Пікірлер
@kadheejapv8444
@kadheejapv8444 15 минут бұрын
Nalla kariyanghel adipoli information😊🎉❤
@rasheedarashee3789
@rasheedarashee3789 16 минут бұрын
Super motivation👍
@user-be2rk5qz3y
@user-be2rk5qz3y 32 минут бұрын
ഒരുപാട് ഇഷ്ട്ടം ആയി ട്ടോ
@Nafila76
@Nafila76 Сағат бұрын
ഇത് മുമ്പ് യെദ്ധി വീഡിയോ യിൽ ഓൺ voise പറഞ്ചിരുന്നല്ലോ
@Muhammedshidil445
@Muhammedshidil445 Сағат бұрын
ഇത്ത... എന്റെ ഭർത്താവ് ഗൾഫിൽ ആണ്.... നിങ്ങൾ ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശെരിയാണ്... ഇത്തനെ പോലെ തന്നെ ഞാനും ഓരോ കാര്യങ്ങളും ചെയ്യാറ്
@dinudanish5212
@dinudanish5212 2 сағат бұрын
നല്ലമോട്ടിവേഷൻ ❤
@ajithakk5068
@ajithakk5068 2 сағат бұрын
കൊള്ളാം ❤️❤️❤️
@appumedia5521
@appumedia5521 3 сағат бұрын
I5 പവന് കടം വാങ്ങാൻ കുടുംബക്കാർ എത്തും താത്ത.... ഞാൻ വെറുതെ paranjathato ❤...gud information at this time
@Bismii-v2y
@Bismii-v2y 3 сағат бұрын
ഓൺലൈനായി ഒന്ന് മുതൽ പത്ത് വരെ മദ്റസ, ട്യൂഷൻ, സ്പോക്കൺ അറബി, അറബി,അറബ് മലയാളം, അക്ഷര പഠനം മുതൽ കൂട്ടി എഴുതാനും വായിക്കാനും..ഫിഖ്ഹ് പഠനം തുടങ്ങിയ കോഴ്സുകൾ ഏതു പ്രായക്കാർക്കും ചുരുങ്ങിയത് ഒരു മാസം കൊണ്ടു പഠിക്കാം... താൽപര്യമുള്ളവർ ഒമ്പത്, ഏഴ്, നാല്, ഏഴ്, ഏഴ്, നാല്, ഒമ്പത്, മൂന്ന്, എട്ട്, മൂന്ന് എന്ന നമ്പറിൽ വിളിക്കുക.
@shereenasheikh3839
@shereenasheikh3839 3 сағат бұрын
V.d.o.sooper
@shereenasheikh3839
@shereenasheikh3839 3 сағат бұрын
Nalla...infaration❤
@akmalcraftandideas7959
@akmalcraftandideas7959 3 сағат бұрын
❤❤❤
@sindhujose2990
@sindhujose2990 3 сағат бұрын
Good information
@PoornimaGopika-fs8tj
@PoornimaGopika-fs8tj 4 сағат бұрын
ഇഷ്ടപ്പെട്ടു 👍
@naseerashaju2468
@naseerashaju2468 4 сағат бұрын
ഇന്നലെ വീഡിയോ കണ്ടില്ല
@naseerashaju2468
@naseerashaju2468 4 сағат бұрын
👌🏻👌🏻
@Irfan-zf1df
@Irfan-zf1df 4 сағат бұрын
അടിപൊളി ഇൻഫർമേഷൻ 👍🏻👍🏻👍🏻
@selmasulaiman6009
@selmasulaiman6009 4 сағат бұрын
👍
@Shifa_na32
@Shifa_na32 5 сағат бұрын
😍😍
@RealmomLifestyle-ot3lg
@RealmomLifestyle-ot3lg 5 сағат бұрын
I know siss❤️❤️...nesitha nalllonam struggle cheythirunnu. 😢
@MuhammedHafis-lx9mp
@MuhammedHafis-lx9mp 5 сағат бұрын
Ippol.chelav Koodudalan
@hashrafthaivalapil5871
@hashrafthaivalapil5871 5 сағат бұрын
super motivation
@user-nd6tx5kc7c
@user-nd6tx5kc7c 6 сағат бұрын
Good massage nhan shramikkum inshallah
@jisha690
@jisha690 6 сағат бұрын
Useful ❤❤❤
@Bismii-v2y
@Bismii-v2y 6 сағат бұрын
ഓൺലൈനായി ഒന്ന് മുതൽ പത്ത് വരെ മദ്റസ, ട്യൂഷൻ, സ്പോക്കൺ അറബി, അറബി,അറബ് മലയാളം, അക്ഷര പഠനം മുതൽ കൂട്ടി എഴുതാനും വായിക്കാനും..ഫിഖ്ഹ് പഠനം തുടങ്ങിയ കോഴ്സുകൾ ഏതു പ്രായക്കാർക്കും ചുരുങ്ങിയത് ഒരു മാസം കൊണ്ടു പഠിക്കാം... താൽപര്യമുള്ളവർ ഒമ്പത്, ഏഴ്, നാല്, ഏഴ്, ഏഴ്, നാല്, ഒമ്പത്, മൂന്ന്, എട്ട്, മൂന്ന് എന്ന നമ്പറിൽ വിളിക്കുക.
@akmalcraftandideas7959
@akmalcraftandideas7959 6 сағат бұрын
First ❤❤❤❤
@RedmiA-fb1yy
@RedmiA-fb1yy 19 сағат бұрын
വൈതന കൃഷി ചയ്തു കൂടാ
@user-sz1hp6wq9k
@user-sz1hp6wq9k 19 сағат бұрын
Otokark jeevekanda😮
@nesisarchives
@nesisarchives 19 сағат бұрын
@@user-sz1hp6wq9k 🤔🤔
@aztbyamalzadh9168
@aztbyamalzadh9168 Күн бұрын
Yenthenkilum vangumbol Aavashyam Anavashyam Athyavashyam Ingane chindhichal mathi
@nesisarchives
@nesisarchives Күн бұрын
@@aztbyamalzadh9168 ഇതൊന്നും അറിയാഞ്ഞിട്ടല്ല, പക്ഷെ സാധനങ്ങൾ കാണുമ്പോൾ കണ്ട്രോൾ പോകും അതും വീട്ടുസാധനം
@jasminrn7352
@jasminrn7352 Күн бұрын
Mini juicer evdunnu vangi itha 🥰 pls link
@nesisarchives
@nesisarchives Күн бұрын
ആമസോൺ, mini ഗ്രൈൻഡർ എന്ന് അടിച്ചാൽ കിട്ടും link post ചെയ്യാൻ പറ്റുന്നില്ല
@rasheedarashee3789
@rasheedarashee3789 2 күн бұрын
Nesl
@nesisarchives
@nesisarchives 2 күн бұрын
@@rasheedarashee3789 🥰❤️
@monisham8164
@monisham8164 2 күн бұрын
Smellinu pears soap koodicherkkamo
@nesisarchives
@nesisarchives 2 күн бұрын
@@monisham8164 ചേർക്കാം ചേർത്ത് നൊക്കൂ
@nesisarchives
@nesisarchives 2 күн бұрын
@@monisham8164 ചേർക്കാം
@Shabna406-rp7ci
@Shabna406-rp7ci 2 күн бұрын
ഞാനും രണ്ടാഴ്ച മുന്നേ gpay ഇല്ലാത്ത അക്കൗണ്ട് തുടങ്ങി.. ഞാൻ ജോബ് ചെയ്യുന്ന ആൾ ആണ്.. 16 വർഷം മുന്നേ 5000 സാലറിയിൽ സ്റ്റാർട്ട്‌ ചെയ്തത് ആണ്.. ഇപ്പൊ അമ്പത്തിന് മുകളിൽ സാലറി ഉണ്ട്..അന്ന് അയ്യായിരം കയ്യിൽ കിട്ടുമ്പോ അതായിരുന്നു ഏറ്റവും വലിയ ക്യാഷ്... ഇപ്പൊ ഈ gpay ഒക്കെ വന്നപ്പോ ഈ ക്യാഷ് ചെലവാകുന്ന ത് വല്ലാതെ കൂടി പോയി..ജോലിക്ക് പോകുന്നതോണ്ട് ഒരുപാട് ഡ്രസ്സ്‌ വേണം.. മിക്ക ഡ്രെസ്സും കുറച്ചു നാൾ ഉപയോഗിച്ചാൽ വല്ലാതെ മോശം ആകും... അപ്പൊ ഡ്രെസ് നു തന്നെ ഞാൻ ചിലവാക്കും.. ഇപ്പൊ ഞാൻ ഒരു ഐഡിയ കണ്ടെത്തി.. നല്ല ക്വാളിറ്റി ഉള്ള പർദ്ദ തുണി വാങ്ങി കുർത്തി തയ്പ്പിക്കും... ഒട്ടും കേടാവില്ല.. കുറെ ഇട്ട് കഴിയുമ്പോ മാറ്റി വെക്കും പ്രത്യേകിച്ച് ചൂട് സമയത്ത്.. പിന്നീട് വീണ്ടും അത് യൂസ് ആക്കും 😂..
@nesisarchives
@nesisarchives 2 күн бұрын
@@Shabna406-rp7ci അടിപൊളി ❤❤
@gamingwithrihan9081
@gamingwithrihan9081 2 күн бұрын
❤❤
@preetech627
@preetech627 2 күн бұрын
Ethanu difference
@nesisarchives
@nesisarchives 2 күн бұрын
@@preetech627 🤔
@shajeerperingala1608
@shajeerperingala1608 2 күн бұрын
അടിപൊളി 👌🏼🥰
@kadheejapv8444
@kadheejapv8444 2 күн бұрын
Allam upakaramulla tippu thanne sooper😊🎉❤
@nesisarchives
@nesisarchives 2 күн бұрын
Thanks 🥰🥰❤️
@sushamak3767
@sushamak3767 2 күн бұрын
പേഴ്സിൽ നിന്ന് പൈസ എടുത്ത് കടയിൽ കൊടുക്കുമ്പോൾ നമുക്ക് ഒരു കണക്കും,കുറെ എടുത്ത് പേഴ്സ് കാലിയാകുമ്പോ ഒരു ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു.g pay തുടങ്ങിയപ്പോ അക്കൗണ്ട് കാലിയാകുന്നത് അറിയുന്നെ ഇല്ല 😢. ഇത്ത പറഞ്ഞപോലെ g pay ഇല്ലാത്ത ഒരു അക്കൗണ്ടിൽ സേവ് ചെയ്യണം .❤❤
@nesisarchives
@nesisarchives 2 күн бұрын
സത്യം, നമ്മൾ കാണുന്നില്ല പൈസ കൊടുക്കുന്നത്
@Jaasi-n
@Jaasi-n 2 күн бұрын
Hi
@nesisarchives
@nesisarchives 2 күн бұрын
Hi 🥰
@Sajithagafoor45Sajitha
@Sajithagafoor45Sajitha 2 күн бұрын
അടിപൊളി വീഡിയോ ഓരോ അമ്മ മാരുടെ യും അവസ്ഥ യാണ് സൂപ്പർ
@nesisarchives
@nesisarchives 2 күн бұрын
🥰🥰❤️❤️
@izaanahmed2883
@izaanahmed2883 2 күн бұрын
എത്രയോ വീഡിയോ ഒക്കേ കാണാറുണ്ട് എന്നാലും നിങ്ങളെ സംസാരം enne ഒരുപാടു മാറ്റിയെടുത്തു ❤ masaha allah❤❤❤
@nesisarchives
@nesisarchives 2 күн бұрын
താങ്ക്സ്, ഒരുപാട് സന്തോഷം dear
@ummusalmak2571
@ummusalmak2571 2 күн бұрын
❤❤❤
@nesisarchives
@nesisarchives 2 күн бұрын
❤❤❤️🥰
@sudhanair
@sudhanair 2 күн бұрын
E video super ayittund tto
@nesisarchives
@nesisarchives 2 күн бұрын
Thanks 🥰🥰❤
@izaanahmed2883
@izaanahmed2883 2 күн бұрын
Ningale vdo enik ishttayi❤❤
@nesisarchives
@nesisarchives 2 күн бұрын
Thanks കുറെ വീഡിയോ ഉണ്ട്, ഹെല്പ് ആവുന്ന
@sajnafiroze2496
@sajnafiroze2496 2 күн бұрын
Pazham kuthumbol aduthulla aa ros pathrathil ros setil endha vecha
@nesisarchives
@nesisarchives 2 күн бұрын
@@sajnafiroze2496 സ്‌പൈസസ്,
@sajnafiroze2496
@sajnafiroze2496 2 күн бұрын
@@nesisarchives quality undo
@nesisarchives
@nesisarchives 2 күн бұрын
@@sajnafiroze2496 ഉണ്ട്
@user-ln8uc1ge6o
@user-ln8uc1ge6o 2 күн бұрын
Veed eyalthano
@nesisarchives
@nesisarchives 2 күн бұрын
@@user-ln8uc1ge6o അതെ
@naseerashaju2468
@naseerashaju2468 3 күн бұрын
കൂടുതലും ഗൾഫ് കാരുള്ള വീട്ടമ്മ മാർ
@nesisarchives
@nesisarchives 3 күн бұрын
@@naseerashaju2468 🥰🥰❤️അവർ കേൾക്കേണ്ടട്ടോ
@naseerashaju2468
@naseerashaju2468 3 күн бұрын
@@nesisarchives എന്റ ഹസ്സും ഗൾഫിൽ ആണേ അത് കൊണ്ട പറഞ്ഞെ 😁
@nesisarchives
@nesisarchives 3 күн бұрын
@@naseerashaju2468 ഞാനും ആയിരുന്നു വർഷങ്ങൾ,
@naseerashaju2468
@naseerashaju2468 3 күн бұрын
സത്യം ഗൂഗിൾ pey തന്നെ പ്രശ്നം 😁
@nesisarchives
@nesisarchives 3 күн бұрын
@@naseerashaju2468 പൈസ പോകുന്ന വഴി അറിയില്ല
@naseerashaju2468
@naseerashaju2468 3 күн бұрын
@@nesisarchives അതെന്നെ
@saidalavinellikottil2265
@saidalavinellikottil2265 3 күн бұрын
ഏതായാലും ലത്തിഫ് രക്ഷപ്പെട്ടു ജ്ജ് മിടുക്കിയാണ് ട്ടൊ അഭിനന്ദനങൾ
@nesisarchives
@nesisarchives 3 күн бұрын
Saithukka sugaano, എന്തൊക്കെയാണ് വിശേഷങ്ങൾ
@saidalavinellikottil2265
@saidalavinellikottil2265 3 күн бұрын
@@nesisarchives അൽഹമ്ദുലില്ലാ സുഖമായി പാേകുന്നു ലത്തീഫിൻ്റെ ഒരു വിവരവും ഇല്ലട്ടൊ ഓനോട് വിളിക്കാൻ പറയ്
@nesisarchives
@nesisarchives 3 күн бұрын
@@saidalavinellikottil2265 😅പറയാം
@shahilnk1128
@shahilnk1128 3 күн бұрын
Hi. എനിക്ക് മോൻ ഉണ്ട്. 2.5 yrs.. എനിക്ക് കുറച്ചു നേരെത്തെ എണീക്കാൻ നല്ല ആഗ്രഹം ഉണ്ട്. But നടക്കുന്നില്ല.. എന്തേലും ടിപ്സ് ഉണ്ടോ നെസിതാ plss
@nesisarchives
@nesisarchives 3 күн бұрын
@@shahilnk1128 ടാ ഞാൻ എന്താ പറയാ അവര്ക് 4,5 വയസ്സ് ആവാതെ എന്ത് ചെയ്തിട്ടും 😔
@nusrak9559
@nusrak9559 3 күн бұрын
നമ്മൾക്ക് ഗൂഗ്ൾ പേയും ഇല്ല എക്കൗണ്ടും ഇല്ല
@nesisarchives
@nesisarchives 3 күн бұрын
@@nusrak9559 നന്നായി 😅🥰🥰❤️
@NoushadMk-wb9ob
@NoushadMk-wb9ob 3 күн бұрын
Enikkum