Пікірлер
@ranjinikc2761
@ranjinikc2761 3 минут бұрын
Make a strong move. Dont wait fr any v people vl do it
@infotechz3037
@infotechz3037 Минут бұрын
👍
@geethaunnikrishnan2239
@geethaunnikrishnan2239 4 минут бұрын
5 district um poyal santhosham avulo.janagale kplakku kodunna sarkar.
@captainenglishinternationa7295
@captainenglishinternationa7295 8 минут бұрын
9999 yrs. Life
@Hari_241
@Hari_241 8 минут бұрын
വാർത്ത വയിക്കുന്നയാൾ മുമ്പ് നാടകത്തിൽ ആയിരുന്നോ😂😂😂😂
@infotechz3037
@infotechz3037 Минут бұрын
👍
@Mafiacapricorn
@Mafiacapricorn 10 минут бұрын
മൊത്തം അടിച്ചു തീരട്ടെ എന്നാലേ പഠിക്കാത്തൊള്ളൂ 🥺
@Mafiacapricorn
@Mafiacapricorn 11 минут бұрын
ഇതും കേരളം അതിജീവിക്കും 🫂
@johnit.o2428
@johnit.o2428 20 минут бұрын
K.T തോമസ്‌ന നാട് കടത്തനം
@SRaj628
@SRaj628 22 минут бұрын
കാടും. മലയും ഇടിഞ്ഞു വരുന്നു. പിന്നെ ആണോ മനുഷ്യ നിർമിത മായ ഡാം.. അത് എത്ര കാലം നിൽക്കും. ഇപ്പൊ തന്നെ വളഞ്ഞു ഇരിക്കുവാണ്.. അതാണ് മുഗ്യ മങ്കി പിടിച്ചു നിർത്താൻ പോണത്
@thomasjoseph5945
@thomasjoseph5945 28 минут бұрын
തകരും തകരും എന്ന് 1980 മുതൽ 44 വർഷമായി കേൾക്കുന്നതാണ്. 1980 ലാണ് ആദ്യം മുല്ലപ്പെരിയാർ ബലക്ഷയം ഇപ്പോൾ പൊട്ടും എന്ന് മനോരമ അടിച്ചു വിട്ടത്. അന്നതു വലിയ ബഹളമായി. കേരള നിയമസഭ PC ജോർജ് അദ്ധ്യക്ഷനായി നിയമസഭാ കമ്മറ്റിയെ നിയോഗിച്ചു. മുല്ലപ്പെരിയാർ ഒരു ബലക്ഷയവുമില്ല ഇനി ഒരു 100 വർഷം കൂടി നിൽക്കും എന്ന് PC ജോർജ് അന്ന് കോട്ടയത്ത് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ഓർക്കുന്നു ' ഏതായാലും 44 വർഷം കഴിഞ്ഞു ഒന്നും സംഭവിച്ചുമില്ല. മാദ്ധ്യമങ്ങളും അല്ലാത്തവരും പ്രചാരണം നടത്തി അനാവശ്യ ഭീതി സൃഷ്ടിക്കരുത്.
@thressiajohny929
@thressiajohny929 29 минут бұрын
എത്രയും പെട്ടെന്ന് മുല്ലപെരിയാർ.... Solve ചെയ്യണം
@kavithanarayanan4216
@kavithanarayanan4216 32 минут бұрын
ഇങ്ങിനെ ചർച്ച ചെയ്തും വാദിച്ചും കാലം കഴിക്കുന്നതല്ലാതെ നാളിത് വരെ ഒരു പരിഹാരവും കാണുന്നില്ല. മനപ്പൂർവ്വം കേരളത്തെ നശിപ്പിക്കാൻ ആണോ ?? മുല്ലപെരിയാർ പൊട്ടിയാൽ തമിഴ് നാടിനുo നാശമാണ്. അവരുടെ കൃഷിയിടങ്ങൾ നശിക്കുo, വരൾച്ച ഉണ്ടാകും. ചിലപ്പോൾ ഇലക്ട്രിസിറ്റി പോലും ഇല്ലാതാവും . ആദ്യം മഴ കൂടും മുൻപ് ഡാമിലെ ജലം തമിഴ്നാട് കൂടുതൽ കൊണ്ടു പോവുകയും, ബാക്കി ജലം ഒഴുക്കി വിടുകയും ചെയ്യുക. ഇടുക്കി ഡാമിലെയും ജലനിരപ്പ് പരമാവധി കുറക്കുക എന്തായാലും വലിയ രീതിയിൽ മഴ പെയ്യുമല്ലോ? തമിഴ് നാട്ടിലേക്ക് നദിയിൽനിന്ന് നേരിട്ട് ജലം കൊണ്ട് പോകുന്നതിനായി ടണലുകൾ ഉടൻ തന്നെ നിർമ്മിക്കുക. കേരളത്തെ രക്ഷിക്കാൻ ഇപ്പോഴെങ്കിലുo ചെയ്യാവുന്നത് ചെയ്തില്ലങ്കിൽ തമിഴ് നാടിന്റേയും ഇതര സംസ്ഥാനങ്ങളുടേയും എന്തിന് കേരളത്തിൽ ശേഷിക്കുന്നവരുടേം ഒന്നും അനുശോചനവും നഷ്ടപരിഹാരവും ഒന്നുo കേൾക്കാനും, കൈപ്പറ്റാനും ഒന്നും ആരുo ശേഷിക്കയില്ല.. അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ പോലും ആരും ശേഷിക്കില്ല. എല്ലാവരും മരിച്ചിട്ട് ശേഷിക്കുന്ന വർ ആരേലും ഉണ്ടയാൽ അവരെ സർവ്വവും നശിപ്പിച്ച് വഴിയാധാരമാക്കിയിട്ട് എന്ത് കിട്ടിയിട്ട് അവർക്കെന്തിനാ? അധികൃതർ ചിന്തിക്കൂ രക്ഷിക്കു.
@baijuk.g.1918
@baijuk.g.1918 43 минут бұрын
ഡാം പൊട്ടിയാൽ അല്ലേ പിരിവ് മേടിക്കാൻ
@dilavumt3230
@dilavumt3230 44 минут бұрын
RAJANI KANTH SIR WILL INVOLVE AND SAVE KERALA
@vijayannair9762
@vijayannair9762 54 минут бұрын
KT thomas how much got from Thamil nadu
@skariarose9105
@skariarose9105 59 минут бұрын
തോമസ് ജീവിച്ചിരിപ്പുണ്ടോ
@miniroy1295
@miniroy1295 Сағат бұрын
😢
@infotechz3037
@infotechz3037 51 минут бұрын
😔
@remyasandeep8791
@remyasandeep8791 Сағат бұрын
Onnum veruthea aagaruthe.gadgil paragathu kelkkathathintea bavishathu anubavichu kondorikkunnu.urul pottal undayal mullaperiyaarum thagarum
@user-nv6yj5hz9t
@user-nv6yj5hz9t Сағат бұрын
🤣
@infotechz3037
@infotechz3037 51 минут бұрын
👍
@JaydenJoseph-lf1tj
@JaydenJoseph-lf1tj Сағат бұрын
South side nu tamizhanu ..north karnatakak ennu plan cheythu vechirikkuvannu avar..
@infotechz3037
@infotechz3037 Сағат бұрын
👍
@PeterPP-wu3ps
@PeterPP-wu3ps Сағат бұрын
മുല്ലപ്പെരിയാർ ചർച്ച അല്ല വേണ്ടതു് ഉടനടി പരിഹാരം ആണ് വേണ്ടതു് സംസ്ഥാന കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം
@infotechz3037
@infotechz3037 51 минут бұрын
👍
@girijanavaneethakrishnan3581
@girijanavaneethakrishnan3581 Сағат бұрын
ക്വാറി മുതലാളിമാർ തങ്ങളുടെ ക്വാറി പ്രവർത്തിക്കുന്ന പ്രദേശത്തു തന്നെ താമസിച്ചിരിക്കണം എന്ന നിയമം കൊണ്ടുവരണം.
@infotechz3037
@infotechz3037 Сағат бұрын
👍
@mundekadan
@mundekadan Сағат бұрын
😂എല്ലാ വർഷവും മുല്ലപെരിയാർ തകരുന്നതാ......... എന്താ അത് തകരാത്തത്..? 🤔
@jigsaw5371
@jigsaw5371 Сағат бұрын
മുല്ലപ്പേറിയമാറിനു കുഴപ്പം ഇല്ല
@surajsoman1838
@surajsoman1838 Сағат бұрын
All are playing with our life please save as 🙏
@infotechz3037
@infotechz3037 Сағат бұрын
👍
@anshasaif6481
@anshasaif6481 Сағат бұрын
Vegam nadapadiyedukooo
@kremenspallath6371
@kremenspallath6371 Сағат бұрын
Media is one wing who is hiding everything and silent. Nobody wants to listen to history. Needs only practical solution only.
@roshanpjoseph2118
@roshanpjoseph2118 Сағат бұрын
Dam Polichaal pinne vellam engottu ozhukki vidum...athu aalukale mukki kondu kadalil pokum.... So give the extra water to tamilnadu...Angane nammukku chaavaathe rakshapedaam.
@RejaniRejani-jk5ld
@RejaniRejani-jk5ld Сағат бұрын
പാട്ട പിരിവ് തുടങ്ങു മുല്ല പെരിയാർ. ന്റെ...
@abdulnasarthekeveetil1385
@abdulnasarthekeveetil1385 Сағат бұрын
മുല്ലപെരിയാർ ഡാം പൊട്ടാൻ ആയിട്ടുണ്ടങ്കിൽ. എന്ത് കൊണ്ട്. ഗവണ്മെന്റ് ശ്രദ്ധിക്കുന്നില്ല, അതിന്റെ അർത്ഥം അങ്ങിനെയൊന്ന് സംഭവിക്കില്ല എന്നല്ലേ, പിന്നെ മുൻനിരയിലുള്ള ഒരുമാധ്യമങ്ങളും ഇതൊരു ചർച്ചയാക്കി കാണുന്നില്ല...
@roshanpjoseph2118
@roshanpjoseph2118 Сағат бұрын
Dam Polichaal pinne vellam engottu ozhukki vidum...athu aalukale mukki kondu kadalil pokum.... So give the extra water to tamilnadu...Angane nammukku chaavaathe rakshapedaam.
@selvinantony4400
@selvinantony4400 Сағат бұрын
Government and supreme court officials are in sleeping mode.
@infotechz3037
@infotechz3037 Сағат бұрын
👍
@umeshkumarev2613
@umeshkumarev2613 Сағат бұрын
KT Thomasum vizhungiyille
@Anudhilanandhu
@Anudhilanandhu Сағат бұрын
tamilnadu sarkaar avarde janangalku vendi dam decommission cheyaathirikkan ulla karyangal cheyunnu..nammadeyo jeevanu vendi endhengilum cheyan aara ulladh? endhengilum sambavichal thoppiyum free aayi kitiya uniform ittond kure cinemaakar verum slefie edukkum, kure bucket pirivu undaagum pinne cm nte accountilek donation abhyarthikkum..idhonnum illadhirikkan ulla endh karudhal aanu namakk vendi cheyunadh..oro mazha kaalam verumbozhum idhipole 100 kanakkinu pinju kuttikalum enich nadakkan polum time kittathe mannilum vellathilum povum..ellatinem nyaakeerikkan kure cm inte vaalati pattigal ullidatholam ee naadu inim ingane
@amjithvazhattu7781
@amjithvazhattu7781 2 сағат бұрын
തമിഴ്നാട്ടിൽ നിന്ന് നല്ല ശതമാനം ക്യാഷ് പലർക്കും കിട്ടുന്നുണ്ടാവും,ഇതിനെക്കുറിച്ച് മിണ്ടാതിരിക്കാനും സുപ്രീംകോടതിയിൽ എതിർക്കതിരിക്കാനും.മനുഷ്യൻ്റെ ജീവനേക്കാൾ വില പണത്തിന് കാണുന്ന കാലം ആണ്.തുടർച്ചയായ സമരം കൊണ്ട് നേടി എടുത്ത നാട് ആണ് നമ്മുടേത്,ഇപ്പൊൾ ആവശ്യമുള്ള കാര്യത്തിന് ഒന്നും നമ്മൾ സമരമോ എതിർപ്പോ പ്രകടിപ്പിക്കുന്നില്ല...എന്തുകൊണ്ട് ആണ് ?😢
@user-hp8yo9cx2u
@user-hp8yo9cx2u 2 сағат бұрын
Kannur avadhi venam enn ullaver❤
@infotechz3037
@infotechz3037 Сағат бұрын
👍
@Lenz3047
@Lenz3047 2 сағат бұрын
കേരളത്തിൽ ഇനി മഴയില്ല... വരുന്നത് കൊടിയ വരൾച്ച
@infotechz3037
@infotechz3037 Сағат бұрын
ഓഗസ്റ്റ് അവസാനത്തോടുകൂടി മഴ ശക്തമാകും👍
@roshanpjoseph2118
@roshanpjoseph2118 Сағат бұрын
Dam pottunnathode Varalcha ellaam maarum
@PodiyammaSunny-om7or
@PodiyammaSunny-om7or 2 сағат бұрын
Jenamgal nerittu iranguka
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 2 сағат бұрын
ജെഡ്ജി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം? യുദാസ് പലവേഷത്തിൽ പ്രത്യക്ഷപ്പെടും.
@user-zl2hv1vo9p
@user-zl2hv1vo9p 2 сағат бұрын
How much he took for itthe so called fellow joker from our own place who is that Thomas?
@jasil218
@jasil218 2 сағат бұрын
Ith karanam urakkam nashapettu ennallathe oru theerumanavum adhikarikal edukkunnilla😮😮
@lekshmibindhu4295
@lekshmibindhu4295 2 сағат бұрын
Speed ethiri kurachu vayikku koche
@user-pw3hf7ou9d
@user-pw3hf7ou9d 2 сағат бұрын
മഴ കാലത്തു മാത്രം കേൾക്കുന്ന വാക്ക്.മുല്ലപ്പെരിയാർ....പിന്നെ കേൾക്കും അടുത്ത വർഷം....അല്ലാതെ ഒന്നും നടക്കില്ല..തമിഴ് നാട്ടിൽ അത് ഒരു വിഷയം അല്ല..അവർക്ക് ഡാം പൊട്ടിയാലും പൊട്ടിയില്ലെങ്കിലും ഒന്നുമില്ല..അവര്ക് വെള്ളം മുട ങ്ങാതെ കിട്ടണം 🤔
@pradeepmenon9769
@pradeepmenon9769 2 сағат бұрын
Eee penkochu ethu vittammin aanu daily kazhikkunnathu.? Thonda pottunnille 😅😅?
@BindhuTrony
@BindhuTrony 2 сағат бұрын
Super angu pottatte
@Blackpanthers15
@Blackpanthers15 Сағат бұрын
താമസം എവിടെ ആണ്, മുല്ലപെരിയാർ പൊട്ടുന്നതിന് അടുത്താണോ
@DivakaranKappil
@DivakaranKappil 2 сағат бұрын
KT thomas ഉണ്ടചോറിന്നുനന്ദികാണിച്ചു
@vadasseriathujoseph1900
@vadasseriathujoseph1900 2 сағат бұрын
K T തോമസ് എഞ്ചിനിയർ അല്ല. അയാൾക് നിയമപുസ്തകം വായിച്ചറിവെയുള്ളു. പൂച്ചക്ക് പൊന്നൂരുക്കുന്നിടത് എന്ത് കാര്യം?
@rajendranvk5485
@rajendranvk5485 2 сағат бұрын
കേരളം അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം. കേരളജനതയെ ഒരു ദുരന്തത്തിലേക്കു കൂടി തള്ളി വിടരുത്.
@abrahamcherian1566
@abrahamcherian1566 2 сағат бұрын
അയാളെ വിളിച്ചു ഒരു ഡാം 100 വർഷേത്തെക്കു കൂടി സുരക്ഷിതം ആണ് എന്നു നിയമത്തിൽ ഉണ്ട്, കരാറിൽ ഉണ്ട് എന്നു പറഞ്ഞ ആ മാന്യ അദ്ദേഹത്തേ വിളിച്ചു ഒരു ചർച്ച നടത്താത്തത് എന്ത് ? ഡാമിന്റെ ജലസംഭരണ ശേഷി കുറയ്ക്കണം എന്നുപോലും പറയാൻ ശേഷി ഇല്ലാത്ത നിയമജ്ഞൻ . സുർക്കിയും കുമ്മായവും ആണ് ഏറ്റവും നല്ല മിശ്രിതം എന്നായിരിക്കും പുള്ളിയുടെ വാദം .
@mbvinayakan6680
@mbvinayakan6680 2 сағат бұрын
കേരളത്തിലെ പകുതിയിലേറെ ജീവിതത്തിന് കൊടും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം നന്നാക്കാനോ ബദൽ സംവിധാനം കൊണ്ടുവരാനോ നടപടി എടുക്കാൻ ഭരണക്കാരും നേതാക്കളും വേണ്ടപ്പെട്ടവരും കാട്ടുന്ന നിസ്സംഗത ഭയപ്പെടുത്തുന്നു! അനുഭവം പാഠമാക്കുന്നില്ല 🤔
@muralimarath6251
@muralimarath6251 2 сағат бұрын
തമിഴ്നാട്ടിലേക്ക് ഒരു മാർച്ച് നടത്തു സ്റ്റാലിൻ സമ്മതിക്കും