Пікірлер
@thomanazrani3474
@thomanazrani3474 43 минут бұрын
Pak jinnaji ye ariyilla
@thomanazrani3474
@thomanazrani3474 46 минут бұрын
One Indira Gandhi coin is also fake.
@thomanazrani3474
@thomanazrani3474 55 минут бұрын
1915 otta kalana ?
@akbarwandoor9827
@akbarwandoor9827 Сағат бұрын
Ambassador vilkunno?
@himaponnu9057
@himaponnu9057 Сағат бұрын
ഇളന്തൂർ അല്ല ഇലന്തൂർ ആണ്
@user-nr8gt5hp5i
@user-nr8gt5hp5i Сағат бұрын
Aa frontil thamasikunna veetukare samadhikanam😭... Eswara orupad varsham kazhiumbo chilapol ithoke marann poovum. Agane ath vrithi aaki eduth avide aarkelum oky rentinu oky kodukuvarikum ale.. Eswara ariyathe polum aaa veedu medikale🤣🤣. Alengil thane pediyaaa....
@jasmin_fasila
@jasmin_fasila 2 сағат бұрын
ഫഹദ് സിംഗ്, ഫയാനകം തന്നെ 😂😂
@chandramathimct9453
@chandramathimct9453 3 сағат бұрын
അങ്ങനെ പേടിയൊന്നും പകല് തോന്നില്ല രാത്രിൽ പേടി തോന്നും ☘️പറഞ്ഞു പേടി പ്പി കേണ്ട 🌺
@nipinn3271
@nipinn3271 3 сағат бұрын
Eaviday aanu sthalam
@pokkirisimon9063
@pokkirisimon9063 3 сағат бұрын
Ee sthalam evideya
@rev.sree07
@rev.sree07 2 сағат бұрын
Pathanamthitta elanthur
@star-hz3jo
@star-hz3jo 5 сағат бұрын
ഞാൻ ഒരു ഭദ്രകാളി ഭക്തൻ ആണ്.....എനിക്ക് ഇത് കാണുമ്പോൾ പോസിറ്റീവ് ഫീൽ ആണ്....പേടി തോന്നുന്നില്ല......
@bindhubindhu9133
@bindhubindhu9133 8 сағат бұрын
ഇതൊക്ക കാണുമ്പോൾ തന്നെ നെഞ്ച് ഇടിക്കുവാ 🙄🙄🙄🙄🙄🙄🙄
@anoopavanthika4985
@anoopavanthika4985 8 сағат бұрын
Peedikanda bro
@mamallus9207
@mamallus9207 9 сағат бұрын
All cost
@shibinanoushad6381
@shibinanoushad6381 9 сағат бұрын
ഏത് ഷാഫി പറഞ്ഞാലും ഇങ്ങനെ യൊക്കെ ചെയ്യാൻ സാദാരണ മനുഷ്യർക്ക് കഴിയോ 🤔
@satheeshoc4651
@satheeshoc4651 11 сағат бұрын
എടോ ഫീതി അല്ല ഭീതി പിന്നെ ഫയങ്കരo അല്ല ഭയങ്കരo അങ്ങനെ പറയു നമ്മുടെ മലയാളം ഭാഷയേ ഇങ്ങനെ കൊല്ലലേ
@SelvaDhas-yk2pe
@SelvaDhas-yk2pe 11 сағат бұрын
Good
@SelvaDhas-yk2pe
@SelvaDhas-yk2pe 11 сағат бұрын
Good
@user-kn8ub5oc1y
@user-kn8ub5oc1y 18 сағат бұрын
ആ വീട്ടിനടുത്തൊക്ക ആൾകാർ താമസിക്കുന്നുണ്ടല്ലോ അവർക്കാർക്കും ഒരു കുഴപ്പവുമില്ലല്ലോ താങ്കൾ പറഞ്ഞു പറഞ്ഞു അതൊരു ghost place ആക്കണ്ട അവിടെ വെച്ച് ഒരു crime നടന്നു പ്രതികൾക്കും ശിക്ഷ കിട്ടി പിന്നെന്താ
@samkdl
@samkdl 19 сағат бұрын
Thaan paranju pedippikkuvaano. Avide thaamasikku na naatukaarkk illatha pediyaanallo thanikk. Videokk views kittaan vendi kashtappeduva. Pedi aanengil pinne endina veedibte akathott ethi nokkunnath.
@RoshinRaj
@RoshinRaj 20 сағат бұрын
എനിക്ക് ഇതൊക്കെ ചെയ്യാനാ ഇഷ്ടം govt. Job ഇഷ്ടം ഇല്ല
@babymp9316
@babymp9316 21 сағат бұрын
ഒരു രൂപം കണ്ടിരുന്നു. നിങ്ങൾ കണ്ടോ
@satheeshoc4651
@satheeshoc4651 11 сағат бұрын
നിഴൽ ആയിരിക്കും
@anushaasmi7917
@anushaasmi7917 6 сағат бұрын
Podo pedpikkathe
@realconstructions9067
@realconstructions9067 21 сағат бұрын
360 ക്യാമറ എത്ര വരും?
@user-fq2ic7sw9v
@user-fq2ic7sw9v 22 сағат бұрын
അവരുടെ പാവം മകൻ എവിടെയായിരിക്കും😢
@Georgekj7
@Georgekj7 22 сағат бұрын
Glass pottikanum seat belt cut cheyyyanum ulla tool koode vekku ipol othiri carukal kathunnund safty ku venndi aa tool vechal nannayirikkum
@mallustriker_jinto
@mallustriker_jinto Күн бұрын
മൂന്ന് ചിലണ്ടർ കിണ്ടി 10 ലച്ചു തൂഫ്
@thomaskanjikuzhiyil8464
@thomaskanjikuzhiyil8464 Күн бұрын
ഒന്ന് ചുമ്മാതിരി മാഷേ ഇതിലും വലിയ പ്രേതാലയം ഉണ്ടെങ്കിൽ പറ ഞാൻ വരാം ഭഗത് സിങ്ങിൻ്റെ വീട് പലതവണ കണ്ടിട്ടുണ്ട് എനിക്ക് ഒന്നും പ്രത്യേകിച്ച് തോന്നിയിട്ടില്ല ഞാൻ പിന്നെ യൂട്യൂബ് ഒന്നും പിടിച്ചില്ല എന്നേ ഉള്ളൂ 😂😂
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq Күн бұрын
ഞാൻ lxi എടുത്തു vxi ആക്കി 😄😄ഒരു 3വർഷം മുന്നേ 😄😄
@SelvaDhas-yk2pe
@SelvaDhas-yk2pe Күн бұрын
Good
@AkhilAjayan-to7ux
@AkhilAjayan-to7ux Күн бұрын
എന്തിനീ എന്താണ് പേടി അങ്ങനത്തെ പേടി ആവശ്യമൊന്നുമില്ല നന്നായിട്ട് ക്ലീൻ ചെയ്ത് അതെല്ലാം ക്ലീനായി കഴിഞ്ഞു നല്ലൊരു ഉപയോഗമുള്ള ഒരു വീടായി മാറും
@gigigeorge118
@gigigeorge118 Күн бұрын
അതെല്ലാം വെട്ടി തെളിച്ചു ആ വീടും ഇടിച്ചു നിരത്തി കളഞ്ഞ് ഒരു തെളിച്ചമുളളതാക്കി ഏതെങ്കിലും കൃഷിക്ക് കൊടുക്കണം ആ പ്രദേശം തന്നെ ഇരുണ്ടു കിടക്കുന്നു
@SelvaDhas-yk2pe
@SelvaDhas-yk2pe Күн бұрын
Good
@meena389
@meena389 Күн бұрын
ഇളന്തൂർ അല്ല. ഇലന്തൂർ എന്നാണ് പേര്. അവിടുള്ള BEd കോളേജിലാണ് ഞാൻ പഠിച്ചത്. നല്ല നാടാണ്. മോഹൻലാൽ സാർ ന്റെ ജന്മദേശം, പടയണി ഗ്രാമം, പക്ഷേ നരബലി ആ നാട്ടുകാരെ മാത്രമല്ല എല്ലാരേയും ഞെട്ടിച്ചു 😮
@lijokgeorge7094
@lijokgeorge7094 Күн бұрын
Myr ooombiya oru stalam aanu nattuchakku polum ......rathri aaa muttathu paaya virichu uranagaamo.... aaa vazhi pokaamo sakker bhaikku.....😅🤣
@pp-od2ht
@pp-od2ht Күн бұрын
Organ mafias only fools
@uservyds
@uservyds Күн бұрын
0:29 abs ebd എയർ ബാഗ് കൂടി ചെയ്തു തരുമോ?
@anshuanshuKollam
@anshuanshuKollam Күн бұрын
Yes sure
@marvalvlogs
@marvalvlogs Күн бұрын
Vandill unde
@soorajts6207
@soorajts6207 Күн бұрын
Hai ekka...
@anshuanshuKollam
@anshuanshuKollam Күн бұрын
❤️❤️❤️👍👍❤️❤️
@akhilsureshkanjiramparambi12
@akhilsureshkanjiramparambi12 Күн бұрын
100% ഞാനും ഇങ്ങനെ ആണ് വർക്കിനേക്കാൾ കൂടുതൽ കടയിലെ ആളുടെ പെരുമാറ്റം ആണ് നോക്കാറ് 💞
@anshuanshuKollam
@anshuanshuKollam Күн бұрын
Thank you dear brother ❤️
@gokulkrishnan4010
@gokulkrishnan4010 Күн бұрын
Nice ikka ❤
@anshuanshuKollam
@anshuanshuKollam Күн бұрын
Thank you dear brother ❤️
@raavan761
@raavan761 Күн бұрын
ഇളം തൂർ അല്ല ചേട്ടാ ഇലന്തൂർ
@user-jv8um1ks6v
@user-jv8um1ks6v 2 күн бұрын
നല്ലൊരു സ്ഥലം ആ വീടൊക്കെ ഇടിച്ചു നിരത്തി നല്ലൊരു വീടും പൂന്തോട്ടവും ഒക്കെ ഉണ്ടാക്കിയെടുത്താൽ നല്ല ഭംഗിയുണ്ടാവും പിന്നെ മരിച്ചവരെ പേടിക്കേണ്ട കൊന്നവരെയാണ് പേടിക്കേണ്ടത്
@JumailathMoosa
@JumailathMoosa 5 сағат бұрын
അങ്ങനെ ഒക്കെ സമാധാനിച്ചാലും രാത്രി കഴിച്ചുകൂട്ടാൻ പാടാ 😳
@user-jv8um1ks6v
@user-jv8um1ks6v 4 сағат бұрын
@@JumailathMoosa നല്ല വെളിച്ചവും നല്ല വീടുമൊക്കെയായാൽ അങ്ങനെ ഒരു പ്രശ്നവുമില്ല നമ്മളൊക്കെ ഇന്ന് താമസിക്കുന്നിടങ്ങളിൽ പണ്ടൊക്കെ ഇതിലും വലിയ കൊലകളൊക്കെ നടന്നിട്ടുണ്ടാവാം നമുക്ക് അതൊന്നുമറിയില്ലെങ്കിലും പണ്ടത്തെ വയസായവരോടൊക്കെ ചോദിച്ചാൽ അത് മനസ്സിലാവും ആൾ താമസമില്ലാതെ കിടക്കുമ്പോൾ കാടും ഒക്കെ നിറഞ്ഞു ഒരു ഭീകരത കൈവരും അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
@pradeepcholakkal6382
@pradeepcholakkal6382 2 күн бұрын
ഫഗത് സിംഗ് അല്ല bagath sing
@JayaprakashPrakash-tt5xz
@JayaprakashPrakash-tt5xz 2 күн бұрын
Thuriyo
@arjundev-s7t
@arjundev-s7t 2 күн бұрын
Eee area ingane oru incident nadakunnathiny munne um orupad nikoodutha ulla place aayitte aahne feel cheyune.
@kltrvm
@kltrvm 2 күн бұрын
😂😢😏🙏 ജീവനുള്ളതിനെ ആണ് പേടിക്കേണ്ടത് മരിച്ചവരുടെ ഇടയിൽ പേടി തേടി പോകുന്നത് എന്തിന്
@monishthomasp
@monishthomasp 2 күн бұрын
Super restoration ❤
@ragamsatheesh1824
@ragamsatheesh1824 2 күн бұрын
നല്ല പോലെ നെഗറ്റീവ് എനർജി ഉള്ള വസ്തു ആണ്. ദുരാത്മാക്കൾ കാണും. ഈ മണ്ണിൽ ശാപംഉണ്ട്. കഴിവതും ആരും ഇതുപോലെഉളള ഇടങ്ങളിൽ പോകരുത്.
@neenapr502
@neenapr502 2 күн бұрын
പിന്നെ വനം കണ്ടാൽ അറിയാമല്ലോ നെഗറ്റീവ്
@shamnathoufeek
@shamnathoufeek 6 сағат бұрын
😂😂
@mollyanil4429
@mollyanil4429 2 күн бұрын
പറഞ്ഞു ഭയപാട് ഉണ്ടാകാതിരിക്കുക ,ദുരമരണം ആയതുകൊണ്ടാണ് പേടി,ജീവൻ പോയാൽ ശരീരം വെറും തടി പോലെ,സ്വന്തം വീട്ടിൽ ദുർമരണം സംഭവിച്ചാൽ,ആവീട് ഉപേക്ഷിച്ച് ആരെങ്കിലും പോകുന്നുണ്ടോ.
@itsvision360
@itsvision360 2 күн бұрын
👍🏼😊
@sandeepshanmughan9795
@sandeepshanmughan9795 3 күн бұрын
അടുത്ത് താമസിക്കുന്ന ആ ചേട്ടന് ഒരു അന്തരീക്ഷവും ഇല്ല പേടിയും ഇല്ല 😁🤣🤣🤣 വീഡിയോ ഇട്ട് അണ്ണൻ ലൈക് വാങ്ങിക്കാൻ ഉള്ള തത്രപ്പാട് അത്രേ ഉള്ളു എന്ന് ആണ് തോന്നിയത് 🤣😁😁