ansar nanmanda speech | 2024 Feb 28
1:14:54
anzar nanminda new speech
4:01
6 ай бұрын
Пікірлер
@Labeeba-fn8xo
@Labeeba-fn8xo 6 күн бұрын
اسلام عليكم ورحمة الله usthade zam zam vellam irunnitano ninnitano kudikundath....marupadi tharane😊
@Abdulgafoor-oi1yh
@Abdulgafoor-oi1yh 8 күн бұрын
جزاك الله خيرا وبارك الله فيك
@waitfox3390
@waitfox3390 11 күн бұрын
@kattilahammed3493
@kattilahammed3493 9 күн бұрын
@badarudheen7643
@badarudheen7643 8 күн бұрын
തിരുവനന്തപുരം ​@@kattilahammed3493❤
@Basheer-lh2og
@Basheer-lh2og 11 күн бұрын
🥺🥺
@subaidapc2852
@subaidapc2852 12 күн бұрын
Subaidapçayan̈iç0ðè😊😅
@abdulsamad-yp4cs
@abdulsamad-yp4cs 13 күн бұрын
1:11:13 നാം ഉമ്മത്ത് ﴿وَمَكَروا وَمَكَرَ اللَّهُ وَاللَّهُ خَيرُ الماكِرينَ﴾ [Āli ‘Imrān: 54] ശഹാദത്ത് യാഥാർത്ഥ്യം ആക്കി പ്രഖ്യാപിക്കണം.
@anarkb5220
@anarkb5220 14 күн бұрын
MashaAllah Barakkallah feekum
@hethayathullahhethayathull1654
@hethayathullahhethayathull1654 23 күн бұрын
Aingauda dhua yanennke venum
@zahirapv8730
@zahirapv8730 23 күн бұрын
ആമീൻ
@SalamSalam-sg3si
@SalamSalam-sg3si 26 күн бұрын
Maulavike.ethtavayasudakum.deergayasnalkatte
@abdulazeezAbdulazeez.T
@abdulazeezAbdulazeez.T 26 күн бұрын
ഇയാൾചിലപ്പോൾനല്ലതുംപറയുംഅൽഅഖ്സ സയണിസ്സറ്റുകൾകയ്യിൽവെച്ചോട്ടെഎന്ന്നേരത്തെപറഞ്ഞു അത് മഹാപൊളി
@user-hl9me9yp8p
@user-hl9me9yp8p 17 күн бұрын
Ninakke karyam manasilayittilla maulavi paranhadanu hakke.hamas orikkalum salafikal aanenkil kafirukalaya shiya sangkadanakalude koodecherne yudham cheyyuka illa .athu allahuvinte aduth eattavum verukkappetta karyamanu.ippol 50000 . Pere konnitte 1000. Pere polum teerkan hamasine kazhino. Islamil 50000. Thine 50000 aane allahuvinte thirichadi.maulavi paranhathe annum onnum ennum hakkanu.ninakku kazhiyumenkil aakasavumayi allahuvine edapedeepikke.athu vachakam adikkinnadupole eluppamulla karyamalla.
@ashrafkolakkad5656
@ashrafkolakkad5656 29 күн бұрын
അല്ലാഹുവിലും ഇബ്റാഹിം നബിയിലുംവിശ്വസിക്കുന്ന ഒരു വിഭാഗത്തെ മുസ്ലിം എന്നല്ലെ വിളിക്കേണ്ടത് എന്നാൽ അല്ലാഹു അവരെ വിളിച്ചത് മുശ്രിക്ക് എന്നാണ്. ആ വിഭാഗവും സമസ്തക്കാരും തമ്മിൽ എന്താണ് വ്യത്യാസം? പള്ളികളിൽ വിഗ്രഹം ഇല്ല എന്ന വ്യത്യാസം മാത്രം.. വിശ്വാസം അതു തന്നെ.
@mshaf7112
@mshaf7112 Ай бұрын
ഇസ്ലാം കൃത്യമായി മനസ്സിൽ ആകണമെങ്കിൽ ചരിത്രം പഠിക്കണം.. 👍👌
@shajipavizham5265
@shajipavizham5265 Ай бұрын
ഇദ്ദേഹം തബ്ലീ ലിഗിനെ സംഘടനയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് അദ്ദേഹം ത്തിൻ്റെ സലഫി യത്തിൻ്റെ അമിത സേന ഹാണ് ഇദ്ദേഹം ജമാഅത്തിൻ്റെ അമിറായി പൂനയിൽ പ്രവർത്തിച്ച ആളാണ് ഇത് സംഘടനാ പ്രവർത്തനമാണോ നടത്തിയത് ഇദ്ദേഹത്തിൻ്റെ സ്വാർദ്ധ്യ താല്പര്യം ദിനിൻ്റെ പരിശ്രമത്തിൽ ഇല്ല? സ്വന്തം പൈസ, സമയം, ഇതാണ് പരിശ്രമം അല്ലാഹുവിൻ്റെ തൃപ്തി മാത്രം ഇത് മാത്രം
@user-lt2ds3jp9n
@user-lt2ds3jp9n Ай бұрын
Super. ഇത് പോലെ സത്യ മതത്തെ പറ്റി ആരെയും കൂസാദേ ദീൻ ശരിയായ രീതിയിൽ പറയാൻ ഇന്ന് ഇന്ത്യ യിൽ ആരുണ്ട്. ഇദ്ദേഹം ആണ് ശരിയായ ദീൻ പറയേണ്ട പോലെ പറയുന്ന മഹാൻ. ഇദ്ദേഹത്തിന് ആരോഗ്യത്തോടെ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. സമസ്ത മതം എന്ന ശിർക് മതത്തിന്റെ മൗലാനാ മാർക്ക്‌ ഇദ്ദേഹത്തിന്റെ അമേദ്യം തിന്നാൻ പോലും ഉള്ള യോഗ്യത ഇല്ല. അവൻ മാർ എല്ലാം അബൂഥാലിബിന്റെ കൂടെ നരകത്തിൽ. But ചുഴലി മൗലവി യും കൂട്ടരും നബി തങ്ങളുടെ കൂടെ നാളെ സ്വർഗത്തിലും.
@Labeeba-fn8xo
@Labeeba-fn8xo Ай бұрын
usthasde ithu polulla claasukal oro divasavum thannaal thouheed strong avunnath pole
@Labeeba-fn8xo
@Labeeba-fn8xo Ай бұрын
salafism
@sharafsharf7546
@sharafsharf7546 Ай бұрын
ഫലസ്റ്റീൻ കുഞ്ഞുങ്ങളെ കൊ ന്നൊടിക്കിയാലും ബൈതുൽ മുഖദ്ധിസ് സയണിസ്റ്റ് ഭീകരർ പിടിച്ചെടുക്കട്ടെയെന്ന് പ്രസംഗിച ഉസ്താദ് ഏത് ഷിയി പക്ഷക്കാര നാണ് ? ചേളാരി യേയും, കാര ന്തൂരിയേയും പറ്റി പറയാൻ താങ്ക ൾക്ക് എങ്ങനെ കഴിയും .
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 Ай бұрын
തബ്‌ലീഗ് ന്റെമഹത്വം
@nida3946
@nida3946 Ай бұрын
Innum usthad dahi e à thableeg i😊 anu
@ShameerMundol
@ShameerMundol Ай бұрын
Correct ​@@nida3946
@ShameerMundol
@ShameerMundol Ай бұрын
100% correct
@mohammedshahid8380
@mohammedshahid8380 Ай бұрын
😄😄
@Labeeba-fn8xo
@Labeeba-fn8xo Ай бұрын
ما شاء الله
@muhammadswalih3329
@muhammadswalih3329 Ай бұрын
👍💯
@user-lt2ds3jp9n
@user-lt2ds3jp9n Ай бұрын
ഇദ്ദേഹത്തിന്റെ ആയുസ് അള്ളാഹു നീട്ടി കൊടുക്കട്ടെ. നല്ല ആരോഗ്യം കൊടുത്ത് രക്ഷിക്കട്ടെ
@user-si6xq9ii7h
@user-si6xq9ii7h Ай бұрын
Ameen
@muhammadsaneehv.p5b713
@muhammadsaneehv.p5b713 21 күн бұрын
Aamean
@abdulvahab4255
@abdulvahab4255 Ай бұрын
Aameen
@user-bz1qv2db2h
@user-bz1qv2db2h Ай бұрын
പടച്ചവൻ അബ്ദുള്ള മൗലവിക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ
@MuhammedAli-qy3ns
@MuhammedAli-qy3ns Ай бұрын
ആമീൻ
@yemveeh786
@yemveeh786 Ай бұрын
നമ്മൾ ഒരാളെ വിമർശിക്കുമ്പോൾ ഇപ്പോഴും നമ്മൾ എവിടെയാണുള്ളത് എന്ന് സ്വയം പരിശോധിക്കണം. ശഹാദ ശരിക്കും നമ്മൾ പ്രാവർത്തികമാക്കുന്നുണ്ടോ ❓എന്നാലും ഞമ്മൾക്ക് ഞമ്മളെ സുഹൃത്തിന്റെ ഉമ്മാന്റെ ആണ്ടു നേർച്ചക്ക് പോകാതിരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ലേ ❓അവിടെയാണ് നമ്മൾ പ്രവാചകന്മാരെ ഓർക്കേണ്ടത്. അവർ സ്വന്തം ഭാര്യമാരെ ദീനിൽ എത്തിക്കാൻ കഴിയാത്തവരാണ്. നമ്മുടെ നബിക്ക് (സ്വ അ)എല്ലാമായ സ്വന്തം മൂത്താപ്പയെ കൊണ്ട് ശഹാദ പൂർത്തിയാക്കാൻ കഴിയാത്തവരാണ്. അവിടെയാണ് നാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടത്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന അല്ലാഹുവുമായുള്ള കരാറിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറാവരുത്. അവൻ മാത്രമേ എനിക്കുള്ളൂ മറ്റ് ഒന്നും എനിക്ക് വിശ്വാസത്തിന്റെ കാര്യത്തിൽ ഇല്ല എന്ന് ഉറച്ചു നിൽക്കണം 🙏
@muhammedazgar274
@muhammedazgar274 Ай бұрын
ഈ മഹാനായ പണ്ഡിതൻ തൗഹീദ് മനസ്സിലാക്കി സലഫി പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ വളരെ വൈകി. എന്നിട്ട് എത്തിയതോ.. പൈസ കണ്ടാൽ അങ്ങോട്ട് ഓടുന്ന നേതാവിന്റെ മതമായ അബ്ദുറഹിമാൻ സലഫിസത്തിലും😂😂😂. അറിവിന്‌ അനുസരിച്ചു സംസാരിച്ചാൽ മതി. കേരള സലഫികളെ നശിപ്പിക്കാൻ ശ്രമിച്ചത് അബ്ദുറഹിമാൻ സലഫിയെ പോലെയുള്ള കുറെ അറബിക് മുൻഷി പണ്ഡിതസ്മരാണ്. കാരണം മുൻഷി അറബി പഠിച്ചത് ജീവിക്കാനാണ്. അതിനാൽ ജീവിതസൗകര്യങ്ങൾ കാണുന്ന ഏതു മേഖലയിലേക്കും ഇവന്മാർ ദീനിനെ വളച്ചൊടിക്കും. K N M = Kerala Neduvathul Munshiyoon. 😁😁😁. സ്വർഗ്ഗം ആഗ്രഹിക്കുന്നവർ ഖുർആനും, ഹദീസും പഠിക്കുകയും, നിഷ്കളങ്കരായ മനുഷ്യരേ സ്നേഹിച്ചുകൊണ്ട് പ്രബോധനം നടത്തി, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് ജീവിക്കുകയും ചെയ്യുവിൻ. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ, സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ഹുസൈൻ സലഫിയുടെയും, മുനവ്വർ സലാഹിയുടെയും , കെ കെ സക്കറിയ സ്വലാഹിയുടെ 15 കൊല്ലങ്ങൾക്ക് മുമ്പേയുള്ള പ്രസംഗങ്ങളും കേട്ടു പഠിക്കുക . കുറനും ഹദീസും പ്രമാണമായി ഉദ്ധരിക്കാത്ത ആരുടെയും പ്രസംഗം ഇസ്ലാമിനെ മനസ്സിലാക്കാൻ വേണ്ടി കേൾക്കരുത്. അസ്സലാമുഅലൈക്കും
@badarudheen7643
@badarudheen7643 Ай бұрын
അഭ്യാസം 😂😂 അതേ WISDOM തിന്റെ ജിന്ന് കളെ വെച്ചുള്ള അഭ്യാസം 😂😂 സങ്കടന ക്ക് വേണ്ടി മാത്രം ജീവിക്കുന്ന വര്‍ഗ്ഗം 😂😂
@emmi8406
@emmi8406 Ай бұрын
ഞാനും വിചാരിച്ചതാണ്. എനിക്ക് വളരെ ഇഷ്ടമുള്ള പണ്ഡിതനാണ്. പക്ഷേ എത്തിപ്പെട്ട സംഘടന മാത്രം തെറ്റിപ്പോയി.
@emmi8406
@emmi8406 Ай бұрын
@@badarudheen7643അത് ഫൈസൽ മുസ്ല്യാരുമായുള്ള ചർച്ചയിൽ കണ്ടതാണ് . പ്രമാണം പറയാതെ നാട്ടു വിശേഷങ്ങൾ പറഞ്ഞു സമയം കളഞ്ഞത് മിച്ചം.
@MohammedAli-uy3od
@MohammedAli-uy3od Ай бұрын
Knm യോഗത്തിന് വിളിച്ചില്ല കാരണം ഹമാസ് ശിയാ🙈🙈🙈
@MADRID_MAN
@MADRID_MAN Ай бұрын
Jadhakkallahu
@niyamajalakam6316
@niyamajalakam6316 Ай бұрын
ഇബ്രാഹിം നബിക്ക് ശേഷം 2500 കൊല്ലം കഴിഞ്ഞിട്ടാണ് റസൂലുള്ള ജനിച്ചത്. താങ്കൾ പറയുന്ന കണക്കിൽ ചേർച്ചക്കുറവ് കാണുന്നു. 2500 കൊല്ലം കഴിഞ്ഞാണ് ഇബ്രാഹിം നബി അലൈഹി സ്വലാത്ത് വസലാം കാലഘട്ടവും 2500 വർഷത്തെ ഗ്യാപ്പ് ആണുള്ളത്. നമ്മുടെ കാലഘട്ടവും ഇബ്രാഹിം നബി അവർകളുടെ കാലഘട്ടവും തമ്മിലുള്ള വ്യത്യാസം 4000 വർഷം.
@bridcomanjeri7529
@bridcomanjeri7529 Ай бұрын
Ma sha Allah
@aboobackerareekal1866
@aboobackerareekal1866 Ай бұрын
എഡിറ്റ് ചെയ്യുമ്പോൾ, ഒരാൾ ഖുർആൻ ഓതിക്കൊണ്ടിരിക്കുന്നത് ഒരു ആയത്ത് പൂർത്തീകരിച്ചതിൻ്റെ ശേഷം അടുത്ത പരിപാടി തുടങ്ങുന്നതല്ലേ ഒരു ഭംഗി!???
@jasiljas4091
@jasiljas4091 Ай бұрын
MAAS , definitely it would be a mass hub of malbar educational field.
@shihabm5495
@shihabm5495 Ай бұрын
ഹോ..നീ മുസ്ലിം ആണൊ ചുഴലീ...കണ്ടാൽ ഒരു പിശാചിനെ പോലെ ഉണ്ട്...ഫിർഔനിന്റെ താടിയാനല്ലോ ..ചുഴലീ...
@114sura
@114sura Ай бұрын
ചിലവർ തേനീച്ചയെ പോലെ നല്ലത് മാത്രം അന്വേഷിക്കുന്നവരാണ്... മറ്റ് ചിലവർ ഈച്ചയെ പോലെ കുറവുകൾ മാത്രം കണ്ടെത്തുകയും, രോഗം പടർത്തുകയും ചെയ്യുന്നു...
@Abc-fo4sp
@Abc-fo4sp Ай бұрын
പത്തു മുപ്പതു കൊല്ല മായി ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ,അന്നും ഇന്നും ആരോടോ ഉള്ള അമര്ഷ പ്രകടനങ്ങളും ക്ഷോഭവും അല്ലാതെ,ഒന്നിനും സമാധാന പരമായ ഒരു പരിഹാരം കേട്ടിട്ടില്ല , മൂപ്പർ ഒഴികെ ബാക്കി എല്ലാവരും കുറ്റവാളികൾ എന്ന മട്ടിൽ ഉള്ള സംസാരം
@asharafam8100
@asharafam8100 Ай бұрын
ക്ഷമിക്കൂ, അദ്ദേഹത്തിന്റെ രീതി അങ്ങനെയാണ്. അദ്ദേഹം പറയുന്നതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കൂ.
@Rospa1
@Rospa1 Ай бұрын
കുറച്ചു ബുദ്ധി വേണം - ക്ഷമയോടെ കേൾക്കൂ സിഎം മടവൂരിനെ എല്ലാം മാറ്റി വച്ച് ..
@mohammedkutty9478
@mohammedkutty9478 Ай бұрын
ഈ കാലത്തെ മനുഷ്യരുടെ ദീനിന്ന് എതിരായി കാട്ടികൂട്ടുന്ന ജീവിതം കണ്ടു പറയുന്നതാണ് അമഹാൻ ദീനറിവ് കുറവായ എനിക്കും മനസ്സിലാകുന്നത് അള്ളാഹു എല്ലാവർക്കും ദീൻബോധം കൊടുക്കട്ടെ അതിന്ന് ബോധം വരാദെ ജീവിക്കുന്നവർ ബോധത്തിൽ വരണം അല്ലാദേ വെറുതെ ദുആ ചടങ്ങ് ചെയ്തു സമാധാനിച്ചാൽ കഴിയുകയില്ല 👆🏻🌹
@moulavi8317
@moulavi8317 Ай бұрын
അതെ,ശിർകിനോടും മുശ്രികിനോടുമുള്ള അമർഷം.എന്തിട്ടും മുപ്പത് വർഷം അദ്ധേഹത്തെ കേട്ടല്ലോ.
@Abc-fo4sp
@Abc-fo4sp Ай бұрын
@@moulavi8317 ശിർക്കിന്നോടുള്ള അമർഷം ഒക്കെ നല്ലകാര്യം തന്നെ. അതിങ്ങനെ പ്രകടിപ്പിച്ചിട്ടു വല്ല കാര്യവും ഉണ്ടോ 😊
@amkt3655
@amkt3655 Ай бұрын
اياك نعبد واياك نستعين
@saiduk.m6294
@saiduk.m6294 Ай бұрын
അള്ളാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ!ആമീൻ!
@abdullach7451
@abdullach7451 Ай бұрын
Too much AD
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ഇയാൾ വേദം മനസിലാക്കിയിട്ടില്ല, പഠിച്ചിട്ടില്ല.
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ചേകനൂർ ഖുർആൻ അകമ്പൊരുൾ ഉൾകൊണ്ട മഹാ പണ്ഡിതൻ, പ്രവാചകൻ.
@abunidha123
@abunidha123 Ай бұрын
Athe palastine prashnatthil. Paranjhath ormayund
@KEPEESVENGOOR
@KEPEESVENGOOR Ай бұрын
നിന്നെ പോലുള്ളവരാ തനികാഫിരി ങ്ങൾ നിലവിലെ പുരോഹിതൻമാർ ഈ മാനോടെ ' യും മുസ്ലീമായും ചാവില്ല കാഫിറായി ചാവാനാ വിധി
@saheert5887
@saheert5887 Ай бұрын
അഭിപ്രായവ്യത്യാസം പറഞ്ഞാൽ കൊല്ലാൻ പ്രവാചകൻ പഠിപ്പിച്ചിരുന്നോ..
@ktashukoor
@ktashukoor Күн бұрын
Yes
@muhamedali2673
@muhamedali2673 Ай бұрын
ഖലീഫ മാരായ ഉമർ, ഉത്മാൻ, അലി, നബികുടുംബം ഹസ്സൻ ഹുസൈൻ, ഇബിൻസുബൈർ, തുടങ്ങി അനവതി പേര് കൊല്ലപ്പെട്ടിട്ടുണ്ട് അവരെല്ലാം അബുജഹാലിനെ പോലെയാണോ കൊല്ലപ്പെട്ടത്?
@anvarnm5894
@anvarnm5894 Ай бұрын
ചേകന്നൂരിനെ കുറിച്ച് നെഗറ്റീവ് നിങ്ങള്‍ പറഞ്ഞത് കൊണ്ട് ചേകന്നൂര്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് അറിയണം...നിങ്ങളുടെ അഖ്സ കമന്‍റ് എത്ര വിചിത്രമായിരുന്നൂ..
@ahamedunni8795
@ahamedunni8795 2 ай бұрын
കേരളം കണ്ട ഏറ്റവും നല്ല ഖുർആൻ പണ്ഡിതൻ ചേകന്നൂർ. ചേകന്നൂർ മൗലവിക് ഖുർആൻ അടിസ്ഥാനത്തിൽ മറുപടി നൽകാൻ ഈ താടി പണ്ഡിതൻ മാർക്ക്‌ ആർക്കും കഴിഞ്ഞില്ല. അതിന് അയാളെ തീർത്തു. അതാണ് സത്യം
@Abutty-hm1th
@Abutty-hm1th 2 ай бұрын
പിഴച്ചു പോയ ചേകനൂർ ബിജെപി ക് കേരളം കണ്ട പണ്ഡിതൻ 5വഖത് നിസ്കാരം ലോകം മുഴുവൻ അനുഷ്ഠിച് വരുന്നു അവർക്കൊന്നും ഖുർആൻ അർത്ഥം മനസ്സിൽ ആയില്ല ചെകനൂർ ന് മാത്രം തിരിഞ്ഞു 😂ശിയകൾ 3വഖത് ചെകനൂർ ന് 3പിഴച്ചു പോയി അയാളും അയാളെ ഒപ്പം കൂടി യവരും നരകത്തിൽ ആണ് ഒരു സംശയം വു മില്ല 👍
@thanveermkmk1661
@thanveermkmk1661 Ай бұрын
ഖുർആൻ മുഴുവനും പഠിച്ചിട്ടു നിസ്കാരം തിരിഞ്ഞില്ല അമ്മാതിരി വിവരം 😄
@anvarnm5894
@anvarnm5894 Ай бұрын
കറക്ടാണ്.....❤
@ktashukoor
@ktashukoor Күн бұрын
Hmm
@shinajali5877
@shinajali5877 2 ай бұрын
കേരളത്തിലെ ഏറ്റവും മികച്ച തൗഹീദ് പ്രഭാഷകൻ 👏
@attabikp5754
@attabikp5754 Ай бұрын
Deergayus nalkatta prarthanayel ulpaduthka mashallah
@AbdullaBana
@AbdullaBana Күн бұрын
മുസ്ലിമിൻറെ കോടിയ ശത്രു സംഘികളെ സ്റ്റേജിൽ വരുത്തി ആദരിച്ച തൗഹീദ് പ്രസ്ഥാനം. തൗഹീദിൻ്റെ് തവക്കുൽ എന്ന ഭാഗം പഠിക്കാതെ ഉൾക്കൊള്ളാതെ യഖീൻ ആവാതെ സംഘികളെ താങ്ങാൻ വിധിക്കപ്പെട്ട മുസ്ലിം ബിസിനസ് സംഘടന
@ashrafkv5286
@ashrafkv5286 2 ай бұрын
😂
@ibnhamad4145
@ibnhamad4145 2 ай бұрын
ചുരുളി പൂറാണ്ടി മൗലവി
@sudheertaaluva9580
@sudheertaaluva9580 2 ай бұрын
തൗഹീദിന്റെ ഇടി മുഴക്കം ♥️♥️♥️♥️
@sakkeenaam2096
@sakkeenaam2096 2 ай бұрын
@sudheertaaluva9580
@sudheertaaluva9580 2 ай бұрын
അൽഹംദുലില്ലാഹ്