Пікірлер
@GSK829
@GSK829 Сағат бұрын
ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത കരുത്തനായ മുഖ്യമന്ത്രി. കേരളത്തിൻറെ വികസന നായകൻ സഖാവ് പിണറായി വിജയൻ❤❤❤
@sathyaseelanraghavan2147
@sathyaseelanraghavan2147 5 сағат бұрын
Evan nonsense sanghi opinion
@rajeevgangadharakurup815
@rajeevgangadharakurup815 8 сағат бұрын
ചിലർ നടത്തുന്നത് വിമർശനമല്ല. ഒരുഅടിസ്ഥാനവുമില്ലാതെസംസ്കാരശൂന്യമായ ചീത്തവിളിയാണ്‌.
@rejipdk5798
@rejipdk5798 9 сағат бұрын
Kochaa chaythu kittiya papagaluda evida anubhavicha ppku
@skms6175
@skms6175 11 сағат бұрын
നല്ലത് പറഞ്ഞ യേശു ക്രിസ്റ്റുവിനെ ക്രൂശിലേറ്റിയില്യ
@basheercp3292
@basheercp3292 12 сағат бұрын
മാധ്യമങ്ങൾ ഉണ്ടാക്കുന്ന കള്ളങ്ങൾ സാധാരണ ജനങ്ങൾ വിശ്വസിച്ചു പോകുന്നു, ഇത്ര നല്ല മുഖ്യമന്ത്രിയെ ഇതിന് മുമ്പ് കേരളം കണ്ടിട്ടുണ്ടോ?
@madhavank935
@madhavank935 13 сағат бұрын
മുഖ്യമന്ത്രിയെ പെറ്റി പറയുമ്പോൾ ഒന്നു ചിന്തിക്കണം ഇന്നു നമുക്ക് സംസാര സ്വാതന്ത്രത്തിന് അധികാരം ഉണ്ടായാൽ ഏതു തരത്തിലും സംസാരിക്കരുത്.
@vinodC-qj6qe
@vinodC-qj6qe 13 сағат бұрын
Sunami undaayirunnu....pakshe valare mosham aayirunnu annathe sarkkaarinte nilapaadu
@kmprakash7866
@kmprakash7866 13 сағат бұрын
വളരെ നല്ല അഭിപ്രായം കേരളത്തിൻ്റെ മുഖ്യമന്ത്രി അടുത്ത അഞ്ചുവർഷം കൂടി വരണം
@DrGMANY
@DrGMANY 14 сағат бұрын
CM പല്ല് 32 ഉം കാണിച്ചുകൊണ്ട് നടക്കണമായിരിക്കും രീതി ശരിയല്ല പോലും, കടന്നു ചെല്ലാടാത്ത സ്ഥാലത്തു ചെന്നാൽ കടക്കു പുറത്തെന്നല്ല അടിച്ചു പുറത്താക്കണം
@mammuperal1849
@mammuperal1849 14 сағат бұрын
പിണറായി.സാറിനെ.പോലെ.ഒരു.സത്യസന്തൻ.കേരള.ത്തിലല്ല
@mammuperal1849
@mammuperal1849 14 сағат бұрын
കേന്ദ്രം.ഈ.കറുപ്പാനോട്.പറഞ്ഞു..മഞ്ഞപ്പിത്തം.പിടിച്ചൾക്ക്.എല്ലാം.മഞ്ഞയായിക്കാ.ണും
@Zayanprithvi
@Zayanprithvi 14 сағат бұрын
P V ❤❤❤❤❤
@naadan751
@naadan751 15 сағат бұрын
കടക്കൂ പുറത്ത് എന്നു പറയേണ്ടവനോട്, അതു പറയുക തന്നെ വേണം!അതാണ് ആർജ്ജവം!
@user-nu9fs2mx6q
@user-nu9fs2mx6q 15 сағат бұрын
കേരളത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച മഹാനാണ് സഖാവ് പിണറായിവിജയൻ 'നല്ല കാര്യം പറയുന്നവരും, ചെയ്യുന്നവരുമാണല്ലോ മുൾക്കിരീടം ചൂടേണ്ടി വന്നതും, നീണ്ടകാലം ഒളിച്ചോടി ജീവിക്കേണ്ടി വന്നതും ദുഷ്ടരാൽ വേട്ടയാടപ്പെട്ടവരും. ലാവലിൻ ഒരു മനോഹര നാമമാണ്. ഇടുക്കി അണക്കെട്ട് നിർമ്മിച് വെളിച്ചം പകർന്ന ലാവലിൻ വേട്ടയാടപ്പെട്ടു. സഖാവ് പിണറായി വിജയനും ദുഷ്ടരാൽ വേട്ടയാടപ്പെടുന്നു.
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 15 сағат бұрын
കേരളത്തിന്‌ ലഭിച്ച ഏറ്റവും മികച്ച മുഖ്യമന്ത്രി. അത് കൊണ്ടാണ് കേരളത്തിലെ ചില മാധ്യമങ്ങളും പ്രതിഭക്ഷവും ഇത്ര അധികം അസ്വസ്ഥരായിരിക്കുന്നത്
@pancrasiousm792
@pancrasiousm792 15 сағат бұрын
Pinarayee government is the greatest. 🎉🎉🎉❤❤
@sajithaskumar8632
@sajithaskumar8632 15 сағат бұрын
Athe enikku parayannullathannu madam video yilude share cheyunnathu, 👍
@sajithaskumar8632
@sajithaskumar8632 15 сағат бұрын
CM ,fire❤
@SajiTR-r2o
@SajiTR-r2o 16 сағат бұрын
നമ്മുടെ മുഖ്യമന്ത്രിയെ വെറുതെ കള്ളത്തരം പറഞ്ഞു മോസ്സക്കാരനാക്കുകയാ നിങ്ങളുടെ ഈ പ്രെയത്നം വെറുതെയാവില്ല ലാൽസലാം
@chikanpraman7169
@chikanpraman7169 16 сағат бұрын
എനിക്ക് ഏറ്റവും മനസ്സ് തട്ടി പറഞ്ഞതായി തോന്നിയത് ആ ഉമ്മയുടെ വർത്തമാനം മാത്രമാണ് അത് ആ ഉമ്മയുടെ യഥാർത്ഥ വേദന തന്നെയാണ്
@rajeevanrayaroth7968
@rajeevanrayaroth7968 16 сағат бұрын
ഫണ്ട് എവിടെ നിന്ന് വന്നു. ഇവൻ നല്ല സംഘി ആണ്. ഒരു ദുരന്തമുണ്ടായാൽ കേന്ദ്രത്തിൽ നിന്നും അടിയന്തിര സഹായം സംസ്ഥാനത്തിന് കൊടുക്കേണ്ടതല്ലെ. ഇതുവരെ കൊടുത്തോ?
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 17 сағат бұрын
വട്ടിയൂർകാവ്കാരെ പറയിപ്പിക്കാൻ വേണ്ടി മാത്രമാണ് ആ ശ തീസൻ അങ്ങിനെയെല്ലാം പറഞ്ഞത്. കരണ്ട് ബില്ല് കൂടുന്നതിൻ്റെ ഉത്തരവാദിത്വം അവനും അവൻ്റെ കുടും ബത്തിനുമാണ് തീർന്നിട്ടില്ല ബാക്കി പിന്നീട് പറയാം വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇതുവരെ ആരുംചെയ്യാത്ത വീഡിയോ വളരെ നന്ദി
@madhuk2119
@madhuk2119 17 сағат бұрын
CM പിണറായി , കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി, പച്ചയായ മനുഷ്യൻ, നാടകം കളിക്കാൻ അറിയില്ല, അദ്ദേഹത്തിൻ്റെ കൂടെ ജോലി ചെയ്ത IAS, IPS ഓഫീസർമാരോട് ചോദിച്ച് നോക്ക് , ഇത്ര കൃത്യമായി കര്യങ്ങൾ പഠിച്ച് ചെയ്യുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടോ എന്ന്, ഒരെ ഒരുത്തരം മാത്രമേ ഉണ്ടാകൂ, എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ചുറ്റി നടക്കുന്ന മന്ത്രിമ്മാർ ആണ് നാട്ടിൽ ഉള്ളത്, ഇദ്ദേഹം തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യൻ, ഞാൻ പൂർണ്ണമായും സപ്പോർട്ട് ചെയ്യുന്നു, വെളുക്കെ ചിരിച്ചാൽ ഒരു ഭരണാധികാരി നന്നായി എന്ന് പറയുന്ന ഇപ്പോഴത്തെ മാധ്യമ രീതി ഉണ്ടല്ലോ, കാര്യങ്ങളെ ലളിതവൾക്കരിക്കുന്ന ഒരു രീതിയാണ് ഇത്, എന്തിന് ചിരിക്കണം, അദ്ദേഹത്തിൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുന്നുണ്ട്
@abrahamnv450
@abrahamnv450 17 сағат бұрын
നിലപാട് ഉള്ള മനുഷ്യൻ എതിർപ്പ് നേരിടേണ്ടിവരും.രാഷ്ട്രീയ തിമിരം വന്നവരെ കുറിച്ച് സഹതപിക്കാം.
@Sumesh_tirur
@Sumesh_tirur 18 сағат бұрын
Great sheeba👍👍
@user-ue6jg8qi7r
@user-ue6jg8qi7r 18 сағат бұрын
ചേച്ചി കേരളത്തിൻ്റെ പതിനാല് ജില്ലയിലും പോകണം അതിലൂടെ സർക്കാരിൻ്റെ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യാ മാകും നല്ലൊരു ചാനൽ
@georget.s5867
@georget.s5867 18 сағат бұрын
അദ്ദേഹത്തെ വേട്ടയാടുകയാണ്.
@Sumesh_tirur
@Sumesh_tirur 18 сағат бұрын
👍👍👍
@vsrameshvsramesh1430
@vsrameshvsramesh1430 18 сағат бұрын
മാഡം,,, 🙏ഇത് കേട്ടുകൊണ്ടിരുന്നപ്പോൾ,, കണ്ണ് നിറയുന്നുണ്ടായിരുന്നു,,
@shetheexplorer9121
@shetheexplorer9121 17 сағат бұрын
❤️❤️❤️
@renukabalan633
@renukabalan633 19 сағат бұрын
Great Leader of Kerala, Saghav Pinarayi .......Lal salam saghave
@ramadasa4463
@ramadasa4463 19 сағат бұрын
LDF നെതിരെ.... മുഖ്യമന്ത്രിക്കെതിരെ... കാതലായ ഒന്നും ഇല്ല എന്നതാണ് വാസ്തവം.... അതുകൊണ്ട് ചെറിയ... ചെറിയ... കാര്യങ്ങൾ വച്ചു വ്യാജ പ്രചരണം നടത്തുകയാണ്...
@pmubaidulla
@pmubaidulla 20 сағат бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി ആണ് പിണറായി
@rafivakkayil2152
@rafivakkayil2152 20 сағат бұрын
വികസന കാര്യങ്ങൾ ചോദിച്ചാൽ ആർക്കും ഒന്നും പറയാനില്ല. പിന്നെ സർക്കാരിനെന്താണ് പ്രശ്നം മറുപടിയില്ല. എന്നാലും അവസാനം പറയും പിണറായി ശരിയല്ല എന്ന്.
@babumv3000
@babumv3000 20 сағат бұрын
അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നില്ല എങ്കിൽ ജനങ്ങളുടെ മുൻപിൽ ഒരു ദുഷ്ട കഥാപാത്രമായി അവശേഷിക്കും ആയിരുന്നു
@Basheer-ec7re
@Basheer-ec7re 20 сағат бұрын
കേരളം കണ്ടിട്ടുള്ള കരുത്തനായ മുക്യയമന്ത്രി
@user-jv2vp9ep4f
@user-jv2vp9ep4f 21 сағат бұрын
Excellent CM❤
@mohanant.k8053
@mohanant.k8053 21 сағат бұрын
പിണറായി ക്കു പകരം പിണറായി. മാത്രം ❤️❤️
@KesavanP-ve2dk
@KesavanP-ve2dk 21 сағат бұрын
99 ശതമാനം ആളുകളും താത്തയുടെ കൂടെ❤❤❤❤
@damodaranv8686
@damodaranv8686 21 сағат бұрын
2nd Opinion!Chanaka Sangi! Koodothara viswasi!vivaram kettavan.....!😺 India Yile Uyarnna Chindhayum Kazhivum ulla leader!CM Pinarayi only!❤
@Turbojose358
@Turbojose358 22 сағат бұрын
Excellent video! Saghav Pinarayu VIjayan keralathinte muthu anu! Oru nalla manushyan🥰❤️
@damodaranv8686
@damodaranv8686 22 сағат бұрын
Pinarayi!Cheyinnath parayum....! Parayunnath Cheyum.....!❤
@RajaniDevadasRajaniDevadas
@RajaniDevadasRajaniDevadas 22 сағат бұрын
പിണറായി 💪💪❤️❤️
@yodhasquad8707
@yodhasquad8707 22 сағат бұрын
Best human being
@yodhasquad8707
@yodhasquad8707 22 сағат бұрын
Madam oru kaaryam cheyyaamo Chilarenkilum parayunnu vyakthi paramaaya abhipraayam nallathalla ennu parayunnallo, enthu personal experience aanu adhehathinullathu,
@nunnikrishnannair9975
@nunnikrishnannair9975 23 сағат бұрын
രണ്ടാമതായി പറഞ്ഞ ആൾ ഒരു പൊട്ടനാണ്
@ramakrishnan1756
@ramakrishnan1756 23 сағат бұрын
പകരത്തിന് വേറെ പാർട്ടിയിൽ ആളില്ല പിന്നെ ആരോപണങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാൽ മരിച്ച് പോവും പിന്നെ വ്യക്തി ഹത്യയിൽ ഇത്തരക്കാർ തൃപ്തിയടയുന്നു
@komalasasidharan5300
@komalasasidharan5300 23 сағат бұрын
പിണറായിയെയും സർക്കാരിനെയും ഇല്ലാകഥ പറഞ്ഞ് എത്രത്തോളം ക്രൂശിക്കുന്നുവോ അത്രത്തോളം ശക്തനായി അദ്ദേഹം മുന്നോട്ടു പോവുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് സ: പിണറായി വിജയൻ. ഇതിൽ ഒരു സംശയവും വേണ്ട. ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏👏👍👍
@firozshah6721
@firozshah6721 23 сағат бұрын
Current kendrathil vila kootiyappol adin ethirkunnavar swantham party cheyyumbol nyaaywekarikunne
@khazeez2016
@khazeez2016 23 сағат бұрын
ഇത്രയും കരുത്തനായ ഒരു മുഖ്യമന്ത്രി കേരളതതിൽ എന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്ര വരെ ഉണ്ടായിട്ടില്ല.