ഇപ്പോൾ എന്താണ് അറബികടലിൽ ഇരട്ട ന്യുനമർദം ഉണ്ടാകാത്തത് ഇനി ഉണ്ടാകുമോ 😂
@user-ft6ku8bl4o7 күн бұрын
Onnum undavilla Kalam Mari arinjille
@raginim29587 күн бұрын
2018 ലെ പ്രളയം മാത്രമേ എല്ലാവർക്കും ഓർമയുള്ളോ.? 2019 ൽ ഞങ്ങൾ വടക്കുള്ളവർ അനുഭവിച്ച പ്രളയം നിങ്ങളൊന്നും അറിഞ്ഞിട്ടില്ലേ..അതോ അറിയാത്തതായി ഭാവിക്കുകയണോ.? ഇവിടെ വലിയ ഡാമുകൾ ഇല്ലാതിരുന്നിട്ടും പ്രളയമായിരുന്നു. ഉരുൾപൊട്ടലും
മുല്ല പ്പെ രി യാർ എന്താകും എന്നു പറയേണ്ട. ചീട്ടു കീറാത്തവർ രക്ഷ പ്പെടും.
@nairsadasivan8 күн бұрын
ഇതിന്റെ പേരിൽ നുണറായി വളിയനു ഒരു പിരിവുകൂടി നടത്താം
@user-el5jd7vz4c8 күн бұрын
Mm
@45sreejith9 күн бұрын
Good
@abduljaleelkarnikaram79319 күн бұрын
Hybrid System ൽ, Grid ഓഫ് ആവുന്ന സമയത്ത് ബാറ്ററിയിൽ നിന്നാണോ വൈദ്യുതി ഉപയോഗിക്കുക? ആ സമയത്ത് ജനറേഷൻ നടക്കില്ലേ?
@Rajan-sd5oe9 күн бұрын
കേരളത്തിൽ അധികാരത്തിൽ എത്താൻ പ്രളയത്തെയും കൊറോണയെയും നിപ്പയെയും പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന, കരിക്ക് പ്രിയനായ തിരുവഞ്ചൂരിന് ഇത് കേട്ടപ്പോൾ സന്തോഷമായി കാണും, അല്ലെ? 😄😄😄😄😄😄😄😄😄
@mundekadan9 күн бұрын
നീ ഈ പറയുന്നതൊക്കെ എപ്പോ നടക്കാനാ..😂 കുറെയായി പറയുന്നു. ഇപ്പൊ നടക്കുമെന്ന്.😅😅😅 കൊതിപ്പിക്കരുത്
@shajimj68829 күн бұрын
നുണ പറയരുത്
@simimathew71129 күн бұрын
pralayam varumoo,,chilapol vannalo,,alla varumoo
@marythampi8729 күн бұрын
ഇത്രയും പറഞ്ഞസ്ഥിതിയ്ക്ക് എന്റെ മോനെ , കേരളത്തിൽ ഒരുപാട് flat കൾ (pvt properties) പലയിടത്തും വില്ക്കാതെ കിടക്കുന്നു...അവിടെയ്ക്ക് 2018 ല് വൈളളം കയറിയ വീട്ടുകാരെ മഴ കലശലാവുന്നതിന് മുൻപ് രണ്ടു മാസത്തെയ്ക്ക് ഒന്ന് മാറ്റി താമസിപ്പിക്കാൻ വേണ്ടതായ നടപടികൾ എടുക്കാൻ പിണറായി സാറിനോട് ഒന്ന് പറഞ്ഞുകൊടുക്കൂ...എല്ലാ വീട്ടുസാമഗ്രികളും വെളളത്തിൽ ഒലിച്ചു പോകുന്നതിന് മുമ്പ് അത് ഷിഫ്റ്റ് ചെയ്യാൻ സൗകര്യം ഒരുക്കിയാൽ വൈളളപൊക്കം മൂലം കൂടുതൽ ബുദ്ധിമുട്ടാവുന്ന, ഭയപ്പാടിലിരിക്കുന്നവർക്ക് വലിയ ആശ്വാസം ആയിരിക്കും.. എന്തായാലും വൈളളം പൊങ്ങിയാൽ ഓടണ്ടതും, ഭക്ഷണവും താമസസൗകരൃവും ഒരുക്കേണ്ടതും അനിവാര്യമാണ്.. എല്ലാ ജില്ലകളിലുംതന്നെ panjathukalum ഇങ്ങനെയുള്ള flat കളെക്കുറിച്ച് വേണ്ടതായ information ഉണ്ടാവാം..ഒന്ന് സർക്കാരിനെ മനസ്സിലാക്കിപ്പിക്കാൻ നോക്കൂ.. ഇങ്ങനെയല്ലെങ്കിൽ ,ഏതെങ്കിലും വിധേന വീട്ടുസാധനങ്ങൾ നഷ്ടമാകാതെ ഒരു വഴി കണ്ടെത്തെണ്ടിയിരിക്കുന്നു ..
@vinodinitc14909 күн бұрын
Ini undayalum anubavikksthe pattuo mashe😊
@ujwalvarmak738110 күн бұрын
Please stop this prediction.actually average rainfall of Kerala is 2900 millmeter.Southwest monsoon along will give 2000 millimetres.remaining 900 millmeter we will get from thulavarsam and summer rain.See this June month rain pattern.only it rained for 3-4 days property during this entire June.we aree still deficient more than 25 percentage.we did not even get normal rain in June month July month also according to global agency North India and Maharashtra will get more rain than South India.look at tamilnadu state which is rain shadow region during southwest monsoon they got excess 100% more rain in June month Chennai City getting daily rains almost 20 days rained in Chennai where Kerala got rain only 6-7 days in June month itself.this show how poor is monsoon in Kerala State.
@nidhines813010 күн бұрын
ശരി ആ കാറ്റ് ഇരുന്നോ ഈ പ്രാവിശ്യം ജൂലൈ ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ ഒരു ശാപം ഒഴിഞ്ഞു പോകും.
@SanthoshKumar-xl7ds10 күн бұрын
ആയിന് മറ്റേതെങ്കിലും സ്‌റ്റേറ്റിലേക്ക് പോണോ എല്ലുന
@jancyphilip862610 күн бұрын
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പ്, സന്തോഷത്തോടെ വരവേൽക്കാൻ ഒരുങ്ങാം അല്ലാതെ പേടിച്ചു 🫢🫢🫢🙃🙃🙃😮😮വാ പൊളിച്ചു ഇരിക്കണമെന്നില്ല, ഈ നാട്ടിൽ ഇരുന്നിട്ട് എന്ത് കിട്ടാൻ so be ready to face Natural catastrophic events as Brother says, general knowledge increased little bit, thanks bro
@anilp472410 күн бұрын
Mullapperiyaar congrassum cammunistum onnikkunnu Dam thakarnnal malappuram Rajyam Aakum
@linojalexander10 күн бұрын
2018…2018…thanik 2019 ormaonumilalo..2019il aan ettavum kooduthal mazha paythe..pinne thengakola la nina prethibhasam valare weak ayyitta modelil ipo kanikunne, IOD phenomenon ipol weak, so dont interpret based on past model data