Пікірлер
@shilpasivadas4671
@shilpasivadas4671 2 күн бұрын
5 lakh nte 10000 50 month chitti 11 adavu kazhinja pol 84100 kurachu vilichu( 25 k commission koottitt) with ksfel thanne fd ayi ittal labamo nashttam??
@zayutipsvlog4853
@zayutipsvlog4853 2 күн бұрын
Ksfe ക്ക് പിന്നെ ഒരു ലാഭവും ഇല്ലേ 😮
@gopalakrishnankm5601
@gopalakrishnankm5601 4 күн бұрын
Ksfe കൃത്യമായ ഡോക്യുമെന്റ് കൊടുത്താൽ ക്യാഷ് കിട്ടുവാൻ ഒരു പ്രശ്നവും ഇല്ല.
@FaseelaaboabakkarFas
@FaseelaaboabakkarFas 4 күн бұрын
Gold vechittanankil ethra pavan venam 15 chitty kku
@mathewmammen5655
@mathewmammen5655 5 күн бұрын
Ksfe thattippanae
@satishnambiar7441
@satishnambiar7441 5 күн бұрын
ഇതിപ്പോ... അട്ടയെ വേണോ അതോ ഒച്ചിനെ വേണോ എന്ന് ചോദിച്ചപോലെയായിപ്പോയി.... 😄😄😄😄എല്ലാം ഒരേ catagory 🤭🤭🤭😭
@user-dy2bm6vo4d
@user-dy2bm6vo4d 5 күн бұрын
If anybody wants to pledge property as security, the amount the ksfe values is only less than one sixth of the market value. Out of the one sixth, half is considered as the proper valuation. For example if we bid a chitty for 5 lakhs, at least a property worth of 60 lakhs market value should be given as security. Not only the documents, the prior documents and other unnecessary documents regarding the property. If there is a Panchayath way to the property, that way has also to be registered in the name of ksfe. On submitting all these documents, we don't get the amount even within three months. I have my own experience with ksfe.
@user-gq5fg1rb9k
@user-gq5fg1rb9k 5 күн бұрын
ചേട്ടാ എന്റെ hus ന് ജോലി ഉണ്ട് സാലറിയും ഉണ്ട് 10ലക്ഷം പെട്ടന്ന് കിട്ടാൻ എന്ത് ചെയ്യാ മാസത്തിൽ അടച്ചു തീർക്കാൻ കഴിയും plz rply
@SunilKumar-qr2rn
@SunilKumar-qr2rn 6 күн бұрын
I can't laugh😂😂😂😂😂
@rukkubaby012rukkubaby01
@rukkubaby012rukkubaby01 6 күн бұрын
Sir ഞാൻ കുവൈറ്റ്‌ ജോലി ചെയ്യുന്നു.. കുട്ടികളെ നോക്കുക ആണ്.. സാലറി സർട്ടിഫിക്കട്ട് ഒന്നും ഇല്ല കയ്യിൽ ആണ് മേടിക്കുന്നത്.. എനിക്ക് ലോൺ കിട്ടുമോ
@wilsoncu9108
@wilsoncu9108 6 күн бұрын
ചിട്ടിയിൽ നിന്നു കിട്ടുന്ന ലാഭം മാത്രം പറഞ്ഞാൽ പോരെ. FD ചിട്ടിയിൽ കൂടെ എന്തിനാണ് പറയുന്നത്.
@chandranvkeralal400
@chandranvkeralal400 7 күн бұрын
Nammal chittipidichal kure nadathikkum.pinne vilich chittiyude duble thukaykkulla proppertty nammal koduthalum sari athil bhariayum kudi sign cheyanam .thendikalanu ksfe kkar
@Learnkidscartoon
@Learnkidscartoon 7 күн бұрын
Passbook owner നേരിട്ട് പോകണമെന്നുണ്ടോ ?
@AraviAravi-sn7cn
@AraviAravi-sn7cn 8 күн бұрын
ദയവു ചെയ്തു, ഒന്നും, അറിയാത്തവരെ, കുടുക്കരുതേ, സോദരാ,
@hydruvalappil3204
@hydruvalappil3204 9 күн бұрын
@ranjithpk1670
@ranjithpk1670 9 күн бұрын
കൈയ്യിൽ പണമുള്ള ബോധമുള്ള ആരും KSFE..ചിട്ടിയിൽ ചേരും എന്ന് തോന്നുന്നില്ല ...
@mahammadpm3917
@mahammadpm3917 10 күн бұрын
എനിക്ക് കിട്ടുമോ 4 ലക്ഷം
@jayakumars4327
@jayakumars4327 13 күн бұрын
Podatyolly
@sujithkumarc1971
@sujithkumarc1971 14 күн бұрын
sir 6lk chitty 27 am adav aan ini. 10000*60 masam total. Lela kizhiv forman commission adakkam ethra vare aakam namukk nastamillathe kittan?
@hydruvalappil3204
@hydruvalappil3204 18 күн бұрын
Very good
@MsRavindran
@MsRavindran 18 күн бұрын
ksfe യുടെ പുതിയ പരിഷ്ക്കരിച്ച തുക അടയ്ക്കുന്ന രീതി. ചിട്ടി date കഴിഞ്ഞാൽ മൂന്നാം ദിവസം letter അയക്കും, ഒരാഴ്ച കഴിഞ്ഞാൽ അവർ വീട്ടിൽ വന്നു തുക അടപ്പിക്കും. ഇതാണ് ഇന്ന് vyttila ബ്രാഞ്ചിൽ നിന്നും അറിയുവാന് കഴിഞ്ഞത്
@ubaidkv4289
@ubaidkv4289 20 күн бұрын
Ksfe ചിട്ടി നല്ലതാ ഞാൻ sbi യിൽ നിന്നും 10 ലാക്ക് house Lon aduthu 1 കൊല്ലം 12 വെച്ച് ഒരു കൊല്ലം അടച്ചിട്ടും അതേപോലെ അമൗണ്ട് കുറയുന്നില്ല ആ ടൈം തന്നെ ksfe ചിട്ടിയും കൂടി 1 കൊല്ലം കഴിഞ്ഞ് ചിട്ടി കിട്ടി aa കാശ് എസ്ബിഐ യില് അടച്ചു ആധാരം വാങ്ങി ksfe യില് കൊടുത്തു ഇപ്പൊ ksfe യില് 9 sumthing മാസം കുറി അടവ് കുറച്ചു അടവ് കൂടി ഉണ്ട് ❤❤❤
@santhoshgs191
@santhoshgs191 21 күн бұрын
👌👌👌
@kvrkumar3638
@kvrkumar3638 21 күн бұрын
ഞാൻ പ്രതിമാസം 25000 രൂപ വച്ച് x 40 മാസം =10 ലക്ഷം സലയുടെ ചിട്ടി ചേർന്ന വ്യക്തിയാണ്. താരതമ്യേന കുറി വിളി കുറഞ്ഞ സമയത്ത് ചിട്ടി പിടിച്ചു. പക്ഷെ പണം കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥൻ്റെ ജാമ്യമായി 4 വർഷം സർക്കാർ സർവീസ് ബാക്കിയുള്ള എൻ്റെ ഭാര്യയുടെ ജാമ്യം പോലും സ്വീകാര്യമല്ല, 5 വർഷം ബാക്കി വേണം എന്നു പറഞ്ഞതുകൊണ്ട് 5 ലക്ഷം രൂപവീതമുള്ള Bank ൻ്റെ 2 Fixed Deposit സർട്ടിഫിക്കറ്റ് ജാമ്യമായി നൽകി ചിട്ടി പണം കെട്ടി വാങ്ങിച്ചു. ചിട്ടി നറുക്കെടുപ്പ് ദിവസത്തിന് ഒരാഴ്ച്ച മുമ്പ് തന്നെ ചിട്ടി ഗഡുക്കൾ അടച്ച് പകുതി കാലം അതായത് 21 മാസം കഴിഞ്ഞപ്പോൾ ജാമ്യമായി നൽകിയതിൽ ഒരു 5 ലക്ഷം രൂപയുടെ FD സർട്ടിഫിക്കറ്റ് ബാധ്യത (Lien Mark ചെയ്ത) ഒഴിവാക്കി സർട്ടിഫിക്കറ്റ് തിരികെ തരാൻ അപേക്ഷിച്ചു. KSFE ബ്രാഞ്ചിൽ നിന്ന് 5 KM മാത്രം ദൂരമുള്ള Bank Branch ൽ നിന്ന് ഈ Lien ഒഴിവാക്കി തരുവാനായി 250 രൂപ അടുത്ത ചിട്ടി ഗഡുവിൻ്റെ കൂടെ അധികമായി വാങ്ങിച്ചു. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ബാങ്ക് ബ്രാഞ്ചിലേക്ക് staff നെ അയച്ച റിക്ഷാ ചാർജ് ആണ് ഇത് എന്നാണ് മറുപടി പറഞ്ഞത്. കേവലം 30 രൂപക്ക് Regd AD ആയി ബാങ്കിലേക്ക് അയച്ച് Lien Cancell ചെയ്ത് തിരികെ കിട്ടേണ്ടതിന് പകരം 250 രൂപ കസ്റ്റമറിനെ പിഴിഞ്ഞു. ഭാഗ്യവശാൽ എൻ്റെ കയ്യിൽ ജമ്മു കാശ്മീരിലെ ബാങ്ക് ശാഖയുടെ FD സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അതാണ് നൽകിയത് എങ്കിൽ വിമാന ചാർജിനത്തിൽ മിനിമം 50000 രൂപ ചാർജ് ചെയ്തേനെ. ദയവായി എൻ്റെ ദുരനുഭവം ഇവിടെ പ്രതിപാദിച്ചു എന്ന് മാത്രം കരുതുക.
@binancefuturesignalcommuni1411
@binancefuturesignalcommuni1411 24 күн бұрын
1വർഷം മുമ്പ് personel loan ksfe എടുത്തിരുന്നു. ഇപ്പോൾ ചിട്ടിക്ക് വീണ്ടും സാലറി certificate നൽകാമോ എങ്കിൽ എത്ര value കണക്കാക്ക്കും
@saleenasaleenq4981
@saleenasaleenq4981 26 күн бұрын
സാർ, എനിക്ക് multidivisionchitti9lashathinteondarunno, ലേലം vilich2,60,കഴിഞ്ഞിട്ട് 6,40കിട്ടുമെന്ന് പറഞ്ഞു, അപ്പോൾ നമുക്ക് ഫുൾ എമൗണ്ട് 9ലക്ഷംഅട ക്കാണോ, നമുക്ക് ലാഫം ഒന്നുല്ല അല്ലെ നഷ്ട്ടമല്ലേ
@rainalouis4764
@rainalouis4764 27 күн бұрын
Profit?
@rainalouis4764
@rainalouis4764 27 күн бұрын
For mutidivision chitty for 100 months and 120 months Percentage calculation???
@ANANDUVWILSON
@ANANDUVWILSON 27 күн бұрын
Sir, 1g 916 gold ethra kittum loan?
@user-ue6ih4lh5p
@user-ue6ih4lh5p 27 күн бұрын
Chitti kuttappan
@user-ue6ih4lh5p
@user-ue6ih4lh5p 29 күн бұрын
Chitti kuttan, chitti kuttappan
@PramodKumar-uz3me
@PramodKumar-uz3me Ай бұрын
ഞാൻ ഗൾഫിലാണ് ഉള്ളത് വാടസപ്പ് നമ്പർ തരുമോ
@lijokuriakose8926
@lijokuriakose8926 Ай бұрын
8000×50 400000 lakh mutidivision Chitty complete akumbol athara kittumo. Cutting allam kaziju. Chitty vilikunnila engil..
@sajeelasalim1768
@sajeelasalim1768 Ай бұрын
Chitty passbook kalangupoyal yenthucheaum
@anishj2865
@anishj2865 Ай бұрын
Branchil request koduthal mathi, 100 rs nte stamp paper venam
@sajeelasalim1768
@sajeelasalim1768 Ай бұрын
Chitty passbook kalangupoyal yenthocheaum
@jayaprakashjp7565
@jayaprakashjp7565 Ай бұрын
ഇതിൽ ksfe യുടെ 5% കമ്മീഷൻ കൂട്ടിയോ?അത് കൂടി കൂടുമ്പോൾ 150000+50000=2 lakhs. അപ്പോഴോ?
@bernadsimon449
@bernadsimon449 Ай бұрын
Not invest in business.
@babuk.a6923
@babuk.a6923 Ай бұрын
വളരെ നല്ല ഇൻഫർമേഷൻ. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. 👍
@sreejithtc6790
@sreejithtc6790 Ай бұрын
7 lakh gold loan enik und.adh theerkaan chiti vilicheduthaal laabakaramaavo
@lalithambikaraju7185
@lalithambikaraju7185 Ай бұрын
Chitty ചേരുന്നതിന് പ്രായപരിധി ഉണ്ടോ?
@Anoop-bi9hh
@Anoop-bi9hh Ай бұрын
5% commission പ്രോസസ്സ് ചാർജ് GST തും ചിട്ടി പിടിക്കുന്നവൻ അടക്കണ്ടേ
@GreatLearning-qh5sn
@GreatLearning-qh5sn Ай бұрын
ഇതെങ്ങനെ 3 പേർക്കും മൂന്നു തുക മുടക്കു വന്നു? മുടക്ക് എല്ലാവർക്കും ഒരുപോലെ അല്ലെ വരുള്ളൂ?
@sreeletharajendran7086
@sreeletharajendran7086 Ай бұрын
ഇപ്പോൾ 100മാസ ചിട്ടികൾ ഇല്ലല്ലോ. ഉണ്ടെങ്കിൽ പറയുമോ
@vinayapunjanumathunokierik3977
@vinayapunjanumathunokierik3977 Ай бұрын
ഒരു കൊല്ലം വേണം ലേലം ചെയ്യാൻ
@syams6125
@syams6125 Ай бұрын
Kerala treasury fd safe aano
@saj192
@saj192 2 ай бұрын
ഞാൻ ഗൾഫിലായിരുന്നപ്പോൾ ചിട്ടിയിൽ ചേർന്നു 120മാസത്തെ ചിട്ടി ഇപ്പോൾ 40 മാസമായി. എൻ്റെ ജോലി നഷ്ടപ്പട്ടു അടവു മുടങ്ങി ഈ ചിട്ടി വേറെ ആരെങ്കിലും ഏറ്റെടുക്കാൻ അപേക്ഷ നൽകി ആരും എടുക്കാനില്ല തവണ അടക്കാനാണെങ്കിൽ ഗതിയുമല്ല... പണ്ടത്തെ ആൾക്കാർ പറയുന്നതുപോലെ എലിക്കെണിയിൽ സുന കുടുങ്ങിയ പോലെയായി😢 ഇതൊരു കണക്കിലെ കളിയാണ് ലാഭം കെ എസ് എഫിക്കും ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥൻമാർക്കും. സർക്കാരിൻ്റെ കൈയിൽ പണമില്ല എപ്പോഴാണ് ഇതിൽ നിന്നും കടമെടുക്കുന്നത് എന്ന് പറയാൻ പറ്റില്ല... എടുത്താൽ അതോടുകൂടി ഇതിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും😂😂 പണമുണ്ടെങ്കിൽ കുറച്ചു കുറച്ചായി സ്വർണം വാങ്ങിയിട്ടുന്നതാണ് ലാഭം ടെൻഷനില്ല ബുദ്ധിമുട്ടു വരുമ്പോൾ വിറ്റാലും വാങ്ങിയതിനേക്കാൾ അധികം പണം കിട്ടും... ചിട്ടി.... ഒരു പിച്ച ചട്ടിയാകാതിരിക്കാൻ ഓരോരുത്തരും നല്ലതു പോലെ ആലോചിക്കുക
@niyas1582
@niyas1582 2 ай бұрын
Super
@manojjoseph5145
@manojjoseph5145 2 ай бұрын
അൻപതു മാസത്തെ ചിട്ടിയിൽ ചേർന്നു മുപ്പതു മാസമായിട്ടും ചിട്ടി ആഠിക്കാത്ത ഭാഗ്യവാൻ ഞാൻ 😍😍😍
@jeesvl7521
@jeesvl7521 2 ай бұрын
കുറിചേർന്ന് കുറച്ച് തവണ വെച്ചതിനു ശേഷം പിന്നീട് കുറി വെക്കാൻ സാധിച്ചില്ലെങ്കിൽ കുറിസംഖ്യ മടക്കി വാങ്ങിക്കുമ്പോൾ വെച്ചിറക്കിയ സംഖ്യ മുഴുവനും മടക്കി തരുമോ അതോ ഫോർമാൻ കമ്മീഷൻ കഴിച്ചാണോ തരുന്നത്? കമ്മീഷൻ കഴിച്ചാണ് തരുന്നതെങ്കിൽ അത് തട്ടിപ്പാണ്
@yadhukrishnanin191
@yadhukrishnanin191 2 ай бұрын
Very helpful