Пікірлер
@gireeshv.k1498
@gireeshv.k1498 4 сағат бұрын
ചെറിയ സംഖൃകൾ ലോട്ടറി അടിക്കുന്നത് ആണ് നല്ലത്.
@babumon656
@babumon656 4 сағат бұрын
നല്ലത് ഷെയർ മാർക്കറ്റ് ലോങ്ങ്‌ ടെം ആണ്... 1 ലക്ഷം രൂപ 10 ലക്ഷം രൂപ ആകും 5-6 വർഷം small caps നല്ല കമ്പനി നോക്കി നിക്ഷേപിച്ചാൽ.. ചില നല്ല സ്മാൾ ക്യാപ് കമ്പനികൾ താഴെ കൊടുത്തിരിക്കുന്നു. 1. Ugro capital 2. SGRL 3. Arman Finance 4. Inox green energy 5. BOROSIL renew
@KammiMurinna
@KammiMurinna 4 сағат бұрын
എന്റെ പൊന്നെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് വരല്ലേ പൊന്നെ. പണ്ടാരമടങ്ങി പോകും. നിർബന്ധമാണെങ്കിൽ ഡോളർ കള്ളക്ജറാത്ത്‌ ബിരിയാണി ചെമ്പു തിരുട്ടു രാജയും തിരുട്ടു കുടുംബവും തിരുട്ട് രാജ്യദ്രോഹി പാർട്ടിയും പണ്ടാരം അടങ്ങി എന്ന് ഉറപ്പിച്ചിട്ടേ വരാവൂ.
@georgekv7564
@georgekv7564 5 сағат бұрын
സാധാരണ ആൾക്കാർക്ക് ksfe ഗുണകരമല്ല ഇപ്പോൾ പുതിയ തലമുറ ksfe യ്യേ ഉപേക്ഷിച്ചിരിക്കുന്നു 👍
@Keralapayyan326
@Keralapayyan326 11 сағат бұрын
ഞാൻ ഇത് ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 1 വർഷം കഴിഞ്ഞു . Reccuring വേറെയും ഉണ്ട് . Best ഐഡിയ ആണ് .... നമുക്ക് പൈസ കയ്യിലുള്ളപ്പോൾ ഇടാം എന്നതാണ് .
@Keralapayyan326
@Keralapayyan326 11 сағат бұрын
ഞാൻ ഇത് ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 1 വർഷം കഴിഞ്ഞു . Reccuring വേറെയും ഉണ്ട് . Best ഐഡിയ ആണ് .... നമുക്ക് പൈസ കയ്യിലുള്ളപ്പോൾ ഇടാം എന്നതാണ് .
@shibiliyankk1139
@shibiliyankk1139 14 сағат бұрын
Ente uppante oru family property nangal sale cheythu but buyer Registration neetti kond povan njagal kk aananekil athyavishyam aayitt fund vennam, njgalde share maathram vaangan patumo registration mumb, angane vaangi enn theliyikkunna enthenkilum document undakkan patumo, abroad visa apply cheyyan aan so source kaanikkanam, aarkkenkilum ariyamenkil onn parayumo ?
@joshyantony1422
@joshyantony1422 14 сағат бұрын
O
@vasudevanmooppan
@vasudevanmooppan 15 сағат бұрын
Normally interest rate is low for short term. Moreover interest rate can be low as well as high ! Anyhow, thks for the idea.
@faayipoannan8833
@faayipoannan8833 17 сағат бұрын
..,..,..... റുൽ..
@ravisankar8992
@ravisankar8992 17 сағат бұрын
ഭാഗ്യക്കുറി എടുക്കുന്നില്ല. ഭയങ്കര നഷ്ടം
@tresapinky1031
@tresapinky1031 17 сағат бұрын
Orupad labham noki pokunnavark oduvil abhaddham pattum.ippol ksfe il 8.75 interest und chitty cash deposit akiyal...
@mathewphilip4360
@mathewphilip4360 19 сағат бұрын
👍
@emambasheer8161
@emambasheer8161 23 сағат бұрын
20 lakh chitty adichu 18036 gst pidichu ithe correct ano
@user-he9dq2qx7i
@user-he9dq2qx7i Күн бұрын
Mutual fund is better than KSFE 🥱
@mynation7056
@mynation7056 Күн бұрын
ലോട്ടറിയും മദ്യവും രാഷ്ട്രീയ യജമാനൻമാരുടെ വരുമാനം ഇതിന് രണ്ടിനും പാവപ്പെട്ടവർ വാങ്ങാൻ പോകരുത്. അവർ മുടിയും
@ShajahanM-uq4hn
@ShajahanM-uq4hn Күн бұрын
25 കോടി ക്ക് 15 കോടി 75 laksam രൂപ സർക്കാർ കൊടുക്കും ബാക്കി ചേട്ട്ടൻ പറഞ്ഞപ്പോളെ ഓരോന്നും അടച്ചു കൊണ്ടയിരിക്കണം എന്നു സാരം
@ashrafkpmuhammed8918
@ashrafkpmuhammed8918 Күн бұрын
ട്രഷറി, അത് പോലെ zero ബാലൻസ് യെ പറ്റി വിവരിക്കാമൊ.
@Ganesann1
@Ganesann1 Күн бұрын
That is why I never encourage buying lottery tickets
@rjohn987
@rjohn987 Күн бұрын
SIP ആണ് ചിട്ടിയേക്കാൾ പതിന്മടങ്ങ് ലാഭകരം. ചിട്ടി ഒരു investment ആയി ഒരിക്കലും പരിഗണിക്കാൻ പറ്റില്ല. Bank loan നു പകരം വേണേൽ പരിഗണിക്കാം
@k.m.mathew6349
@k.m.mathew6349 Күн бұрын
Reduce the high pitched ( high pressured) way of speaking it, seems so boring , say simple way speaking .
@sreejithshankark2012
@sreejithshankark2012 Күн бұрын
KSFE നല്ല പ്രസ്ഥാനം ആണ്. But വ്യവസ്തകൾ കർശനം ആണ് 🙂
@latheef.k.kjaalsa9197
@latheef.k.kjaalsa9197 Күн бұрын
പറ്റിക്കൽ ലോട് റി ജനങ്ങളെ വിഡ് ടി കളാക്കാൻ എളുപ്പം
@hashimahashim6149
@hashimahashim6149 Күн бұрын
Thanks
@kiranvl716
@kiranvl716 Күн бұрын
Appol bahrain dinar world 2nd engane ayi
@thiruvallarajasekharan626
@thiruvallarajasekharan626 Күн бұрын
സൂപ്പർ , ബിഗ് സല്യൂട്ട് .
@SajanSajanBenjaman
@SajanSajanBenjaman Күн бұрын
1000.vechu.idunnathine.fixed.ennano.reccuring.deposit.ennano.parayunnathu
@SajanSajanBenjaman
@SajanSajanBenjaman Күн бұрын
Recurring deposittano.fixed.deposittano.labham
@SajanSajanBenjaman
@SajanSajanBenjaman Күн бұрын
സര്‍.എനിക്.fixed deposit undu
@vishnukuzhikattu3056
@vishnukuzhikattu3056 Күн бұрын
അനീഷിന് 5000 മാസം fd ഇടാൻ കാണും സാറെ.,(min fd amt 5000 ആണ് )അങ്ങനല്ലല്ലോ എല്ലാവരും .... പക്ഷെ RD 1000 രൂപ മതി start ചെയ്യാൻ. അങ്ങനെ വലിയ ഒരു diff. ഒന്നും ഇല്ല interest ൽ. കൂടിപ്പോയാൽ .30% fd ഇട്ട് അനീഷിന് കൂടിപ്പോയാൽ 150 രൂപ കൂടുതൽ കിട്ടും.അത് അനീഷ് ബാറിൽ പോയി കൊടുക്കുകയും ചെയ്യും.
@tvmrcalicut8714
@tvmrcalicut8714 Күн бұрын
കൊളള നാട്ടിലെ കാട്ടു കൊള്ള
@royalhotel1065
@royalhotel1065 Күн бұрын
Yes parama thatipe
@mammymammy9834
@mammymammy9834 Күн бұрын
അത് ഒരു കൊല്ലമാവുമ്പോഴേക്കും കുറവ് വരുത്തണ്ടയുക്തീ എന്താണെന്ന് കുടിപചങ്ങാതി
@daisenjoseph
@daisenjoseph Күн бұрын
Please watch our full vodieo
@csrpanikar
@csrpanikar 2 күн бұрын
Income tax and mattella taxum kazhinju bakki matram bumber amount aayi kani chal pore ..e that tipu theerum
@mareenareji4600
@mareenareji4600 2 күн бұрын
Good information ❤️
@eapenmg8336
@eapenmg8336 2 күн бұрын
Do you know what was the stand taken by Govt.of Kerala in the hon'ble court,when KTDFC ( a govt of Kerala Undertaking)could not return the money deposited in it.
@user-mt1hs1ph4z
@user-mt1hs1ph4z 2 күн бұрын
Please don't encourage lottery This merely cheating the public.
@aneeshkj8145
@aneeshkj8145 2 күн бұрын
nalla oru arivu aayirunnu paranju thannathu....
@aneeshkj8145
@aneeshkj8145 2 күн бұрын
Ente ponno.. Onam bumber venda..manasamaadhaanam mathi.. 😂🎉
@anupmanohar3762
@anupmanohar3762 2 күн бұрын
👍👍👍👍🎉informative, thanks
@MyHumbleOpinion543
@MyHumbleOpinion543 2 күн бұрын
I don't trust the Kerala government and its Guarantees. Ever heard of KTDFC.
@bindubr9449
@bindubr9449 2 күн бұрын
FD യുടെ meturity ഓരോ മാസവും ആണ് അതും തിരെ കുറഞ്ഞ amount അതു കിട്ടൂുമ്പോൾ ഒരു കാര്യവും നടക്കില്ല RD തന്നാണ് നല്ലത്
@SocialMediaALT
@SocialMediaALT Күн бұрын
തുടർച്ചയായി 3 വർഷം ചെയ്യൂ 400 ഡേയ്സ് (ഏറ്റവും കൂടുതൽ പലിശ) ...3 വര്ഷം ആവുമ്പോ monthly 15000+ പലിശ ആയിക്കോളും... ഇട്ടതെ കിട്ടുള്ളു എന്ന് മാത്രം
@GeorgeT.G.
@GeorgeT.G. 2 күн бұрын
good video
@sahadullavkm8520
@sahadullavkm8520 2 күн бұрын
ഒരു കാരണവശാലും ലോട്ടറി അടിക്കുന്ന പൈസയിൽ നിന്നും ഇൻകം ടാക്സോ ഗവൺമെൻറ് ടാക്സോ അല്ലാതെ യാതൊന്നും പിടിക്കാൻ പാടില്ല കാരണം അത് ബിസിനസ് അല്ല ലോട്ടറി അടിച്ച തുകയാണ് ലോട്ടറി അടിക്കുന്ന ആൾക്ക് ലോട്ടറി എത്ര അടിച്ചെന്ന് അതിന് പകരം ആ തുക പറഞ്ഞാൽ പോരെ എന്തിന് 25 കോടി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു അടിക്കുന്ന ആൾക്ക് കൊടുക്കുന്ന പൈസ മാത്രം പറഞ്ഞാൽ പോരെ ലോട്ടറി അടിച്ചത് പൈസ കൊടുക്കുന്നത് വിശദമായി പഠിച്ച് അതിന് കോടതി മുഖാന്തരം ഒരു വിശദീകരണം നൽകണം
@jithinjosevj385
@jithinjosevj385 2 күн бұрын
☝️🔥🔥💯💯💯
@balamuralihlmurali7834
@balamuralihlmurali7834 2 күн бұрын
Venda saare, third class lottery
@msumtech5926
@msumtech5926 2 күн бұрын
Indian Bankil Variable RD undu.
@shebeeemannatery5226
@shebeeemannatery5226 2 күн бұрын
ബാക്കി 15 കോടി പോരെ
@sujadhvarghese1062
@sujadhvarghese1062 2 күн бұрын
ഇതിലെ അനീഷിന്റെ അലമാര മുഴുവനും Fd യുടെ കടലാസുകൾ ആയിരിക്കുമല്ലോ ..😂😂 ഈ രീതിയിലുള്ള FD ആരും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം ....
@SocialMediaALT
@SocialMediaALT Күн бұрын
ഇത് 2024 ആണ് അലമാരയിൽ FD RECEIPTS എടുത്ത് വക്കേണ്ട ഡിജിറ്റൽ ആയി ഓപ്പൺ ചെയ്യാം ബാങ്കിൻ്റെ appil തന്നേ സൂക്ഷിക്കാം.....
@sujadhvarghese1062
@sujadhvarghese1062 Күн бұрын
@@SocialMediaALT അതെ ..എന്നാലും ബാങ്ക് തരുന്ന Recepits ന് അതിന്റെ വിലയുണ്ട് ....
@kannanv5071
@kannanv5071 2 күн бұрын
Very good information and useful ❤👍