No video

02.രക്ഷ നഷ്ടപെടുമോ | Chase Joseph

  Рет қаралды 2,726

In Christ Alone

In Christ Alone

Күн бұрын

Пікірлер: 34
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
വചനം വളരെ വ്യക്തമായി ഭദ്രമായ രക്ഷയെപ്പറ്റിയും, അതായത് പാപത്തിനോ, ലോകത്തിനോ പിശാചിനോ , രക്ഷിക്കപ്പെട്ട വ്യക്തിയുടെ പുറമേയുള്ള യാതൊരു ശക്തിക്കും നഷ്ടപ്പെടുത്തുവാൻ സാധിക്കാത്ത വിഷയം വിശദീകരിക്കുന്നുണ്ട്. എന്നാൽ പാപത്തിൽ തുടർന്ന് ഹൃദയ കാഠിന്യത്തിലായി, തിരികെ വരുവാനുള്ള എല്ലാ കാര്യങ്ങളും, ബാലശിക്ഷ, പരിശുദ്ധാത്മാവിൻ്റെ നിരന്തര ഇടപെടലുകളും തള്ളിക്കളഞ്ഞാൽ, ആ വ്യക്തി willfully മനപൂർവ്വം രക്ഷയെ തള്ളിക്കളയുന്ന സ്ഥിതിയിലെത്തും. പിന്നെ ക്രിസ്തുവിൻ്റെ ക്രൂശിലെ യാഗത്തിനു പോലും രക്ഷിക്കാനാകാതെ നിത്യനാശത്തിന് യോഗ്യനാകും. അതായത് ആ വ്യക്തി രക്ഷയെ തള്ളിക്കളയുന്ന അവസ്ഥയിൽ എത്തിച്ചേരും. ഇത്രയും Simple ആയി വചനത്തിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യം നേരിട്ട് വിശദീകരിച്ചാൽ ഉത്തരമായി.
@eldoseelias5966
@eldoseelias5966 Ай бұрын
പരിശുദ്ദാത്മാവിന്റെ, നിരന്തര ഇടപെടലുകളും, ബാലശിക്ഷ ഇവയെല്ലാം നേരിട്ടിട്ടും, രക്ഷിയ്‌ക്കപ്പെട്ടു എന്ന് പറയുന്ന, ആൾ, ഹൃദയകാഠിന്യംനിമിത്തം തിരികെ വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ, ആ വ്യക്തി,പ്രാപിച്ച രക്ഷയെ, സംശയിക്കേണ്ടിയിരിയ്ക്കുന്നു.. 🙏🙏
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
@@eldoseelias5966 ആ വ്യക്തി ഹൃദയ കാഠിന്യമുള്ളവനായി മാറും എന്ന് വചനം പറയുന്നു, മാത്രമല്ല ദൈവത്തെ ത്യജിച്ചു കളയുന്ന ദുഷ്ട ഹൃദയം ഉണ്ടാകും... നമ്മുടെ സംശയമോ ലോജിക്കോ വേണ്ട.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
@@eldoseelias5966 സംശയിക്കുന്നതിൽ തെറ്റില്ല. പക്ഷെ വചനം വളരെ വ്യക്തമാണ്.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
@@eldoseelias5966 സംശയിക്കേണ്ട ഒരു ആവശ്യവും ഇല്ല. തിരുവചനം പറയുന്നത് അവൻ പിന്മാറി നാശത്തിലേക്ക് പോയെന്നു.
@jaisonphilip8104
@jaisonphilip8104 Ай бұрын
@@eldoseelias5966 100%👍🏻
@binukurian3194
@binukurian3194 Ай бұрын
എബ്രായർ 10:26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 10:27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
@user-hp5bn8uo7u
@user-hp5bn8uo7u Ай бұрын
അത് സഭക് വേണ്ടിയുള്ള ലേഖനം അല്ല. എബ്രായർകുവേണ്ടി മാത്രമുള്ള ലേഖനം ആണ്
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
Which one is for us?
@joshuashibu9752
@joshuashibu9752 Ай бұрын
Thanks
@alexmvarghese8877
@alexmvarghese8877 Ай бұрын
Amen Amen
@eldoseelias5966
@eldoseelias5966 Ай бұрын
ഇക്കാലഘട്ടത്തിൽ, ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വിധേയമായ, ഒരു വിഷയമാണ്, "രക്ഷ നഷ്ടപ്പെടുമോ ". എന്നുള്ളത്. വളരെ കുറഞ്ഞ, സമയം കൊണ്ട് തന്നേ, അങ്ങനെയൊരു കാഴ്ചപ്പാടിന്, പൂർണതയുള്ള ഒരു, വ്യക്തത വരുത്തിയിരിയ്ക്കുകയാണ്.😍 ഇക്കാര്യത്തിൽ, ഇതിനേക്കാൾ, മികച്ച ഒരു,വിശദീകരണത്തിന്റെ, ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.. 🙏 Excellent teaching.. 🔥
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
Amen
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
ഇവിടെ ചോദ്യം വളരെ സിമ്പിൾ ആണ്. പക്ഷെ നേരിട്ട് ഉത്തരം പറയാതെ വളഞ്ഞു ചുറ്റി കുറെ കാര്യങ്ങൾ പറയുന്നതായി ആണ് തോന്നിയത്. ചോദ്യം ഇതാണ്: രക്ഷിക്കപ്പെട്ട, കൂട്ടായ്മയിലും വിശ്വാസത്തിൽ തുടരുന്ന ഒരു വിശ്വാസി പാപം ചെയ്‌താൽ രക്ഷ നഷ്ട്ടപെടാത്തതുകൊണ്ടു പാപം ചെയ്താലും കുഴപ്പമില്ല അതിനുള്ള ലൈസൻസ് അല്ലെ എന്നതാണ് ചോദ്യം? ഉത്തരവും സിമ്പിൾ ആണ്. രക്ഷിക്കപെട്ടു കൂട്ടായ്മയിലും വിശ്വാസത്തിലും തുടരുന്ന വ്യക്തി പാപം ചെയ്‌താൽ, പരിശുദ്ധാത്മാവ് പാപ ബോധം നൽകുകയും, മാനസാന്തരപ്പിടാനുള്ള സാഹചര്യങ്ങൾ കൊടുക്കുകയും ചെയ്യും. എന്നാൽ പാപത്തിൽ തുടർന്ന് തിരികെ വരുവാനുള്ള എല്ലാ ഇടപെടലുകളും തള്ളിക്കളഞ്ഞു, കർത്താവിന്റെ ബാലശിക്ഷ, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെയും, ജഡസംഹാരവും, എല്ലാം തള്ളിക്കളഞ്ഞാൽ, ആ വ്യക്തി ഹൃദയ കാഠിന്യത്തിലായി, സ്വയം രക്ഷയെ തള്ളിക്കളയുന്ന അവസ്ഥയിൽ എത്തി ചേരും. അതായതു ആ വ്യക്തിയുടെ രക്ഷ willfully reject ചെയ്യപ്പെടും. എന്നെ തള്ളിക്കളയുന്നവനെ ഞാനും തള്ളിക്കളയും, വിശ്വാസത്യാഗം ഉണ്ടാക്കും, മനഃപൂര്വ്വ പാപം എന്നും, മരണകരമായ പാപം എന്നുമൊക്കെ വചനം വ്യക്തമാകുന്നത് ഈ വിഷയമാണ്.
@bindhuanil1977
@bindhuanil1977 Ай бұрын
Amen 🙏🙏
@soniageorge4775
@soniageorge4775 Ай бұрын
Amen 🙏

‭‭Revelation 13:7-8 ESV‬‬ [7] Also it was allowed to make war on the saints and to conquer them. And authority was given it over every tribe and people and language and nation, [8] and all who dwell on earth will worship it, everyone whose name has not been written before the foundation of the world in the book of life of the Lamb who was slain.
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
Go through the verses on God's election
@jaisonphilip8104
@jaisonphilip8104 Ай бұрын
ചോദ്യത്തിന് ഉത്തരം ആയില്ലല്ലോ രക്ഷ നഷ്ടപ്പെടുമോ ഇല്ലയോ ?
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
ഇവിടെ ചോദ്യം വളരെ സിമ്പിൾ ആണ്. പക്ഷെ നേരിട്ട് ഉത്തരം പറയാതെ വളഞ്ഞു ചുറ്റി കുറെ കാര്യങ്ങൾ പറയുന്നതായി ആണ് തോന്നിയത്. ചോദ്യം ഇതാണ്: രക്ഷിക്കപ്പെട്ട, കൂട്ടായ്മയിലും വിശ്വാസത്തിൽ തുടരുന്ന ഒരു വിശ്വാസി പാപം ചെയ്‌താൽ രക്ഷ നഷ്ട്ടപെടാത്തതുകൊണ്ടു പാപം ചെയ്താലും കുഴപ്പമില്ല അതിനുള്ള ലൈസൻസ് അല്ലെ എന്നതാണ് ചോദ്യം? ഉത്തരവും സിമ്പിൾ ആണ്. രക്ഷിക്കപെട്ടു കൂട്ടായ്മയിലും വിശ്വാസത്തിലും തുടരുന്ന വ്യക്തി പാപം ചെയ്‌താൽ, പരിശുദ്ധാത്മാവ് പാപ ബോധം നൽകുകയും, മാനസാന്തരപ്പിടാനുള്ള സാഹചര്യങ്ങൾ കൊടുക്കുകയും ചെയ്യും. എന്നാൽ പാപത്തിൽ തുടർന്ന് തിരികെ വരുവാനുള്ള എല്ലാ ഇടപെടലുകളും തള്ളിക്കളഞ്ഞു, കർത്താവിന്റെ ബാലശിക്ഷ, പരിശുദ്ധാത്മാവിൻ്റെ നിരന്തര ചോദനകളെയും, ജഡസംഹാരവും, എല്ലാം തള്ളിക്കളഞ്ഞാൽ, ആ വ്യക്തി ഹൃദയ കാഠിന്യത്തിലായി, സ്വയം രക്ഷയെ തള്ളിക്കളയുന്ന അവസ്ഥയിൽ എത്തി ചേരും. അതായതു ആ വ്യക്തിയുടെ രക്ഷ willfully reject ചെയ്യപ്പെടും. എന്നെ തള്ളിക്കളയുന്നവനെ ഞാനും തള്ളിക്കളയും, വിശ്വാസത്യാഗം ഉണ്ടാക്കും, മനഃപൂര്വ്വ പാപം എന്നും, മരണകരമായ പാപം എന്നുമൊക്കെ വചനം വ്യക്തമാകുന്നത് ഈ വിഷയമാണ്.
@binukurian3194
@binukurian3194 Ай бұрын
എബ്രായർ 10:26 സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 10:27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
‭‭Revelation 13:7-8 ESV‬‬ [7] Also it was allowed to make war on the saints and to conquer them. And authority was given it over every tribe and people and language and nation, [8] and all who dwell on earth will worship it, everyone whose name has not been written before the foundation of the world in the book of life of the Lamb who was slain.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
A lot of people think the "eternal life" means life that never ends. If so, a sinners life also never ends and if so, he also gets eternal life. No, then we have to accept that eternal life is not never ending life. Ifso, what does it mean. Eternal life actually is a life that "had no beginning and then has no end". This can refer only to the life of God Himself. Then what is the gift of "eternal life or salvation".? Jesus defined eternal life in John 17:3 , as knowing God and Jesus Christ. So it is the life or nature of eternal God receives in a believer when he accept Jesus Christ. Peter says very clearly in 2 Peter 1:4 this as divine nature that we can now partake of in Christ. Many peoples mistake is that they try to define biblical truth with logic or philosophy rather than find out the answer from Word of God itself.
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
‭‭Matthew 25:46 ESV‬‬ [46] And these will go away into eternal punishment, but the righteous into eternal life.” You can meditate on this verse
@anishkjoy11
@anishkjoy11 Ай бұрын
The key issue has not been addressed???
@ThemysteryofTHYwill
@ThemysteryofTHYwill Ай бұрын
?
@KurianMulamoottil
@KurianMulamoottil Ай бұрын
John 5:24. Christ is giving the assurance of eternal life. That too with an oath. A child of God is a child forever. The question is whether you have become a child of God.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
A lot of people think the "eternal life" means life that never ends. If so, a sinners life also never ends and if so, he also gets eternal life. No, then we have to accept that eternal life is not never ending life. Ifso, what does it mean. Eternal life actually is a life that "had no beginning and then has no end". This can refer only to the life of God Himself. Then what is the gift of "eternal life or salvation".? Jesus defined eternal life in John 17:3 , as knowing God and Jesus Christ. So it is the life or nature of eternal God receives in a believer when he accept Jesus Christ. Peter says very clearly in 2 Peter 1:4 this as divine nature that we can now partake of in Christ. Many peoples mistake is that they try to define biblical truth with logic or philosophy rather than find out the answer from Word of God itself.
@KurianMulamoottil
@KurianMulamoottil Ай бұрын
When you apply logic and philosophy it is good. The question is whether salvation can be lost. God has fore knowledge. God gives salvation as a gift based on this knowledge.Rom:8:29-30 & Eph:2:8.
@KurianMulamoottil
@KurianMulamoottil Ай бұрын
If salvation is a gift of God based on fore knowledge it cannot be lost.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
@@KurianMulamoottil Roman 8:29-30 is wrong explanation of the theologians. Romans are expecting for their glorification as detailed in v Romans 8: 17, 18, 20, 23 etc. Then Paul could never contradict himself by saying something happened in the past. If you want to study I will give you detailed explanation of this verse. Ephesian 2: 8 - Wrongly explaining by everybody. This verse says that Salvation is the Gift and receives by us through our volition. Gift will not taken back by God, but can reject by a person who received it.
@TheAJMANCHURCH
@TheAJMANCHURCH Ай бұрын
@@KurianMulamoottil God's election and foreknowledge is not at all related to eternity but for fulfillment of his purpose on this World.
കാനo അച്ഛന് വിട
27:24
Biblical T V
Рет қаралды 10 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 20 МЛН
Мы сделали гигантские сухарики!  #большаяеда
00:44
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
DAILY BLESSING 2024 AUGUST 28/FR.MATHEW VAYALAMANNIL CST
10:55
Sanoop Kanjamala
Рет қаралды 67 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 12 МЛН