Пікірлер
@vrooms12
@vrooms12 5 сағат бұрын
Bird brain interviewer!
@sajeevansajeevan636
@sajeevansajeevan636 8 сағат бұрын
ഇവൻ്റെടുത്ത് പോയാൽ വിവരമറിയും
@athulathul9390
@athulathul9390 14 сағат бұрын
ഡോക്ടർ എന്നെ ഒന്ന് സഹായിക്കുമോ എനിക്കു സരോഗസി മദർ ആയാൽ കൊള്ളാമെന്നുണ്ട് കാശിന് അത്രയ്ക്കും അത്യാവശ്യം ആയത് കൊണ്ട് അന്ന് ആരെങ്കിലും ഉണ്ടെങ്കിൽ പറയണം ഞാൻ റെഡിയാണ്
@mathewthoovayil7342
@mathewthoovayil7342 22 сағат бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് ആണ് thank you. സാമാന്യ ബോധവും ബുദ്ധിയും മനുഷ്യർ അത് ഉപയോഗിക്കും.ഇടേഹത്തിൻ്റെത് പ്രയോഗികം അല്ലാത്ത കാര്യങ്ങളാണ്
@ashraffkasmi5985
@ashraffkasmi5985 2 күн бұрын
മൈത്രേയനോട് സംസാരിക്കാൻ സാധാരണ ചിന്ത മതിയാവില്ല ഒരുപാട് അറിവുള്ള വ്യക്തിയാണ്
@AshrafTML-z4v
@AshrafTML-z4v 2 күн бұрын
ഈ അവതാരക പെണ്ണിൻറെ മനസ്സും ഇയാള് മാറ്റി,, അവതാരക എല്ലാം ചോദിച്ച് മനസ്സിലാക്കി
@reshmisreejith6979
@reshmisreejith6979 2 күн бұрын
enikku ee lady oodu valare respect thonunnu.. very logical and bold
@joyjoseph512
@joyjoseph512 2 күн бұрын
മിസ്റ്റർ മൈത്രിയെൻ താങ്കൾക്ക് തെറ്റുപറ്റിയിരിക്കുന്നു താങ്കൾ പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുക പ്രപഞ്ചത്തിന്റെപ്രവർത്തനങ്ങൾ മനസ്സിലാക്കുക അപ്പോൾ മനസ്സിലാകും സൃഷ്ടാവ് ആരെന്ന് നമ്മൾ വസിക്കുന്ന ഈ ഭൂമിയെ കുറിച്ച് പോലും താങ്കൾക്കൊന്നും അറിയില്ലഇതിനെ ഇത്രത്തോളം ചിട്ടയായി നയിക്കുന്ന ആ മഹാ ശക്തിയാണ്ദൈവം
@chirikandant8356
@chirikandant8356 2 күн бұрын
ഇപ്പൊ പോയി ഒരു date ചോദിച്ചു നോക്കു ✍️അപ്പൊ കാണാം 😉🤪
@mathew7197
@mathew7197 3 күн бұрын
ഇവന്റെ അവസാനം ആരും സഹായിക്കാനില്ലാതെ ആല്മഹത്യ ചൈയെണ്ടിവരും.
@user-rs1rz3qw7g
@user-rs1rz3qw7g 3 күн бұрын
Addehamchiklananu
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 күн бұрын
No no no
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 күн бұрын
Sirinu peru.ndo
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 күн бұрын
Kozhik kodathi illa namukum kodathi venda
@vijayakumarivijayakumari1560
@vijayakumarivijayakumari1560 4 күн бұрын
Koziyae poleyano manuzhya jeevitham enthanu thakale chummathe parayunnathe thankal manasilakiyal mathi ha ayyeatumkannumadachu viswsikilla
@pramodsimon2663
@pramodsimon2663 4 күн бұрын
Keep a dog . Keep away from such people
@simsemajems5184
@simsemajems5184 5 күн бұрын
പ്രിത്വിക്ക് ഇപ്പോൾ മാറിയില്ലേ പ്രിത്വി ഇപ്പോൾ നിലപാട് ഇല്ലാത്ത ഏത് ഇഷ്യൂ വന്നാലും ഒരു അഭിപ്രായവും ഇല്ലാത്ത ആൾ ആയി മാറിയില്ലേ ലാലേട്ടൻ ഗ്രൂപ്പ്‌ ന്റെ ഭാഗം ആയതോട് കൂടി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@CK-mo9cx
@CK-mo9cx 3 күн бұрын
Mammunni nilapadukal kondu pinne channel nirayuvalle
@ancsmithfranclin253
@ancsmithfranclin253 2 күн бұрын
Innalathe press meet poy kaanu mone 😂
@zebyvarghese1278
@zebyvarghese1278 5 күн бұрын
Evane endanu cheyedadu
@user-vl3tk4vt8z
@user-vl3tk4vt8z 5 күн бұрын
Indirect tax
@user-vl3tk4vt8z
@user-vl3tk4vt8z 5 күн бұрын
Gst cst undu bhai
@krishnaprasad8188
@krishnaprasad8188 6 күн бұрын
നല്ലൊരു മണ്ടൻ 😂
@balachndranpk212
@balachndranpk212 6 күн бұрын
ഇയാളെത്താണ്
@fathimamusthafa1485
@fathimamusthafa1485 6 күн бұрын
ഇത് പിച്ചും പേയും പറയുന്നതാണ് ഒരു വിവരവും വിവേകവും ദൈവവിശ്വാസിയും ആയ saicyartiric Dr റെ കാണണം സംസാരം നിർത്തുക മനുഷ്യനെ വഴി തെറ്റിക്കാതെ......
@rileeshp7387
@rileeshp7387 6 күн бұрын
നിങൾ അടുത്തകാലത്ത് എടുത്ത പദങ്ങൾ മഹാമോ ശം ആയിരുന്നു മനസ്സിൽ ഈ ഗോയും വെറുപ്പും താൻ മാത്രമാണ് ശരി എന്ന നിലപാടും മാറ്റണം
@Advocateപടവീരൻ
@Advocateപടവീരൻ 5 күн бұрын
ആര് വിനയനോ
@embeebabichen4490
@embeebabichen4490 6 күн бұрын
Prithvi anu tharam .Mallikayum Sukumaranum valarthiya makanalle ah gunnam kannichu
@arunkemmanuel23
@arunkemmanuel23 6 күн бұрын
നിലപാട് ❤
@merrymathew4910
@merrymathew4910 7 күн бұрын
ഹാർട്ട് അറ്റാക്ക് വന്നാൽ ഡോക്ടറെ വിളിക്കണം ആര് വിളിക്കും ഭാര്യ വേണ്ട മക്കൾ വേണ്ട ആവതുണ്ടായിട്ടു വേണ്ടേ വിളിക്കാൻ വിത്തു കാഴ്ചയായി എത്ര നാൾ ജീവിക്കും ആരോഗ്യം കെട്ടു കഴിയുമ്പോൾ എന്തു ചെയ്യും എല്ലാവർക്കും കാശുണ്ടാക്കാൻ പറ്റുമോ കാശില്ലാത്ത വരുന്നില്ലേ ഇവൻ ചെകുത്താനാണ് ഇതൊക്കെ ഭൂമിക്ക് ഭാരമാണ് ഇവനൊക്കെ പോയി ചത്തു കൂടെ
@binubinu6206
@binubinu6206 7 күн бұрын
അനിമൽസിനു പോലും നന്ദി ഉണ്ട് അപ്പോളാണ് ഇയാൾ
@pp-od2ht
@pp-od2ht 8 күн бұрын
Pritviraj kachara Avan masppum koppum paranju karyam nafathi Tilakan matrama nattallu ullavan ullu Adaanu ayal anubavichadu Vilakku Ayala oritvi rajina pola masu paranju adimayaavasn kittilya k
@pp-od2ht
@pp-od2ht 8 күн бұрын
Pritviraj verum chetta nair Mallikada mon Avan avasanam maappum koppum parNju tNnayaanu kYRiyadu Chetta Avanda tallals matram
@najeebeloor1442
@najeebeloor1442 8 күн бұрын
Achan aara wnnu aroyathavarkku achan ullavare kanumbol thonnunna asooya veruppayi marunnathanu. Appol enikku kittaththu angine oru system vazhi matuullavarkkum kittaruthu ennu thaonnum. Likam poya pokke, manasika rogikalw muzhuvan interview cheyyunna manasika rogikal ulla nadayippoyi nammude.
@karateuniformindiakeralako4621
@karateuniformindiakeralako4621 8 күн бұрын
100'/. Ullatu
@karateuniformindiakeralako4621
@karateuniformindiakeralako4621 8 күн бұрын
@balanparakkal9996
@balanparakkal9996 8 күн бұрын
ഇവൾക്കെന്ത് ,,, ഛേദം ,,, ആരെങ്കിലും പ്രണയിക്കുന്നതിൽ ,,, ഒരു തരം മാനസിക രോഗമാണോ എന്ന് ആരേലും സംശയിച്ചാൽ തെറ്റില്ല
@balanparakkal9996
@balanparakkal9996 8 күн бұрын
ഇവർ എന്ത് ചർച്ചയാണ് നടത്തുന്നത് ,, One side വാദങ്ങൾ മാത്രം. ... കുരയ്ക്കുകയാണ്
@basheerb7951
@basheerb7951 8 күн бұрын
ആനക്ക് ഭ്രാന്തിളകിയാൽ ചങ്ങലക്കിടാം, ചങ്ങലക്ക് ഭ്രാന്തിളകിയാലോ. ഇവനെപോലിരിക്കും.
@mathukuttynp8899
@mathukuttynp8899 10 күн бұрын
ഇവന് ഭ്രാന്താണ്
@mathukuttynp8899
@mathukuttynp8899 10 күн бұрын
ഇയാളുടെ അഭിപ്രായം ഇയാളുടെ മാത്രം ആയിരിക്കും
@Nice956
@Nice956 10 күн бұрын
ഇയാളുടെ വാക്കുകൾ കേട്ടാൽ ജീവിതം സമ്മർദ്ദത്തിലാകും. ഒരു കഷ്ടത വന്നാൽ ഇയാളുടെ രീതിയിൽ നടന്നാൽ തകർന്ന് പോകും
@najumudheena6523
@najumudheena6523 10 күн бұрын
Vattan
@sreejithtdsreejithtd1820
@sreejithtdsreejithtd1820 10 күн бұрын
നല്ല വാക്കുകൾ.... ഉപയോഗപ്രദവും ആശയ സമ്പുഷ്ടമാണ്. സമൂഹം ഓടിയെത്തണം അങ്ങോട്ട് അത്രേ ഉള്ളു.
@vinodkrishnakumar
@vinodkrishnakumar 11 күн бұрын
Fully support
@vinodkrishnakumar
@vinodkrishnakumar 11 күн бұрын
Evalkku entho evideyo kuzhappam
@user-be8wm7ep8z
@user-be8wm7ep8z 11 күн бұрын
നിങ്ങളെപ്പോലെ എല്ലാവരെയും കാണരുത് 😂😂
@user-be8wm7ep8z
@user-be8wm7ep8z 11 күн бұрын
😅ഇവൾ ദിലീപിന്റെ തിന്നിട്ടുണ്ട് 😂😂😂
@user-tf3hx8vi3z
@user-tf3hx8vi3z 11 күн бұрын
ഇതിലും ഭേദം കുതിരവട്ടത്ത് പോയിട്ട് ആരെയെങ്കിലും ഇന്റർവ്യൂ ചെയ്യുന്നതാണ് വട്ട് ശെരിക്കുള്ള വട്ട് 😂😂😂
@user-tf3hx8vi3z
@user-tf3hx8vi3z 11 күн бұрын
ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത് ഇതൊന്നും ഇരുന്ന് കേട്ട് കൊടുക്കരുത് അയാളുടെ അനുഭവമാണ് അയാൾ പറയുന്നത്
@aswathyrajeev8449
@aswathyrajeev8449 11 күн бұрын
Contact number plz
@MohanKumar-qn3wf
@MohanKumar-qn3wf 11 күн бұрын
നന്ദിയില്ലാത്ത മനുഷ്യൻ . ആരോടും കടപ്പാടില്ലാത്ത മനുഷ്യൻ . പിന്നെ , ഉണ്ടാക്കുക ഉണ്ടാക്കുക എന്ന വാക്കിന് നല്ല വില കൊടുക്കുന്ന മനുഷ്യൻ . ഇന്റർവ്യൂ നടത്തുന്ന കുട്ടിക്ക് ഇദ്ദേഹത്തെ ചോദ്യങ്ങളാവുന്ന ശരങ്ങൾ കൊണ്ട് മുട്ട് കുത്തിക്കാമായിരുന്നു . പക്ഷെ , അതുണ്ടായില്ല.
@nigarsiddique2193
@nigarsiddique2193 12 күн бұрын
Allegate, allegate you mean allege?