04b.സൃഷ്ടി സിദ്ധാന്തങ്ങൾ | Doctrine of God | Chase Joseph

  Рет қаралды 1,944

The mystery of THY will

The mystery of THY will

10 күн бұрын

Пікірлер: 12
@chinnaraj9874
@chinnaraj9874 7 күн бұрын
Praise God
@abrahammanueljames6538
@abrahammanueljames6538 7 күн бұрын
God bless
@bijumdaniel4182
@bijumdaniel4182 7 күн бұрын
Excelent
@ThemysteryofTHYwill
@ThemysteryofTHYwill 7 күн бұрын
Amen
@curiousreader-thewayweknow239
@curiousreader-thewayweknow239 7 күн бұрын
There was a world before the creation of this one, and there will be another world after this one, it goes on like this, that's the law of universe, don't worry about it
@ThemysteryofTHYwill
@ThemysteryofTHYwill 7 күн бұрын
No worries
@-Nisr0
@-Nisr0 6 күн бұрын
മനുഷ്യൻ വാഹനം സൃഷ്ടിച്ചു!,, അവൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം സൃഷ്ടിക്കേണ്ട വല്ല കാര്യം ഉണ്ടോ? യഹോവ മനുഷ്യനെ സൃഷ്ടിച്ചു!!! അവൻ സർവ്വ ശക്തൻ ആണെങ്കിൽ മനുഷ്യനെ സൃഷ്ടിക്കേണ്ട വല്ല കാര്യം ഉണ്ടോ? ❤❤😂😂🎉🎉
@c.pthomas1667
@c.pthomas1667 7 күн бұрын
സൂര്യനും ചന്ദ്രനും ഇല്ലാതെ മാസങ്ങൾ ഉണ്ടാകുന്നു .തെളിവ് ,"നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
@c.pthomas1667
@c.pthomas1667 7 күн бұрын
"ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം".ഇവിടെ പറയുന്ന ദിവസങ്ങൾ 24 മണിക്കൂർ അല്ല.കോടാനുകോടി വര്ഷങ്ങളാണ് .ആദം ഹൗവ്വ പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി തുടങ്ങിയത് .ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം എന്ന് പറയുന്നത് വെളിപ്പാട് 21 ൽ സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.ഇതാണ് സന്ധ്യയായി ഉഷസ്സുമായി ഏഴാം ദിവസം
@c.pthomas1667
@c.pthomas1667 7 күн бұрын
എന്താണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാകണമെങ്കിൽ ഉല്പത്തി പുസ്തകം ഒന്നും രണ്ടും അദ്യായങ്ങൾ വായിച്ചാൽ മതി. താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഇതാണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം
@c.pthomas1667
@c.pthomas1667 7 күн бұрын
ആദം പാപം ചെയ്തതിനു ശേഷമാണു ഭൂമി കറങ്ങി തുടങ്ങിയത് .തെളിവ് ,വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
04a.സൃഷ്ടി | Creation | Doctrine of God | Chase Joseph
18:08
The mystery of THY will
Рет қаралды 2,1 М.
എന്താണ് ആരാധന? | Worship | Chase Joseph
29:08
The mystery of THY will
Рет қаралды 9 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 109 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 31 МЛН
01.Who is God? How God reveals Himself? Chase Joseph
20:31
The mystery of THY will
Рет қаралды 2,2 М.
Pr Chase Joseph Class 776 കർത്താവിൻ വചനങ്ങൾ /BIM/The Word of Truth- Doctrinal Series
29:01
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН