No video

10 മിനിറ്റിൽ വറുത്തരച്ച നാടൻ കടലക്കറി ഉണ്ടാക്കാൻ ഒരു കിടിലൻ ട്രിക്ക്. easy kerala traditional curry

  Рет қаралды 99,094

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

Пікірлер: 124
@user-pv9mh8tq8e
@user-pv9mh8tq8e 3 ай бұрын
ഇത് എൻറെ ഉമ്മ 50 കൊല്ലം മുമ്പ് നോമ്പിന് വറുത്തരച്ച തക്കാളി ഉളളികറി ഉണ്ടാക്കാൻ പണിക്കാരെ കൊണ്ട് അതുപോലെതന്നെ ഉണ്ടാക്കി വെക്കാറു ണ്ടായിരുന്നു
@user-ty5xb5ip2m
@user-ty5xb5ip2m 2 ай бұрын
അമ്മയുടെകറി സൂപ്പർ
@shyjapv9681
@shyjapv9681 2 ай бұрын
നല്ല വീഡിയോ
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@jyothik5193
@jyothik5193 3 ай бұрын
Kadalackari super.plastick upekshickuka.steal lunchbox
@sheejams1916
@sheejams1916 3 ай бұрын
Super ammayude curry
@sreedevinair4799
@sreedevinair4799 3 ай бұрын
Valare easy annu. Njanum angane tanne cheyyum. Tenga teeyal podi akki vakkum
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@geetasdiary2274
@geetasdiary2274 3 ай бұрын
Nammude food undakkunnathu valare lengthy aanu..nokkikke nammude breakfast thanne ethra paniya? North kare nokku awar oru bread, poha, ingane enthenkilum kazhichu awarude Pani kazhiyum.lunchil oru dalum chawalum. Namukko, entammo enthokke items venam😂😂
@geethavenkites9749
@geethavenkites9749 3 ай бұрын
അമ്മയും, മോനും, മാറി മാറി പറയുന്ന കൊണ്ട് ബോർ അടിക്കുന്നില്ല, ലാഗിങ് illa😊, സൂപ്പർ കടല curry❤👍🏾👍🏾👌🏾
@deepanaalam-5487
@deepanaalam-5487 3 ай бұрын
നല്ല വാക്കുകൾക്ക് ഒത്തിരിയേറെ സന്തോഷം..... 😍🙏
@user-lq8bo8lw3j
@user-lq8bo8lw3j 3 ай бұрын
അമ്മയും മകനും👌🏼🌹❤️
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@RubyJoy-vm3os
@RubyJoy-vm3os 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@ushav.k3607
@ushav.k3607 2 ай бұрын
Nalla snehamulla ammayum monum 🥰❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
👍😍
@akprasad1482
@akprasad1482 3 ай бұрын
ഞങ്ങളൊക്കെ വെള്ളം തൊടാതെ മിക്സിയിൽ അരക്കാറുണ്ട്. ഓണത്തിനാണ് ഞങ്ങളും ഇങ്ങനെ അരക്കുന്നത്. പക്ഷെ ഇത്ര നാളും സൂക്ഷിച്ചിട്ടില്ല.
@vijayalakshmivenugopal-nk7ub
@vijayalakshmivenugopal-nk7ub 3 ай бұрын
Super Adipoli♥️
@user-mn3fk3nb5v
@user-mn3fk3nb5v 3 ай бұрын
സൂപ്പർ 👍
@radhamanipk241
@radhamanipk241 3 ай бұрын
Sooper👌
@jothyjijo7232
@jothyjijo7232 Ай бұрын
Varutharachathill enthokke ettu
@calvinvlogs47958
@calvinvlogs47958 2 ай бұрын
thenga varutharachappol podikal endhengilum chertho?
@SS-jj5lt
@SS-jj5lt 2 ай бұрын
👌അമ്മ ❤🥰👍
@sumathivazhayil5201
@sumathivazhayil5201 3 ай бұрын
Super,curry❤❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@preethasuresh148
@preethasuresh148 3 ай бұрын
സൂപ്പർ. പ്ലാറ്റിക് പാത്രം ഒഴിവാക്കി സ്റ്റീൽ പാത്രം ആക്കൂ. വീഡിയോ ഇഷ്ടമായി. 👏👌
@deepanaalam-5487
@deepanaalam-5487 3 ай бұрын
പ്ലാസ്റ്റിക് ആണെങ്കിലും ഇത് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ആണ്.... സ്റ്റീൽ പാത്രത്തിൽ കൊണ്ടുപോകുമ്പോൾ പലപ്പോഴും ലീക്കാകുന്ന പ്രശ്നമുണ്ടാകാറുണ്ട്. ഈ പാത്രം വാട്ടർപ്രൂഫ് ആയതിനാൽ ആ ഒരു പ്രശ്നം ഇല്ലാത്തതിനാൽ ആണ് ഇത് ഉപയോഗിക്കുന്നത്.... സ്റ്റീൽ പാത്രമാണ് നല്ലത് എന്ന് അറിയാം... നല്ല വാക്കുകൾക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു🙏🙏🙏😍😍😍
@rajis7388
@rajis7388 3 ай бұрын
സൂപ്പർ അടിപൊളി കടല കറി, മിക്സിയിൽ ഇങ്ങനെ അരക്കാൻ പറ്റുമോ,വെള്ളമൊഴിക്കാതെ, എങ്ങ നേ എന്ന് കാണിച്ചു തരണേ, ട്രൈ ചെയ്തു നോക്കാനാണ്,🎉
@deepanaalam-5487
@deepanaalam-5487 3 ай бұрын
മിക്സിയുടെ ചെറിയ ജാറിൽ വെള്ളമൊഴിക്കാതെ ഇത്തരത്തിൽ അരച്ചു വയ്ക്കാവുന്നതാണ്...വീഡിയോയിൽ കാണിച്ചിരിക്കുന്ന തേങ്ങ മിക്സിയുടെ ചെറിയ ജാറിൽ അരച്ചതാണ്
@sudhacp8286
@sudhacp8286 3 ай бұрын
👌🏼❤️
@induprasad5067
@induprasad5067 2 ай бұрын
Sooper
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@sajiyohannan
@sajiyohannan 2 ай бұрын
അമ്മ പറഞ്ഞു തന്നിരുന്നെങ്കിൽ കേൾക്കാനും കൊല്ലരുന്നു
@sindhutomy1652
@sindhutomy1652 3 ай бұрын
അമ്മേ സൂപ്പർ
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@priyasuresh6509
@priyasuresh6509 3 ай бұрын
സൂപ്പർ
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@geethasoman9333
@geethasoman9333 3 ай бұрын
Oru glass kadalaku ithrayum thenga cherkanamo mahabor
@allinone6588
@allinone6588 3 ай бұрын
അലുമിനിയം പാത്രങ്ങൾ പറ്റുമെങ്കിൽ ഒഴിവാക്കൂ
@deepanaalam-5487
@deepanaalam-5487 3 ай бұрын
👍👍
@sulekhavasudevan680
@sulekhavasudevan680 3 ай бұрын
ദയവായി ഭക്ഷണം വിളമ്പാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കല്ലേ.അതുപോലെ തേങ്ങ വരുത്തരച്ചത് പ്ലാസ്റ്റിക് പാത്രത്തിൽ വെച്ചിരിക്കുന്നത് കണ്ടൂ... അതും പാടില്ല...
@deepanaalam-5487
@deepanaalam-5487 3 ай бұрын
ഇത് നോർമൽ പ്ലാസ്റ്റിക് പാത്രം അല്ല... Food grade പാത്രം ആണ്
@xwonder4826
@xwonder4826 3 ай бұрын
BB​
@sulekhavasudevan680
@sulekhavasudevan680 3 ай бұрын
@@deepanaalam-5487 ഫുഡ് ഗ്രേഡ് ആയാലും പ്ലാസ്റ്റിക് പ്ലാസ്റ്റിക് തന്നെ..അതിൻ്റെ ദോഷങ്ങൾ ഉണ്ടാകും.. സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാമല്ലോ.
@geethavn7111
@geethavn7111 3 ай бұрын
ഞങ്ങൾ തേങ്ങയും ഗരം മസാലയും എല്ലാം ഇട്ട് നന്നായി തിളപ്പിച്ചിട്ട് അവസാനം കടുക് വറക്കുയുള്ളൂ. കടുക് വറുത്ത് കഴിഞ്ഞാൽ പിന്നെ അടുപ്പത്ത് വയ്ക്കില്ല.
@geetasdiary2274
@geetasdiary2274 3 ай бұрын
Ammaye kurachu koodi rest cheyyan parayanam. Vayyatha aalalle.
@user-cp5mv9tj4h
@user-cp5mv9tj4h 3 ай бұрын
@BabyLatha-ws3jt
@BabyLatha-ws3jt 3 ай бұрын
Amma supper adi poli puttum kadalakariyum😊
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@radham9073
@radham9073 2 ай бұрын
👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@bhargavachaitbanyabc.chait335
@bhargavachaitbanyabc.chait335 3 ай бұрын
വാചക പാചകം!
@sobhav390
@sobhav390 3 ай бұрын
Super ❤😊
@geetharaveendran489
@geetharaveendran489 3 ай бұрын
👍👍👍
@jessypauljose213
@jessypauljose213 3 ай бұрын
അമ്മയും മകനുംSuper❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@prasannakpaul4800
@prasannakpaul4800 2 ай бұрын
പ്ലാസ്റ്റിക് പത്രങ്ങൾ എല്ലാം ഒഴിവാക്കു പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കു 😮
@deepanaalam-5487
@deepanaalam-5487 2 ай бұрын
ഫുഡ് ഗ്രേഡ് പാത്രമാണ് ആ പ്ലാസ്റ്റിക് എങ്കിലും സ്റ്റേജിലേക്ക് മാറാം.... ആരോഗ്യപരമായ അഭിപ്രായത്തിന് ഒരുപാട് നന്ദി 🙏😍
@SobhanaBalan-wv6zl
@SobhanaBalan-wv6zl 3 ай бұрын
😍
@mercyjacob4340
@mercyjacob4340 3 ай бұрын
❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@ananthalekshmy2278
@ananthalekshmy2278 3 ай бұрын
Neerathe varutharachu vakkarundu
@nithaanandan9889
@nithaanandan9889 3 ай бұрын
❤❤❤❤❤❤
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
❤❤👌👌
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@arithottamneelakandan4364
@arithottamneelakandan4364 3 ай бұрын
❤❤❤❤❤❤❤
@chithramadhavan585
@chithramadhavan585 2 ай бұрын
വലിച്ചുനീട്ടൽ ബോറാക്കുന്നു
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@user-kl8ms6qv6i
@user-kl8ms6qv6i 3 ай бұрын
Ee cherukan parayaan sammathikilla
@marystephen1951
@marystephen1951 2 ай бұрын
Thenga varuthathu ethra naal purthu vekkam
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@user-bd8bu9js1i
@user-bd8bu9js1i 3 ай бұрын
ആ അമ്മ നല്ല നിലയിൽ പറയുന്നുണ്ടായിരുന്നു അതിനിടയിൽ ചേമ്പ് ചേരണ്ടുന്ന ശബ്ദം ചുമ്മാ ബോറടിപ്പിച്ചു
@geethanair7749
@geethanair7749 3 ай бұрын
ഞാനും വീഡിയോ ഓടിച്ചു കണ്ടു 😄👌👌
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika 3 ай бұрын
അച്ഛൻ്റെയും അമ്മയുടെയും മോൻ്റെയും പേരും കൂടി പറയുമോ വീഡിയോസ് എല്ലാം ഇഷ്ടമാണ്.
@deepanaalam-5487
@deepanaalam-5487 3 ай бұрын
കൊച്ച് പൊന്നമ്മ അനീഷ്
@akprasad1482
@akprasad1482 3 ай бұрын
അമ്മ ശരിക്കും പഴയ കറികൾ തന്നെയാണ് ഉണ്ടാക്കുന്നത്.
@venugopalj9671
@venugopalj9671 3 ай бұрын
4 മിനിറ്റിൽ തീർക്കാവുന്ന വീഡിയോ വലിച്ചുനീട്ടി ബോർ അടിപ്പിച്ചു നശിപ്പിച്ചു. ദയവായി ഇങ്ങനെ ചെയ്യല്ലേ 🤔😡
@deepanaalam-5487
@deepanaalam-5487 3 ай бұрын
സഹോദരാ... നമ്മുടെ വീഡിയോ മറ്റൊരാൾക്ക് അല്ലെങ്കിൽ പാചകം അറിയില്ലാത്ത ഒരാൾക്ക് പാചകം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്.. എന്നാൽ അത് നമ്മൾ ഒരു മിനിറ്റിലും രണ്ട് മിനിറ്റിലും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കുക്കിംഗ് പ്രോസസ് കൃത്യമായി ആർക്കും മനസ്സിൽ ഓർത്തിരിക്കില്ല. പ്രത്യേകിച്ച് പാചകം അറിയില്ലാത്ത ഒരാൾക്ക്. എന്നാൽ നമ്മൾ വിശദമായി പറയുന്ന രീതിയിലാകുമ്പോൾ ആ പ്രോസസുകൾ കൃത്യമായി അവരെ മനസ്സിൽ ഉറക്കുന്നതിന് സഹായിക്കും. അതുകൊണ്ട് ദയവായി സഹകരിക്കുക ക്ഷമിക്കുക ഒരല്പം നമ്മൾ വിശദമായി പറയുമ്പോഴാണ് സാധാരണ ആളുകൾക്ക് കൂടുതലായി കുക്കിംഗ് എത്തുവാനും കുക്കിംഗ് ചെയ്യുന്ന സമയത്ത് നമ്മൾ ചെയ്ത കാര്യങ്ങൾ ഓർമ്മയിൽ നിന്നെടുത്ത് ചെയ്യുവാനും കഴിയുന്നത്
@geetasdiary2274
@geetasdiary2274 3 ай бұрын
Aa ammachikku othiri health issues ullathanu. Please angane comment paranju aware vishamippikkalle
@ayyampulligopinathan2284
@ayyampulligopinathan2284 3 ай бұрын
Yes
@vineroli
@vineroli 3 ай бұрын
0:01
@krishnakripalike5235
@krishnakripalike5235 2 ай бұрын
ഈ ചെറുക്കന്റെ ഒരു അവതരണം, പറ പറ ശബ്ദത്തേക്കാൾ നല്ലത് അമ്മ തന്നെ പറയുന്നതായിരുന്നു
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@devinemiracless
@devinemiracless 2 ай бұрын
ഇങ്ങനെ ശബ്ദത്തെ അവഹേളിക്കരുത് നാളെ നിങ്ങളുടെ തൊണ്ടയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ പറ പറ ശബ്ദം പോലും കാണില്ല ദൈവത്തെ മറന്ന് സംസാരിക്കരുത്
@thresiammaalbert5058
@thresiammaalbert5058 3 ай бұрын
അലൂമിനിയം പത്രങ്ങളിൽ പാചകം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@sudhagnair3824
@sudhagnair3824 2 ай бұрын
Gas ഓണാക്കി വച്ചു lighter തിരയരുത് അമ്മേ
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@latha468
@latha468 3 ай бұрын
Ammakku Sam yam kodukku
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 3 ай бұрын
👍Amma 🙏🥰❤️
@pushpivarghese8092
@pushpivarghese8092 3 ай бұрын
ആ അമ്മ പറയട്ടേ ഇയാള് വള പള പറഞ്ഞ് വെറുപ്പിക്കുന്നു പത്തുമിനിറ്റ് എന്നു പറഞ്ഞു ആളെ പറ്റിക്കയാണല്ലേ വറുത്തരച്ചും വയ്ക്ക് വേവിച്ചും വയ്ക് അപ്പോ പിന്നെ അഞ്ചു മിനിറ്റ് മതിയല്ലോ....
@deepanaalam-5487
@deepanaalam-5487 3 ай бұрын
പ്രിയ പുഷ്പി വർഗീസ് .... നിങ്ങൾ പറയുന്നത് ശരിയല്ല...10 മിനിറ്റിൽ വറുത്തരച്ച കറി ഉണ്ടാക്കുവാനുള്ള എളുപ്പ വഴിയാണ് ഇതിൽ കാണിക്കുന്ന ട്രിക്ക്.. ഇത് ഈ ഒരു കറിക്കുവേണ്ടി മാത്രമുള്ളതല്ല. മൂന്നു മാസത്തിനു മുകളിൽ ഇരിക്കുന്ന കൂട്ടാണ് ഇത്..... അത് മനസിലാക്കുക... പിന്നെ വള പള പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നതാണ് ഈ video എങ്കിൽ ഞങ്ങൾ അതിൽ നിസ്സഹായരാണ്...... കാരണം ഇത് ആണല്ലോ ഞങ്ങളുടെ വീഡിയോ യുടെ രീതി..... ഇത് ഇഷ്ട്ടപ്പെടുന്ന കുറച്ചു ആളുകൾ ഉണ്ട്. അവർ കാണും എന്ന് കരുതുന്നു....... Thank u
@bindhukl9142
@bindhukl9142 3 ай бұрын
Ammayude Mone padekkuvanuo
@pushpivarghese8092
@pushpivarghese8092 3 ай бұрын
🥱🥱🥱
@geethavenkites9749
@geethavenkites9749 3 ай бұрын
വീഡിയോ കണ്ടിരിക്കാൻ രസമുണ്ട്, ബോർ ആകുന്നില്ല 😊, ലാഗിങ് ഇല്ല, അമ്മയും, മോനും മാറി മാറി പറയുന്നത് കൊണ്ട് ഒട്ടും ബോർ ആയില്ല കെട്ടോ 👌🏾❤.
@sumathivazhayil5201
@sumathivazhayil5201 3 ай бұрын
Super,curry❤❤❤
@ananthalekshmy2278
@ananthalekshmy2278 3 ай бұрын
Monu doubtbkooduthal undu
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 3 ай бұрын
ഉപകാരമുള്ള വീഡിയോ... സ്കൂൾ അടച്ചില്ലേ മോനെ പിന്നെ എവിടെ പോകു ഉ നു...
@deepanaalam-5487
@deepanaalam-5487 3 ай бұрын
ഇത് നേരത്തെ എടുത്തു വച്ച വീഡിയോ ആയിരുന്നു....
@shyjapv9681
@shyjapv9681 2 ай бұрын
School ൽ Job ആണോ
@sajiyohannan
@sajiyohannan 2 ай бұрын
ഇതൊരു പറ്റിപ്പയി പോയി
@sunithaanilkumar8048
@sunithaanilkumar8048 2 ай бұрын
ബോറിങ്
@deepanaalam-5487
@deepanaalam-5487 2 ай бұрын
വളരെ സന്തോഷം...... ഇത് ഞങ്ങളുടെ day in my life തന്നെയാണ്
@geetasdiary2274
@geetasdiary2274 3 ай бұрын
Vere aarum ille veetil joli cheyyan.amma vedio undakkan paranjalum please rest cheyyan parayu...kurachu sukham aayi kazhinju okke vedio ital mathy,Amma veruthe irunnu oru kadha paranjalum njangal like cheyyum.ammayanu namukku important. Pulmonary issue ullappol ammakku aduppil ulla puka okke adikkarithu.
@umadevikn4927
@umadevikn4927 3 ай бұрын
ഞങ്ങളെ പറ്റിച്ചല്ലോ 🤣
@deepanaalam-5487
@deepanaalam-5487 3 ай бұрын
അല്ല എന്താണ് പറ്റിച്ചത്...... ഇതുപോലെ ചെയ്താൽ വറുത്തര 2 മാസത്തിനു മുകളിൽ ഇരിക്കും....... ഏതു വറുത്തര കറിയും ഞൊടിയിടയിൽ ഉണ്ടാക്കാം.... അല്ലെങ്കിൽ ഓരോ കറിക്കും വറുത്തരക്കൽ എന്തൊരു big task ആണ്... മറ്റൊന്ന് ഇത് കടലക്കറിയാണ് എന്ന് തന്നെ പറഞ്ഞാണ് വീഡിയോ ഇട്ടിരിക്കുന്നത്... ഒരുപക്ഷേ നിങ്ങൾ വീഡിയോ മുഴുവൻ കണ്ടു കാണില്ല.. ഇതിൽ കടലക്കറി 10 മിനിറ്റിൽ വറുത്തരച്ചു വയ്ക്കുവാനുള്ള ട്രിക്കാണ് കാണിക്കുന്നത്..... രാവിലെ ജോലിക്ക് പോകുന്ന ആളുകൾക്ക് വറുത്തരക്കറി ഉണ്ടാക്കാൻ ഉള്ള ഒരു എളുപ്പവഴി കൂടിയാണിത്......
@geethaprabhakaran9816
@geethaprabhakaran9816 3 ай бұрын
👌👌💕💕❤️❤️
@MariyamJoseph-hj8rn
@MariyamJoseph-hj8rn 3 ай бұрын
Ishttapettilla 😅😅😅😅😅
@MariyamJoseph-hj8rn
@MariyamJoseph-hj8rn 3 ай бұрын
Ee kadalakariyoke ellavarkum ariyam mone oru puthiya kariyumayi vannirikunu 😂😂 vere panniyonumille ...?? 😅😅 kaivasham veronimillale 😂😂😂
@deepanaalam-5487
@deepanaalam-5487 3 ай бұрын
കടലക്കറി ആണെന്ന് തന്നെയല്ലേ thump നെയിലിൽ ഉള്ളത്.... അല്ലാതെ കേട്ടിട്ടില്ലാത്ത പേരൊന്നുമല്ലല്ലോ കൊടുത്തത്...... കടലക്കറി 10 മിനിറ്റിൽ വറുത്തരച്ചു വാക്കുന്നതിനുള്ള ട്രിക്ക് ആണ് ഇതിൽ പറയുന്നത്.... മറ്റൊന്ന് ഇത് ഉണ്ടാക്കാൻ അറിയാത്ത പലരും ഉണ്ട് മാഡം.
@pushpakrishnakumar4863
@pushpakrishnakumar4863 3 ай бұрын
സൂപ്പർ വേറിട്ട രുചി 💞💞💞
@deepanaalam-5487
@deepanaalam-5487 3 ай бұрын
ഒത്തിരി സന്തോഷം
@sathinair2905
@sathinair2905 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@maduravathyparameswaran4467
@maduravathyparameswaran4467 2 ай бұрын
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@user-yq8mt5my7y
@user-yq8mt5my7y 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@albyalias2110
@albyalias2110 3 ай бұрын
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
@minis416
@minis416 3 ай бұрын
Super
@deepanaalam-5487
@deepanaalam-5487 3 ай бұрын
😍🙏
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН