Пікірлер
@RasiyaSiraj-oy4vx
@RasiyaSiraj-oy4vx 20 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ എന്നെയും ഉൾപെടുത്താൻ ഉസ്താദെ എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ ഉസ്താദെ
@rafeekajamal7085
@rafeekajamal7085 12 күн бұрын
Ameen Ameenyarapelallameen
@rafeekajamal7085
@rafeekajamal7085 12 күн бұрын
Alhamdulillahallahuve hajj thoufeeq Nalgene Allah usthad duacheyyanam usthade
@harisk2178
@harisk2178 2 ай бұрын
വിധി തരണേ യ അല്ലാഹ്
@harisk2178
@harisk2178 2 ай бұрын
എനിക്കും അവിടെ കയറണം. ദുഹാ ചെയ്യണേ
@saidsaidali3191
@saidsaidali3191 2 ай бұрын
Aameen Yarbbal Aameen 🤲🏻
@2066cj
@2066cj 2 ай бұрын
ഇസ്ലാമിലെ പല ആചാരങ്ങളും ഹിന്ദുമതവുമായി ബന്ധപ്പെട്ട ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഹിന്ദുമതത്തിലും ഇസ്‌ലാമിലും ഒരു സാധാരണ ആചാരമാണ് പ്രദക്ഷിണം. ഹിന്ദുമതത്തിൽ, ഒരു ദേവത, മൂർത്തി (പ്രതിമ) അല്ലെങ്കിൽ മറ്റ് പുണ്യവസ്തുക്കൾ ഘടികാരദിശയിൽ പലപ്പോഴും 7 അല്ലെങ്കിൽ 9 തവണ ചുറ്റിനടക്കുന്നത് ഉൾപ്പെടുന്നു. ഇസ്‌ലാമിൽ, കഅബയുടെ കിഴക്കേ മൂലയിൽ പതിഞ്ഞിരിക്കുന്ന കറുത്ത കല്ലായ ഹജറുൽ അസ്‌വദിൽ ആരംഭിച്ച് അവസാനിക്കുന്ന ഏഴ് തവണ കഅബയുടെ പ്രദക്ഷിണം നടത്തപ്പെടുന്നു. അതുപോലെ, ഹിന്ദുമതത്തിലെ ഗൂംഘാട്ടിന് സമാനമായ ശിരോവസ്ത്രമായ കറുത്ത ഹിജാബ് ധരിക്കുന്നതിന് ഇസ്ലാമിൽ സമാനതകളുണ്ട്. മൂടുപടം ഹിന്ദുമതത്തിൽ ഒരു സാംസ്കാരിക ആചാരമാണെങ്കിലും, ഇസ്ലാമിൽ അത് ഒരു മതപരമായ ആവശ്യകതയായി മാറിയിരിക്കുന്നു. ഇസ്‌ലാമിലെ സം സം പോലെയുള്ള വിശുദ്ധ ജലത്തിൻ്റെ ആശയം ഹിന്ദു പ്രസാദത്തിന് സമാനമാണ്, അവിടെ പൂജയ്ക്ക് ശേഷം പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുന്നു. രണ്ടുപേരും അനുഗ്രഹങ്ങൾ സ്വീകരിക്കുകയും സമൂഹബോധം വളർത്തുകയും ചെയ്യുന്നു. ഇസ്‌ലാമിൽ പ്രാർത്ഥനയ്ക്കിടെ കഅബയെ അഭിമുഖീകരിക്കുന്നത് ഹിന്ദുമതത്തിലെ വിഗ്രഹാരാധനയ്ക്ക് സമാനമാണ്. ദൈവം സർവ്വവ്യാപിയാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, പ്രാർത്ഥനയ്ക്കിടെ കബ്ബയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിഗ്രഹാരാധനയുടെ ഒരു രൂപത്തെ പ്രതിഫലിപ്പിക്കുന്നു. ഹജ്ജ് വേളയിൽ കഅബ പ്രദക്ഷിണം ചെയ്യുന്നത് ഹിന്ദുമതത്തിലെ വിഗ്രഹങ്ങളുടെ പങ്ക് പോലെയുള്ള ഒരു കേന്ദ്ര ആചാരമാണ്. എന്നിരുന്നാലും, ഒരു വലിയ വ്യത്യാസമുണ്ട്, ക്ഷേത്രങ്ങളിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കൾ പൂക്കൾ അർപ്പിക്കുമ്പോൾ, 21-ാം നൂറ്റാണ്ടിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ മൃഗബലി നടത്തുന്ന പ്രധാന മതം ഇസ്ലാം ( & കുറച്ച് ഗോത്ര മതങ്ങൾ) മാത്രമാണ്. ഹജ്ജ് വേളയിൽ എല്ലാ തീർത്ഥാടകരും ദൈവത്തെ പ്രീതിപ്പെടുത്താൻ ആടിനെ ബലിയർപ്പിക്കേണ്ടത് നിർബന്ധമാണ്. ഇസ്ലാമിക ആചാരങ്ങളും ഹിന്ദുമതവും തമ്മിൽ സാമ്യമുണ്ടെങ്കിലും, ഓരോ മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും സൂക്ഷ്മതകളെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
@user-zg4sh1pg3z
@user-zg4sh1pg3z 2 ай бұрын
Aameen
@user-pb8ct3il8n
@user-pb8ct3il8n 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ummerfarook9265
@ummerfarook9265 2 ай бұрын
ബേക്ക് സൗണ്ട് വേണ്ടിയില്ലായിരുന്നു
@muhammadmoulavi7931
@muhammadmoulavi7931 2 ай бұрын
ഇതിൽ ധാരാളം അപാകതകൾ ഉണ്ട് ശ്രദ്ദിക്കുക
@jafarmancherithodika
@jafarmancherithodika Ай бұрын
അപാകതകൾ പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടും.
@aboobackerkb4069
@aboobackerkb4069 2 ай бұрын
അംൽ ഹം മദു ലില്ല ആമീൻ യാ റബൽ ആലമ
@aboobackerkb4069
@aboobackerkb4069 2 ай бұрын
12:31 മിൻ മിൻ
@aboobackerkb4069
@aboobackerkb4069 2 ай бұрын
ആമീൻ 1
@jumailathu1236
@jumailathu1236 2 ай бұрын
Alhamdulilla"" Mashaalla"
@jumailathu1236
@jumailathu1236 2 ай бұрын
Alhamdulilla""@
@user-pe6hp4iy3y
@user-pe6hp4iy3y 2 ай бұрын
യഥാർത്ഥ സുന്നത്ത് ജമാഅത്ത് ജനങ്ങളിലെത്തിക്കാൻ വിസ് ഡമിൻ്റെ സലഫി ഉസ്താദുമാർക്ക് തൗഫിഖ് നൽകണേ അല്ലാഹ്
@jumailathu1236
@jumailathu1236 2 ай бұрын
Alhamdulilla"@
@asainarop9143
@asainarop9143 2 ай бұрын
ഇതിൻ്റെ പേര് ശരിക്ക് ഒന്ന് പറഞ്ഞൂടെ , ഹവ്വാ നബിയോ? സുഹ്ർ ഗുഹ എന്ന ഒന്നില്ല. غار ثور എന്നാണ് '
@fuzao201
@fuzao201 2 ай бұрын
ഹവ്വാ ബീവിയാണ് പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ്
@mastercrop5509
@mastercrop5509 2 ай бұрын
🤲🏻🤲🏻🤲🏻
@ThahiraHameed-vx2yz
@ThahiraHameed-vx2yz 2 ай бұрын
Atharaumpattanehajinevarandiacjhayane
@mastercrop5509
@mastercrop5509 2 ай бұрын
🤲🏻🤲🏻🤲🏻
@aminac1048
@aminac1048 2 ай бұрын
❤❤
@jafarctanp4432
@jafarctanp4432 2 ай бұрын
കട്ടിങ്ങ് വളരെ കൂടുതലാണ്
@safiyapazhedath5838
@safiyapazhedath5838 2 ай бұрын
ആമീൻ ആമീൻ🤲🤲
@RasiyaSiraj-oy4vx
@RasiyaSiraj-oy4vx 2 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അവിടെ എത്തിപ്പെടാൻ തൗഫീഖ് നൽകണ് അല്ലാഹ് അല്ലാഹ് അല്ലാഹ്
@subaidaaslam6905
@subaidaaslam6905 2 ай бұрын
അല്ലാഹുവേ പരിശുദ്ധ ഹജ്ജ് കർമ്മം എത്രയും പെട്ടെന്ന് ചെയ്യാൻ അവസരം ഉണ്ടാക്കി തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@FathimaDhilsha-td3wy
@FathimaDhilsha-td3wy 2 ай бұрын
എനേയുമ്അത്ധിൽഉളപെടുത തതണമേ
@rafeekabasheer3425
@rafeekabasheer3425 2 ай бұрын
Usthad njankalum hajjinum fagiyathinu dua cheyanea.
@hamdhagarden117
@hamdhagarden117 2 ай бұрын
Alhmdullilla
@mohammedalipanathodi9820
@mohammedalipanathodi9820 2 ай бұрын
സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ പോവുമ്പോൾ സൗകര്യങ്ങൾ കൂടുമെന്ന് ആരാ പറഞ്ഞത് മുസ്ലിയാരെ ഹജ്ജ് ഗ്രൂപ്പ് കാർക്ക് ഉള്ള ക്ലാസായി പോയി ''
@mohammedalipanathodi9820
@mohammedalipanathodi9820 2 ай бұрын
മക്കത്ത് ഇഹ്റാം ചെയ്യുമ്പോൾ എവിടെന്ന് ചെയ്യണം അതിനൊരു മീക്കാത്തുണ്ട്....
@user-du5xn2bb5g
@user-du5xn2bb5g 2 ай бұрын
غار الثور
@user-du5xn2bb5g
@user-du5xn2bb5g 2 ай бұрын
Aadhyam arabi padikk.arabi aksharam thettiyaal artham maarum .muslimingale kollalle mone
@sirajudheen8449
@sirajudheen8449 2 ай бұрын
Ameen
@AyoobUnnital
@AyoobUnnital 3 ай бұрын
Duayilulpeduthanam angotttyethanduacheyyanam
@MusqhanaOlayam
@MusqhanaOlayam 3 ай бұрын
Ente kudumbthin vendhi dua cheyyanam
@shameenahajeed5070
@shameenahajeed5070 3 ай бұрын
Aameen
@hannurichzz6017
@hannurichzz6017 3 ай бұрын
Njhanghalkum anghot Ethann Duaa cheyyanea..
@hannurichzz6017
@hannurichzz6017 3 ай бұрын
Aammeen
@moiduvision4820
@moiduvision4820 3 ай бұрын
❤️💞❤️
@shahinahashim3892
@shahinahashim3892 3 ай бұрын
എനിക്കും കുടുംബത്തിനും ഹജ്ജിനുള്ള ഭാഗ്യം ഉണ്ടാവാൻദുആ ചെയ്യണേ
@rajeenatp6247
@rajeenatp6247 3 ай бұрын
Masha Allah വിധി നൽകനെ allah ameen
@shahidhasaleem4003
@shahidhasaleem4003 3 ай бұрын
ഞാൻ ഹജ്ജും ഉംറയും ചെയ്ഡ് ഇനിയും പോകാൻ അവസരം കിട്ടൻ dua cheyyanam
@shahidhasaleem4003
@shahidhasaleem4003 3 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpefuthane
@mohammedvk1860
@mohammedvk1860 3 ай бұрын
Aameen
@abidhaaboobacker3977
@abidhaaboobacker3977 3 ай бұрын
AameenAameen🤲🏻🤲🏻
@safiyamoideenmoideen7289
@safiyamoideenmoideen7289 3 ай бұрын
ആമീൻ
@shahabasp4273
@shahabasp4273 3 ай бұрын
എനിക്കും കുടുംബത്തിനും വേണ്ടി പ്രതേകം ദുആ ചെയ്യണേ അവിടെ എത്താൻ 🤲🤲വളരെ ആഗ്രഹം ഉണ്ട് അടുത്ത പ്രാവശ്യത്തെ ഹജ്ജിന് പോകാൻ തൗഫീഖ് ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲😭😭😭മക്കൾക്ക് ഉംറക്ക് പോകാൻ പൂതി ഉണ്ട് അത് ഹാസിലാവാൻ വേണ്ടിയും 🤲🤲😭😭മുത്ത് റസൂൽ (സ )അലൈഹിവസല്ലമയോട് എന്റെയും കുടുംബത്തിന്റെയും സലാം പറയണേ 😭😭അസ്സലാമു അലൈകും യാ റസൂലല്ലാഹ് 🤲🤲🤲😭😭😭ദുആ വസിയ്യത്തോടെ കണ്ണൂർ ജില്ലയിൽ നിന്നും കദീജ മറക്കല്ലേ 🤲🤲😭😭
@fathima5898
@fathima5898 3 ай бұрын
ദുആയിൽ ഉൾപെടുത്തണേ
@user-mu1ns2ef2h
@user-mu1ns2ef2h 3 ай бұрын
Anekum,umakum,duachan,rasulenu,Salam,parannm
@ameen9801
@ameen9801 3 ай бұрын
സമസ്തക്കാർക്ക് അല്ലാഹു വേണം മരിച്ചവരും വേണം മരിച്ചവരും വേണം അല്ലാഹുവും വേണം അങ്ങനെ ഒരു ത്വാഹീദ് അള്ളാഹു മുസ്ലീങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടില്ല
@ameen9801
@ameen9801 3 ай бұрын
ഇസ്ലാമിൽ ഒരു അടിത്തറയുണ്ട് എന്ന് ദാരിമി പറയുന്നു പക്ഷേ തൗഹീദ് തൗഹീദ് ആകുന്നആ അടിത്തറസമസ്തക്ക് ഇല്ല പിന്നെ എന്ത് ത അള്ളാഹുവും വേണം മരിച്ചവരുമാണ് മരിച്ചവരും വേണം അല്ലാഹു വേണം അങ്ങനെ ഒരു തൗഹീദ് അള്ളാഹു നമുക്ക് പഠിപ്പിച്ചു തന്നിട്ടില്ല ലികെട്ട് ഉണ്ടായിട്ട് എന്താ കാര്യം