Пікірлер
@shaijuiv9990
@shaijuiv9990 5 күн бұрын
കാലാങ്കിഗുരുവിനെ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@gvrsunilps
@gvrsunilps 7 күн бұрын
Thanks ....വളരെ മനോഹരമായിരിക്കുന്നു
@KRISHNAKUMARCB
@KRISHNAKUMARCB 11 күн бұрын
The episode and the song has been so hearty and awesome. The only thing that intrigued me was that the lyrics seemed so contemporary and I felt that Sage Agathyar could not have done this. Moreover the lines "uzhandru thirintha ennai..." doesn't match with the persona of the sage as I understand him as someone who doesn't yield or accede to the other person's supremacy. So the verses "uyariya periyor..." is almost impossible from someone like him. In this context, I had Googled and an article that appeared in a Madras carnatic heritage site says that this was written by someone called Nochur swamiji who was also nicknamed as Agathiyar.... I feel that this could be possibility.. who knows? Agathiyar himself might have manifested time and time again in different forms and names..
@sheejabose9897
@sheejabose9897 23 күн бұрын
🙏🏼
@ammurenac6003
@ammurenac6003 23 күн бұрын
🙏🏻🙏🏻സാറിനെ എനിക്ക് ഒന്ന് നേരിട്ട് കാണാൻ പറ്റുമോ??? എനിക്ക് ആ പാദത്തിൽ വീണു നമസ്കരിക്കണം 🙏🏻🙏🏻🙏🏻
@sreekumarkrishnan2424
@sreekumarkrishnan2424 23 күн бұрын
Bhagyam sweet rendering... ❤❤
@rajeeshkarolil5747
@rajeeshkarolil5747 24 күн бұрын
ഓം നമഃശിവായ 🙏
@sajithadeepak6809
@sajithadeepak6809 24 күн бұрын
❤🙏
@sajithadeepak6809
@sajithadeepak6809 24 күн бұрын
❤🙏
@bijuswamykal
@bijuswamykal 24 күн бұрын
വിക്കിപീഡിയയിൽ നിന്നും കിട്ടുന്നതോ അതുമല്ലെങ്കിൽ തീരെ വിലകുറഞ്ഞ ആളുകൾ വയറ്റിൽ പിഴപ്പിന് എഴുതിയിരിക്കുന്ന പുസ്തകങ്ങളിൽ നിന്നോ , അത് അല്ലെങ്കിൽ സമാന ചിന്താഗതിക്കാരായ യൂട്യൂബിൽ വരുന്ന ചില വിലകുറഞ്ഞ ഡേറ്റകൾ കളക്ട് ചെയ്തിട്ടോ സിദ്ധർ പാടലുകളോ സംസ്കൃത ശ്ലോകങ്ങളോ വേദാന്തമോ ഇതുപോലെ വ്യാഖ്യാനം നടത്തരുത്. രാമനോ തോർത്തില്ല ലക്ഷ്മണനോ മുണ്ടില്ല എന്ന് പറഞ്ഞതുപോലെ ആവും കാര്യങ്ങൾ. ബ്രഹ്മം അറിവാണ്. നിങ്ങൾ അതിനെപ്പറ്റി ഒരു ഗുരുവിന്റെ കീഴിൽ അഭ്യസിച്ച് പതം വന്നതിനുശേഷം പറയുക.
@amithaajayan7294
@amithaajayan7294 24 күн бұрын
If possible plz give Me Ramand 's number to clarify my thoughts
@tripontime
@tripontime Ай бұрын
🙏
@hareeshlive
@hareeshlive Ай бұрын
best place
@hijamohandas4847
@hijamohandas4847 Ай бұрын
Pranam
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Thirumoolar Siddhar kalanginathar Siddhar. Bhoganathar Siddhar.
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Om Nama Shivaya Shivaya Namaha. Guruve Saranam Guruve Saranam Guruve Saranam kalanginathar Siddhar Namaha
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Bhoganathar Siddhar Guru aanu kalanginathar Siddhar. Kanjamalai aanu Samadhi sthalam. Aswathy Nakshtram Siddhar aanu kalanginathar Siddhar
@shajikannadi
@shajikannadi Ай бұрын
ശ്രീചക്രരാജ സിംഹാസനേശ്വരീ ശ്രീലളിതാംബികയേ... ഭുവനേശ്വരീ... ശ്രീചക്രത്തിൽ അധിവസിക്കുന്ന ശിവശക്തി സ്വരൂപിണിയായ ശ്രീലളിതാംബികയെ പ്രകീര്‍ത്തിച്ച് ശ്രീഅഗസ്ത്യർ രചിച്ച രാഗമാലികയാണിത്. ചെഞ്ചുരുട്ടി, പുന്നാഗവരാളി, നാഥനാമക്രിയ, സിന്ധു ഭൈരവി എന്നീ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഭക്തിസാന്ദ്രമായ ഈ ദേവീസ്തുതിയില്‍ സംസ്ക‍ൃത പദങ്ങളും, തമിഴ് പദങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു... അമ്മേ ശരണം... 🙏
@reshmiron
@reshmiron Ай бұрын
സർ, ഇത് ഷൂട്ട് ചെയ്ത സ്‌ഥലമേതാണെന്നറിയാൻ ആഗ്രഹമുണ്ട്..അതിമനോഹരം
@rahulkannan1808
@rahulkannan1808 Ай бұрын
@laks75ify
@laks75ify Ай бұрын
🙏🏼🌸🥰
@user-uf9oc5hu8b
@user-uf9oc5hu8b Ай бұрын
സിദ്ധമാരാടോ വിഗ്രഹരാധന കൊണ്ടുവന്നത് എല്ലാം മഹാ ക്ഷേത്രങ്ങളിലും ഉണ്ട് സിദ്ധാസമാധി
@imlucifer5040
@imlucifer5040 10 күн бұрын
Adhey athine sthrina tantram ennaanu paraya Purusha tantrathil vigraham illa pranane sushumnayiloode sancharikuka pinne dhyanavum ee tantrathil vigraham illa Ennaal ivar randum cheythirinnu kooduthalum purusha tantra tantram aanennu maathram
@renjithgopalkrishnan6102
@renjithgopalkrishnan6102 Ай бұрын
കാലാംഗി നാഥസിദ്ധർ തപസ്സിരുന്ന മധുരയ്ക്ക് അടുത്തുള്ള ഒരു മലയിൽ രജിത്ജിയും ഞാനും അദ്ദേഹത്തിൻ്റെ ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ പോയി തൊഴുതിട്ടുണ്ട്.' 🙏
@laxmyk.s187
@laxmyk.s187 Ай бұрын
🙏🙏🙏
@renjithgopalkrishnan6102
@renjithgopalkrishnan6102 Ай бұрын
🙏❤🙏
@vimalmohan2812
@vimalmohan2812 Ай бұрын
നിങ്ങളിൽ നിന്ന് ഇത്തരം ചുരുക്കല്ല പ്രതീക്ഷിക്കുന്നത്. പറയുമ്പോൾ കുറച്ചു കൂടി ഡീറ്റെയിൽ ആയിട്ട് പറയണം 👍 നിന്ന് ഇത്രയും നല്ല പ്രതീക്ഷിക്കുന്നു
@AKHS369SHORTS
@AKHS369SHORTS Ай бұрын
🕉️🙏🕉️
@rgNa-ym7fq
@rgNa-ym7fq Ай бұрын
🙏
@rajeswariunnikrishnan4766
@rajeswariunnikrishnan4766 Ай бұрын
❤❤
@openyoureyes3967
@openyoureyes3967 Ай бұрын
🕉️
@user-li4bh2lx1e
@user-li4bh2lx1e Ай бұрын
@rajeeshkarolil5747
@rajeeshkarolil5747 Ай бұрын
രണ്ടു പേർകും നമസ്കാരം 🙏
@sasibhooshan4973
@sasibhooshan4973 Ай бұрын
ഓം നമഃശിവായ!
@jineshjinesh5806
@jineshjinesh5806 Ай бұрын
OM Saravana BHAVAYA NAMAHA..
@clastinesebastian8196
@clastinesebastian8196 Ай бұрын
മനോഹരം 🙏🏽❤️
@remak8646
@remak8646 Ай бұрын
സൂപ്പർ സർ 🙏🙏🙏🙏❤😍
@jayakumarn9357
@jayakumarn9357 Ай бұрын
ഈ ഭോഗർ അർസെനിക് എന്ന സാധനം ഉപയോഗിച്ചു എന്ന് എങ്ങിനെ പറയുന്നു.അന്ന് അർസെനിക് എന്നു ഇപ്പോൾ പറയുന്ന മൂലകം ആണ് അതു എന്നു ആരാണ് ഉറപ്പിച്ചത്
@ET-lr4zw
@ET-lr4zw Ай бұрын
Bhaashaashudhiyum uchaaranasudhiyum varaan aa mruthabhaasha romaananadan padikkunnath nallathaakum😂😂😂
@sureshnamboothiri9293
@sureshnamboothiri9293 Ай бұрын
നല്ല അറിവ്🙏🏻
@vivaanandhvt1087
@vivaanandhvt1087 Ай бұрын
ആ കസമികമല്ല ലോകത്ത് എന്തല്ലാം സമ്പത്ത് ഉണ ടോ അത് കൊള്ളയടിക്കാൻ വന്നതാണ് അതിനാൽ കിട്ടാവുന്ന താളിയോലകൾ - മയൂരസിംഹാസനം പോലെ പലതും മോട്ടിച്ചു കൊണ്ടുപോയതും. മയൂരസിംഹാസനം എവിടെ നിന്നടിച്ചു മാറ്റിയതെന്നവിടെ എ ഴുതിവെച്ചത് സായിപ്പിന്റെ മണ്ടത്തരം മാത്രമാണ്
@edachalilprabhakaran
@edachalilprabhakaran Ай бұрын
സനാതന.ധർമ്മവും.ദ്റാവിഡ.ധർമ്മവും.അല്ലെങ്കിൽ.തമിഴ്.ധർമ്മവും.തമ്മിൽ.ഒരുപാട്.അകലമുണ്ട്.സംസ്ക്റ്തത്തേക്കാൾ.ഒരുപാട്.പഴക്കമുണ്ട്.തമിഴിന്.ബുദ്ധമതത്തെ.ഹിന്ദുമതത്തിൻറെ.ഭാഗമാണ്.എന്ന്.സനാതനക്കാർ.പറയുന്നുണ്ട്.അത്.ശരിയല്ല.രണ്ടും.രണ്ടാണ്.
@Global55253
@Global55253 Ай бұрын
അവിടും ഇവിടുന്നും കിട്ടിയ അറിവ് വെച്ച് തനിക്ക് എല്ലാം അറിയാം എന്ന് വെച്ച് വിഡ്ഢിത്തം പറയരുത്
@vinayanm3469
@vinayanm3469 Ай бұрын
❤❤
@ay.8008
@ay.8008 Ай бұрын
@RemeshangT.K
@RemeshangT.K Ай бұрын
വ്യത്യാസം ഉണ്ടാക്കാൻ ശ്രമിക്കുന്നത് വൈദേശിക മതങ്ങൾ ആണ്. ദ്രാവിഡ സ് പർദ്ദ തമിഴകത്ത് ഉണ്ടാക്കിയത് മിഷനറിമാർ ആണ്. രാജീവ് മൽഹോത്രയുടെ breaking India എന്ന പുസ്തകത്തിൽ ഇത് വിവരിക്കുന്നുണ്ട്
@haiguys366
@haiguys366 Ай бұрын
Thankyou ❤
@haiguys366
@haiguys366 Ай бұрын
Thankyou ❤
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
🙏🌹❤️
@jayeshkavitha4536
@jayeshkavitha4536 Ай бұрын
പഴനിയിലെ വിഗ്രഹം നവപാഷാണം ആണ് - ഇത് എന്തല്ലാമാണ് ഈ ഒൻപതെണ്ണം അറിയാൻ താൽപര്യം ഉണ്ട്
@bijuswamykal
@bijuswamykal 24 күн бұрын
ഗൗരി, ഗന്ധക, ശീലൈ, വീര, കച്ചാല, വെള്ള , തൊട്ടി, ശൂത, ശംഖ് തുടങ്ങിയ പാഷാണം. എന്ന് പാടല് 🙏
@wizardofb9434
@wizardofb9434 Ай бұрын
Very poor audience! Nothing to say or ask ..😮. Strange ? Right ?
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഉളുപ്പും നാണവും ഇല്ലാത്ത ചങ്ങായിയെ തടി മെനങ്ങുന്ന വല്ല പണിക്കും പോയി ജീവിച്ചൂടെ കള്ളാ..... ഭോഗർ ഭോഗി ആണെന്ന് പോലും... കഷ്ട്ടം....