Пікірлер
@aswathyb1363
@aswathyb1363 14 сағат бұрын
Njan cheythu noki ottum aayilla so nere vdeo onnukoodi aduthu dislike ett don't recommend option kodukkunnu bye..... 👊👊👊👊👊
@chackochantd9774
@chackochantd9774 14 сағат бұрын
എന്ത് വാഴയുടെ കൂമ്പാണെന്നു പറഞ്ഞില്ല . പല തരത്തിലുള്ള വാഴയുണ്ട് ഏതാണെന്നു പറഞ്ഞില്ല.
@user-wb4lt4sg6l
@user-wb4lt4sg6l 20 сағат бұрын
ഇത് വിശോസിക്കരുത് നിലമരി മൈലാഞ്ചി ഇത് രണ്ടും മാത്രമേ വിശോസിക്കാൻ പറ്റു
@minnurs4373
@minnurs4373 2 күн бұрын
ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കണം നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
@jenisthomas6376
@jenisthomas6376 2 күн бұрын
Nalloru hair dye ayirunnu chembarathi poovum kondulla hair dye kollato.. nice sharing dear
@Sharmiszedsvlog
@Sharmiszedsvlog 2 күн бұрын
Nalloru hair dye ayirunnu ee channelil kanichu thannath Ellarkkum share cheyyunnund ketto
@ayishasidheek9922
@ayishasidheek9922 2 күн бұрын
Natural hair dye valare nannayittund. Keshavardini mudi valaran nallathan. Ithupole try cheyyanam.
@amumunnu3565
@amumunnu3565 2 күн бұрын
Ethupole oru dye ethuvare try chaithittilla enthaayalum onnu try cheyyunnundu
@amaanpop321
@amaanpop321 2 күн бұрын
Ithkollam hair dye adipoliyayittund keshavardhini chembarathiyokke hairnu nallathanu
@jasminegeorge2396
@jasminegeorge2396 2 күн бұрын
Kattarvazhayum chembarathi poovum kondulla hair dye kollato...Try cheytu nokkam
@ishaspassion766
@ishaspassion766 2 күн бұрын
seems effective..helpful share..vl try it out...well presented ...
@livedreams333
@livedreams333 2 күн бұрын
കേശവർദ്ധിനി യും ചെമ്പരത്തിപ്പൂവും കറിവേപ്പിലയും കറ്റാർവാഴയും ഒക്കെ ചേർത്ത് തയ്യാറാക്കിയ നല്ലൊരു ഹെയർ ഡൈ ആയിരുന്നു. ഇനി ഇതുപോലെ ചെയ്യണം
@najiaslam6132
@najiaslam6132 2 күн бұрын
wow kanumbo ariyam nalla result ayirikkum supershare
@navyapinky9830
@navyapinky9830 2 күн бұрын
chembaruthi poovum kattrvazhayum okke cherthulla hair dye valare nannayittund thayyarakki use cheyyanam chemical free hair dyes aanu eppozhum nallath
@pinkandgreen26
@pinkandgreen26 2 күн бұрын
naracha mudi karuppiykkan pattiya nalloru item paranju thannathinu orupadu thanks...itu orupadu perkku hunam cheyyunna onnanu.
@lubnajasim4812
@lubnajasim4812 2 күн бұрын
Eee hair dye enthayalum onnu try cheyyyunnund.will write feedback after using it
@treesapaul5813
@treesapaul5813 2 күн бұрын
മേടം ഒരു കേശവർദ്ധന ചെടിയുടെ തൈ എനിക്ക് അയച്ചു തരാമോ എത്ര പൈസയാണ് ചെലവ് വരുന്നത് ഞാൻ തന്നേക്കാം
@sabeenac.i4077
@sabeenac.i4077 2 күн бұрын
ചെമ്പരത്തി പൂ കൊണ്ട് നല്ല എഫക്റ്റീവ് ആയിട്ടുള്ള hair dye ആണ് കാണിച്ചത്. ഒരു കെമിക്കലും ഇല്ലാത്തതുകൊണ്ട് നമുക്ക് ധൈര്യമായിട്ട് ഉപയോഗിക്കാമല്ലോ.. തീർച്ചയായും ഉണ്ടാക്കി നോക്കും
@rijysmitheshwe2210
@rijysmitheshwe2210 2 күн бұрын
Chemparathipoovum karivepilayum panikkorkailayum kattarvazhayum okke cherthu prepare cheiytha ee hair dye valare effective aanu, try cheiythu nokkam
@alee3174
@alee3174 2 күн бұрын
ഇത് പോലെ ഒരു hair dye ഞാൻ ഇത് വളരെയും കണ്ടിട്ടില്ല വളരെ നല്ല result ആണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ
@aldaarrak617
@aldaarrak617 2 күн бұрын
😩😩😩😩😩😩😩😩😩😩😩😩😩😩😩
@diyakumar1770
@diyakumar1770 2 күн бұрын
Chemicals onnum cherkkathe Nalla oru natural hair dye kollato...ithu enthayalum try cheytu nokum
@lifeismykitchen4399
@lifeismykitchen4399 2 күн бұрын
Ee hair pack Naracha mudi verode karukan sahayikunnu..epolum nallath ithupleyulla natural ayi thayyarakiya hair dye anu
@sheemak8418
@sheemak8418 2 күн бұрын
valare nalla video aayirunnu... ee hair dye orupad nallathaanallo... super aayitt avatharippichittumund... thank you for sharing
@sankarij3386
@sankarij3386 2 күн бұрын
ee dye adipoliyanallo, chemical free aya dye aanu eppzhum nallathu, nice sharing dear
@Rajinas
@Rajinas 2 күн бұрын
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടി കൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്നു കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി നെല്ലിക്ക വെപ്പില ചെമ്പരത്തി കറിവേപ്പില തുടങ്ങി 14 ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@mydreamz1751
@mydreamz1751 2 күн бұрын
കേശവർധിനിയും ചെമ്പരത്തി പൂവും പനിക്കൂർക്ക ഇലയും കറ്റാർവാഴയൂം ഒക്കെ ചേർത്തുള്ള ഹെയർ ഡൈ സൂപ്പർ.natural ചേരുവകൾ ആയതുകൊണ്ട് ദോഷങ്ങൾ ഉണ്ടാവില്ല.😊
@bindunv5609
@bindunv5609 2 күн бұрын
eppozhum chemical free hair dye use cheyyunnathanu eppozhum nallath ithil cherthirikkunna ella cheruvakalum mudikku valare nallathanu
@gigglest8701
@gigglest8701 2 күн бұрын
Ithu super ... Naracha mudi karuppikkan valare nalloru hair pack anu kanichuthannathu ente mudiyil nara varunnundu ithu ippozhe upayogichu thudanganam thanks a lot
@abidasamad3747
@abidasamad3747 3 күн бұрын
Motham.pachakarikalum.eduthattundallo
@Farishanoufal
@Farishanoufal 3 күн бұрын
Nallapole nallapole oru sheelamano?
@gireesh.A
@gireesh.A 4 күн бұрын
നേരിട്ട് കണ്ടിരുന്നെങ്കിൽ ശരിക്കും കരിപ്പിച്ചു വിട്ടേനെ
@preethijacob4044
@preethijacob4044 4 күн бұрын
Charcoal jeera, fever plant.
@ayishasidheek9922
@ayishasidheek9922 4 күн бұрын
Kattarvazhakondu adipoli hairdye aan kanichu thannathu chemicalonnum cherkkathathu kond sideffect illathe upayogikkam. Try cheythu nokkanam.
@thrassiyammakm-wo8sn
@thrassiyammakm-wo8sn 4 күн бұрын
Meesa karuthilla
@jojovlog7292
@jojovlog7292 4 күн бұрын
ഞാൻ ചെയ്തു നോക്കി.. മുടി കറുത്തില്ല.. ജലദോഷം മാത്രം വന്നു
@treesapaul5813
@treesapaul5813 4 күн бұрын
മാഡം എനിക്ക് ഒരു കേശകാന്തിച്ചെടിയുടെ തൈ അയച്ചു തരാമോ എത്ര രൂപ വന്നാലും ഞാൻ അത് തരാം
@radhamanikv8014
@radhamanikv8014 4 күн бұрын
Ed copyadi aanu😂😂😂😂😂😂😂😂
@spv258
@spv258 4 күн бұрын
best hair dye with aloe vera. you explained each step clearly about making and applying of this dye. expecting more videos
@sudharmasurendran3201
@sudharmasurendran3201 4 күн бұрын
Onnu po pennay
@fidafebipksh8475
@fidafebipksh8475 4 күн бұрын
No veppila ,karivepila
@Sharmiszedsvlog
@Sharmiszedsvlog 5 күн бұрын
Aloe Vera kondulla ee oru hair dye nalla usefull anennu thonnunnu try cheythu nokkanam iniyum ith poleyulla videos pratheekshikkunnu
@minnurs4373
@minnurs4373 5 күн бұрын
അലോവേര ഹെയർ ഡൈ ട്രൈ ചെയ്തു നോക്കണം നല്ലൊരു വീഡിയോ ആയിരുന്നു
@resmishiju8445
@resmishiju8445 5 күн бұрын
one of the best hair dye you have shared with us today. all ingredients are really natural and chemicals free. thanks for this dye video
@alee3174
@alee3174 5 күн бұрын
വീട്ടിൽ തന്നെ ഈ സി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു അലോവേര ഹെയർ ഡൈ കൊള്ളാം വളരെ നന്നായിട്ടുണ്ട് ഇത് പോലെ ചെയ്തു നോക്കട്ടെ ഡിയർ
@babyfrancis968
@babyfrancis968 5 күн бұрын
All fake
@livedreams333
@livedreams333 5 күн бұрын
നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചത്.എനിക്ക് chemical Dye ഉപയോഗിച്ചാൽ അലർജി ആണ്. ഇനി ഇതുപോലെ ചെയ്യണം.thank you 😊
@najiaslam6132
@najiaslam6132 5 күн бұрын
aleo vera vechu nalla easy ayi undakkiyallo thanks share
@noorjahankallumpurath49
@noorjahankallumpurath49 5 күн бұрын
Ithu Kollam nalla upakaramulla video aayirunnu try cheyyanam
@jasminegeorge2396
@jasminegeorge2396 5 күн бұрын
Chemicals onnum cherkathe natural hair dye aanu share cheytatu...othiri useful aaya video aayrunnu...Ithu try cheytu nokkam