Пікірлер
@manoj5215
@manoj5215 2 сағат бұрын
❤❤❤
@confused_one_
@confused_one_ 10 сағат бұрын
Why do i feel i miss something🙂
@TravelWithDelishAndoor
@TravelWithDelishAndoor 3 сағат бұрын
😍😍
@UmamaheswariB-yd2yo
@UmamaheswariB-yd2yo 16 сағат бұрын
Kshethrangale kurich ariuan aagrahamund pakshe ithinodoppam thanne sthicheyyunna sthalaththinte perum.... Ethu districtil aanennum koodi ithinodoppam cherththale srikkulla aakaaksha kittu nollu.... 🙏🙏🙏🙏🙏
@TravelWithDelishAndoor
@TravelWithDelishAndoor 3 сағат бұрын
thank you...full video link koduthittundu..athum koodi onnu kanoo...ithu kottail kovilakam anu
@SumaRajeev-wy7wd
@SumaRajeev-wy7wd 17 сағат бұрын
ഹരേ കൃഷ്ണ 👌🙏🙏
@azeezkommachi4967
@azeezkommachi4967 17 сағат бұрын
AMT city drive എത്ര മൈലേജ് കിട്ടും
@divyathoolika1415
@divyathoolika1415 19 сағат бұрын
കൊട്ടാരത്തിൽ അല്ല താമസം... ഇതുപോലൊരു വീട്ടിൽ ഈ ജന്മം ഇനി താമസിക്കാൻ പറ്റോ
@saraslitto138
@saraslitto138 21 сағат бұрын
Wow nice sorkam vaalkai
@binuvasudevan3869
@binuvasudevan3869 21 сағат бұрын
@ancy13579-ringo
@ancy13579-ringo 23 сағат бұрын
Heaven ❤❤
@jayalakshmir9695
@jayalakshmir9695 Күн бұрын
എന്റെ മോനു കൊല്ലങ്കോട് തൂക്കം നടത്തിട്ടുണ്ട്, മോനു ഓഗസ്റ്റ് 23ആം തീയതി 15 വയസാകും 🙏🙏
@lachuzz_vlogs
@lachuzz_vlogs Күн бұрын
Super
@meenu690
@meenu690 Күн бұрын
എന്തൊരു കഷ്ട്ടം ആണ് ഇത് 😬😬
@DeepikaM-gk6bd
@DeepikaM-gk6bd Күн бұрын
Nte നാട്...
@mathamaithri
@mathamaithri 2 күн бұрын
സ്വർഗത്തിൽ ജീവിക്കുന്നവർ 👍👍
@ln2323
@ln2323 2 күн бұрын
Oro mala vaanagal video edukaanum, aa pavangal avede jeevichodtte
@vishnudasvishnudas7240
@vishnudasvishnudas7240 2 күн бұрын
ഭംഗി
@arjun4394
@arjun4394 2 күн бұрын
പാലക്കാട്‌ പറ്റാഞ്ച്വറി എന്നൊരു സ്ഥാലമില്ലേ?
@user-rh2du7de9z
@user-rh2du7de9z 2 күн бұрын
vallaathe oru feelings 🥹
@user-he5bb7wq7i
@user-he5bb7wq7i 2 күн бұрын
പാലക്കാട് ❤❤❤❤അല്ലെ
@MubashiraMuchu-qj9rz
@MubashiraMuchu-qj9rz 3 күн бұрын
Place evide
@athiravinu499
@athiravinu499 3 күн бұрын
വലിയ അടച്ചുറപ്പ് ഉള്ള നല്ല വീട്ടിൽ ഇരിക്കുന്നവർക്ക് ഇത് കാണുമ്പോ തോന്നും നല്ല വീട് പഴയ കാല ഓർമ്മകൾ, ഇങ്ങനെ വീട്ടിൽ താമസിക്കണം എന്നൊക്കെ, ഇങ്ങനെ വീട്ടിൽ താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിഞ്ഞാൽ പറയില്ല ഇങ്ങനെ, മഴ യോ കാറ്റോ വന്നാൽ തീർന്നു,
@user-iv1du4sd9d
@user-iv1du4sd9d 3 күн бұрын
😍🥰🤗🤗❤️❤️❤️
@dhanyakk8100
@dhanyakk8100 3 күн бұрын
മനോഹരകാഴ്ച്ച ഒന്നുമല്ല. പൊളിഞ്ഞു വീഴാറായ മേൽക്കൂര., ജീവിക്കാൻ ഒരു പാട് കഷപ്പെടുന്നുണ്ട് എന്ന് വേണം കരുതാൻ. അവർക്ക് ഒരുപാട് ആഗ്രഹം ഉണ്ടാവും നല്ല വീടും നല്ല ജീവിതസാഹചര്യങ്ങളും. പഴമ നല്ലതാണെന്നു വരുത്താൻ, ഇന്നത്തെ ലോകത്തെ ഇകഴ്ത്താനും ഈ സാഹചര്യം പോരാ. പഴയ നാട്ടിൻപുറം ഒരു പാട് ഇഷ്ടമാണ്. എന്നാലും ആ ദുരിതം നിറഞ്ഞ നാളുകളെ ദാരിദ്ര്യത്തെ തിരികെ കൊണ്ടുവരാൻ ആരും ആഗ്രഹിക്കില്ല. പണ്ടത്തെ വലിയ ഓടിട്ട ഇരുനിലവീടും മുന്നിലെ കുളവും വയലുകളും നല്ല കാഴ്ച്ചകൾ ആണ്. അതിൽ ഇതുപോലെ ദാരിദ്ര്യം കാണില്ല
@mukesh7918
@mukesh7918 3 күн бұрын
ഇത്ര മനോഹരകാഴ്ച്ച. എന്നാൽ ദുഖവും.
@sudhisudheer4531
@sudhisudheer4531 3 күн бұрын
ഞാനും വാങ്ങി 👍❤️👍👍
@athirajohn6436
@athirajohn6436 3 күн бұрын
ഏതാ ഫീൽ ♥️♥️♥️♥️
@muneer1415
@muneer1415 3 күн бұрын
വയസ്സ് ചെന്നവർ വീടിന്റെ ഐശ്വര്യ o അവർ ഉമ്മറത്തു ഇരിക്കുന്നതു കാണാനേ ഒരുഫീൽ ആണ്...
@robinjohn8706
@robinjohn8706 3 күн бұрын
Omg😮
@sukanyamolks9624
@sukanyamolks9624 3 күн бұрын
❤❤
@anusmanus9530
@anusmanus9530 3 күн бұрын
Manasine എങ്ങോട്ടോ കൊണ്ടുപോയി 😊😊
@user-jm1lu3kp2j
@user-jm1lu3kp2j 3 күн бұрын
Supper enikku. Pazhayaormakal
@Nainulekshmi
@Nainulekshmi 3 күн бұрын
Enteyum same model veed aanu. Mannu vech undaakkiyath. Kaanunnavarkk manasinu kulir. Avidullavar eppo polinj veezhumennu pedich aanu kidakkunnath. Njangal kurach cash aayappo Roof pipe irakki odu kayatti.❤
@user-fo1qt5gf8o
@user-fo1qt5gf8o 3 күн бұрын
Antha bangi
@sanaanas9245
@sanaanas9245 3 күн бұрын
❤❤❤❤❤
@sreekaladamodaran256
@sreekaladamodaran256 3 күн бұрын
ഒരുപാട് വീഡിയോയിൽ ഈ വീട് കണ്ടു... നിങ്ങൾക്കൊക്കെ പാവങ്ങളെ വെച്ചു കാശുണ്ടാക്കാൻ നാണമില്ലേ... ആ വീടിന്റ ഒരു അവസ്ഥ.. അതിന്റ മുന്നിൽ പട്ടിണിക്കോലം പോലെ ഒരച്ഛനും അമ്മയും.... മനസാക്ഷി ഉള്ളവർ കൊല്ലംകോട് സായാഹ്നം അല്ല നോക്കുന്നത്.. ആ വീടിന്റ അവസ്ഥ ആണ് കഷ്ടം
@Arnie_Schwarzy
@Arnie_Schwarzy 4 күн бұрын
സെക്കന്റ് വേരിയന്റിൽ റിവേഴ്‌സ് കാമറ accessory ആയി ഷോറൂമിൽ നിന്നും ചെയ്യാൻ പറ്റുമോ?
@anusreebs2360
@anusreebs2360 4 күн бұрын
Ith correct place evdya?
@vidyavichus9473
@vidyavichus9473 4 күн бұрын
സായാഹ്നം വളരെ മനോഹരമാണ്, പക്ഷേ ആ വീടും അതില്‍ ജീവിക്കുന്നവരുടേയും അവസ്ഥ ഒട്ടും മനോഹരമല്ല... പറ്റുമെങ്കില്‍ അവര്‍ക്ക്‌ ആരെങ്കിലുമൊക്കെ ചേര്‍ന്ന് നല്ലൊരു വീടുണ്ടാക്കി കൊടുക്കൂ... അത് ഇതിലും മനോഹരമാകും...
@avanthikasree8696
@avanthikasree8696 4 күн бұрын
ഇത് എവിടാ പാലക്കാട്‌ ആണോ
@sandeepsandeepkrishna8572
@sandeepsandeepkrishna8572 4 күн бұрын
❤️❤️❤️
@omanakuttanpillaiomanakutt1635
@omanakuttanpillaiomanakutt1635 4 күн бұрын
ഇയ്യോ സെയിം എന്റെ വീട് 🥰🥰👍
@lakshmirajan7195
@lakshmirajan7195 4 күн бұрын
Pandatha ormakal vanu e video kandapo e vtl kidakumbol samathanam indavum
@hazvascrafttales4091
@hazvascrafttales4091 4 күн бұрын
Nalla song aanu eniku ishtapetta song❤❤❤ beautiful vallatha oru feel
@toysstories5229
@toysstories5229 4 күн бұрын
😂
@Kitchenandgarden495
@Kitchenandgarden495 5 күн бұрын
കാണുന്നവർക്ക് ഭംഗിമഴ ആയാൽ അവരുടെ സങ്കടം അവർക്ക് മാത്രം അറിയൂ അത് മുഴുവനും താഴെ വീഴാറായി നില്കുന്നു പോരാത്തതിന് ചോരുകയും ചെയ്യും 😢😢
@Deeps9920
@Deeps9920 5 күн бұрын
Ente amma veed miss akunnu 😢😢😢amma ottamakal ayond avde arum ella place ok koduthu 13 varsham ayt njagal agot poytilla miss akunnu ah cheruppam😢😢😢
@mdbasheer100
@mdbasheer100 5 күн бұрын
നമ്മുടെ കേരളത്തിൽ, പൊടിയും മണ്ണും നിറഞ്ഞ സാഹചര്യത്തിൽ വിന്ഡോ ഗ്ലാസ് പോലും താഴ്ത്തി വാഹനം ഓടിക്കാൻ പറ്റാ ത്ത ഇടത് സൺ റൂഫ് എന്തിനു പറ്റും ഒരു 60/40സീറ്റ്‌ തന്നിരുന്നെങ്കിൽ അത് മടക്കി വച്ചു ലാഗീജ് എങ്കിലും കേട്ടാമായിരുന്നു 🙏
@SamJoeMathew
@SamJoeMathew 3 күн бұрын
സത്യം 👌🏻
@deeh2525
@deeh2525 5 күн бұрын
Songil parayunna kollemcode kanyakumari district il aanu
@rahulr871
@rahulr871 5 күн бұрын
Ente kuttikkalam ormmavarunnu
@Rajinas
@Rajinas 5 күн бұрын
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് ഇപ്പോൾ ഒരു ഹെയർ ഓയിൽ ബ്രാൻഡ് ആയിട്ട് ഇറക്കാൻ പോകുന്നു കയ്യോന്നി കറ്റാർവാഴ ബ്രഹ്മി തുളസി കറിവേപ്പില തുടങ്ങി 15ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത് ആവശ്യമുള്ളവർ പറയണേ താരൻ മാറി മുടികൊഴിച്ചിൽ മാറി മുടി നന്നായിട്ട് വളരും.