Пікірлер
@HimeshHs-bp8cv
@HimeshHs-bp8cv Минут бұрын
🥰😍
@user-yt3uy5ty3c
@user-yt3uy5ty3c 13 минут бұрын
part -2 ദീപ ഈ കേസിലെ പ്രതിയാണെന്ന് 2 ടീമിലെ പോലീസും അന്നത്തെ വനിത കമ്മീഷനും കണ്ടെത്തിയിരുന്നു, രാഷ്ട്രീയക്കാരുടെ സമ്മർദ്ധഫലമായി പോലീസ് ആ റിപ്പോർട്ട് മുക്കുകയായിരുന്നു. 1. ഈ കേസിൽ പോലീസിന് ചില നിർബന്ധങ്ങളുണ്ട്. ഒരാളെ പ്രതിയാകാവു, എണ്ണം കൂടിയാൽ വീട്ടുകാരിലേക്ക് അനേഷണം പോകും. പ്ലാനിങ് ഉണ്ടെന്ന് തോന്നാൻ പാടില്ല. തോന്നിയാൽ പ്രതിയുടെ ലക്ഷ്യം ബലാത്സംഗമല്ല കൊലപാതകമാണെന്ന് വരുകയും വീട്ടുകാരിലേക്ക് അനേഷണം പോകുകയും ചെയ്യും. 2. മരണം നടന്ന് 49 ദിവസം കഴിഞ്ഞാണ് അമിറുളിനെ അറസ്റ്റ് ചെയ്യുന്നത്, അപ്പോൾ ജിഷ കടിച്ചെന്നു പറയ്യുന്ന പാട് അമിറുളിന്റെ കൈയിൽ കാണും. അതേപ്പറ്റി പോലീസ് ഒന്നും പറയ്യുന്നില്ല. കാരണം ആ പാട് അമിറുളിന്റെ കൈയിൽ ഇല്ല. 3. തുടരും.
@mohananpuzhankara4686
@mohananpuzhankara4686 18 минут бұрын
ധ്യാനം ശാസ്ത്രമാണ്. അതിരുകൾ മറികടക്കാം. എല്ലാ ഇന്ദ്രിയങ്ങളുടെയും അതിരുകൾ വലുതാക്കും. അതിരുകൾ തകരും
@raveendranc6893
@raveendranc6893 20 минут бұрын
Hare Krishna.. Saadhana cheyoo sathaw gunathil uyaratte.. aatma dharsanam easa dharsanam..
@tijiltiji5290
@tijiltiji5290 25 минут бұрын
Enikk thonunnath ivr astral projection cheyyunn
@viswamunni7993
@viswamunni7993 44 минут бұрын
പകൽ ഉറങ്ങുമ്പോൾ ചിലപ്പോൾ എനിക്കുണ്ടായിട്ടുണ്ട് വീട്ടിലുള്ളവർ സംസാരിക്കുന്നത് കേൾകാം എഴുനേൽക്കാൻ പറ്റില്ല തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി നോക്കും അനങ്ങില്ല പെട്ടെന്ന് ചാടി എണീക്കും ഇതായിരിക്കും കാര്യം
@LOVEBS635
@LOVEBS635 47 минут бұрын
ഗുരുജി 🙏🙏🙏❤️
@sweetynadasha4933
@sweetynadasha4933 58 минут бұрын
അവർ ഒരിക്കലും ഞാൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല മറ്റുള്ളവർ അങ്ങനെ പറയുമ്പോൾ എനിക്കൊരു സുഖം
@kj_george
@kj_george Сағат бұрын
ചുരുക്കം പറഞ്ഞാ ദൈവത്തിന് ഒരു റോളും ഇല്ല എന്നാണോ താങ്കൾ പറയുന്നേ, മനുഷ്യനു ആണോ ദൈവത്തിനേക്കാൾ ശക്തി?
@bubleesvlogs5993
@bubleesvlogs5993 Сағат бұрын
Eniku ipol 3makkal pakshe vere 3ennam 3maasam vachu poi pakshe aarodum njaan parayum eniku 6makal undaarunnu ipo ullathu 3aanennaanu. Poyavareyum makkal aayaanu kaanunnathu
@superherograndson5996
@superherograndson5996 Сағат бұрын
Only man is creating trouble on earth because they want to enjoy in this world God says in his word al Qur'an 30;41
@beenap1566
@beenap1566 2 сағат бұрын
Kalam sathiyam purathukonduvarum. Niraparadhiye sikshikkan easwaranum prepanchavum kootunilkkilla.
@muhammedyafis6576
@muhammedyafis6576 2 сағат бұрын
Meat kazhikaruthenn parayunne mendanann iyall😂.but igher baki okke set ann i respect other thoughts of him
@crazyworld7091
@crazyworld7091 2 сағат бұрын
മെറ്റലിലേക്ക്(വിഗ്രഹം,ഫോട്ടോസ്,stonform )ആവാഹിക്കുന്ന ജിന്ന്=പ്രേതം=ചാത്തൻ ശക്തി കൂട്ടിയാണ്(മന്ത്രവാദം,പൂജ)നടത്തി സഹായം ചെയ്യുന്ന ദൈവങ്ങൾ..ലിമിറ്റഡ് ആണ്
@user-yt3uy5ty3c
@user-yt3uy5ty3c 2 сағат бұрын
part -1 ജിഷ ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ pmr ൽ ബീജം കാണപ്പെടും. എന്നാൽ pmr ൽ ബീജം ഇല്ല, കടി ഇല്ല. ദീപയെ കേസിൽ നിന്നും രക്ഷിക്കാനായി പോലീസ് ഈ കൊലപാതകത്തെ ബലാത്സംഗമാക്കി മാറ്റി. 1. ദീപ കുരുത്തകേടുള്ള കുട്ടിയായിരുന്നു, അമ്മ തല്ലിയിരുന്നു. ജിഷ നല്ല കുട്ടിയായിരുന്നു, അമ്മ സ്നേഹിച്ചിരുന്നു, അത് വൈരാഗ്യമായി മാറി( ഭാരത് ലൈവ് സുമേഷ് - അമ്മ ഇന്റർവ്യു part -2) പുതിയ വീട് കിട്ടാനും. 2. ബോഡി ദഹിപ്പിച്ചതിന് പിന്നിൽ ചരട് വലിച്ചത് ദീപ (2016 ജൂലൈ 27 ഏഷ്യാനെറ്റ്‌ 22.59 മിനിറ്റ് ) 3. ബോഡി ദഹിപ്പിച്ചത് രാത്രി 7.30( 2016 മെയ്‌ 6 ഏഷ്യാനെറ്റ്‌ 55 മിനിറ്റ് ) അമ്മ പ്രചരിപ്പിച്ചത് രാത്രി 12 മണിക്ക്. 4. pm കഴിഞ്ഞത് 6.30. si, മെമ്പർ അപേക്ഷകൾ റെഡിയാക്കി ദീപ നഗരസഭയിൽ അപേക്ഷ റെഡിയാക്കിയപ്പോൾ സമയം 5 മണി. അതായത് pm പൂർത്തിയാകുന്നതിന് 1.30 മണിക്കൂർ മുൻപ് എല്ലാം റെഡി. 5. ദീപയുടെ അപേക്ഷ zoom ചെയ്തുനോക്കിയാൽ എഴുതിയതും ഒപ്പിട്ടതും ദീപ. ഏഷ്യാനെറ്റ്‌ ചോദിക്കുമ്പോൾ ശ്മശാനത്തിൽ മാത്രം ഒപ്പിട്ടെന്ന് അമ്മയും മകളും. 6. മറ്റുള്ളവർ തങ്ങളെ ശല്യംചെയ്യുന്നുവെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് ദീപ ജിഷ മരിക്കുന്നതിന് 2 മാസം മുൻപ് അമ്മയെകൊണ്ട് വാങ്ങിപ്പിച്ച പെൻക്യാമറ, തലയിണയ്യ്ക്കടിയിലെ വെട്ടുകത്തി, ടോർച്ച്, അയലത്തുകാരുമായുള്ള വഴക്കുനാടകം, കേസു കൊടുക്കൽ നാടകം.( 2016 ജൂൺ 19 കൈരളി ഡിബേറ്റിൽ(2 വിഡീയോ )ദീപ പെൻക്യാമറയെപ്പറ്റി വിശദികരിക്കുന്നുണ്ട്, അന്ന് 6 മണിക്ക് വീട്ടിലേക്ക് രാജേശ്വരി ഫോൺ ചെയ്തെന്നു ദീപ പറയ്യുന്നത് വീട്ടിൽ ഇല്ലെന്ന് സ്ഥാപിക്കാൻ) 7. ദീപ ആദ്യം പറഞ്ഞത് ജിഷയെ ആരും ശല്യം ചെയ്യുന്നില്ലെന്ന്, പിന്നീട് വീട് പണിക്ക് വന്ന 2 മലയാളികൾ, 2 ഹിന്ദിക്കാർ, അയലത്തുകാർ, അമിറുൾ ആണെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. 8. ദീപ ആദ്യം പറഞ്ഞത് ഒന്നര വർഷം മുൻപാണ് വീട്ടിൽ വന്നതെന്ന്, രണ്ടാമത് ഒരാഴ്ച്ച, മൂന്നാമത് ജിഷ മരിക്കുന്നതിന് 2 ദിവസം മുൻപ്. ( 3 പ്രാവശ്യം മൊഴി മാറ്റിയിരിക്കുന്നു, അതായത് ദീപ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ) 9. ഇതൊരു കൊലപാതകമാണേ ന്നറിഞ്ഞിട്ടും അമ്മയും മകളും കേസ് കൊടുത്തില്ല, മീഡിയയെ അറിയിച്ചില്ല, ആരുമായും ചർച്ച ചെയ്തില്ല, ആക്ഷൻ കൗൺസിലുമായി സഹകരിച്ചത് പാപ്പു മാത്രം. 10. അമിറുൾ അല്ല പ്രതിയെന്ന് പറഞ്ഞു സിബിഐ അനേഷണം ആവശ്യപ്പെട്ട് ഹൈ ക്കോടതിയിൽ പാപ്പു കൊടുത്ത ഹർജി സ്റ്റെ ചെയ്തത് രാജേശ്വരിയും സർക്കാരും. 11. തുടക്കത്തിൽ പോലീസും വീട്ടുകാരും മൂടിവയ്യ്ക്കാനുള്ള ശ്രമമായിരുന്നു, പുറത്തറിഞ്ഞപ്പോൾ അമ്മ പോലീസിന്റെ തലയിൽ കെട്ടിവെച്ച് ശ്രദ്ധ തിരിച്ചു. പിന്നീട് രാജേശ്വരിയും ദീപയും ബന്ധു ലൈലയും ശല്യകഥകൾ ഇറക്കി ശ്രദ്ധ തിരിച്ചു. 12. ഈ കേസിന്റെ തുടക്കം മുതൽ ഇന്നു വരെ സർക്കാരും കോടതിയും പോലീസും, വീട്ടുകാരും തമ്മിൽ ഒരു adjestment നാടകം ഉണ്ടായിരുന്നു. 13. part -2 ഈ comment boxil ഞാൻ എഴുതും. യു ട്യൂബിൽ ദിവസവും ചാനലും അടിച്ചാൽ വിഡീയോ വരും.
@muhammedyafis6576
@muhammedyafis6576 2 сағат бұрын
Enthuvaa iyall parayunne aghene annell iyall wifi upeyokikaruth car upayokikaruth kuthira odikette ath environmentne damage akukayelle enth thengheyann iyall parayunnu pranth pidikunnu
@raniubu9444
@raniubu9444 2 сағат бұрын
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്‌ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് .. 1മാലാഖ(പ്രകാശം ( 2 ജിന്ന് (തീ ജ്വാല) 3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത് ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ജിന്നുകളുടെ നേതാവ്, ആണ് (ഇബ്‌ലീസ് ) ദൈവം ഇബ്‌ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്‌ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു) ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്‌ലീസ് ഒഴികെ അത് ചെയ്തില്ല.. കാരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്‌ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്‌ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്‌ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി എണ്ണം ഉണ്ട് . ആരാധിക്കുന്നവരും ഉണ്ട്..(വഴി പിഴപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ്). തന്ത്ര,മന്ത്ര വാദികൾക്ക് അടിമയാക്കാനും..അവരുടെ ശക്തി കൂട്ടി സഹായങ്ങൾ ചോദിച്ച് വാങ്ങിക്കാനും കഴിയും. കരാറും ഉണ്ടാകും ഇന്ന കാലയളവിൽ ഇത്ര മാത്രം എന്നും. ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..നമ്മുടെ ശരീരത്തിലെ നെഗറ്റീവ് എനർജി മാറ്റാം നമ്മൾ യഥാർത്ഥ ദൈവത്തെ ആരാധിക്കുക.. വെദ ഗ്രന്ഥങ്ങൾ പറഞ്ഞ നന്മകൾ ചെയ്യുക തിന്മയെ വെടിയുക..+ ve ആക്കാം..
@muhammedyafis6576
@muhammedyafis6576 2 сағат бұрын
Ee guru entha ee parayunne plantsinum jeeven und avarkum vedana und aghenne annell pattinni kidakende
@muhammedyafis6576
@muhammedyafis6576 3 сағат бұрын
Ennallum gurujikk 50 vayasoo kanda 27 parayullu
@muhammedyafis6576
@muhammedyafis6576 3 сағат бұрын
Chicken and beef kazhikarithenn poolum 😂 baki ellam samadukunnu but ith😂 evelution prakaram humans omnivorous ann ee guru aa karyethil oru tholviyann
@edisonmartin5199
@edisonmartin5199 3 сағат бұрын
Kashtam
@pushpitathersa8646
@pushpitathersa8646 3 сағат бұрын
Madness. Vegetables also has life...
@user-cb5pv8bw9i
@user-cb5pv8bw9i 3 сағат бұрын
Adannu veenathu adukam
@VinodhKT-dp2fe
@VinodhKT-dp2fe 4 сағат бұрын
ഇന്ദ്രൻ പുരണത്തിൽ മാസം കഴിച്ചിരുന്നു എന്ന് എഴുതിയിട്ടുണ്ടല്ലോ. അന്നത്തെ മിക്ക ദേവൻ മാരും മാസം കഴിച്ചിരുന്നു. എന്നാൽ thamasi ഗുരുജി കഴിക്കാറില്ല.
@risingstarak0000
@risingstarak0000 4 сағат бұрын
marichu' kazhijal...., aAth'mavu'.... oradathum... orikalum... pokila...!, yapozhum... evidathanaekanum...!
@risingstarak0000
@risingstarak0000 4 сағат бұрын
ratriyil... athmavina'vachu... Njan... palayedathum'... pokarundu'... 😂😂😂
@lradora6428
@lradora6428 4 сағат бұрын
Da p. T thangachaaaaaa?
@vijayvenugopal5992
@vijayvenugopal5992 4 сағат бұрын
Allaa aare namal viswasikanam 😮
@princyxavier6984
@princyxavier6984 4 сағат бұрын
Ingane blunder parayaan ulla confidence 🙄🙄
@savithriparameswaran1358
@savithriparameswaran1358 4 сағат бұрын
ഒരു മനുഷ്യന്റെ ഘടന തന്നെ സസ്യബുക് ആണ്. പിന്നെ രുചി അറിഞ്ഞ കാരണം അവൻ മാംസവും തിന്നുന്നു. മൃഗങ്ങൾക്ക് ഭക്ഷണത്തിനു വേറെ നിവർത്തി ഇല്ല. അതിനു വേണ്ടി ഭഗവാൻ അവക്ക് പല്ലും നഖങ്ങളും കൊടുത്തിട്ടുണ്ട്. എന്നാൽ മനുഷ്യൻ അഹംകാരം കൊണ്ട് ഇതൊക്കെ തിന്നുന്നു.
@lradora6428
@lradora6428 4 сағат бұрын
Confirmed aglkktha prathi prathi parayanda
@MBR-THAZHEKAD.
@MBR-THAZHEKAD. 5 сағат бұрын
ഈ മാഡത്തിൻ്റെ ഓഫീസ് എവിടെ ആണ് ? ഒഫീഷ്യൽ നമ്പർ?
@kadeejaKottackodan
@kadeejaKottackodan 5 сағат бұрын
Yadhartha kutavali purathundengil bhayakkanam iniyoru jisha avarthichukooda ennilla
@LinsonKAnto
@LinsonKAnto 5 сағат бұрын
😂😂😂😂😂😂😂😂😂
@KunhelamJohn
@KunhelamJohn 5 сағат бұрын
വട്ടായി പോയോ?
@neenapratap2827
@neenapratap2827 5 сағат бұрын
Njan perumbavioor kaari aanu. Ameer alla jishaye konnathu.avide ellavarkkum ariyaam.. Adoru paavam payyan aanu. Jisha bhaviyil aPagadam ennarinju avalde achan thanne kollichadaanh. Ammakku ithariyaam. veedum,panaVum sougaryavum kittiyappol jishayude thalla cheguthan aayi..
@sruthideepu7293
@sruthideepu7293 6 сағат бұрын
ഇതിൽ പറയുന്നപോലെ സ്വപ്നം കാണുന്ന കാര്യങ്ങൾ ഉണ്ടാകാറുണ്ട്
@balugk2385
@balugk2385 6 сағат бұрын
Ethrayum uulakal ano ningal ethanoda interview, pucham endhalle sheemaporkkukal
@padiyath7173
@padiyath7173 6 сағат бұрын
കഞ്ചൻ 😂
@mollypious4000
@mollypious4000 7 сағат бұрын
It's right, many connections missing,many things are framed
@ViralBuzz17
@ViralBuzz17 7 сағат бұрын
ഈ തള്ളച്ചി പറയുന്നതൊന്നും സമീർ കുറ്റവാളി അല്ല എന്ന് തെളിയിക്കാൻ പാകമുള്ളത് അല്ലല്ലോ 😂 എന്തോന്നടെയ് ഇതൊക്കെ..
@SyamChellayan
@SyamChellayan 7 сағат бұрын
ഇതിന്റെ യഥാർത്ഥ കുറ്റവാളി പുഴുത്തു ചാകും
@user-ut3ch2tk7c
@user-ut3ch2tk7c 7 сағат бұрын
Sir 🙏നമുക്ക് തസ്‌മായ് ഗുരുജിയോട് ചോദിക്കാൻ പറ്റില്ലേ. ഇതിന്റെ സത്യം ആരെങ്കിലും ഒരാളെങ്കിലും അറിയണം sir ആരോടും പറയാതിരുന്നാൽ മതി 🙏
@saradaps8035
@saradaps8035 7 сағат бұрын
ആത്മാവ് വേറെ, ജീവൻ വേറെ, എന്നാല് ജീവനെ പ്രോടെക്ട് ചെയ്ത് നിലനിർത്തുക എന്നത് ആത്മാവിൻ്റെ ധർമമാണ്. അത് അറിവു മാത്ര മാണ്.ശിവം. അതുപോയാൽ ശവമായി .അതു പ്രപഞ്ചത്തിൽ ലയിക്കുന്നു. എന്നാല് ജീവൻ ബീജത്തി ലൂടെയും അണ്ഡ തിലൂടെയും നമ്മൽകഴിക്കുന്ന ആഹാരത്തിന് അനുസൃതമായി,പൂർവ്വജന്മ വാസനക്ക് അനുസൃതമായി ബന്ധപ്പെട്ട് കിടക്കുന്നു.അതൊക്കൊണ്ട് തന്നെ പൂർവ്വജൻമ കർമങ്ങൾ അനുഭവിക്കാൻ ജീവനാണ് പുനർജനിക്കുന്നു
@Gourikrishnan-mh2og
@Gourikrishnan-mh2og 8 сағат бұрын
ഹരേ കൃഷ്ണ 🙏🙏
@abhijithasok7017
@abhijithasok7017 8 сағат бұрын
അമീർ അല്ല... ക്രൂരമായ രീതിയിൽ ബാലസംഗം ചെയ്യുന്നവർ അന്യ സംസ്ഥാന തൊഴിലാളി എന്നാ പേരുണ്ട് അവർക്കു.. ഇര പീഡിപ്പിക്കപ്പെട്ടു അത് ഒരു മലയാളിയാണ് പീഡിപ്പിച്ചു അതിന് ശേഷം കൊന്നു... പിടിപാടുള്ള കൊലയാളി നിയമസഹായം തേടി മരിച്ച ഇരയുടെ ബോഡി അന്യസംഥാന കൊലയാളികൾ ചെയ്യുന്നപ്പോലെ ബോഡി യിൽ പീഡിപ്പിച്ചു പാര കേറ്റി... അപ്പോൾ അത് ഒരു അന്യ സംസ്ഥാന കൊലയാളി ചെയ്തപോലെ ആക്കി മാറ്റി.... പിന്നെ അയാൾക്കു ഒന്നും ഇല്ലല്ലോ പാവപെട്ടവനല്ലേ പിന്നെ ഇവിടത്തെ പോലീസ് അറിയാലോ 🫣🫣🫣
@ytmk09
@ytmk09 9 сағат бұрын
very interesting! thank you sir!
@yamunajayan1883
@yamunajayan1883 9 сағат бұрын
പോട്ടെ ഇനി ഇവൻ കണ്ടത് തുംഗഭദ്ര ഡാം ആണെങ്കിൽ
@shestechandtalk2312
@shestechandtalk2312 10 сағат бұрын
സ്വന്തം ചോരയിൽ പിറന്ന മകൾ ഒന്നും ഇല്ലായ്മയിൽ നിന്ന് കൊണ്ട് വക്കീൽ എന്ന പദവിയിലേക്ക് നടന്നു കേറുന്നത് കണ്ട് frustrated ആയ ഒരു തന്ത ചെയ്ത പാതകം. നാളെ aval പിതൃത്വം തെളിയിക്കാൻ ഇറങ്ങിയാലോ എന്ന ഭയം... അപ്പന്റേം മോളുടെം photo ചേർത്ത് വെച്ച് നോക്കിയാൽ ഫോട്ടോ സ്റ്റാറ്റ് പോലെ...
@sheeja2179
@sheeja2179 10 сағат бұрын
അയ്യൊ എല്ലത്തിനും കുഴപ്പം തന്നെ കഷ്ടം ഇതൊക്കെ എന്നതാ