബ് ധരിച്ചു വരുന്ന പെൺകുട്ടികളെ അകറ്റി നിറുത്തുക. അവരൊക്കെ ഇസ്ലാം തീവ്രവാദി ഏജന്റുകളാണ്. ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ വലയിൽ ആക്കി സിറിയയിൽ കൊണ്ടുപോയി തീവ്രവാദ കാമ്പുകളിൽ വേശ്യാ വൃത്തിക്കെ ഉപയോഗിക്കും ഐ എസ് ഐ എസ് തീവ്രവാടുകൾക്ക് വേണ്ടി. ഉണ്ടാകുന്ന ആൺ കുട്ടികളെ തീവ്രവാദികളാക്കും പെൺ കുട്ടികളെ വേശ്യാ വൃത്തിക്കും. ഒരു കാരണവശാലും ഒരു ഇസ്ലാം പുരുഷനെ വിശ്വസിച്ച് വീട്ടുകാരെ പിണക്കി ഇറങ്ങി അവനോടൊപ്പം പോകരുത്. അവരുടെ മതവും ലക്ഷ്യവും അന്യ മതസ്ഥരെ ചതിക്കുകയാണ്. കേരളത്തിലെ എൽ ഡി എഫും യൂ ഡി എഫും ഇവരുടെ കാശു വാങ്ങി ഹിന്ദു ക്രിസ്ത്യൻ സമുദായങ്ങളെ ചതിക്കുന്നു. തന്റെ ജീവനിലും ഭാവിയിലും ഭയമുള്ള പെൺകുട്ടികൾ ഈ ജീഹാദി കൂട്ടങ്ങളെ വിശ്വസിക്കരുത്.
@tittolouis9022
@tittolouis9022 3 ай бұрын
❤❤❤❤
@user-il4vl2mp5b
@user-il4vl2mp5b 3 ай бұрын
Apo avalde kunjooo
@user-iu9ul2qk8p
@user-iu9ul2qk8p 3 ай бұрын
Adipolii
@SheriMol-vn6mt
@SheriMol-vn6mt 3 ай бұрын
kidann kanunavar undo😂❤
@hishan367
@hishan367 3 ай бұрын
MS dhoni untold story explain cheyyumoo
@mokshithamokshi4654
@mokshithamokshi4654 3 ай бұрын
my hero appu💗
@minukarunakaran7894
@minukarunakaran7894 3 ай бұрын
ഇത് പറയുന്ന പെൺകുട്ടിയും ഏതോ ഇക്കാന്റെ മതേതര വാക്കിൽ വീണു കിടക്കുന്ന ഇര ആണെന്ന് തോനുന്നു 😂🤣🤣🤣. എത്ര കണ്ടാലും ക്രിസ്ത്യൻ ഹിന്ദു പൊട്ടികൾ പടിക്കില്ല. നേരിട്ട് ആയാലും, സോഴ്യാൽ മീഡിയ വഴി ആയാലും മുസ്ലിം യുവാക്കൾ വന്ന് രണ്ട് മതേതര വാക്കും, മതസ്വാഹർത്ഥവും, എല്ലാരും ഒന്നാടോ,പിന്നെ ഇക്കാന്റെ കെയറിങ് ☠️☠️☠️☠️☠️, പിന്നെ അടുത്ത വലിയ ഡയലോഗ് 👉എന്തു ജാതി എന്തു മതം ഇതൊക്കെ പറഞ്ഞാൽ ഈ പൊട്ടികൾ അതിൽ ഫ്ലാറ്റ്. ഒന്ന് ഇനിയും നിങ്ങൾ മറക്കരുത് ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ വീട്ടമ്മമാരെ കെണിയിൽ ആകുന്നതും ആകിയതും ഇത് പറഞ്ഞിട്ടും ചെയ്തിട്ടുമാണ് എന്ന്.💀☠️☠️☠️☠️.
@prameelabose2762
@prameelabose2762 3 ай бұрын
Super story 😊
@omanaviswambaran2155
@omanaviswambaran2155 3 ай бұрын
പ്രേമലു കഥ കേട്ടു നല്ല കഥയായിരുന്നു
@georgeka7597
@georgeka7597 3 ай бұрын
ഇപ്പോൾ തന്നെ സൂപ്പർ 👌👌
@user-by2or3nj5p
@user-by2or3nj5p 3 ай бұрын
❤❤❤👍🌹💜💜💜
@georgeka7597
@georgeka7597 3 ай бұрын
ഭാവിയിൽ mami നമ്പർ one actor ആകും
@MinnuGzosggso
@MinnuGzosggso 3 ай бұрын
🦋
@anjubjoseph8723
@anjubjoseph8723 3 ай бұрын
Super film watched ❤️❤️❤️❤️❤️. Mamitha 💕💕
@JithinBiju-lh2eo
@JithinBiju-lh2eo 3 ай бұрын
Premalu njan hotstaril kandu. Adipoli movie. Super explanation bro❤❤❤
@SajeenaVp-nq2eb
@SajeenaVp-nq2eb 3 ай бұрын
Thanks 🫵🙃❤️❤️❤️
@creationofcrafts....7052
@creationofcrafts....7052 3 ай бұрын
Adipoli movie❤
@SeenaAishu
@SeenaAishu 3 ай бұрын
Real savoond pilzz☺️
@MuhammadyaseenN.S
@MuhammadyaseenN.S 3 ай бұрын
first part super film
@MuhammadyaseenN.S
@MuhammadyaseenN.S 3 ай бұрын
Ee movie second part undo
@HUNTER-td9fx
@HUNTER-td9fx 3 ай бұрын
11 .30 flight but 12 .05 airport il vanna nayakan .avanu vendi flight time vare matti koduthu
@JoshuaAntony-fj8dr
@JoshuaAntony-fj8dr 3 ай бұрын
Potta padam kanatha nanayi
@aneesabeevi3409
@aneesabeevi3409 3 ай бұрын
Supper😊
@smitharajesh9224
@smitharajesh9224 3 ай бұрын
good explaination
@sarikadevi2099
@sarikadevi2099 3 ай бұрын
Thank you
@gurusukumaran1304
@gurusukumaran1304 3 ай бұрын
സിനിമ കൊള്ളാം . എന്റെ പൊന്നു മക്കളെ ഇതുപൊലെ പല തവണ ഒഴിഞ്ഞു മാറി പൊയി കറങ്ങി നടന്ന് സുഖിച്ചു നടന്ന് .മറ്റ് ഓപ്ഷനുകൾ എല്ലാം തീരുമ്പൊ അവസാനം നിങ്ങൾ ഒരു മന്ദബുദ്ധി യാ എന്നു മൻസിലാക്കി തിരിച്ചു വരുന്നവളു മാരെ ഒഴിവാക്കുക. ഇത് പ്രെമം അല്ല അവടെ കാമം ഒക്കെ അടങ്ങി കഴിയുമ്പൊ നിങ്ങളെ വരുതിയിൽ ആക്കുന്നത്. ഇഷ്ടമൊ താൽപര്യമൊ ഉള്ളവർ ഇങ്ങനെ ഇട്ട് വട്ട് കളിപ്പിക്കില്ല..
@Abdullaswalih786Swalih
@Abdullaswalih786Swalih 3 ай бұрын
ഇതിലെ ഇസ്‌ലാം ഞാൻ വിശ്വസിക്കുന്ന ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല 😠 ഞാൻ ഒരു 16 വയസ്സുകാരനാണ് എനിക്ക് പോലും ഈ സിനിമ കാണുമ്പോൾ സിനിമയോട് തന്നെ അറപ്പ് തോന്നുന്നു 🤮🤮🤮🤮🤮🤮🤮🤢🤮🤮🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤢🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤢🤮🤮🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤮🤮🤢🤮🤮🤮🤮🤢🤮🤮🤮🤢🤮🤮🤢🤮🤮🤢🤮🤢🤢🤮🤢🤮🤢🤮🤮🤢🤮🤢🤮🤢🤮🤢🤮🤢🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤮🤮🤮🤮🤢🤮🤮🤢🤮🤢🤮🤮🤮🤮🤮🤮🤢🤮🤮🤮🤮🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤢🤢🤢🤢🤢🤢🤢🤢🤢🤢🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮🤢🤮
@sitharathomas9858
@sitharathomas9858 3 ай бұрын
എനിക്ക് ശരിക്കും ഇഷ്ടായി സിനിമ