Пікірлер
@maayalamvision7403
@maayalamvision7403 55 минут бұрын
എന്റെ ഒരു എളിയ റിക്വസ്റ്റ് ആണ്, pikolins vibe എന്ന ചാനലിലെ വീഡിയോയുടെ same mode ആക്കിയിരുന്നേൽ കാണാൻ ഒന്നുകൂടെ രസമായേനെ
@AbthulKalam-yo9ry
@AbthulKalam-yo9ry 7 сағат бұрын
അലക്സ് പനമരത്ത് എവിടെയാണ് ചേട്ടൻ പള്ളിയുടെ അടുക്കൽ ആണോ ചെങ്ങാടൻ കടവ് - പിന്നെ കിഴഞ കടവ് അല്ലങ്കിൽ പയേ നടവൽ റോഡ് എവിടെയാണ്
@user-pj1sr4ig8p
@user-pj1sr4ig8p 8 сағат бұрын
ഈ കുട്ടികൾക്ക് എന്തെങ്കിലും മുട്ടായി, ബിസ്കറ്റ് ഒക്കെ കൊടുക്കാൻ പഠിക്കണം, കൈ പൊക്കി കാണിച്ചു പോകാതെ, കുഞ്ഞുങ്ങളുടെ മുഖം കണ്ടിട്ട് സങ്കടം തോന്നുന്നു. പണം ഉണ്ടാക്കുന്നൻ വേണ്ടി മാത്രം ഇങ്ങനെ വീഡിയോ എടുക്കരുത്, കുട്ടികളോട് കരുണ കാണിക്കണം (ചെറിയ കച്ചവടം നടത്തുന്ന സ്ത്രീയുടെ വിട്ടിൽ ചെന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ തിരിച്ചു പോന്നത് കഷ്ടം.50-50രണ്ടണ്ണം വാങ്ങി ക്കേണ്ടതായിരുന്നു😂
@achuzcreations6984
@achuzcreations6984 8 сағат бұрын
വ്യാസം 24 മീറ്റർ ഉണ്ടോ? 🧐
@shailanasar3824
@shailanasar3824 10 сағат бұрын
👍👍
@sujinkannan8408
@sujinkannan8408 11 сағат бұрын
Bbro താർ പോലെയുള്ള വാഹനങ്ങൾ കൊണ്ടുവേണം പ്രദേശത്ത് പോകാൻ👍🏽
@user-pl2by5xh7s
@user-pl2by5xh7s 11 сағат бұрын
Good
@shanta4968
@shanta4968 12 сағат бұрын
Ghandiyude prathimakku pakaram bhagath sing Rajguru sukhdevinde prathima vekkanam
@Dileepkumar-zt9ef
@Dileepkumar-zt9ef 12 сағат бұрын
❤❤❤
@mohanakumar7303
@mohanakumar7303 15 сағат бұрын
ഈ വീഡിയോയിൽ എന്ത് വിചിത്രമാണ് നിങ്ങൾ കാണിച്ചു തന്നത് .....?
@Chakkochi168
@Chakkochi168 18 сағат бұрын
നല്ല മനയും, നാരായണൻ നമ്പൂതിരിയും.ജനാധിപത്യവും,മതേതര വിഭാഗവും നശിപ്പിച്ച ഒരു നല്ല വംശത്തിന്റെ ശേഷിപ്പുകൾ.😏
@vloglifeofraja1547
@vloglifeofraja1547 18 сағат бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവർക്കുള്ള bhakshana സാധനങ്ങൾ കരുതിക്കൂടെ ഒന്നുമല്ലെങ്കിലും ബിസ്കട്ടോ mittayiyo മറ്റോ പവങ്ങളല്ലേ അവർക്ക് ഒന്നുമില്ലെന്ന് നിങ്ങള്ക് അറിഞ്ഞുടെ .അവരെ വിട്ടല്ലേ നിങൾ ജീവിക്കുന്നത്.കഷ്ട്ടം😢
@Nps188
@Nps188 19 сағат бұрын
Beautifulplace🎉bestnoicebhaiclear🎉
@annammajacob7234
@annammajacob7234 19 сағат бұрын
We should think how comfortable we are
@manojkrishnan5840
@manojkrishnan5840 20 сағат бұрын
He is a Legend.... The real Hero... The stupid politicians are the real Thiefs ....
@nddas2329
@nddas2329 21 сағат бұрын
നിങ്ങളുടെ അവതരണം മനോഹരം. കാഴ്ചകൾ അതിലേറെ മനോഹരം. പക്ഷെ ഇങ്ങനെ ക്യാപ്ഷൻ കൊടുത്ത് മനുഷ്യരെ മലർ ആക്കരുത്.
@sarojamks5688
@sarojamks5688 22 сағат бұрын
ഒരുപാട് ഒരുപാട് സന്തോഷം വളരയധികം കാര്യങ്ങൾ അറിയാനും ഇങ്ങനെ ഒരുമനയെ കുറിച്ച് അറിയാനും സദ്ധിച്ചു.❤❤❤
@abdulgafooredappal667
@abdulgafooredappal667 Күн бұрын
❤️❤️
@manesh310
@manesh310 Күн бұрын
ബി ബ്രോ യുടെ ലാസ്റ്റിലെ ബബായ് ആണ് എല്ലാ വീഡിയോയിലെയും ഹൈലൈറ്റ് 😂😂
@NandakumarJNair32
@NandakumarJNair32 Күн бұрын
മനുഷ്യർ, എന്ത് മാത്രം കഷ്ട്ടപ്പെടുന്നു.
@shailanasar3824
@shailanasar3824 Күн бұрын
👍👍
@MohananChalil
@MohananChalil Күн бұрын
വളരെസുന്ദരമായ ഗ്രാമക്കാഴ്ചകൾ.ശുദ്ധമായ മലയാള ഭാഷയിലുള്ള നിങ്ങളുടെ അവതരണം. അനിൽസാറിനും ബിബിനും അഭിനന്ദനങ്ങൾ.
@aniljohn3080
@aniljohn3080 Күн бұрын
അനിൽ സാറിന്റെ ഹൃദയത്തിൽ തൊടുന്ന വിവരണവും കൂടെയുള്ളവരുടെ ക്യാമറ വർക്കും ഒക്കെ ചേർന്ന് ഒരു നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന പ്രോഗ്രാം ആണ് നിങ്ങളുടേത്... എന്നെപ്പോലെ യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയ തൊഴന്മാരെ എല്ലാ ഭാവുകങ്ങളും ❤❤
@momschannel1234
@momschannel1234 Күн бұрын
നമ്മടെ നാടാണ് ❤
@MohananChalil
@MohananChalil Күн бұрын
Bibin bro.നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല അവതരണം. അനിൽസാറിനും ബിബിനും അഭിനന്ദനങ്ങൾ.
@user-kf3fo2ld2n
@user-kf3fo2ld2n Күн бұрын
സൂപ്പർ
@purushothamanmp2779
@purushothamanmp2779 Күн бұрын
Good
@RajuNK-ob4lv
@RajuNK-ob4lv Күн бұрын
Adiyamayanu.video.kanunnathu.adipoli.supar
@purushothamanmp2779
@purushothamanmp2779 Күн бұрын
Good attempt
@nambi7143
@nambi7143 Күн бұрын
അവിടെക്ക് പോകുമ്പോൾ അറിയാൻ പാടില്ലേ കാട്ടിൽ കടകൾ ഇല്ലാത്ത വിവരം, വിട് ഉണ്ടെങ്കിൽ കുട്ടികൾ കാണുമല്ലോ? സിറ്റിയിൽ നിന്ന് പോകുന്ന നിങ്ങൾക്ക് എന്താ മിട്ടായി വാങ്ങാൻ കടകൾ ഒന്നും കണ്ടില്ലേ? ഞാൻ ഇത് എഴുതാൻ കാരണം നിങ്ങൾ വീഡിയോയിൽ പറഞ്ഞു "പിള്ളർക്കു മിട്ടായി വാങ്ങാൻ കാശ് കൊടുത്തെന്ന് " അതിവിടെ പറഞ്ഞത് അത്ര ദഹിച്ചില്ല.
@Chathu-tt7tk
@Chathu-tt7tk 18 сағат бұрын
Ko ko use se
@ravir8786
@ravir8786 Күн бұрын
തലകെട്ടിൽ പറഞ്ഞ പാമ്പുപിടിച്ച ജീവിക്കുന്നവർ എവിടെ വേദതേ ആളെ പറ്റിക്കുന്നോ
@gregoriperalmannn
@gregoriperalmannn 2 күн бұрын
crappy singing
@keeveear3007
@keeveear3007 2 күн бұрын
ബിബിൻ ബ്രോയുടെ വിഡിയോകൾ കാണുമ്പോൾ ഭയങ്കര ഫീലിങ്ങാണ്
@user-wm9gb9tl5b
@user-wm9gb9tl5b 2 күн бұрын
🌹❤️🔥 thank you✌️👌
@fillypariyaram3353
@fillypariyaram3353 2 күн бұрын
കൊടൈക്കനാൽ ഇഷ്ടം ❤❤
@anandkarri8930
@anandkarri8930 2 күн бұрын
You have a Pure heart
@YogeshKumar-tw2rw
@YogeshKumar-tw2rw 2 күн бұрын
Very interesting❤
@satori397
@satori397 2 күн бұрын
ഇൻട്രോ മ്യൂസിക്കും ഇടയ്ക്ക് ഉപയോഗിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും അസഹനീയം, ഒന്ന് മാറ്റി അല്പം സോഫ്റ്റ് മ്യൂസിക് ഉപയോഗിച്ചാൽ വ്യൂവേഴ്സിന് ഉപകാരപ്പെടും അല്ലെങ്കിൽ ചെവിക്കല്ലടിച്ചു പോകും. വീഡിയോ ഒക്കെ നല്ലത് പക്ഷെ....
@nevinfrancis9877
@nevinfrancis9877 2 күн бұрын
Fantastic View,and a cute little girl❤
@abdulsaleem934
@abdulsaleem934 2 күн бұрын
Thanks b-bro & anil sir 👍🥰😊
@user-jv2vp9ep4f
@user-jv2vp9ep4f 2 күн бұрын
Tamil nadu pokumpol tamil song tune vendatu😮
@shubisabu-pb5hc
@shubisabu-pb5hc 2 күн бұрын
ഇപ്പ വീണേനെ....
@pvgokuldas300
@pvgokuldas300 2 күн бұрын
എന്തിനാ ഇങ്ങനെ നീട്ടുന്നത്
@user-cy6rx3xc9c
@user-cy6rx3xc9c 2 күн бұрын
പാമ്പിനെ പിടിക്കാതെ തന്നെ നല്ലരീതിയിൽ ജീവിക്കുന്ന ഒരുപാടാളുകൾ ഉണ്ട് പിന്നെ ഇവരുടെ കാര്യം പറയാനുണ്ടോ😊
@user-yy3nj8kk9j
@user-yy3nj8kk9j 2 күн бұрын
👍👍👍👍
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr 2 күн бұрын
നീലഗിരിയുടെ സഖികളെ...ആ നല്ല ഗാനം ഓർമ്മയിൽ വന്നു. അവിടുത്തെ ആളുകളുടെ ജീവിതം ദുഷ്കരം തന്നെ😔 റിസ്ക്കുള്ള യാത്രയിൽ ബി ബ്രോയേയും അനിൽ സാറിനെയും . സഹായിക്കുന്ന അജിത്ത് ബ്രോ❤️❤️😄
@merlinjose8342
@merlinjose8342 2 күн бұрын
നല്ല ഭംഗിയുള്ള കഴ്ചകൾ കാണിച്ചു തന്നതിന്,b. bro ക്ക് നന്ദി. അവിടെ താമസിക്കുന്നവരുടെ കഷ്ടപാടുകൾ കണ്ടപ്പോൾ വിഷമം തോന്നി.