Пікірлер
@sherjadkilimanoor2169
@sherjadkilimanoor2169 Күн бұрын
Hlo❤❤❤😂
@krishnant1927
@krishnant1927 3 күн бұрын
Super
@sugandharajannairprameswar1533
@sugandharajannairprameswar1533 4 күн бұрын
Adipoli Video
@Ashokworld9592
@Ashokworld9592 5 күн бұрын
ഈ ഷോർട്സിൽ ആ വീഡിയോയിലുള്ള എല്ലാം തന്നെ ഉൾകൊള്ളിച്ചിട്ടുമുണ്ട്... വിവരണവും നന്നായിട്ടുണ്ട് ശ്രുതി സന്തോഷം... 💚💙💙❤️❤️💛💛💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 5 күн бұрын
Thank you 😊
@Ashokworld9592
@Ashokworld9592 5 күн бұрын
Kaada egg rost... Super... 👌👌💙👌💚👌💙👌💚👌💙👌💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 5 күн бұрын
Thank you 😊
@Ashokworld9592
@Ashokworld9592 5 күн бұрын
ഹായ്... ശ്രുതി... നമസ്കാരം.. 🙏💙💚💙💙🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 5 күн бұрын
നമസ്തേ 🙏
@Anoopanoop476
@Anoopanoop476 7 күн бұрын
👋👋hello
@athiraskumar5882
@athiraskumar5882 7 күн бұрын
Bangalor evideya?
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
KR Puram
@athiraskumar5882
@athiraskumar5882 7 күн бұрын
Njanum KR puram analo❤
@Ashokworld9592
@Ashokworld9592 7 күн бұрын
രാത്രിയിൽ യാത്രയിലെ കാണാകാഴ്ചകൾ എന്തൊരു ഭംഗിയാ... 👍👍💚💚💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
😊
@Ashokworld9592
@Ashokworld9592 7 күн бұрын
കരിങ്കാളിയല്ലേ.... എന്ന shorts video തനുമോളെകൊണ്ട് നല്ല രീതിയിൽ ചെയ്യിക്കാമോ.. ശ്രുതി.. അങ്ങനെയൊരു shorts ആകട്ടെ...!👍👍👍💚💚💚💚💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
ശ്രമിക്കാം😅
@Ashokworld9592
@Ashokworld9592 7 күн бұрын
തനുമോളുടെ സംസാരം കേട്ടിരിയ്ക്കാൻ ഒരു രസമാ... ഞാൻ വീണ്ടും വീണ്ടും repeat കണ്ടുകൊണ്ടേയിരുന്നു.... ഒരു ഭംഗി മോളുടെ തന്നെ സംസാരം... ദൈവം അനുഗ്രഹിക്കട്ടെയെന്നും.. 🙏💙💚💚💙🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
ഞാൻ പറഞ്ഞേക്കാം😊
@Ashokworld9592
@Ashokworld9592 7 күн бұрын
മോളോട് ഓരോ കാര്യങ്ങൾ ശ്രുതി പറയുമ്പോഴും അതു ഗ്രഹിക്കുവാനുള്ള നല്ല കഴിവുണ്ട്...നന്നായി മനസ്സിലാക്കുന്നുണ്ട്.. മോളു.... 💚💚👍👍👍👍💚💚💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
എല്ലാം പറഞ്ഞാൽ കേൾക്കും 2 പേരും അങ്ങനെയാ😊
@Ashokworld9592
@Ashokworld9592 7 күн бұрын
ഇനിയുള്ള ഷോർട്ട്സിൽ തനുമോളുടെ ഓരോ ഡാൻസും ഞങ്ങൾ കാണുവാൻ കാത്തിരിക്കുന്നു.... 👍👍👍💚💚😅😅😅💚💚👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
ഞാൻ പറയാം😁
@Ashokworld9592
@Ashokworld9592 7 күн бұрын
പൊട്ടുകടലയിട്ട് തയ്യാറാക്കിയ ബീൻസ് തോരൻ... ഒന്ന് ചെയ്തുനോക്കിയിട്ട് ബാക്കി കാര്യം...!നിങ്ങൾ മാത്രം ചെയ്യുന്നത് ശരിയല്ല ഞങ്ങളും നോക്കട്ടെ 😅😅😅😅💚💙💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
ഹഹ😁 നോക്കിട്ടു പറയൂ😃 പൊട്ടു കടല അല്ലെങ്കിൽ കപ്പലണ്ടി use ചെയ്യാം 2ഉം നല്ലതാണ്😄
@babee5704
@babee5704 7 күн бұрын
Nila kadala Njan idarund.. Nalla taste aanu. Tamil neighbour paranju thannu..
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
വളരെ tasty ആണ്😊
@Ashokworld9592
@Ashokworld9592 7 күн бұрын
Nice egg rost...😅😅💚💚💙👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
Thank you 😋
@sindhumanoj6917
@sindhumanoj6917 7 күн бұрын
Kada egg Healthy anu❤❤❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
അതെ😊 മക്കൾക്ക് തീർച്ചയായും കൊടുക്കണം
@Ashokworld9592
@Ashokworld9592 7 күн бұрын
ഹായ്..... ശ്രുതി.. നമസ്കാരം... 🙏💙💚💙💚💙💙🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 7 күн бұрын
Hai നമസ്തേ🙏
@Ashokworld9592
@Ashokworld9592 9 күн бұрын
എന്തായാലും ശ്രുതിയോടൊപ്പം എല്ലാത്തിനും സ്നേഹത്തോടെ നിൽക്കുന്ന ശരത്തിന്റെ ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായി നമ്മളും കാണേണ്ടിയിരിക്കുന്നു... സന്തോഷം.... എന്നും നന്മകളുണ്ടാകാക്കട്ടെ .. സ്നേഹമുള്ള കുടുംബം 👍👍👍💚💚💙💙💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
ശരത്തേട്ടൻ എന്നോട് ഒന്നിനും NO പറയാറില്ല😄 ഞാൻ തിരിച്ചും അങ്ങനെ തന്നെ😁
@Ashokworld9592
@Ashokworld9592 9 күн бұрын
ഈ ഷോപ്പിൽ എത്രമാത്രം സാധനങ്ങളാ... നോക്കിനിൽക്കുമ്പോൾ ഒരു ഭംഗി തന്നെയാ.... 💚💙💙💙💙👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
ഒരുപാട്😅 എല്ലാം കിട്ടും
@Ashokworld9592
@Ashokworld9592 9 күн бұрын
അല്ലിയ്ക്ക് ആഭരണങ്ങളെടുക്കാൻ നകുലനു തടസ്സമില്ലാത്തത് വളരെ നന്നായി... ശ്രുതി...💚💙💙💙💙👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
ഒന്നിനും തടസ്സം നിക്കാറില്ല😊 പാവമാണ്😄
@Megha94mv
@Megha94mv 9 күн бұрын
D martil povarundo😊
@NjanOruBangaloreMalayali
@NjanOruBangaloreMalayali 9 күн бұрын
വല്ലപ്പോഴും😅 തിക്കും തിരക്കും ഭയങ്കര Queue ആണ് billing section ഒക്കെ😅 അത്ര ക്ഷമ എനിക്കില്ല😂
@Megha94mv
@Megha94mv 9 күн бұрын
@@NjanOruBangaloreMalayali 😄
@agneyar.r9454
@agneyar.r9454 10 күн бұрын
Which school ❤🎉
@sugandharajannairprameswar1533
@sugandharajannairprameswar1533 11 күн бұрын
Good Morning
@sugandharajannairprameswar1533
@sugandharajannairprameswar1533 11 күн бұрын
Adipoli Video
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
Thank you
@sindhumanoj6917
@sindhumanoj6917 11 күн бұрын
❤❤❤❤😂
@reejavijayan2049
@reejavijayan2049 11 күн бұрын
Chechy nighal thaamasikkunna veed appo rented house alle
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
അല്ല😃 ഞങ്ങളുടെ സ്വന്തം വീടാണ്😊
@Ashokworld9592
@Ashokworld9592 11 күн бұрын
ചിക്കൻ കബാബും. കുഷ്കയും.. അടിപൊളിയാ... കാണുമ്പോൾ കൊതിയായി... 👍👍💚💙💙💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
അടിപൊളിയാണ് 😄
@Ashokworld9592
@Ashokworld9592 11 күн бұрын
ഒത്തിരി ഷോപ്പിംഗ് ആയിരുന്നു..ശ്രുതി പച്ചക്കറികളുടെ ഭംഗി കാണുവാനൊരു രസമായിരുന്നു.... ഒരു നല്ല വീഡിയോ.. 💙💙💙💙💙❤️❤️👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
Thank you 😊
@Ashokworld9592
@Ashokworld9592 11 күн бұрын
ഹായ്... ശ്രുതി നമസ്കാരം 🙏💙💚💙💚💚🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
Hai namaskaram 🙏
@anithanair6334
@anithanair6334 12 күн бұрын
Hi njanum Bangalore ane thamasikunne ...paranjathe correct ane ivide expensive ane .current bill free ane ippolum njeghelkum may monthil kooduthal ane(1900rs) vannethe unit kooduthal upayoghichu atha.this month rs171 ayollu
@NjanOruBangaloreMalayali
@NjanOruBangaloreMalayali 12 күн бұрын
അതെ😅 Ac നന്നായി use ചെയ്തിരുന്നു summer ആയോണ്ട് 🤭 അതുകൊണ്ടാകും next month നോക്കണം😬
@sindhumanoj6917
@sindhumanoj6917 12 күн бұрын
Beautiful ❤❤❤❤❤❤❤❤
@NjanOruBangaloreMalayali
@NjanOruBangaloreMalayali 12 күн бұрын
Thank you! 😊
@anishasimon3042
@anishasimon3042 12 күн бұрын
Chechi, ente husbandinte cousin Trivandrum medical collegil ventilator il aanu prayer cheyyane, cousinte wife one month munne accident il marichu poyi, oru mon undu 10 vayassaanu ... prayer cheyyane chechi...
@NjanOruBangaloreMalayali
@NjanOruBangaloreMalayali 12 күн бұрын
Oh god😥sure 😢 എത്രയും വേഗം സുഖം പ്രാപിക്യട്ടെ 🙏
@sindhumanoj6917
@sindhumanoj6917 12 күн бұрын
Njangalum Bangalore undayirunna timeil royal mart ayirunnu ashrayam Ellam kittum ❤❤❤❤bagalgundaya enna placeil Eppol mandya Anu njangal evide malayalee shop ella
@NjanOruBangaloreMalayali
@NjanOruBangaloreMalayali 12 күн бұрын
oh അത് കഷ്ടമായല്ലോ😦
@sugandharajannairprameswar1533
@sugandharajannairprameswar1533 14 күн бұрын
Eppol Video Kaananillallo
@NjanOruBangaloreMalayali
@NjanOruBangaloreMalayali 14 күн бұрын
Uandmebychinnu എന്ന channel check ചെയ്യൂ😄 അതിൽ upload ചെയ്യുന്നുണ്ട്. youtube.com/@uandmebychinnu?si=BoS0zKIDLI5ibcU6
@kichuzworldmalayalam6392
@kichuzworldmalayalam6392 15 күн бұрын
Same njanum 1990 s il aannu
@NjanOruBangaloreMalayali
@NjanOruBangaloreMalayali 11 күн бұрын
ahaa 😄
@priyaraj5335
@priyaraj5335 19 күн бұрын
Polichu
@NjanOruBangaloreMalayali
@NjanOruBangaloreMalayali 18 күн бұрын
Thank you 😊
@Anoopanoop476
@Anoopanoop476 19 күн бұрын
സുഹൃത്തേ സുഹൃത്തിന്റെ ചാനൽ suggession ൽ വന്നതുകൊണ്ട് ഇവിടെ എത്തിയ ഞാൻ 👋👋
@NjanOruBangaloreMalayali
@NjanOruBangaloreMalayali 19 күн бұрын
Thanks😊🙏
@Anoopanoop476
@Anoopanoop476 19 күн бұрын
Hai സുഹൃത്തേ
@NjanOruBangaloreMalayali
@NjanOruBangaloreMalayali 19 күн бұрын
Hi😊
@cook-learn-akshadha
@cook-learn-akshadha 20 күн бұрын
❤❤nalla video.. New subscriber aane 24 hours kazhinju subscribe cheyamo
@bhoomi6515
@bhoomi6515 20 күн бұрын
Hi. Banglril evida?
@NjanOruBangaloreMalayali
@NjanOruBangaloreMalayali 20 күн бұрын
KRPuram
@sajeevsoman3782
@sajeevsoman3782 21 күн бұрын
Queen ✊🏻✊🏻
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
Haha😅🥳
@swapna_teacher
@swapna_teacher 21 күн бұрын
നല്ലൊരു വീഡിയോ ഒത്തിരി ഇഷ്ടായി ❤️❤️
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
Thank you so much 😘
@Ashokworld9592
@Ashokworld9592 21 күн бұрын
ശ്രുതി സദ്യയോടൊപ്പം പായസമുണ്ടോ എത്രതരം ഏതെല്ലാം ഒന്നു പറഞ്ഞോളൂ... Happy birthday sarath...🌟🎉💙🎉🌟💚🎉💙🎉🌟💚🎉💙🎉🌟🎉💚🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
video upload ചെയ്യാം😊
@Ashokworld9592
@Ashokworld9592 21 күн бұрын
ജന്മദിനം വരുമ്പോൾ ഞങ്ങളുടെ സ്കൂളിൽ അന്ന് ഒരു രസം തന്നെയാണ്...മിഠായികൊണ്ട്...ശരിക്കും മിഠായി വാങ്ങികൊണ്ടുപോകും teachers and students അവർക്കെല്ലാം ഒത്തിരി സന്തോഷമാകും..അതെല്ലാം ആലോചിക്കുമ്പോൾ ഇന്നൊരു രസമുണ്ട്... ശ്രുതി... 👍👍💚💚💙💜❤️💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
സത്യം മിഠായി മതി 🥳
@Ashokworld9592
@Ashokworld9592 21 күн бұрын
തനുമോളുടെ സന്തോഷം വഴുതന പൊട്ടിക്കുമ്പോൾ.. രസം തന്നെയാ മോളൂട്ടി.... 👍👍💚💚💙👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
😊😊 മോൾക്ക് ചെടികൾ നല്ല ഇഷ്ടമാണ്
@Ashokworld9592
@Ashokworld9592 21 күн бұрын
ശരിയാ... മഴ പെയ്യുന്നത് കുറച്ചുനേരം നോക്കിനിന്നാൽ മനസ്സിലുള്ള വിഷമങ്ങൾ അപ്പാടെ പുറത്തുപോകും... അനുഭവമുണ്ട് 👍👍👍💚💚💙💙💕👍
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
അതെ🙂
@Ashokworld9592
@Ashokworld9592 21 күн бұрын
ഹായ്.... ശ്രുതി.. നമസ്കാരം 🙏💙💚💙💚💙🙏
@NjanOruBangaloreMalayali
@NjanOruBangaloreMalayali 21 күн бұрын
നമസ്കാരം🙏
@jayasree7981
@jayasree7981 22 күн бұрын
❤❤❤❤
@sugandharajannairprameswar1533
@sugandharajannairprameswar1533 23 күн бұрын
Super
@NjanOruBangaloreMalayali
@NjanOruBangaloreMalayali 23 күн бұрын
Thanks