Пікірлер
@AshiqueAli-us9de
@AshiqueAli-us9de 5 сағат бұрын
നിർത്തണം
@Varnan-w3q
@Varnan-w3q Күн бұрын
Is tt only required after a mitten small scratch
@rajendrenk9303
@rajendrenk9303 3 күн бұрын
🙏❤🙏
@mohandasv3368
@mohandasv3368 3 күн бұрын
Very good informations എന്നാൽ ഇത് കൂടി കൂട്ടിച്ചേർക്കുന്നത് നന്നായിരിക്കും ressels vipor ന് പലസ്ഥലങ്ങളിലും ചേനത്തണ്ടൻ എന്ന് പറയാറുണ്ട്. 2. Sawscaled vipor ന് തലയിൽ കുരിശടയാളം കൂടിയുണ്ടാവും
@shobyradhakrishnan8071
@shobyradhakrishnan8071 4 күн бұрын
👍👍
@raufparammalabdulraufparam6383
@raufparammalabdulraufparam6383 4 күн бұрын
Hi sir ഞാൻ അബുദാബിയിൽ ഒരു ലോക്കൽ ഫാമിലി ഡ്രൈവർ ആണ് എന്നെ ഒരു അഞ്ചു മാസം മുന്നേ എന്നെ ഈ വീട്ടിലെ പട്ടി german shaped ente വലത് കയ്യിൽ ഒന്ന് കടിച്ചു പട്ടി വാക്സിൻ കൊടുക്കുന്ന എല്ലാം ആഴ്ചയും ഗ്രൂമാർ വന്നു ക്‌ളീൻ ചെയ്യുന്നതും ഒക്കെ നല്ല വൃത്തിയിൽ ഒക്കെ കൊണ്ട് നടക്കുന്ന പട്ടിയാണ് എന്നിട്ടും ഞാൻ പോയി നാല് പ്രാവശ്യം അതിന്റെ വാക്സിൻ എടുത്തു പിന്നെ കൊറോണ മൂന്നു വാക്സിനും എടുത്തിട്ടുണ്ട് ഇപ്പോൾ ഇന്നലെ വീണ്ടും 14/9 ഒന്ന് അതെ കയ്യിൽ അതെ പട്ടി ചെറുതായി ഒന്ന് തൊലിയുടെ പുറത്തു മാത്രം ഒന്ന് കോറിയത് പോലെ ഞാൻ ഇനി ഡോക്ടറേ പോയി കാണണോ 🙏🏻
@sujakaviraj5727
@sujakaviraj5727 5 күн бұрын
മലപ്പുറം ജില്ലയിൽ ഉള്ള നബർ തരുമോ
@greamgirl6496
@greamgirl6496 5 күн бұрын
Poocha mathiyitt.. Tt adikkathavar undo🤔
@user-em7qi5bc4r
@user-em7qi5bc4r 5 күн бұрын
നിങ്ങളുടെ ശരിയായ വാട്സപ്പ് നമ്പർ തരുമോ ഞാനിപ്പോൾ വിദേശത്താണ് ഉള്ളത്
@Shameem92
@Shameem92 5 күн бұрын
Sugar oyivakitt 14 dys aaai munbathekkalum ndo oru +ve thonnunnu ...
@iamdead6521
@iamdead6521 6 күн бұрын
contact number please?
@Tobymon420
@Tobymon420 7 күн бұрын
Sir randu kanninum -1.75 cylindrical power und ...ith kongann varan kaaranam aavumo.. Sir onn reply cheyyamo
@akshayaadithya1193
@akshayaadithya1193 7 күн бұрын
Thudangan eluppamanu.nirthananu budhutt
@sudheernsathyan2486
@sudheernsathyan2486 7 күн бұрын
പല ഡോക്ടർ പല അഭിപ്രായം
@sheelakannali2558
@sheelakannali2558 7 күн бұрын
Very useful video😊
@SreejithVT
@SreejithVT 7 күн бұрын
Sir please contact no
@AminaRifa
@AminaRifa 8 күн бұрын
Ente mole poocha manthi ,1 weak ayi kuree munb ,1 st time rabiies eduthatha 4 complete.....eni edukkano
@Ujjwala-tf3bx
@Ujjwala-tf3bx 8 күн бұрын
Online registration form le child selection ne more than one state option illangil how to give option and documents appolthanne upload cheyano?
@Ujjwala-tf3bx
@Ujjwala-tf3bx 9 күн бұрын
Adoption documents Gazette officer attestation aano.?Atho self attestation ano?onuparayamo
@paaru33
@paaru33 9 күн бұрын
വലിയവരിൽ നിന്ന് കുഞ്ഞുങ്ങൾക്ക് പകരുമോ
@BindhuManoj-jm8sb
@BindhuManoj-jm8sb 11 күн бұрын
👌👌👌
@rosamysticavoicerosamystic2309
@rosamysticavoicerosamystic2309 13 күн бұрын
ഞങ്ങൾക്ക് മക്കളില്ല. 30 വർഷം മാത് വയാനാട്ടിലെ മതാപിതാ ക്കൾ നഷ്ടപ്പെട്ട മക്കളെ ഞങ്ങൾ എടുക്കാൻ തയ്യറാണ്
@AmayaManu-q5s
@AmayaManu-q5s 14 күн бұрын
Sir enta molk 3 dose eduthu epl veedum manthi 4 dose edukn time akunathe ullu eni first dose veedum edukendi varumo
@kabeerkabeer7077
@kabeerkabeer7077 14 күн бұрын
മണ്ണണ്ണ എവിടെ നിന്ന് കിട്ടും
@MASTERGEDUCATOR
@MASTERGEDUCATOR 14 күн бұрын
Sir പറയുന്നു...rabis full course എടുത്ത ശേഷം 4 , 6 മാസത്തിനുള്ളിൽ വീണ്ടും കടിച്ചാൽ വെക്കേണ്ടതില്ല, ഉടനെ വീണ്ടും പറയുന്നു 4 to 6 month നുള്ളിൽ കടി കിട്ടിയാൽ ബൂസ്റ്റർ എടുക്കണം എന്ന്... 3 months കഴിഞ്ഞ് വീണ്ടും കടി കിട്ടുകയാണെങ്കിൽ 2 ഡോസ് ബൂസ്റ്റർ വേണമെന്ന് guidline പറയുന്നല്ലോ sir... നമ്മളൊക്കെ അങ്ങനെയാണ് ആളുകളോട് പറയുന്നത്... 4,6 മാസം എന്നൊക്കെ പറഞ്ഞാല് ചിലക്കെങ്കിലും കൺഫ്യൂഷൻ ഉണ്ടാകാൻ ഇടയുണ്ട് എന്ന് സൂചിപ്പിക്കുന്നു.... With lv...
@advikaworld3268
@advikaworld3268 16 күн бұрын
Vitil valrthuna paatti anenkilooo... Vere patti ayit sambharkm ila ini vaccine edukno
@aolguruji1
@aolguruji1 19 күн бұрын
Will it be possible for a diabetic
@Mkm8376
@Mkm8376 21 күн бұрын
എന്റെ മകൾക്ക്‌ ഇടത്‌ ചെവിയുടെ തൊട്ട്‌ താഴെ താടി എല്ലിനോട്‌ ചേർന്നിട്ട്‌ ഒരു കയല വന്നു. ആദ്യം പനി വന്നിരുന്നു. അത്‌ കാണിക്കാൻ പോയപ്പോളായിരുന്നു ഡോക്ടർ ഈ കയല കണ്ടത്‌. അത്‌ മാറിക്കോളും എന്ന് പറഞ്ഞ്‌ ആന്റി ബയോട്റ്റിക്‌ കഴിച്ചു. ഒരു മാസമായിട്ടും ആ കയല പോയ്ട്ടില്ല.ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ ഇൻഫെക്ഷനുണ്ടെന്ന് പറഞ്ഞ്‌ അഡ്മിറ്റ്‌ ചെയ്തിട്ടാണുള്ളത്‌. 5 ദയ്സ്‌ ഇഞ്ചെക്ഷനെടുക്കണമെന്ന് പറഞ്ഞു. ഇന്ന് 4 ദിവസമായി . ഇപ്പോൾ പനിയും ക്ഷീണമൊ ഒന്നുമില്ല. വേദനയൊന്നും തുടക്കത്തിലെ ഇല്ല. മാറ്റം കാണുന്നില്ലെങ്കിൽ ബയോപ്സി ചെയ്യാനാൺ ഡോക്ടർ പറയുന്നത്‌.
@anjutharun7729
@anjutharun7729 22 күн бұрын
Sir ഒരു സംശയം എന്റെ മോളെ പൂച്ച മന്തി അവൾക്കു അത്യം തോളിൽ കുത്തി വച്ചു പിന്നെ കോട്ടയം പോയി മുറിവിൽ കുത്തി വച്ചു പിന്നെകുറച്ചു ദിവസം കഴിഞു അടുത്ത വാക്സിൻ എടുത്തു സർ ആദ്യം 16 date പിന്നെ 19 date പിന്നെ 23 ഈ തീയതിൽ എനിക്ക് വാക്സിൻ എടുക്കാൻ പറ്റിയില്ല 4 ദിവസം 5 ദിവസം മുൻപോട്ടു പോയി എന്തു ചെയ്യാൻ പറ്റും sir ഒന്ന് പറയു പ്ലീസ് ഇനി ഉള്ള last date 13 ആണ്
@ShamnadN-gv4os
@ShamnadN-gv4os 24 күн бұрын
Sir enta kaal viralil poocha ooni ninnappol athinte nakham konde kuthi ninnu.enikke athe alpam vedanichu paksha scratch onnummilla .nammal treatment edukano?
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 26 күн бұрын
ഡോക്ടർവ്യാജ ചികിത്സ എന്ന് പറഞ്ഞവ്യാജന്മാരുടെ അടുക്കൽഎന്നുവച്ചാൽഒരു ബംഗാളിയുടെഅടുക്കൽചികിത്സയ്ക്ക്ഞാൻ പോയിനാലാമത്തെസ്റ്റേജ് ആയിരുന്നുഇപ്പോൾ എനിക്ക്നല്ലസുഖമുണ്ട്
@differentcolorsoflife4939
@differentcolorsoflife4939 27 күн бұрын
Ante kore frnds oil tech vegil kollum aaayirn ipo avare allo mudi 80% poi Njn us cheyyumairn pinne nk nalla He’d hake varan thoadngi at kond njn stop cheyd ipo oru kuypm illa
@manjucr6788
@manjucr6788 27 күн бұрын
എന്റെ 3വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടി എന്ന് പറഞ്ഞു but മുറിവോ ഒന്നും കാണുന്നില്ല അവൾക്ക് വേദന ഓ നിറ്റലോ ഒന്നും ഇല്ല. എനിക്ക് ഒരുപേടി പോലെ docter kanikano plz reply
@SalampSalamp-my1mh
@SalampSalamp-my1mh 28 күн бұрын
Poya power kazhcha kitilla mobail usage kurakkuka ath allathe oru pariharavumilla oru five years kazhinjal nammude idayil kazhcha mangal rogam 20%alukalkkum undakum
@sunithasajeevan5334
@sunithasajeevan5334 28 күн бұрын
Good information
@anoopanoop7815
@anoopanoop7815 29 күн бұрын
3months safety aanu nokunath enkil side effect ellatha medicine ethanu
@yogawithsujithramenon
@yogawithsujithramenon 29 күн бұрын
Proud dear🙌
@amrithaayurvedictreatmentc7547
@amrithaayurvedictreatmentc7547 29 күн бұрын
പഴഞ്ചൊല്ലുകളെ സ്വാർത്ഥലാഭത്തിനായി ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല Dr. Dr പറഞ്ഞ പ്രകാരമാണെങ്കിൽ വടക്ക് സംസ്ഥാനങ്ങളിൽENT ക്ലിനിക്കുകൾ അടച്ചു പൂട്ടേണ്ടതല്ലേ? പിന്നെ എന്തും അമിതമായും ശ്രദ്ധയില്ലാതെയും ഉപയോിച്ചാൽ വിപരീതഫലമാണുണ്ടാവുക എന്നും മനസ്സിലാക്കുക.
@kanakarathnamkc746
@kanakarathnamkc746 Ай бұрын
നിങ്ങളെപ്പോലെ ഉള്ള ഡോക്ടർമാർ പറഞ്ഞു പരത്തി വെളിച്ചെണ്ണ കൊളസ്ട്രോൾ ആണന്നു എണ്ണതലയിൽ തേച്ച് അര മണിക്കുർ കഴിഞ്ഞ് നന്നായി കഴുകി കളയണം ഇല്ലെങ്കിൽ പൊടിയും അഴുക്കും പിടിച്ച് വിയർപ്പു കൂടി ആകുമ്പോഴാണ് കുഴപ്പം നന്നായികഴുകി കളഞ്ഞാൽ വളരെ നല്ലതാ ണ് എണ്ണ തേച്ചുകുളി
@sheelakannali2558
@sheelakannali2558 Ай бұрын
Veryuseful video❤
@shoukathmalayi3184
@shoukathmalayi3184 Ай бұрын
അരിയല്ല പ്രശ്നം,തവിടുള്ള അരികഴിച്ചാൽ ഒരു പ്രശ്നവുമില്ല മുൻകാലങ്ങളിൽ പോളിശ് ചെയ്ത അരിഇല്ലായിരുന്നു
@prathapraghavanpillai1923
@prathapraghavanpillai1923 Ай бұрын
Sir.good information
@devasiababy7885
@devasiababy7885 Ай бұрын
Sigratum beediyum niyama paramai nirhikoode
@bijuj3664
@bijuj3664 Ай бұрын
Thanks Dr for your correct information 👍
@kombongaming6410
@kombongaming6410 Ай бұрын
കടിച്ചാൽ എത്ര ദിവസം കുണ്ടു വാക്സിൻ എടുക്കണം
@afsarmm549
@afsarmm549 Ай бұрын
3 മത്തെ doze vaxin എടുത്ത് ഡോക്ടറിൻ്റെ മുറിക്ക് പുറത്ത് ഇരിക്കുന്ന ഞാൻ...
@Vandanaminnu-cl5uz
@Vandanaminnu-cl5uz Ай бұрын
Thanku sir very useful
@Manojmonu16
@Manojmonu16 Ай бұрын
സർ എന്റെ കുഞ്ഞിനു പൂച്ച അരികിൽ ചാടി കൈയുടെ അരികിൽ കേറി ബട്ട്‌ കൈയിൽ പാടൊന്നും ഇല്ല പക്ഷെ 2day കഴിഞ്ഞിട്ട് ആണ് ആണ് കാലിൽ ഒരു പാട് ഡൗട്ട് ആണ് ഹോസ്പിറ്റലിൽ പോയപ്പോൾ അവർ എടുക്കാൻ പറഞ്ഞു എടുത്തു 5months ആയിട്ടുള്ളു കൊച്ചിന് അത് ഡൗട്ട് ആണ് അതുകൊണ്ട് ഇ വാക്‌സിനേഷൻ പ്രോബ്ലം ആണോ സാർ idrv ആണ് 4ഡോസ് ഇന്ന് ഒരെണ്ണം എടുത്തു ഇനിയും എടുക്കണോ പ്ലീസ് സാർ റിപ്ലൈ 😢
@Manojmonu16
@Manojmonu16 Ай бұрын
Hlo
@user-lb8uv3ud4k
@user-lb8uv3ud4k Ай бұрын
Sar...njan 13..vayasil rabbisvaxxine eduthirunnu ippo 34...vayasaayi...innu poocha kadichu veettile poochayaanu...enthanu cheyyendath...iniyum vaccine edukkano