Пікірлер
@SanthoshKumar-jq4ei
@SanthoshKumar-jq4ei 4 сағат бұрын
👍🙏
@aneeshshalini4992
@aneeshshalini4992 5 сағат бұрын
Vimral daily kodukkamo kafakettinu enthanu medicine
@JayaprakashJp-ut1vp
@JayaprakashJp-ut1vp Күн бұрын
😂
@sheelafranklin4236
@sheelafranklin4236 Күн бұрын
Super. But കോഴികൾ ഉള്ളിൽ ഇറങ്ങുവല്ലോ അതിനു എന്താ ചെയ്യുക.
@rajeevanm-tm7gb
@rajeevanm-tm7gb 2 күн бұрын
Ninakke thudangikoode diolouge
@travelwithme3680
@travelwithme3680 2 күн бұрын
എന്റെ ചേട്ടാ വീട്ടിലെ വേസ്റ്റ് മതി വെറുതെ എന്തിനാ തവിടടും പിണ്ണാക്കും ഒക്കെ എടുക്കുന്നെ... വീട്ടിലെ വേസ്റ്റ് വെച്ച് BSF ലാർവയെ ഉണ്ടാക്കാൻ കഴിയും.. ആ ലാർവ കോഴിക്ക് കൊടുക്കാം. വേസ്റ്റ് അവർ കഴിച്ചു കമ്പോസ്റ്റ് ആക്കി തരും അത് നമുക്ക് ചെടികൾക്ക് വളവും ആക്കാം
@nabeesamp597
@nabeesamp597 2 күн бұрын
വളരെ നല്ല വീടിയാ ഇക്കാ നിങ്ങൾ തുറന്ന മനസ്സ് െൻ്റ ഉടമയാണ്
@nabeesamp597
@nabeesamp597 2 күн бұрын
എല്ലാം വളരെ നല്ല വിടി േയാ
@nabeesamp597
@nabeesamp597 2 күн бұрын
ഇക്കയുടെ വീടിയോ ഒന്നിന് ദ ന്ന് മെച്ചം ആണ്
@nishap4920
@nishap4920 4 күн бұрын
മൊട്ടയല്ല ചേട്ടാ മുട്ടയാണ്
@unnikrishnanmenon4178
@unnikrishnanmenon4178 4 күн бұрын
One egg itself is costing 4/5 Rs....
@vishnuviswapng
@vishnuviswapng 5 күн бұрын
ഇന്നി ഉണ്ടോ
@manojanthayyil8729
@manojanthayyil8729 5 күн бұрын
You are great man to help farmer
@remyaajayan5762
@remyaajayan5762 5 күн бұрын
ഇത് ഞാൻ ചെയ്തു നോക്കി. ആദ്യം മുട്ടയുടെ തോട് കൊത്തി തിന്നും. പിന്നീട് cement മുട്ട കൂട്ടിൽ കിടക്കും. പതിവ് പോലെ ഇടുന്ന മുട്ട അവർ തന്നെ കൊത്തി കുടിക്കും 😂
@kaleshchandran2715
@kaleshchandran2715 6 күн бұрын
Rate എത്രയാ
@eajazbasha1185
@eajazbasha1185 6 күн бұрын
Hi
@ushavijayachandren291
@ushavijayachandren291 7 күн бұрын
🙏🏽👍🏽👍🏽🌹
@nabeesamp597
@nabeesamp597 7 күн бұрын
വളെ രഷെരിയാണ് ഇക്ക
@nabeesamp597
@nabeesamp597 7 күн бұрын
താങ്കu ഇക്കാ
@ShaijuP-sy6fy
@ShaijuP-sy6fy 7 күн бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. കർബോഡ്, മുട്ടതോടും ഇല്ലങ്കിലും പുഴുകല്ലുണ്ടാവും, മുട്ട പൊട്ടിച്ചു വെച്ചാൽ മതി നന്ദി.
@midhunm5796
@midhunm5796 8 күн бұрын
8 മണിക്കൂർ കറന്റ്‌ ഇല്ലാതെ ഇരുന്നാൽ മുട്ട കേടാകുമോ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 8 күн бұрын
Yes 100%
@ivinivi3883
@ivinivi3883 9 күн бұрын
പൊട്ടത്തരം പറയാതെ പോടാ
@sebastianjoseph7230
@sebastianjoseph7230 10 күн бұрын
Nizare 3-th ittam?
@padmavathigopi2053
@padmavathigopi2053 10 күн бұрын
മുന്നാമത്തെതീറ്റഎന്താണ് എന്ന്പറഞ്ഞീല്ല.
@LeninMoosa-qq7wx
@LeninMoosa-qq7wx 7 күн бұрын
Paranju athaane puzhingiya mutta thododukoodi adicheduthathe
@tomj4444
@tomj4444 11 күн бұрын
കോപ്പ് ആണ് 🤣
@RafeekMuhammed-y1n
@RafeekMuhammed-y1n 11 күн бұрын
Nhangal thalparyapoorvamaanu kaanaaru
@sadhanandhanvettam7767
@sadhanandhanvettam7767 12 күн бұрын
നാടൻ കോഴി വളർത്താൻ ലൈസൻസ് വേണോ
@rajeevchandranro9409
@rajeevchandranro9409 12 күн бұрын
നമ്പർ tharumo❤️
@godblessyou8015
@godblessyou8015 13 күн бұрын
Vaccine kodithillenkil kizhappamhndo
@sainulabidkassim4478
@sainulabidkassim4478 13 күн бұрын
കോഴിയെ 24 മണിക്കൂർ ഉഴിഞ്ഞ് ഉഴിഞ്ഞാണോ വളർത്തുന്നത്.
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 13 күн бұрын
അങ്ങനെയും വേണമെങ്കിൽ ആവാം
@sainulabidkassim4478
@sainulabidkassim4478 12 күн бұрын
@@nizarAlappuzhasuccessmedia അല്ല 24 മണിക്കൂറും പണി എന്ന് പറഞ്ഞപ്പോൾ ചോദിച്ചതാ-ഇത് വളർത്തുന്നവനാണ് ഞാനും
@rosammamathew6274
@rosammamathew6274 13 күн бұрын
ഗുഡ്
@Classicland123
@Classicland123 14 күн бұрын
ഞാൻ ആലോചിച്ചതാണ് നാച്ചുറൽ ആയിട്ടുള്ള മരുന്നുകൾ ഉപയോഗിച്ചു കോയിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള ആലോചനയായിരുന്നു ഞാൻ നിങ്ങളുടെ ഈ ഡീറ്റെയിൽസ് ആയിട്ടുള്ള കാര്യങ്ങളൊക്കെ നമുക്ക് നല്ല ഇഷ്ടായി 👍
@hashworld9836
@hashworld9836 14 күн бұрын
It's MUTTA, not MOTTA 😊
@user-rs1rt6ur9s
@user-rs1rt6ur9s 16 күн бұрын
വെള്ളം കൊടുക്കുന്ന കാര്യം പറഞ്ഞില്ല,
@abdullakunnath2500
@abdullakunnath2500 16 күн бұрын
Nalla Avadaranam
@Wayanattkaar
@Wayanattkaar 16 күн бұрын
എനിക്ക് നാടൻ കോഴി വളർത്തൽ താൽപര്യം ഉണ്ട് but സ്തലം ഇല്ല....
@kepamission2041
@kepamission2041 17 күн бұрын
ശവം ചീഞ്ഞ മണമായിരിക്കില്ലേ പരിസരങ്ങളിൽ.
@user-ym4fh8eb9k
@user-ym4fh8eb9k 17 күн бұрын
30000 rupa കൂലി കൊടുത്ത് 1000 കോഴി വളർത്തരുത്...5000 കോഴി ഉണ്ടെങ്കിൽ നോക്കാൻ ആളെ വെക്കാം
@crescentevents8667
@crescentevents8667 18 күн бұрын
👍
@binupc9417
@binupc9417 18 күн бұрын
ചേട്ടായി ഞാൻ ഒരു ബ്രോയിലർ കുഞ്ഞിനെ വളർത്തി 113 ദിവസം ആയപ്പോൾ ആദ്യം തന്നെ രണ്ട് മുട്ട ഇട്ടു. അതിൽ ഒന്നിൽ രണ്ട് ഉണ്ണിയും ഉണ്ടായിരുന്നു. ചേട്ടായിയുടെ ഫോൺ നമ്പർ ഒന്നു തരുമോ..
@Nisab-wz9rp
@Nisab-wz9rp 18 күн бұрын
Good information❤
@user-gc3cm9hs9p
@user-gc3cm9hs9p 18 күн бұрын
Muta idaraya bv380 available aano
@kusumammoni6417
@kusumammoni6417 19 күн бұрын
ആദ്യമായി കേൾക്കുന്നു 👌👍
@RajeshGl-lg9bu
@RajeshGl-lg9bu 20 күн бұрын
കൊള്ളാം സൂപ്പർ കുഞ്ഞുങ്ങളെ എവിടെ കിട്ടും
@user-pj1jw6vk6k
@user-pj1jw6vk6k 20 күн бұрын
What's app group ippol illeh
@neenapr502
@neenapr502 21 күн бұрын
കാട്ടു തുളസി ഇല്ലെങ്കിൽ ക്ഷേത്ര തുളസി പോരെ!
@shirlyphilip4878
@shirlyphilip4878 22 күн бұрын
Chetta...thavidu evide kittum
@adithedgar
@adithedgar 23 күн бұрын
Hi ikka farming thodangan thalparyam und, kooduthal vivarangal arayan endha margam
@salymathew-sy1pu
@salymathew-sy1pu 24 күн бұрын
ചേട്ടാ മുക്കൂററി കണ്ടീട്ടില്ലാ അല്ലെ.