Are you born again??
4:28
Жыл бұрын
Пікірлер
@dilsoncheruvathoor1381
@dilsoncheruvathoor1381 18 сағат бұрын
അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു. 2 തിമൊഥെയൊസ് 1:6
@lijimathew1723
@lijimathew1723 Күн бұрын
Amen
@lijimathew1723
@lijimathew1723 Күн бұрын
Amen
@jacobchacko6908
@jacobchacko6908 Күн бұрын
താങ്കളുടെ ഫ്രഞ്ജു താടി മാറ്റിയാൽ നന്നായിരുന്നു
@sureshyohannanyohannan2850
@sureshyohannanyohannan2850 Күн бұрын
പ്രാർത്ഥിക്കുമ്പോൾ ആളുകൾ വീണാൽ കുഴപ്പമാണോ?.... വീഴുന്നവരെ പിശാച് തള്ളിയിടുകയാണോ? ആകെ കുഴപ്പമായല്ലോ?
@jameskaipuzha4428
@jameskaipuzha4428 Күн бұрын
അനൃഭാഷ ഉണ്ടോ പോലും?
@jameskaipuzha4428
@jameskaipuzha4428 Күн бұрын
വല്ലാത്ത വ്യാഖ്യാനം തന്നെ. കുക്കു സായ്പ്നു ശേഷമുണ്ടായ വേലക്കാർ ആരും ശരിയല്ലപോലും,ഈ ഒരാളൊഴികെ എല്ലാവരും മരണത്തെ ശുശ്രൂഷ ചെയ്തു
@babyjoseph2843
@babyjoseph2843 Күн бұрын
Impartation is roman catholic church teaching (sale of indulgence) that all other Episcopal Churches oppose as of today. Many goes to Africa for this purposes often, but all turned meaningless during Covid pandemic time.
@SadrakJohn-kf5yl
@SadrakJohn-kf5yl Күн бұрын
നിങ്ങൾ പ്രതിക്കുമ്പോൾ മുന്നിലോട്ടാണോ ആളുകൾ വീഴുന്നത്. ബാക്കിൽ ആണെങ്കിൽ സാത്താൻ 😂😂😂😂😂😂😂
@SadrakJohn-kf5yl
@SadrakJohn-kf5yl Күн бұрын
ബാക്കി എല്ലാം കള്ളന്മാർ. ഷമീർ കൊല്ലം പഠിപ്പിച്ചതാണോ. സാധാരണ അയാൾക്കാണ് ഈ പ്രശനം ullath. അവതാരകന്റെ ഒരു ആവേശം. സൈലന്റ് കില്ലർ
@SadrakJohn-kf5yl
@SadrakJohn-kf5yl Күн бұрын
ഉവ്വ
@vijithalleppey
@vijithalleppey Күн бұрын
മത്തായി 24:11, 24 [11] കള്ളപ്രവാചകന്മാർ പലരും വന്ന് അനേകരെ തെറ്റിക്കും. [24] കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. ഇന്ന് ഇതു നടക്കുന്നുണ്ട് ആരും തെറ്റി പോയി ഒരിക്കലും കേറാൻ പറ്റാത്ത കുഴിയിൽ ആയി പോകരുത്. ദൈവാത്മാവിന് മാത്രമല്ല അല്ലാത്ത ആത്മാവിനും വളരെ നന്നായി പ്രവചിക്കാൻ സാധിക്കും. ഇവർ മനുഷ്യരെ പ്രീതി പെടുത്താനും സഭയിൽ പിടിച്ചു നിർത്താനും പലതു പറയും പക്ഷെ ഒന്നും നടക്കില്ല. യേശുവിനെ നോക്കുക അവൻ പറഞ്ഞാൽ പറഞ്ഞത് ആയിരുന്നു ഒരു രോഗം സൗഖ്യമായൽ പിന്നെ അതേ രോഗം പിന്നെയും കുറച്ചു ദിവസം കഴിഞ്ഞു പൊങ്ങി വന്നിട്ടില്ല. ആരെയും വിധിക്കുന്നില്ല പക്ഷെ ആരും പോയി അരുതാത്ത കെണികളിൽ വീഴാതെ ഇരിക്കാൻ പറയുന്നു എന്നു മാത്രം
@Peacemakerz
@Peacemakerz 2 күн бұрын
യേശു വന്നിട്ട് പോലും യഹൂദൻ വിശ്വസിച്ചില്ല ..അതുപോലെ പൗലോസ് വന്നു പറഞ്ഞാലും പെന്തോ - ബ്രെത്റൻ ഈ വിഷയത്തിൽ തർക്കിച്ചു കൊണ്ടേ ഇരിക്കും .വരങ്ങളും ഫലങ്ങളും എല്ലാ, ആവശ്യം തന്നെ .ദൈവം ഉപയോഗിക്കുന്ന പോലെ ചെയ്യട്ടെ
@svjmessageskingdomofgod598
@svjmessageskingdomofgod598 2 күн бұрын
Chase joseph ഫിനുള്ള മറുപടി ::നിങ്ങൾ അവർക്കു സ്വർഗരാജ്യം അടച്ചു കളഞ്ഞു (യേശു) kzfaq.info/sun/PLPLJehE1PRT1_A2CySWszxtwMeMo4EJWd&si=W79KRdeLqzCDgGcX Chase joseph ഫിനുള്ള മറുപടി : നിങ്ങൾ അവർക്കു സ്വർഗ്ഗരാജ്യം അടച്ചു കളഞ്ഞു (യേശു )
@jacobcc9514
@jacobcc9514 2 күн бұрын
യേശു വിനോടു ചേരുന്ന ഒരു വ്യക്തിക്ക് ദത്തു പുത്രത്വമാണ് ലഭിക്കുന്നത് (എഫേ. 1:5). പുത്രത്വം പിന്നീട് ഒരിക്കലും നഷ്ടപ്പെടുകയില്ല. എന്നാൽ പുത്രന് ധൂർത്തപുത്രൻ ആകാം. എന്നാൽ പന്നിക്കൂട്ടിൽ ആയിരിക്കുമ്പോഴും മാനസാന്തരപ്പെട്ട്, അപ്പാ, എന്നോടു ക്ഷമിക്കണമേ, എന്നു അപേക്ഷിച്ചാൽ പിതാവ് സ്വീകരിക്കും. അതിന് അവസരം കിട്ടാതെ പോയാൽ രക്ഷ നഷ്ടപ്പെടാം. പുത്രന് ധൂർത്തപുത്രൻ ആകുവാൻ സ്വാതന്ത്ര്യം ഉണ്ട്. ആരും ബലമായി തടയുകയില്ല. അത്ഭുതങ്ങളുടെയും അത്ഭുത പ്രവർത്തകരുടെയും പിന്നാലെ പോകാതെ യേശുക്രിസ്തുവിലുള്ള ഏകാഗ്രതയിൽ ഉറച്ചു നിന്നാൽ ഭയപ്പെടാതെ ജീവിക്കുകയും ചൂഷണവിധേയരാകാതെ ജീവാന്ത്യത്തോളം നിലനിൽക്കുകയും ആവാം.
@jacobcc9514
@jacobcc9514 2 күн бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24-) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം Rom . 3:25). ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@ajeeshkoshy9384
@ajeeshkoshy9384 2 күн бұрын
👏👏👏👌
@vinodnt6776
@vinodnt6776 2 күн бұрын
Bro Samuel said right
@aaronmichellejackson6339
@aaronmichellejackson6339 2 күн бұрын
Brother Chase, I've been following ur preachings and felt blessed. Just as I was abt to fwd ur preaching to my big family group, I happened to see this. Feels sorry for u. U are from BRETHREN group? or Protestant? Whatever, U r also seen as a Guru for u r eloquent and to some extent, correct. But, How Can u LIMIT THE HOLY SPIRIT? who was given to us, to be with us till the end. 1 John 2:27 speaks abt the INNER ANOINTING.. ABIDING ANOINTING of The HOLY SPIRIT HOLY SPIRIT LIVES IN US. We cannot get more of the HOLY SPIRIT but we can SURRENDER more of us, to the HOLY SPIRIT. PRAYER, WORD ( means) Helps to Receive BLESSINGS...as was in the days of Apostles to Achieve the (end result) ie ABIDING in the PRESENCE of The LORD It affects my walk with God, Stills me, teaches me, changes me to be more like christ. By Directing me to THE WORD, Bringing out The FRUIT of The SPIRIT....LOVE, Joy, Peace, Long Suffering. This also happens when WE BECOME YIELDING VESSELS that Allow GOD'S LOVE, POWER, COMPASSION, GRACE to Overflow as Anointing, HEALING, Helps to receive JESUS'S FREE REDEMPTION. OUTER ANOINTING STAYS UPON US to be WITNESSES TO OTHERS (ACTS 1:8) ACTS 4:13 ( Uneducated Peter & co. Working wonders), to LEAD Others to CHRIST thrTHE WORD, WONDERS & MIRACLES ( Under the DISCERNING GRACE of The HOLY SPIRIT). It BRINGS OUT The BOLDNESS, !!!!Helps us to be A CHANNEL Si that we can be REPRESENTATIVES of GOD on EARTH!!!! It INFILTRATES us as we GET CLOSER TO JESUS through PRAYER, FASTING, THE WORD. Calling KATHRYN KULMAN Who WALKED WITH THE LORD, A LIAR is too much. U said abt a lady preacher...she married 4-5 times. How can u insult someone when JESUS Was LOVING, HUMBLE & LOWLY Enough to have a PROSTITUTE as HIS Great Great GRANDMA. KULMAN and others have led lakhs to CHRIST, Wiped away sorrows, saved many from suicide, alcoholism and strife. Be a CHANNEL For GOD'S ABUNDANT GRACE. JESUS said...U WILL DO MORE THAN WHAT I DID. No PASTOR, No PRIEST, No PREACHER is PERFECT..... Including u. Let's DISCERN what is GOOD in each PREACHER.....by SETTING Our Eyes on JESUS ALONE. GOD BLESS U DEAR. MAY U NOT LIMIT THE HOLY SPIRIT or TEACH Others To LIMIT HIS WONDROUS WORK...For THE GLORY OF GOD 🙏
@jacobcc9514
@jacobcc9514 2 күн бұрын
പരിശുദ്ധാത്മാവ് സുബോധത്തിൻ്റെ ആത്മാവാണ് എന്നതു മറക്കരുത്.
@jacobcc9514
@jacobcc9514 2 күн бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24-) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം (റോമ. 3:25). ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@vijithalleppey
@vijithalleppey 2 күн бұрын
🙏
@matthewmatthew3881
@matthewmatthew3881 2 күн бұрын
Romans 1:11-12 "For I long to see you, that I may impart to you some spiritual gift to strengthen you- that is, that we may be mutually encouraged by each other's faith, both yours and mine." 1 Timothy 4:14 "Do not neglect the gift you have, which was given you by prophecy when the council of elders laid their hands on you." Acts 19:6 "And when Paul had laid his hands on them, the Holy Spirit came on them, and they began speaking in tongues and prophesying." Acts 9:17 "So Ananias departed and entered the house. And laying his hands on him he said, 'Brother Saul, the Lord Jesus who appeared to you on the road by which you came has sent me so that you may regain your sight and be filled with the Holy Spirit.'" [Ananias was not an Apostle, but laid hands and Paul was filled with Holy Spirit]
@ushamariamjacobpanackamatt1385
@ushamariamjacobpanackamatt1385 2 күн бұрын
Yes
@thomasgeorge4631
@thomasgeorge4631 2 күн бұрын
Br. Sorry to write this. From which Br. Assembly you heard such teaching . We are aware of Revelation ch. 22: 19 1st. Cor. 12: 31 and ch. 13: 13 words realy ignoring. Holy spirit is abiding in us and day by day we have to be filled through the word. and no need to wait for something else. Your classes helpful for studying the word of God. But in some areas individual experience only. We cannot agree those things in the light of word of God. Thank you God Bless you
@ThemysteryofTHYwill
@ThemysteryofTHYwill 2 күн бұрын
Please mention those areas where only experience is considered?
@vijithalleppey
@vijithalleppey 2 күн бұрын
100%
@bensondaniel8249
@bensondaniel8249 3 күн бұрын
സഭാ ശുശ്രൂഷകൻ ആണോ, ചോദ്യം ചോദിക്കുന്നത്.മുഖംകണ്ടാൽ പറയുകയില്ല.താടിരോമത്തിന് ഷെയ്പ് വരുത്തരുത് എന്ന കല്പന ഉണ്ട്.
@prayerroom3825
@prayerroom3825 3 күн бұрын
നിങ്ങൾ ആത്മാവിനാൽ നയിക്കപ്പെടാത്തതുകൊണ്ട് നിങ്ങൾക്ക് ഇംപോർട്ടേഷന്റെ പ്രാധാന്യം അറിയില്ല പഞ്ചാബിൽ അന്കൂർ നാറൂളയും പ്രൊഫറ്റ് ബജേന്ദ്ര സിംഗിന്റെയും ചർച്ച വളർന്നത് ഇംപോർട്ടേഷൻ കൂടിയാണ് അവർ സമ്മതിക്കുന്നു ഇത് മാളിക മുറിയിൽ 120 പേർ കൂടിയിരുന്നപ്പോൾ പകർന്നതാണ് അത് ഇന്നും അഭിഷേകം ഉള്ളവരിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ടാണ് പൗലോസ് പറയുന്നത് എന്റെ കൈവെപ്പിനാല്‍ നിന്നിൽ കൃപാവരം ജ്വലിക്കേണ്ടത് കേരളത്തിൽ നിങ്ങളെ പോലുള്ളവരാണ് അഭിഷേകം ഉള്ളവനെ ഒതുക്കുവാൻ നോക്കുന്നത് ( പൈശാചിക ഏജന്റ് ആകുന്നത് ) യോഹന്നാൻ 16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. പരിശുദ്ധാത്മാവാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ നിങ്ങൾ ഒരിക്കലും പരിശുദ്ധാത്മാവിനും അഭിഷേകത്തിനും വിരോധമായി സംസാരികയില്ല
@sandyj342
@sandyj342 3 күн бұрын
Prosperity.... #1 reason why Baptist Churches don't grow in Kerala.... Spiritual Gulf
@bobyjohn7710
@bobyjohn7710 3 күн бұрын
രക്ഷയുടെ അടിസ്ഥാനം ദൈവം നമുക്ക് നൽകിയിട്ടുള്ള വാഗ്ദത്തിൻ മേലുള്ള ഉറച്ചവിശ്വാസമാണ് വിശ്വാസം ഇല്ലാതായാൽ വാഗ്ദത്തം നഷ്ടപ്പെടും
@bijumathai318
@bijumathai318 3 күн бұрын
Amen 🙏🙏
@licydas-xt7px
@licydas-xt7px 3 күн бұрын
Hallelujah Hallelujah Yesuve Glory to God Sthothram Sthothram God
@presennababu6507
@presennababu6507 3 күн бұрын
Exactly
@bijithomas3158
@bijithomas3158 3 күн бұрын
He himself trying to imitate our dear brother Sajuchan.
@bijithomas3158
@bijithomas3158 3 күн бұрын
If Demonic Impartation, definitely Holy Spirit Impartation sometime direct or through Godly people.
@Rayasappan
@Rayasappan 11 сағат бұрын
Where is it written in the Bible pl?
@bijithomas3158
@bijithomas3158 3 күн бұрын
He’s not the final answer of Pentecost. He’s saying the half truth. Kindly check early Pentecostal movements. I think he’s from brethren baptist background. Heaven not only for Malayalee Pentecost. Sorry to write this.
@KeysDiminished
@KeysDiminished 4 күн бұрын
യേശു ഉപമ കൂടാതെ ഒന്നും സംസാരിച്ചില്ല! എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരാൾക്കും യേശു പഠിപ്പിച്ച വചനം വളരെ നല്ലത് പോലെ വായിച്ച് മനസ്സിലാക്കാം! അതിനെ തിയോളജിൻസിന്റെയോ പാസ്റ്റർമാരുടെയോ അച്ഛന്മാരുടെയോ പ്രത്യേക വിശദീകരണം വേണ്ട!
@sillasanish8628
@sillasanish8628 4 күн бұрын
1:02 വചനം വ്യാഖ്യാനിച്ചു മാത്രം കൊടുത്താൽ പോരാ വചനത്തിന്റെ ശക്തി വിടുതൽ ആയും സൗഖ്യ മായും നടക്കണം.വചനം വ്യാഖ്യാനികുമ്പോൾ അതു ശക്തിയോടെ പ്രവർത്തിക്കുന്നതും അനുഭവിക്കണം. (വിശക്കുന്നവന് വേണ്ടി പ്രാർത്ഥിക്കുക അല്ല വേണ്ടത് ആഹാരം കൊടുത്തു വിശപ്പു മാറ്റുക )ഇനി അവർ ചെയുന്നത് ദുരുപദേശമാണെങ്കിൽ താങ്കൾ ഇവിടെ വന്നിരുന്നു പറഞ്ഞാൽ അതു അവര് മാറ്റുമോ തന്നെ ഏല്പിച്ചത് താൻ ചെയുക 😡അങ്ങനെയാണെങ്കിൽ കർത്താവു പ്രാർത്ഥിക്കാൻ പോയ സ്ഥലങ്ങൾ മലകളും ഉയർന്ന സ്ഥലങ്ങളും ആണ്, കർത്താവു സഞ്ചരിച്ചത് കഴുതപ്പുറത്താണ്,യേശു യൂട്യൂബ് ചാനലിൽ ഇരുന്നു പ്രസംഗിച്ചില്ല, യേശു പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയില്ല, യേശു ഇലക്ഷൻ നടത്തിയില്ല, താങ്കൾ ഇപ്പോൾ ചെയുന്നതുപോലെ അവിടെയും ഇവിടെയും പോയിരുന്നു മറ്റുള്ളവരുടെ കുറവുകളെ സംസാരിക്കാൻ ഉള്ള ആവലാതി കാണിച്ചില്ല. ഇനി പോട്ടെ അവർ ശെരിയല്ലെങ്കിൽ താങ്കളെ ഏല്പിച്ചത് അവർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്, ദൈവീക പ്രവർത്തിക്കു വിരുദ്ധമായി ആണ് അവർ ചെയുന്നതെങ്കിൽ യേശു അതു കൈകാര്യം ചെയ്യുന്നതല്ലേ നല്ലത്. അവിടെയും ദൈവ ശക്തിയെ കുറവുള്ളതായി കാണുന്നത് കൊണ്ടാണല്ലോ ദൈവത്തെ ക്കാൾ വ്യാകുലത താങ്കൾ കാണിക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ യേശു സൈലന്റ് ആകുന്നെങ്കിൽ കർത്താവിനില്ലാത്ത വേദന തങ്ങൾക്ക്‌ എന്തിനാണോ ആവോ 😡കഷ്ടം (john 14:12 )
@dominicka3311
@dominicka3311 4 күн бұрын
If you give Salvation then it will loose.
@TheAJMANCHURCH
@TheAJMANCHURCH 4 күн бұрын
Even if God gives the Gift of Salvation, which receives by faith, God is not a man take it back, but a person who reaches to a state of hardened heart may be reject it.
@Dency-hs5xu
@Dency-hs5xu 4 күн бұрын
Praise the Lord🙏🏼
@ShibuJohn-op6nn
@ShibuJohn-op6nn 4 күн бұрын
അക്കെെ ലെ അക്കെെ ലെ എന്ന് വിളിച്ചും Impotation ഉണ്ട്
@ravindranns113
@ravindranns113 4 күн бұрын
2. തിമോത്തി 1 : 6. അതുകൊണ്ട് എൻറ കൈ വപ്പിനാൽ നിന്നിലുള്ള ദൈവത്തിൻറ ക്റുപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
@Mathaikutty-gz9ur
@Mathaikutty-gz9ur 4 күн бұрын
Pentacostalism is a satanic trap....this buffalo talks nonsense.....only for money and power.,...
@basileiasdeliveranceminist3498
@basileiasdeliveranceminist3498 4 күн бұрын
ചിലരുടെ മുഖം മൂടി എന്താണ് ആളുകൾ കണ്ടു പിടിക്കാത്തത്. ചെറുപ്പക്കാരെ യോർദ്ധനിൽ വിട്ട് കൾട്ട് പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പ് നമ്മുടെ നാട്ടിൽ നല്ല ബോർഡ്‌ വച്ചു വിലസുന്നു. എന്ന് ആത്മീയ ലോകം ഇവരെ തിരിച്ചറിയും
@babythampi8705
@babythampi8705 5 күн бұрын
🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@johnabrahamabraham3644
@johnabrahamabraham3644 5 күн бұрын
കൃപാവരങ്ങൾ നിന്നു പോയിട്ടില്ല കൃപാ യുഗം മുഴുവനും ഇവിടെ ഉണ്ട്. 7 years tribulation ന് മുമ്പിൽ rapture നടക്കും. അതോടെ യേശുവിൽ രക്ഷ കണ്ടെത്തിയ ദൈവീകത്വം കണ്ടെത്തിയവർ കർത്താവ് വിശ്വാസികൾക്കായി പ്രത്യേകം ഒരുക്കിയ സ്ഥലത്തോട്ടു മാറ്റപ്പെട്ടും ദൈവാന്മാവിൻ്റെ സഹായവും നിലക്കും യേശുദേവൻ നമ്മെ അതി പീഠന കാലത്തെ കുറിച്ചു ഓർമ്മിപ്പിക്കുന്നു
@maryjacob9755
@maryjacob9755 5 күн бұрын
Warfare nd bandages are real I am the victim
@stalinvareed1605
@stalinvareed1605 5 күн бұрын
ഞാൻ ബെന്നി hinn,or MA. Varghese അടുത്ത് പോയിട്ടില്ല പക്ഷെ ഒരാൾക്ക് ആത്മ നിരവിനായി പ്രാർത്ഥിച്ചപ്പോൾ അദ്ദേഹം അന്യഭാഷ പ്രാപിക്കയും പിന്നീട് ആത്മ നിറവിൽ പുറകോട്ട് വേണല്ലോ. ഞാൻ ഒരു ശവകോട്ടയിലും പോയി പ്രാപിച്ചില്ല. ദൈവം ഉപയോഗിച്ച് അത്രേ ഉള്ളു. പുറകോട്ട് വീണാൽ പിശാച് മുൻപോട്ടു വീണാൽ പരിശുദ്ധ ആത്മാവ് കൊള്ളാം നല്ല കണ്ടുപിടിത്തം. പുസ്തകത്തിലെ പശു പുല്ലു തിന്നില്ല..
@georgegeorge4109
@georgegeorge4109 4 күн бұрын
പുറകോട്ട് വീഴുന്നതും വീഴ്ത്തുന്നത് ഒരു രോഗമാണ് മൾട്ടിപ്പിൾ ഫാദേഴ്സ് സിൻഡ്രം എന്ന മാരകരോഗം ആണ് തന്റെത്
@maryjacob9755
@maryjacob9755 5 күн бұрын
I am the victim of such church. No spiritual lief. Name is pentecostal church
@hansg4974
@hansg4974 5 күн бұрын
PCNAK 3rd day was a beautiful demonstration of Holy Spirit. Let this multiply and increase all over India in greater measure with greater coming of Glory Realms among the thirsty and hungry.
@stalinvareed1605
@stalinvareed1605 5 күн бұрын
Bissoni meeting aano
@thomasmattathil7735
@thomasmattathil7735 4 күн бұрын
Cult was in third day. That not biblical. Noone accept that cult. Other than cult group.
@jomyv9476
@jomyv9476 5 күн бұрын
Romans 1:11: "For I long to see you, that I may impart to you some spiritual gift (χάρισμα) to strengthen you."
@jamesgeorge1507
@jamesgeorge1507 5 күн бұрын
What happens if our Hope in Promises is wavered by our own faults or sins in life / or looking at the Leaders who fall short of Hope Faith or Love? Unless we repent and turn to God again we will lose the target set of ETERNAL LIFE.Book of Revelation ends with that weakening to believers . Only a remnant will be saved as prophesied to Abraham and Prophesies