Manali Leh Ladakh Water Crossing
5:01
Пікірлер
@gustlkomu-ct5tz
@gustlkomu-ct5tz Күн бұрын
Oohapohanganithu muzhuvan 👎🏾
@pikzzzlerkerll5247
@pikzzzlerkerll5247 Күн бұрын
Carbaruetor air screw clock wise thirich close cheyumbol vandi start avum, anti clockwise thirikumbol vandii off akum enthukondayirikum
@baiju5926
@baiju5926 2 күн бұрын
Super 🙏
@vinodvv9565
@vinodvv9565 2 күн бұрын
ചേട്ടാ എൻ്റെ വണ്ടി ഇതുപോലെ ചെയ്ത് തരാമോ ഞാൻ Tvm കഴക്കൂട്ടം ആണ്
@Babu-ut2mf
@Babu-ut2mf 2 күн бұрын
When engine is running in 35km speed at top gear petrol is coming in over flow not in standing not operate
@Babu-ut2mf
@Babu-ut2mf 2 күн бұрын
Petrol comming from over flow when slow running at top gear.not in standing position.or open position of knob.
@bijuonatt1052
@bijuonatt1052 3 күн бұрын
2158 KM !
@bijuonatt1052
@bijuonatt1052 3 күн бұрын
autofocus of camera is not working
@bijuonatt1052
@bijuonatt1052 3 күн бұрын
👍
@rosebriji4433
@rosebriji4433 3 күн бұрын
Useful ..thank you
@ajithdvpillai9470
@ajithdvpillai9470 4 күн бұрын
Tvm Evida Anna ningala sthalam ?
@AKRider70
@AKRider70 4 күн бұрын
VattiyoorKav
@dpaservice2023-cb1bm
@dpaservice2023-cb1bm 5 күн бұрын
2 kazhinju haf round thirichappol moonu aayo chettayi video onnu check cheythal kollam (4:55)
@athuldas2375
@athuldas2375 6 күн бұрын
Service kittumoo?....
@AKRider70
@AKRider70 4 күн бұрын
കിട്ടും
@PJTALKS58
@PJTALKS58 3 күн бұрын
കിട്ടില്ല. ഞാൻ വാങ്ങി കുടുങ്ങി. 4മത്തെ യൂസിൽ oil ലീക്ക് വന്നു അവരെ കോൺടാക്ട് ചെയ്തു അവർക്ക് കോഴിക്കോട് സർവീസ് ഇല്ല എന്ന് പറഞ്ഞു. പിന്നെ ഫോൺ വിളിച്ചാൽ എടുക്കില്ല വാട്സ്ആപ്പ് റിപ്ലൈ തരില്ല. എന്നോട് നട്ടും ബോൾട്ടും ടൈറ്റ് ആക്കാൻ പറഞ്ഞു 😡
@princejohn7678
@princejohn7678 6 күн бұрын
4099 അല്ല 4999
@AKRider70
@AKRider70 6 күн бұрын
ഒരു 9 വിട്ട് പോയി sorry bhai
@samittvm
@samittvm 6 күн бұрын
👍👍👍
@user-rb8fz5gb9u
@user-rb8fz5gb9u 7 күн бұрын
എനിക്ക് 37000കിലോമീറ്ററിൽ പണി കിട്ടി 😇 സസന്തോഷം 🤷‍♂️
@blackfishfish1614
@blackfishfish1614 8 күн бұрын
Thank for the Great information
@aravindraju10
@aravindraju10 8 күн бұрын
Ente bullet stdil gear down akkumbozhum mukalikidamobozhum thadasam varuva
@AKRider70
@AKRider70 8 күн бұрын
Engine oil കൂടുതലാണങ്കിലും ഇങ്ങനെയുണ്കുo
@user-tl5mg5kc4i
@user-tl5mg5kc4i 9 күн бұрын
Pls give me no sir
@AKRider70
@AKRider70 8 күн бұрын
9495371731
@DenzAugustine-qg7id
@DenzAugustine-qg7id 9 күн бұрын
Enikke same problem und
@shinu667
@shinu667 10 күн бұрын
മൈർ അവാർഡ് സിനിമ കാണാൻ ഇത്ര പാട് ഇല്ലാ
@AKRider70
@AKRider70 9 күн бұрын
എന്തായാലും ഫുമായി കണ്ടതിന് നന്ദി
@mrakku4984
@mrakku4984 10 күн бұрын
Nice❤❤❤❤
@HussainUcchu
@HussainUcchu 10 күн бұрын
സൗണ്ട് അപാരം😮😮
@muhammedmubazzer5503
@muhammedmubazzer5503 10 күн бұрын
Halo bike ഓടുബോളും ലീക്ക് വരുന്നു ക്‌ളീൻ അകിട്ടിയും കുറച്ചു ഡേയ്‌സ് കയുബോൾ വീണ്ടും വരുന്നു എന്താ ചെയുക
@AKRider70
@AKRider70 10 күн бұрын
ഏത് ഭാഗത്ത് നിന്നാണ് ലീക്ക് വരുന്നത്
@Mkmz
@Mkmz 10 күн бұрын
manasill karuthayathe ollu❤❤❤.thynks alot
@mohamedrasheed46
@mohamedrasheed46 10 күн бұрын
Good job master❤
@akhilthiruvathiraaj822
@akhilthiruvathiraaj822 10 күн бұрын
❤️❤️
@user-vi3gy8vu6k
@user-vi3gy8vu6k 10 күн бұрын
ആശാനെ എൻ്റെ ക്ലാസ്സിക്ക് 350 യുടെ എൻജിൻ ഓയിൽ മാറ്റിയപ്പോൾ ചോർത്തിയ oil നോടപ്പം ഓയിൽസിൽ ൻ്റെ ഒരു ചെറിയ സ്പ്രിംഗ് വന്നു ചാടി കുഴപ്പം വല്ലതും അത് എന്തിൻ്റെയാണ്
@AKRider70
@AKRider70 10 күн бұрын
Auto decomposition, ആവാനാണ് സാധ്യത അത് ഇളക്കി പുതിയ തിടുകക്കുഴപ്പമെന്നുമില്ല കിക്കർ hard
@AKRider70
@AKRider70 10 күн бұрын
Auto decomposition, ആവാനാണ് സാധ്യത അത് ഇളക്കി പുതിയ തിടുകക്കുഴപ്പമെന്നുമില്ല കിക്കർ hard ടാകു എന്നാലും മറുക
@user-oe1uz7zv9g
@user-oe1uz7zv9g 11 күн бұрын
ഈ ബൾബ് standard 350 ഇൽ ഇടാൻ പറ്റുമോ, ഇട്ടാൽ വയറിങ് പ്രശ്നം ഉണ്ടാവുമോ
@AKRider70
@AKRider70 11 күн бұрын
കുഴപ്പമില്ല ഇടാം
@sonasureshpalamoottil2077
@sonasureshpalamoottil2077 12 күн бұрын
വളരെ ഉപകാര പ്രദമായ വീഡിയോ സന്ദേശം.....
@AKRider70
@AKRider70 12 күн бұрын
Thank u bhai
@robofreefire934
@robofreefire934 12 күн бұрын
Ashane njn nigalde vdo kanan thudagit korch kalamayi orupadd adikam usefull ayit ula vdokal ann elam nala pole vivarich paraj tharunu ashante number onn theramo endhekilum bullet related ayit ula doubt undel chodikan ann
@AKRider70
@AKRider70 12 күн бұрын
9495371731 thank you
@unniunni4646
@unniunni4646 12 күн бұрын
ചേട്ടന്റ സ്‌ഥലം എവിടെ ആണ്
@AKRider70
@AKRider70 12 күн бұрын
TVM വട്ടിയൂർക്കാവ്
@Ramganesh_ps
@Ramganesh_ps 12 күн бұрын
Std 350 ൽ pulse air valve ഉണ്ടോ ചേട്ടാ
@AKRider70
@AKRider70 12 күн бұрын
ഇല്ല
@Ramganesh_ps
@Ramganesh_ps 12 күн бұрын
Std 350 ൽ pulse air valve ഉണ്ടോ ചേട്ടാ
@AKRider70
@AKRider70 12 күн бұрын
ഇല്ല
@ssk8277
@ssk8277 8 күн бұрын
Und 2006 to 2010 old model bullettil und
@venugopal2668
@venugopal2668 12 күн бұрын
സ്വർണ്ണം പോളിഷ് ചെയ്യാൻ ഈ പോളിഷിംഗ് കേക്ക് ആണ് ഉപയോഗിക്കുന്നത്. ഇത് ഗ്രീൻ, റെഡ്, വൈറ്റ് ബ്ലൂ എന്നീ കളർ കളർകളിൽ കിട്ടുന്നുണ്ടല്ലോ. ഏതു കളർ cake ആണ് നല്ലതു? പേസ്റ്റ് ആക്കാൻ മണ്ണെണ്ണക് പകരം വേറെ എന്തെങ്കിലും ലിക്വിഡ് മതിയാകുമോ?
@AKRider70
@AKRider70 12 күн бұрын
Petrol and diesel ഉപയോഗിക്കാം
@vinodnandhu
@vinodnandhu 13 күн бұрын
@SandhyaS-t6u
@SandhyaS-t6u 13 күн бұрын
❤😂
@Mkmz
@Mkmz 13 күн бұрын
varsham kure aayi edhehamthinte koode ..chyyunna video ellaam naalla poole vivarichaane chyyunnathe..ithe kondaane edehate njn anil aashaan enne vilikkunnathe..bullet kuriche nalla arivullla vythi aanne.vandi nammmal noookathe pokunna oru karyam parts hygenine .video kannumbol ariyaam hygeine is must in akrider70 channel
@AKRider70
@AKRider70 13 күн бұрын
Thank you Manoj
@SandhyaS-t6u
@SandhyaS-t6u 13 күн бұрын
@akhilthiruvathiraaj822
@akhilthiruvathiraaj822 13 күн бұрын
@SandhyaS-t6u
@SandhyaS-t6u 15 күн бұрын
Nice video
@supremekailash33
@supremekailash33 15 күн бұрын
can we install 500cc clutch assembly in 350cc electra?
@AKRider70
@AKRider70 15 күн бұрын
No
@melbinreji900
@melbinreji900 16 күн бұрын
ചേട്ടാ eee bar handle Flipkart link edavo
@AKRider70
@AKRider70 15 күн бұрын
link കിട്ടുന്നില്ല
@shoukkoku2953
@shoukkoku2953 16 күн бұрын
ചേട്ടായി 500 Cc യിൽ കാർബറേറ്റർ സിസ്റ്റം ചെയ്യാൻ പറ്റുമോ?
@AKRider70
@AKRider70 16 күн бұрын
പറ്റും
@shoukkoku2953
@shoukkoku2953 16 күн бұрын
@@AKRider70 ഫ്യൂൽ ഇൻജെക്ടർ ആയത് കൊണ്ട് മാറ്റം വരുത്തിയാൽ പഴയ പുള്ളിങ് കിട്ടുമോ?
@ashik7456
@ashik7456 17 күн бұрын
ഇത് എവിടെ നിന്നാ വാങ്ങിയത്?
@AKRider70
@AKRider70 17 күн бұрын
T v m ശുഭ
@sidhudesigners
@sidhudesigners 18 күн бұрын
എൻ്റെ bs 6 ടാങ്ക് ഡാമാജ് ആയിട്ടുണ്ട്. മാറ്റുമ്പോ കുറച്ച് സൈസ് ഉള്ള ടങ്ക് ഇടാൻ പറ്റുമോ? ഫ്യൂൽ ഇൻജക്ട് ആയത് കൊണ്ട് ഇഷ്യൂ ഉണ്ടൊ?
@AKRider70
@AKRider70 17 күн бұрын
ഇല്ല പക്ഷേ fuel pump correct ആണോന്ന് നോക്കുക
@lijovarghese9493
@lijovarghese9493 17 күн бұрын
Tci replace chyunna.... idamo... very good information❤
@robofreefire934
@robofreefire934 17 күн бұрын
@@lijovarghese9493tci replace cheyanel njn paraj theram for more details its_me_bhagath_ edhan ente id edhilek msg ayacholu
@akhilthiruvathiraaj822
@akhilthiruvathiraaj822 18 күн бұрын
@lijovarghese9493
@lijovarghese9493 19 күн бұрын
Super job
@manasi221121
@manasi221121 20 күн бұрын
Suitable for 2016 standared 350
@AKRider70
@AKRider70 20 күн бұрын
kzfaq.info/get/bejne/qrSGqJB-vc_bomg.html
@arjunajaykumarkerala
@arjunajaykumarkerala 20 күн бұрын
Ooosiloode ala leak avunath ah case nu thane leak avunu