Пікірлер
@user-oz7to5zu6q
@user-oz7to5zu6q 2 сағат бұрын
BERIYANI Part 2 Eragumo?????
@jacobphilip2518
@jacobphilip2518 3 сағат бұрын
സണ്ണിയെ പോലെ സോഷ്യൽ മീഡയയിൽ വന്ന് പ്രതികരിക്കുന്നവർ ആദ്യം ചെയ്യേണ്ടത് കേരളത്തിൽ എത്ര മതപരിവത്തനകൃസ്ത്യാനികളുണ്ട് എന്നത് വിവിധ രാഷ്ട്രീയ പാർട്ടികളെയും മതചരിവർത്തനകൃസ്ത്യാനികളെയും ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഇതിൽ എത്ര ശതമാനം വിദ്യകൊണ്ടു😅 പ്രബുദ്ധരായിട്ടുണ്ടന്നുളളത് മനസിലാക്കുക എന്നിട്ടു വേണം😅 രാഷ്ട്രീയ യുദ്ധം പ്രഖ്യാപിക്കാൻ ആദ്യം സ്വന്തം ശക്തി മനസിലാക്കുക അത് സമൂഹത്തോട് വിളിച്ചു പറയുക. സണ്ണി കവിക്കാടും സജി കെ ചേരമനും ഒക്കെ നല്ല കഴിവുള്ളവരാണ് പിന്നെ എന്തുകൊണ്ട് ഇത്തരം വിഷയങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ല?
@surendranpv5672
@surendranpv5672 4 сағат бұрын
ഇടതുപക്ഷം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം. അല്ലെങ്കിൽ കേരളം അരാജകത്വത്തിലേക്ക് നീങ്ങും
@Usmanmundott
@Usmanmundott 5 сағат бұрын
മതത്തെപ്പറ്റിയുള്ള കാര്യം ഗ്രഹിക്കാതെ പറയരുത് സഹോദരാ
@rpillai1978
@rpillai1978 10 сағат бұрын
ടോ തന്നോട് ചോദിച്ച ചോദ്യം എന്താ, ഈ ആധുനിക ജനാധിപത്യസമൂഹത്തിൽ അവിഹിതം ശരിയാണോ എന്നാണ്, അല്ലാതെ സ്വാതന്ത്ര്യത്തിന് മുൻപും രാജഭരണകാലത്തും നിലനിന്നിരുന്ന കാര്യങ്ങളെ കുറിച്ചല്ല. ഈജിപ്ഷ്യൻ പിരമിഡുകളിൽ നടത്തിയ പഠനത്തിൽ സഹോദരനും സഹോദരിയും അച്ഛനും മകളുമൊക്കെ ബന്ധപ്പെട്ടിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്, തനിക്ക് അതുകൂടി ഒന്നു പറഞ്ഞു വക്കാമായിരുന്നു. ഒരു പ്രത്യേക മതത്തിൻ്റെ വയലൻസിനെ കുറിച്ച് ചോദിച്ചാൽ താൻ പണ്ട് മറ്റ് മതങ്ങൾ പണ്ട് ഇതിലും വലിയ ക്രൂരതകൾ ചെയ്തിരുന്നു എന്ന് പറയും എന്നാലും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയില്ല, താൻ ഉദാഹരിക്കുന്ന മതങ്ങളൊക്കെ കാലത്തിനനുസരിച്ച് മാറാൻ തയ്യാറായി എന്ന കാര്യങ്ങൾ ബോധപൂർവ്വം മറക്കും. ഈ നൂറ്റാണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ മഹാഭാരതവും രാജഭരണവും ഉദാഹരിക്കുന്ന താനെവിടുത്തെ ആധുനിക പൗരനാണ്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ല എന്ന് തനിക്ക് നിയമത്തിന് ഉള്ളിൽ നിന്ന് തന്നെ പറയാമല്ലോ. താങ്കൾ രവിചന്ദ്രനെ കുറിച്ച് പറയുന്നത് കേട്ടു , ഒരു വിഷയത്തേക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് പഠിച്ച് യുക്തിസഹമായ രീതിയിൽ അവതരിപ്പിക്കുന്ന രവിചന്ദ്രനെവിടെ ഒരു മിനുട്ട് പറയേണ്ട കാര്യം അരമണിക്കൂർ പറയുന്ന താങ്കളെവിടെ. താങ്കൾ പറയുന്നത് ആധികാരികം ആണെന്ന ചിന്തയും ആരെങ്കിലും സംവാദത്തിന് ശ്രമിച്ചാൽ അവർക്ക് വിവരമില്ലെന്ന ചിന്തയും പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിച്ച് ഒച്ചപ്പാടുണ്ടാക്കി താങ്കൾ പറയുന്നത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതും താങ്കളുടെ സ്ഥിരം നമ്പർ ആണ്. താങ്കൾ പറയുന്നത് പലതും യുക്തിക്ക് നിരക്കാത്തതാണ്. ശരിക്കും താങ്കളുടെ ജൻഡർ ഐഡൻറിറ്റി എന്താ
@kworld-ku3ut
@kworld-ku3ut 10 сағат бұрын
ഇന്ത്യ ഒരു വികസിത രാജ്യമായി മാറാൻ ഇങ്ങനെയുള്ള ചില പുള്ളികൾ സമ്മതിക്കില്ല. ഇന്ത്യക്കാർ വേറെ വല്ല രാജ്യത്തും പോയി കഷ്ടപ്പെട്ടോട്ടെ. ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് പറഞ്ഞ് വിട്ടു. എന്നിട്ട് ബ്രിട്ടീഷ് വിസ കിട്ടാൻ , പൗരത്വം കിട്ടാൻ ഡോക്ടർമാരും, നേഴ്സുമാരും മറ്റ് തൊഴിലാളികളും ക്യൂ നിൽക്കുന്നു. ഒരാൾ വന്ന് കള്ളപ്പണം തടയാനും , കാർഷിക മുന്നേറ്റത്തിനും, എല്ലാവർക്കും രാജ്യത്ത് ഒരു നിയമം എന്ന് പറഞ്ഞാലും കുറേ പേർ എതിർക്കാൻ കാണും. അനുഭവം ഉണ്ട് വേറെ ഒരു രാജ്യക്കാരൻ കളിയാക്കിയതാണ് നിങ്ങൾ ഒരു രാജ്യമാണ് എന്ന് പറഞ്ഞിട്ട് ഒരാൾ പറഞ്ഞത് വേറെ ഒരാൾക്ക് മനസിലാകുന്നില്ലല്ലോ എന്ന്. ഒരാൾ വന്ന് നല്ലത് ചെയ്ത് രാജ്യം കുറച്ച് പുരോഗതി പ്രാപിക്കുമ്പോൾ തമ്മില്ലടിച്ചിരുന്ന എല്ലാ അഴിമതി വീരന്മാരും ഒരുമിച്ച് എതിർക്കും .
@VasuDevan-jx9wd
@VasuDevan-jx9wd 10 сағат бұрын
വ്യപിചാരം പ്രോത്സാഹിപ്പിക്കുന്ന പൊലയാടി മോൻ മൈരേ ത്രേയൻ
@naoufalch9567
@naoufalch9567 12 сағат бұрын
Bibbam appi idumo food kayikumo sthudeand thinking
@francisambrose9627
@francisambrose9627 13 сағат бұрын
❤🎉
@shahulhameedhameed9308
@shahulhameedhameed9308 15 сағат бұрын
👍👍👍
@DNA23777
@DNA23777 15 сағат бұрын
ഇസ്ലാമിനെ പറഞ്ഞില്ല🤔.... ഇസ്ലാം പാരീസിലും UKയിലും ഉണ്ടാക്കുന്ന പ്രശ്നം പറഞ്ഞില്ല😔
@animathew1309
@animathew1309 16 сағат бұрын
കുടുബം..... Anum.... ആവശ്യം ....
@chackopm5355
@chackopm5355 17 сағат бұрын
സ്വയം യുക്തിപൂർവ്വം ചിന്തിക്കുന്നവർക്കേ സ്വയം മാറാനും മറ്റുള്ളവരെ പുരോഗമന പാതയിലേക്കു നയിക്കാനും കഴിയൂ ഈസങ്ങ് പ്രവർത്തി തുടരുക
@sobhil1936
@sobhil1936 17 сағат бұрын
എന്റെ bro. താങ്കൾ ഒരു സംഭവം തന്നെ. നമിച്ചു
@savithrynair9950
@savithrynair9950 21 сағат бұрын
Eyal bhoodhamano,bhaaviano varthamanamano? Eadhu factoryil undakkiyo endho?
@salaudeenph9699
@salaudeenph9699 22 сағат бұрын
Right🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ramankuttypp6586
@ramankuttypp6586 22 сағат бұрын
Great...
@unnia5490
@unnia5490 22 сағат бұрын
മൈത്രേയാ സൂപ്പറായിട്ടോ......
@rajeendranmampatta2415
@rajeendranmampatta2415 23 сағат бұрын
Ivide kammi rajyam varanam.... Vikasanam tadanju nadakan pattilla.... Daiva viswasam illathondu kanjavum mdmayum vyabhicharavum onnum undakilla.... Samathva sundara prashantha tenga undakum😂
@lohithakshanthekkedath9445
@lohithakshanthekkedath9445 23 сағат бұрын
``ഇല്ലാത്തതുണ്ടാകില്ല, ഉള്ളതില്ലാതാകില്ലൊരിക്കലും'' ഇതുരണ്ടിലുമുള്ളന്തം തത്വദര്‍ശികള്‍ കണ്ടതാം !!''
@ajithparameswaran6625
@ajithparameswaran6625 Күн бұрын
Chetanu achan ullapole sristavu enna oru energy undu in science athanu daivam
@shijujoseph7681
@shijujoseph7681 Күн бұрын
ചരിത്ര സത്യം (സാർ) താങ്കൾ എത്ര സരസമായിട്ട് ആണ് അവതരിപ്പിച്ചിരിക്കുന്നത്❤️❤️🙏
@ArjunAJ-nw7rl
@ArjunAJ-nw7rl Күн бұрын
The law on extramarital affair is that 'adultery' itself is no longer a criminal offence in India. Hence, there cannot be any legal action taken against you solely on the basis of an extramarital affair. However, it can be considered a ground for divorce under the Hindu Marriage Act and other personal laws in India.
@amalraj8032
@amalraj8032 Күн бұрын
ഈ സംവരണം ഇല്ലാതെ മേഖലകളിൽ എത്ര സംവരണ വിഭാഗകാർ ഉണ്ട് എന്ന് നോക്കു ദേവസ്വം board clg etc.. Nss, sndp, ക്രിസ്ത്യൻ, Muslim സമുദായക്കാരുടെ സ്ഥാപനങ്ങൾ ഇവിടെ ഒക്കെ ഇത്ര sc jeevankar ഉണ്ട്
@Kumar22311
@Kumar22311 Күн бұрын
അന്ന് ദഽന്ദ യുദ്ധത്തിൽ വിജയിക്കുന്നവൻ വീരൻ... ഇന്ന് PSC test എഴുതി വിജയിക്കുന്നവൻ വില്ലാളി വീരൻ
@shajisjshajisj8773
@shajisjshajisj8773 Күн бұрын
ശെരിക്കും കലിയുഗത്തിലെ കൽക്കി ഇദ്ദേഹമാണ് ...💪💪💪🔥🔥🔥
@rajeendranmampatta2415
@rajeendranmampatta2415 23 сағат бұрын
Entu spirituality quality anu ingerkulladu... 2 ennam adikumpol kalungul irunnu tatvam parayunna oru maman anu idheham..... Universal consciousness, dimensions, dark matter, pranic energy idoke anu progressive alkar samsarikunnadu.... Ithu iruttu muri asareeri matram...kuranjavarku daivam sathyanweshiku oru comedy reference
@user-rk1dh5fs4d
@user-rk1dh5fs4d Күн бұрын
Outstanding
@thomasmanuel7462
@thomasmanuel7462 Күн бұрын
തൃശ്ശൂരിൽ ജയിച്ചത് ബിജെപി അല്ല.. സുരേഷ് ഗോപി എന്ന വെക്തി ആണ്.
@nazarabdulkarimabdulkarim1086
@nazarabdulkarimabdulkarim1086 Күн бұрын
👍👍👍👍
@krishnakumarv.k6189
@krishnakumarv.k6189 Күн бұрын
100 ശതമാനം സത്യംമൈത്രേയൻ പറയുന്നത്..
@krishnakumarv.k6189
@krishnakumarv.k6189 Күн бұрын
മൈത്രേയൻ കൃത്യമായി പറയുന്നു....carb കുറച്ച് protein, fat, vitamin കൂടുതൽ കഴിക്കണം അതാണ് ന്യൂട്രിഷൻ സയൻസ്....
@nava4212
@nava4212 Күн бұрын
മൈ, സുഖല്ലേ 😂
@ReneeshTr-yq4jo
@ReneeshTr-yq4jo Күн бұрын
❤❤❤
@Lbugmedia
@Lbugmedia Күн бұрын
watch full video on : kzfaq.info/get/bejne/mNpdrKyCxJvUj3k.html
@Lbugmedia
@Lbugmedia Күн бұрын
watch full video on : kzfaq.info/get/bejne/pr-Xf5x-qMC-Z2w.html
@ReneeshTr-yq4jo
@ReneeshTr-yq4jo Күн бұрын
❤❤❤
@sarathsurendran3653
@sarathsurendran3653 Күн бұрын
എനിക്ക് മനസിലായി. But എന്റെ വീട്ടിലെ എല്ലാരും ടീവി യിൽ കോമഡി ഷോ കാണുവാ ഇപ്പൊ. അവരെ എങ്ങനെ ഇതൊക്കെ മനസിലാക്കാം എന്നെനിക്കറിയില്ല.
@AB-xk4yp
@AB-xk4yp Күн бұрын
അത് ഒക്കെ എന്ത് കോമഡി അതിലും വല്ല്യ കോമഡി ആണ്. ഇത് 😂😂
@sruthygeorge1641
@sruthygeorge1641 Күн бұрын
മതങ്ങൾ അധികാരത്തിനും പണത്തിനും വേണ്ടിയുള്ളതാണ്. അതൊരു സത്യം തന്നെയാണ് മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ താങ്ങാവുന്ന ദൈവ വിശ്വാസത്തെ മതങ്ങൾ കൂടുതലും മുതലെടുക്കുന്നതാണ് നമ്മൾ കാണുന്നത് മനുഷ്യ സ്നേഹത്തിലും സഹജീവികളോടുള്ള പരിഗണനയിലും ഊന്നിയ ഒരു ഐഡിയോളജി തലമുറകളെ പഠിപ്പിക്കുക നന്മയിലുള്ള വിശ്വാസവും പ്രതീക്ഷയും തന്നെയാണ് ദൈവ വിശ്വാസം എന്ന് മനസ്സിലാക്കുക എന്താണ് നന്മ?നമ്മൾ ജീവിക്കുക മറ്റുള്ളവരെയും ജീവിക്കാൻ അനുവദിക്കുക ആത്യന്തികമായി. ജനാധിപത്യമാണ് ഈ കാലഘട്ടത്തിന്റെ ഐഡിയോളജി
@ReneeshTr-yq4jo
@ReneeshTr-yq4jo Күн бұрын
❤❤❤
@sandhyadasdas4528
@sandhyadasdas4528 Күн бұрын
Good speech
@johnjacob8506
@johnjacob8506 Күн бұрын
മതമല്ല മനുഷ്യനാണ് ശ്രേഷ്ടൻ......
@dijoydamodaran
@dijoydamodaran Күн бұрын
ഇന്നിന്റെ സാമൂഹ്യ പരിഷ്കാർത്താവാണ് മൈത്രേയൻ... Big salute 👏👏👏
@chackochantd9774
@chackochantd9774 Күн бұрын
ഒരു പല്ല് റൂട്ട്കനാൾ ചെയ്യുന്നതിന് എത്ര രൂപയാണ് . ഒന്നു പറയാമോ. ഒരു ഡോക്ടർ പോലും ഒന്നിന്റെയും ചാർജ് പറയാത്തത് എന്തുകൊണ്ടാണ്. മറ്റു കാര്യങ്ങൾ എല്ലാം നന്നായി പറയും . പക്ഷെ മറ്റൊന്നിന്റെയും ചാർജ് പറയാത്തത് എന്തുകൊണ്ടാണ്. പോക്കറ്റ് കാലിയാകും അല്ലെ
@vjsebastian5646
@vjsebastian5646 Күн бұрын
Thanks
@vjsebastian5646
@vjsebastian5646 Күн бұрын
❤❤❤
@x-factor.x
@x-factor.x Күн бұрын
ഹിന്ദുമതമെന്ന ഒരു മതമില്ല ?. പല ' ജാതി ' മനുഷ്യരേയുള്ളൂ ???!.
@VinodKumar-wb9mz
@VinodKumar-wb9mz Күн бұрын
മതേതരത്വം എന്നു പറഞ്ഞാലോ?. ഇന്ത്യയിൽ മതേതരത്വം ഉണ്ടോ?... പ്രീണനം സത്യം തന്നെയാണ്.... അതാണ് ചോദ്യം ചെയ്യേണ്ടത്... അല്ലാതെ വള വളാ പറഞ്ഞിട്ട് ഒരുകാര്യവുമില്ല....
@hameedeyyacheri3220
@hameedeyyacheri3220 Күн бұрын
അങ്ങയുടെ മന സാക്ഷിയോട് നിസ്പക്ഷം മായി ചോദിക്കു' നന്ദി
@user-lf8nc7vq8u
@user-lf8nc7vq8u 22 сағат бұрын
ഭാരതത്തിൽ മതം കയറ്റി വച്ച ഒരു ഭരണഘടന ആണുള്ളത്. ആദ്യം അതിനെ മാറ്റണം! താങ്കൾ പറഞ്ഞപോലെ ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നില്ല! മതനിരാസവും, ഏകീകൃത സിവിൽ കോഡും നടപ്പില്ലാവണം👍🏻
@VinodKumar-wb9mz
@VinodKumar-wb9mz Күн бұрын
ഒരു ദൈവമോ?.. ഹിന്ദുക്കൾക്ക് എന്ത് ഒരു ദൈവം?....
@VinodKumar-wb9mz
@VinodKumar-wb9mz Күн бұрын
ഒരു ദൈവമോ?.. ഹിന്ദുക്കൾക്ക് എന്ത് ഒരു ദൈവം?....
@Kambisserry
@Kambisserry Күн бұрын
You are correct 👍👍