Пікірлер
@abcd2574
@abcd2574 14 сағат бұрын
I think the khadiyanism is an upgraded version of religion...
@basheerahmed.aahmed6307
@basheerahmed.aahmed6307 18 сағат бұрын
പരിശുദ്ധ ഇസ്ലാമിനെ കുറിച്ചും നബി [സ ] മിനെ കുറിച്ചും അബൂജഹലിൽ നിന്നും പഠിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഉള്ളവർ നബി[സ] മിൻ്റെ ആത്മീയ പുത്രനെ കുറിച്ച് അബൂജഹലിൻ്റെ സന്തതിയിൽ നിന്നും പഠിക്കുന്നതിൽ വലിയ അൽഭുതമില്ല. PP അബ്ദുൽ റഹ്മാൻ എന്ന അബൂജഹലിൻ്റെ സന്തതിയിൽ നിന്നും കള്ള കഥകൾ കേൾക്കാനും അത് വിശ്വസിക്കാനും അബൂജഹലിൻ്റെ സന്തതികൾക്ക് മാത്രമേ കഴിയുകയുള്ളു. ഈ അബ്ദുൽ റഹ് മാനും കൂട്ടുകാരനായ കോമാളി കാക്കിരി അബ്ദുല്ലായും അഹ്മദിയ്യാ ജമാഅത്തിന് എതിരിൽ കള്ളപ്രചരണങ്ങൾക്കും പ്രസംഗങ്ങൾക്കും വേണ്ടി ജീവിതത്തിൻ്റെ നല്ല സമയങ്ങൾ എല്ലാം ചെലവഴിച്ചവരാണ്. ഇന്ന് അവർക്ക് കാണാൻ കഴിയുന്നത് അതിൻ്റെ വളർച്ചയും വിജയവുമാണ്. അപ്പോൾ അതിൽ ഹാലിളകി ഇത് പോലെ മുക്ര ഇടുന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല. ഏതായാലും ഈ കാട്ടുകള്ളൻ ഇപ്പോഴും ഉള്ള ഊർജം അതിന് തന്നെ ചെലവാക്കുന്നല്ലോ. ഏതായാലും ഇവരുടെ പ്രസംഗങ്ങളും പ്രചരണങ്ങൾ എല്ലാം അഹ്മദിയ്യാ ജമാഅത്തിനു ഗുണകരമായിട്ടാണ് മാറിയത്. വളരെ പേർക്ക് അതിനെ കുറിച്ച പഠിക്കാനും സത്യം സ്വീകരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഈടെക്നോളജി വളർന്ന ഈ കാലഘട്ടത്തിലും ഈ മരമണ്ടന് തിരിച്ചറിവ് ലഭിച്ചില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇന്ന് അഹ്മദിയ്യാ ജമാഅത്തിനെ മനസ്സിലാക്കാൻ മീഡിയ കളിലൂടെയും യൂറ്റൂബിലൂടെയും എല്ലാം ആർക്കും കഴിയുന്ന കാര്യമാണ്.
@NishaNisha-i3t
@NishaNisha-i3t 19 сағат бұрын
Alhamdulillah masha allah
@harik95
@harik95 20 сағат бұрын
7:50 എല്ലാം ഇങ്ങനെ അടിച്ച് മാറ്റിയതാണ്
@yaserar2258
@yaserar2258 21 сағат бұрын
@abdullaabdulsathar3788
@abdullaabdulsathar3788 22 сағат бұрын
@KThandilam-fl3li
@KThandilam-fl3li 23 сағат бұрын
ഇസ്ലാം വിരോധികളായഹമീദും കാരശ്ശേരി മുതലായ മുർത്തദ്ദുകൾ നാട് നീങ്ങിയ വിവരമറിഞ്ഞാൽ ഞാൻ ശുക്രി ൻ്റെ സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ട്.
@thasliyakv9934
@thasliyakv9934 Күн бұрын
👍
@hidayathulla7434
@hidayathulla7434 Күн бұрын
അസ്സലാമു അലൈക്കും സംഘടിതമായി മസ്ജിദ് ന് അകത്തിരുന്നു ദിക്കർ മജ്‌ലിസ് ഉണ്ടാക്കിയ ആളുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച ഇബ്നു മസൂദ് (റ ) വിന്റെ സംഭവം ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട് ഇമാം ത്വബരി യെക്കാൾ സ്വീകാര്യത ഗസ്സാലി പറയുന്നതിനുണ്ടോ ഇമാം ത്വബരി സ്വാഹാബികളിൽ നിന്നാണ് ഉദ്ധരിക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു വസ്സലാം
@abcd2574
@abcd2574 Күн бұрын
Somebody criticises some one for being someone.. okay, but how could you be an authority dude...lol.. When belief itself doesn't have basics
@majeedpoomala7272
@majeedpoomala7272 Күн бұрын
പണ്ഡിതന്മാരാ ഇസ്ലാമിനു പാരയായത്😊
@harik95
@harik95 Күн бұрын
15:20 fikh onnum annilla suhruthe. Jamal yudhathil islaminte ella restrictionsum kattil parathi ottapurath yudham cheytha sthree. Ayisha.
@harik95
@harik95 Күн бұрын
12:35 aayath irakkiya allahuvinu ariyillayrunno ivark orumich jeevikkan kazhiyilla ennu.? Zainabine seminude aayi kandath paranjitilla. Ingane nabiyude karyasthanum brokerum aayi nadakkunna ori deivam. Enta ponno😂
@beenalatheef5654
@beenalatheef5654 Күн бұрын
Aameen
@harik95
@harik95 Күн бұрын
7:07 pachakkallam. 7 adimakale koduth aanu safiya ye vangiyath
@F3girls
@F3girls Күн бұрын
ان الله معنا...
@alimoideen972
@alimoideen972 Күн бұрын
Very Good
@luminous186
@luminous186 Күн бұрын
❤🤲
@muhammedkutty8970
@muhammedkutty8970 2 күн бұрын
ആമീൻ
@sheebanabeelnabeel9647
@sheebanabeelnabeel9647 2 күн бұрын
🎉🎉🎉🎉🎉
@rafeeka3703
@rafeeka3703 2 күн бұрын
ഒന്നും മനസിലായില്ല. മാറ്റർ ഓഫ് ഫാക്ട് പറയൂ... മുഹമ്മദ് നബിയുടെയൂം ഖദീജയുടെയും നിക്കാഹ് ചരിത്രത്തിൽ പറയുന്നത് ചില ബുക്കുകളിൽ വായിച്ച്. അത് ഇസ്ലാമിൻ്റെ അതെ രീതിയാണ്. ഒരു വ്യത്യാസവും ഇല്ലാ. അപ്പൊൾ അത് മക്കക്കാരുടെ രീതി എന്നോ പാഗൻ എന്നോ പറയാമല്ലോ..
@rafeeka3703
@rafeeka3703 2 күн бұрын
ഒന്നും മനസിലായില്ല. മാറ്റർ ഓഫ് ഫാക്ട് പറയൂ... മുഹമ്മദ് നബിയുടെയൂം ഖദീജയുടെയും നിക്കാഹ് ചരിത്രത്തിൽ പറയുന്നത് ചില ബുക്കുകളിൽ വായിച്ച്. അത് ഇസ്ലാമിൻ്റെ അതെ രീതിയാണ്. ഒരു വ്യത്യാസവും ഇല്ലാ. അപ്പൊൾ അത് മക്കക്കാരുടെ രീതി എന്നോ പാഗൻ എന്നോ പറയാമല്ലോ..
@CtmaimoonaCtmaimoona
@CtmaimoonaCtmaimoona 2 күн бұрын
Super
@shabeebapp1255
@shabeebapp1255 2 күн бұрын
Aameen
@Ayisha-hh5cd
@Ayisha-hh5cd 2 күн бұрын
🤲🏿
@user-su5zd6ge1y
@user-su5zd6ge1y 2 күн бұрын
അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ
@aliarunima9340
@aliarunima9340 2 күн бұрын
احسنت ، الله يبارك فيكم
@swarajpalakkunnam1171
@swarajpalakkunnam1171 2 күн бұрын
😂
@abushakira1957
@abushakira1957 2 күн бұрын
ഇയാൾ ഗൂടല്ലൂർ 'മൂലക്കാട് ജനിച്ചവനാണ്
@NajadhNaja
@NajadhNaja 2 күн бұрын
@JourneyJane
@JourneyJane 3 күн бұрын
@alimoideen972
@alimoideen972 3 күн бұрын
അക്രമികൾ ആരാണെങ്കിലും ഇസ്ലാമിന്റെ ശത്രുക്കളാണ് അവർ മുസ്ലീം നാമധാരികളാണെങ്കിലും ഇസ്ലാമുമായി പുല ബന്ധം ഉണ്ടാകില്ല സ്നേഹം സമാധാനം സാഹോദര്യം പരസ്പരസഹായം അതാണ് ഇസ്ലാം
@NiyasYousef
@NiyasYousef 3 күн бұрын
🤲
@ansiyashahabas7077
@ansiyashahabas7077 3 күн бұрын
👏
@yusufc1233
@yusufc1233 3 күн бұрын
👍👍👍
@kunjatube2258
@kunjatube2258 3 күн бұрын
@hilltop561
@hilltop561 3 күн бұрын
Alhamdulillah Aameen
@basimali3493
@basimali3493 3 күн бұрын
@User9801-vk6sp
@User9801-vk6sp 3 күн бұрын
ഭാര്യയെ തല്ലാൻ പറയുന്ന കൂറാൻ ആയത്ത് 4.34 അല്ലേ ചേച്ചി?😂😂
@hussnasadhic6001
@hussnasadhic6001 4 күн бұрын
എത്ര നന്നായി പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@aliarunima9340
@aliarunima9340 4 күн бұрын
@user-kp7jg1ni4w
@user-kp7jg1ni4w 4 күн бұрын
Masha Allah🤲🏻
@user-kp7jg1ni4w
@user-kp7jg1ni4w 4 күн бұрын
Masha Allah🤲🏻
@babyazmin1317
@babyazmin1317 4 күн бұрын
🤲🏻
@hafzaoa7186
@hafzaoa7186 4 күн бұрын
🤲🤲🤲❤
@Abdul-dj6ot
@Abdul-dj6ot 4 күн бұрын
പലരും ഫർദ്നമസ്കാര ശേഷം തഹ്‌ലീൽ ചൊല്ലുകയും ദിക്റ് മജ്‌ലിസുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നതായി കാണുന്നു. ഇതിൻ്റെ ആധികാരികത എന്താണ്?
@Sameeratk-el9vz
@Sameeratk-el9vz 4 күн бұрын
Alhamdulillah
@aliarunima9340
@aliarunima9340 4 күн бұрын
വിശ്വാസിയുടെ'സമയത്തിൻ്റെ വില യുടെ പ്രധാന്യം കൊടുത്ത സംഭാഷണം
@user-gj6bq3go5f
@user-gj6bq3go5f 4 күн бұрын
Ayyoobkkaaa thangale Allaahu anugrahikkatte thangal palappozhum rasoolulllaahne ayaaaal ennu vilichu vimarshikkundhu Njan kandittund
@satheesanthekkayil2789
@satheesanthekkayil2789 5 күн бұрын
അന്ധവിശ്വാസം എത്ര നല്ലപ്പോലെ സംസാരിച്ചിട്ടും കാര്യം ഇല്ല